"പ്രമാണം:22218 -INDEPENDANCE DAY-min.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,236 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  17 ഓഗസ്റ്റ് 2022
താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പല്ലിശ്ശേരി സെന്റ്.മേരീസ് എ.എൽ.പി.സ്കൂളിൽ "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.ആഗസ്റ്റ് 10 ബുധൻ "സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്" എന്ന പരിപാടി നടന്നു. ആഗസ്റ്റ്  11 വ്യാഴം "ഗാന്ധി മരം" ഫലവൃക്ഷ തൈ നടൽ നടന്നു.ആഗസ്റ്റ് 12 വെള്ളി ഭരണഘടനയുടെ ആമുഖം കുട്ടികൾ വായിച്ചു.വിവിധമത്സരങ്ങൾ നടത്തി- ദേശഭക്തിഗാനം,ഫാൻസിഡ്രസ്സ്, പതാകയ്ക് നിറം നൽകൽ തുടങ്ങിയ മത്സരങ്ങളാണ് നടത്തിയത്.  ആഗസ്റ്റ് 15 തിങ്കൾ പതാക ഉയർത്തൽ ,സന്ദേശം, മധുര വിതരണം തുടങ്ങിയവ നടന്നു
 
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838365...1838382" എന്ന താളിൽനിന്ന് ശേഖരിച്ചത്