"യു.എ. ബീരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|U. A. Beeran}}
{{PU|U. A. Beeran}}
ഒരു രാഷ്ട്രീയപ്രവർത്തകനും കേരളത്തിലെ വിദ്യാഭ്യാസവകുപ്പുമന്ത്രിയുമായിരുന്നു '''യു.എ. ബീരാൻ''' (1925 മാർച്ച് 9 – 2001 മേയ് 31). <ref>[https://web.archive.org/web/20110721181512/] </ref>  
ഒരു രാഷ്ട്രീയപ്രവർത്തകനും കേരളത്തിലെ വിദ്യാഭ്യാസവകുപ്പുമന്ത്രിയുമായിരുന്നു '''യു.എ. ബീരാൻ''' (1925 മാർച്ച് 9 – 2001 മേയ് 31).<ref>[http://www.stateofkerala.in/niyamasabha/u%20a%20beeran.php|title=U.A. BEERAN]</ref>  




വരി 11: വരി 11:


[[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാർ]]
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]]

10:36, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ഒരു രാഷ്ട്രീയപ്രവർത്തകനും കേരളത്തിലെ വിദ്യാഭ്യാസവകുപ്പുമന്ത്രിയുമായിരുന്നു യു.എ. ബീരാൻ (1925 മാർച്ച് 9 – 2001 മേയ് 31).[1]


നാല്പതുകളിൽ ഇൻഡ്യൻ സൈന്യത്തിലും അൻപതുകളുടെ ആദ്യസമയത്ത് ബോംബെയിൽ ഒരു ബ്രിട്ടീഷ് എഞ്ചിനിയറിംഗ് കമ്പനിയിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹം പിന്നീട് മുസ്ലീം ലീഗിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.

എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 1978 ജനുവരി 27 മുതൽ 1978 നവംബർ 3 വരെ വിദ്യാഭ്യാസ സാമൂഹിക ക്ഷേമ മന്ത്രിയായി ബീരാൻ സേവനമനുഷ്ഠിച്ചു. 1982 മെയ് 24 മുതൽ 1987 മാർച്ച് 25 വരെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു.

അവലംബം

"https://schoolwiki.in/index.php?title=യു.എ._ബീരാൻ&oldid=1836726" എന്ന താളിൽനിന്ന് ശേഖരിച്ചത്