"എ.യു.പി.എസ്.കുളപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,089 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ഓഗസ്റ്റ് 2022
തിരുത്തലിനു സംഗ്രഹമില്ല
(20459school photo.jpg)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി  സ്കൂൾ കുളപ്പുള്ളി{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കുളപ്പുള്ളി
|സ്ഥലപ്പേര്=കുളപ്പുള്ളി
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=113
|ആൺകുട്ടികളുടെ എണ്ണം 1-10=117
|പെൺകുട്ടികളുടെ എണ്ണം 1-10=120
|പെൺകുട്ടികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=233
|വിദ്യാർത്ഥികളുടെ എണ്ണം 1-10=236
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|പ്രധാന അദ്ധ്യാപിക=സുധാകുമാരി. ഒ.ബി.
|പ്രധാന അദ്ധ്യാപിക=സുധാകുമാരി. ഒ.ബി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=.കെ രമേഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നജ്മ
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|സ്കൂൾ ചിത്രം=20459school photo.jpg
|സ്കൂൾ ചിത്രം=20459school photo.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=20459logo.jpg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1919 ൽ ബ്രിട്ടീഷ് ഭരണകാലത്ത്‌ മദിരാശി സംസ്ഥാനത്തിന്റെ ഒരു ജില്ലയായ മലബാറിലെ ഒരു കുഗ്രാമമായ കുളപ്പുള്ളിയിൽ കുട്ടികൾക്ക് പ്രാഥമിക വിദ്യഭ്യാസത്തിനു പോലും സൗകര്യമില്ലാത്ത കാലഘട്ടത്തിൽ സ്ഥാപിതമായ ഒരു പ്രാഥമിക പെൺ പള്ളിക്കൂടം കാലക്രമത്തിൽ രൂപപ്പെട്ടത് ആണ് ഇന്നത്തെ കുളപ്പുള്ളി യു പി സ്കൂൾ .അപ്പുമേനോൻ എന്ന് പരക്കെ അറിയപ്പെടുന്ന എം പി കോരപ്പമേനോൻ 1919 മെയ്‌ 12 ന് ഈ വിദ്യാലയം സ്ഥാപിച്ചു. 1969 ൽ ഗോൾഡൻ ജൂബിലിയും 1994 ൽ പ്ലാറ്റിനം ജൂബിലിയും 2019 ൽ ശതാബ്ധിയും ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 . വിശാലമായ കളിസ്ഥലം
2 . കുട്ടികളുടെ പാർക്ക്
3 . തണൽ മരങ്ങൾ
4 .ഹൈടെക്‌ ക്ലാസ്സ്‌മുറികൾ
5 . ലൈബ്രറി  
6 . കമ്പ്യൂട്ടർ ലാബ്‌
7 . ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കളയും ഭക്ഷണശാലയും
8 . വൃത്തിയുള്ള ശുചിമുറികൾ .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 68: വരി 83:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഞങ്ങളും കൃഷിയിലേക്ക്  ( ജൈവ പച്ചക്കറി  കൃഷി )
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1919 ഇൽ  സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ  ശ്രീ  കെ  ഗോവിന്ദൻകുട്ടി നായർ  ആണ് .
വിദ്യാലയത്തിന്റെ വികസനപ്രവർത്തനങ്ങളിലും  അക്കാദമിക  മികവ് കൈവരിക്കുന്നതിലും  ഇപ്പോഴത്തെ  മാനേജ്‌മെന്റിന്റെ
സഹായവും സഹകരണവും സ്തുത്യർഹമാണ് .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 79: വരി 100:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.783581,76.2793303|zoom=13}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
|--
*മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
*ഷൊർണ‌ൂർ ടൗണിൽനിന്നും ആറ് കിലോമീറ്റർ  കണയം റോഡ്  വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം
|}
*ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും അഞ്ചര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
<!--visbot verified-chils->-->
* പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ  കുളപ്പുള്ളി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
{{#multimaps:10.783581,76.2793303|zoom=18}}
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230451...1841126" എന്ന താളിൽനിന്ന് ശേഖരിച്ചത്