"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (തിരുത്ത്)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}

{{VHSchoolFrame/Header}}
{{Schoolwiki award applicant}}{{VHSchoolFrame/Header}}
{{prettyurl|Dr.C.T.Eapen Memorial St. Thomas V.H.S.S Pannivizha}}
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പന്നിവിഴ
|സ്ഥലപ്പേര്=പന്നിവിഴ
വരി 37: വരി 39:
|ആൺകുട്ടികളുടെ എണ്ണം 1-10=130
|ആൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=42
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10267
|വിദ്യാർത്ഥികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=267
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=46
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=46
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=267
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=95
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=20
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=20
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
വരി 51: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്. ആർ
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്. ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=പുഷ്പകല
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=[[പ്രമാണം:20161123 114653.jpg|thumb|Rev.Dr.C.T.E.M.St.Thomas V.H.S.S. Pannivizha, Adoor]]  
|സ്കൂൾ ചിത്രം=[[പ്രമാണം:20161123 114653.jpg|thumb|Rev.Dr.C.T.E.M.St.Thomas V.H.S.S. Pannivizha, Adoor]]  

വരി 60: വരി 62:
}}  
}}  

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ അടൂർ മുൻ‍സിപ്പാലിറ്റിയിലെ പന്നിവിഴയിലാണ് റവ. ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ്സ് മുതൽ വൊക്കേഷണൽ  ഹയർസെക്കണ്ടറി വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.

== ചരിത്രം ==
== ചരിത്രം ==
<big>ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. പന്നിവിഴ ഗ്രാമത്തിന്റെ പുരോഗതിയിലും വികസനത്തിലും നാഴികക്കല്ലായ ഈ വിദ്യാലയം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. റവ.ഡോ.സി.റ്റി. ഈപ്പൻ അച്ചൻ ദാനമായി നൽകിയ 4.5 ഏക്കർ സ്ഥലത്ത് കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവയാൽ 1983 സെപ്തംബർ മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി.എം.ജേക്കബ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കാലം ചെയ്ത പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ ബാവ തിരുമനസ്സ് മാനേജരായും അന്നത്തെ എം.എം.സി. കറസ്പോണ്ടന്റ് ആയ ശ്രീ. കെ.സി. ചെറിയാൻ ലോക്കൽ മാനേജരുമായ മാനേജ്മെന്റ് വിദ്യാലയത്തിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകി. ആരംഭത്തിൽ ടീച്ചർ - ഇൻ- ചാർജ്ജ് ആയിരുന്ന ശ്രീമതി വിൻസി ജോർജ്ജ് പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചു. 1986 ൽ ഈ വിദ്യാലയത്തിലെ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി. 2000 ഡിസംബർ മാസത്തിൽ വി.എച്ച്.എസ്.ഇ വിഭാഗവും ഈ വിദ്യാലയത്തിൽ ആരംഭിച്ചു.  [[ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/കൂടുതൽ വായിക്കാം|കൂടുതൽ വായിക്കാം.]]  
<big>ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.   [[ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/ചരിത്രം|കൂടുതൽ വായിക്കാം.]]
 
== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  

ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിലധികം പുസ്തകങ്ങളും വിശാലമായ ഇരിപ്പിടങ്ങളോടു കൂടിയ ലൈബ്രറി ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ ഒരു കംപ്യൂട്ടർ ലാബ് ആധുനിക സൗകര്യങ്ങളോടും ഉപകരണങ്ങളോടും കൂടിയ സയൻസ് ലാബ് എന്നിവയും മികച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ആഡിറ്റോറിയവും ഊട്ടുപുരയും അടുക്കളയും ഉണ്ട്.

വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികൾച്ചർ എന്നീ വിഷയങ്ങൾക്ക് ഓരോ ലാബ് വീതവും, സിവിൽ വിഭാഗത്തിന് വർക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റർനെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗച്യാലയങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ മാനസിക വികാസത്തിനും കലാകായിക സാമൂഹിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനുമായി പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു.  
<big>H.S. വിഭാഗം</big>
==ഹൈസ്കൂൾ വിഭാഗം==
* '''MGOCSM''' - Mar Gregorio's Orthodox Christian Students Movement  [https://en.wikipedia.org/wiki/Mar_Gregorios_Orthodox_Christian_Student_Movement]
*'''എം.ജി.ഒ.സി.എസ്.എം''' - മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്റ്റ്യൻ സ്റ്റുഡൻറ് മൂവ്മെന്റ്  [https://en.wikipedia.org/wiki/Mar_Gregorios_Orthodox_Christian_Student_Movement]
* '''വിദ്യാരംഗം സാഹിത്യവേദി'''
*'''വിദ്യാരംഗം സാഹിത്യവേദി'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
     ലഹരിവിരുദ്ധ ക്ലബ്ബ്
     [[ലഹരിവിരുദ്ധ ക്ലബ്ബ്]]
     ഹരിത ക്ലബ്ബ്
     ഹരിത ക്ലബ്ബ്
     പരിസ്ഥിതി സംഘം
     പരിസ്ഥിതി സംഘം
വരി 83: വരി 84:
     ട്രാഫിക് ബോധവത്കരണ ക്ലബ്ബ്
     ട്രാഫിക് ബോധവത്കരണ ക്ലബ്ബ്
     സ്പോർട്ട്സ് ക്ലബ്ബ്
     സ്പോർട്ട്സ് ക്ലബ്ബ്
<big>V.H.S. വിഭാഗം</big>
 
* '''Production Cum Training Centre'''  
==വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം==
* '''On Job Training'''
*'''നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്)'''
* '''Career Guidance and Counseling centre'''  
*'''പ്രൊഡക്ഷൻ കം ട്രയിനിംഗ് സെന്റർ'''
* '''Career Fest'''
*'''ഓൺ ജോബ് ട്രയിനിംഗ്'''
* '''Entrepreneur Club'''
*'''കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്റർ'''
* '''Dairy Club'''
*'''കരിയർ ഫെസ്റ്റ്'''
* '''Environment Club'''
*'''എന്റർപ്രണർ ക്ലബ്ബ്'''
* '''മനോരമ നല്ലപാഠം ക്ലബ്ബ്'''
*'''ഡയറി ക്ലബ്ബ്'''
* '''Health Club'''
*'''എൻവയോൺമെന്റ് ക്ലബ്ബ്'''
*'''മനോരമ നല്ലപാഠം ക്ലബ്ബ്'''
*'''ഹെൽത്ത് ക്ലബ്ബ്'''

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഡോ.സി.റ്റി. ഈപ്പൻ ട്രസ്റ്റിന്റെ അധീനതയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാത്തോലിക്കാ ബാവ തിരുമനസ്സായിരുന്നു. അന്നത്തെ എം.എം.സി.കറസ്പോണ്ടന്റായിരുന്ന കെ.സി. ചെറിയാൻ ആയിരുന്നു ആദ്യ ലോക്കൽ മാനേജർ. നിലവിലെ മാനേജർ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ അന്തോനിയോസ് തിരുമനസ്സാണ്. ഫാദർ എബ്രഹാം വർഗ്ഗീസാണ് നിലവിലെ ലോക്കൽ മാനേജർ

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
# എം. ജോർജ്ജ്കുട്ടി (1985-86)
{| class="wikitable"
# സി.കെ.ഫിലിപ്പ് (1986-89)
|+
# ജോർജ്ജ് വർഗ്ഗീസ് (1989-2000)
!ക്രമ നമ്പർ
# ഫാ.സി.തോമസ് അറപ്പുരയിൽ (2000-2004)
!പേര്
# വിൻസി ജോർജ്ജ് (2004-2011)
! colspan="2" |കാലഘട്ടം
 
|-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|1
|എം. ജോർജ്ജ് കുട്ടി
|1985
|1986
|-
|2
|സി.കെ. ഫിലിപ്പ്
|1986
|1989
|-
|3
|ജോർജ്ജ് വർഗ്ഗീസ്
|1989
|2000
|-
|4
|ഫാ. സി. തോമസ് അറപ്പുരയിൽ
|2000
|2004
|-
|5
|വിൻസി ജോർജ്ജ്
|2004
|2011
|-
|6
|ഡാർലി പാപ്പച്ചൻ
|2011
|2019
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
# ഡോ. ചിത്ര. എ (ഗവ. ഹോസ്പിറ്റൽ, തൃശ്ശൂർ)
# ഡോ. ചിത്ര. എ (ഗവ. ഹോസ്പിറ്റൽ, തൃശ്ശൂർ)
# ഡോ. ജയലക്ഷ്മി. എ.വി. (ബി.എ.എം.എസ്)
# ഡോ. ജയലക്ഷ്മി. എ.വി. (ബി.എ.എം.എസ്)
# റെയ് ജോർജ്ജ് (എഞ്ചിനീയർ)
# റെയ് ജോർജ്ജ് (എഞ്ചിനീയർ)
# ജോസ് ജേക്കബ് (എഞ്ചിനീയർ, ബി.എസ്.എൻ.എൽ)
# ജോസ് ജേക്കബ് (എഞ്ചിനീയർ, ബി.എസ്.എൻ.എൽ)
==ചിത്രശാല==
[[ഈ സ്കൂളിലെ വിവിധ ചിത്രങ്ങൾ]].
==അധിക വിവരങ്ങൾ==
[https://www.youtube.com/channel/UCCPYhwMKOY4dcnZ-K25Mspw സ്കൂളിന്റെ യൂടൂബ് ചാനൽ]
[https://www.facebook.com/profile.php?id=100010376526621 സ്കൂളിന്റെ ഫേസ് ബുക്ക് പേജ്]

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
അടൂർ - പത്തനംതിട്ട (തട്ടവഴി) റോഡിൽ അടൂരിൽ നിന്നും 1.5 കി.മീ. ദൂരത്ത് പന്നിവിഴ ജംഗ്ഷനിൽ നിന്നും പന്നിവിഴ - ചിരണിക്കൽ റോഡിൽ പന്നിവിഴ ജംഗ്ഷനിൽ നിന്നും 1.5 കി.മീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തിച്ചേരാം. {{#multimaps:9.162690139953812, 76.75156922672194|zoom=13}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps:9.162264,76.7435788 zoom=15}}
|}
|
*
|}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225641...1839977" എന്ന താളിൽനിന്ന് ശേഖരിച്ചത്