ഉള്ളടക്കത്തിലേക്ക് പോവുക

"മുരുകൻ കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44068 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മുരുകൻ കാട്ടാക്കട
[[പ്രമാണം:44068_murukan_kattakada.jpg|thumb|മുരുകൻ കാട്ടാക്കട]]
ഒരു മലയാളകവിയാണ്
 
പ്രമാണം:44068_murukan_kattakada.jpg|200px|thumb|left|
ഒരു മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B0%E0%B5%81%E0%B4%95%E0%B5%BB_%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F മുരുകൻ കാട്ടാക്കട]
 
ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. പിന്നീട് കുറേക്കാലം പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയായി പ്രവർത്തിച്ചിരുന്നു.  ഭാര്യ:ലേഖ . മകൻ:അദ്വൈത്.
 
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]]

16:30, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

മുരുകൻ കാട്ടാക്കട

ഒരു മലയാളകവിയാണ് മുരുകൻ കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ കുച്ചപ്പുറം എന്ന ഗ്രാമത്തിൽ ബി. രാമൻ പിള്ളയുടേയും ജി. കാർത്യായനിയുടേയും മകനായി ജനിച്ചു. കണ്ണട എന്ന കവിതയിലൂടെ ശ്രദ്ധേയനായി.

ദീർഘകാലം തിരുവനന്തപുരം എസ് എം വി ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനായിരുന്നു. പിന്നീട് കുറേക്കാലം പ്രിൻസിപ്പൽ ആയും സേവനം അനുഷ്ടിച്ചു. ദൂരദർശൻ ചാനലിൽ എല്ലാരും ചൊല്ലണ് എന്ന പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിക്ടേഴ്സ് ചാനൽ മേധാവിയായി പ്രവർത്തിച്ചിരുന്നു. ഭാര്യ:ലേഖ . മകൻ:അദ്വൈത്.

"https://schoolwiki.in/index.php?title=മുരുകൻ_കാട്ടാക്കട&oldid=1837629" എന്ന താളിൽനിന്ന് ശേഖരിച്ചത്