"സി.എച്ച്. മുഹമ്മദ്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{prettyurl|C.H. Mohammed Koya}} കേരളത്തിലെ മുൻ മുഖ്യമന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


== ജീവിതരേഖ ==
== ജീവിതരേഖ ==
1927 ജൂലൈ 15ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളിയിൽ ആലി മുസലിയാരുടേയും മറിയുമ്മയുടേയും മകനായി ജനിച്ചു. കൊങ്ങന്നൂർ എയ്ഡഡ് എലിമെൻ്ററി സ്കൂൾ, കൊയിലാണ്ടി ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. ചന്ദ്രിക ദിനപത്രത്തിൽ ലേഖകനായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത് തുടർന്ന് മുഖ്യ പത്രാധിപരായി.<ref>https://www.manoramaonline.com/district-news/kozhikode/2020/11/10/kozhikode-ch-muhammed-koya-story.amp.html</ref><ref>{{Cite web|url=http://keralamediaacademy.org/archives/?q=content/muhammed-koya-c-h|title=Muhammed Koya C. H {{!}} Kerala Media Academy|access-date=2021-08-19}}</ref>
1927 ജൂലൈ 15ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളിയിൽ ആലി മുസലിയാരുടേയും മറിയുമ്മയുടേയും മകനായി ജനിച്ചു. [[കൊങ്ങണ്ണൂർ എ എൽ പി എസ്]], [[ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി]] എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. ചന്ദ്രിക ദിനപത്രത്തിൽ ലേഖകനായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത് തുടർന്ന് മുഖ്യ പത്രാധിപരായി.<ref>https://www.manoramaonline.com/district-news/kozhikode/2020/11/10/kozhikode-ch-muhammed-koya-story.amp.html</ref><ref>{{Cite web|url=http://keralamediaacademy.org/archives/?q=content/muhammed-koya-c-h|title=Muhammed Koya C. H {{!}} Kerala Media Academy|access-date=2021-08-19}}</ref>


1957, 1960 നിയമസഭ തിരഞ്ഞെടുപ്പുകളിൽ താനൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. .1961 ജൂൺ 9ന് നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1961-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായതിനെ തുടർന്ന് 1961 നവംബർ 10ന് നിയമസഭ സ്പീക്കർ പദവി രാജിവച്ചു. 1967-ൽ സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ സി.എച്ച് 1967-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കട മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭാംഗമായി. 1973-ൽ മഞ്ചേരിയിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാമതും ലോക്സഭാംഗമായ സി.എച്ച് 1977 വരെ പാർലമെൻ്റ് അംഗമായിരുന്നു.
1957, 1960 നിയമസഭ തിരഞ്ഞെടുപ്പുകളിൽ താനൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. .1961 ജൂൺ 9ന് നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1961-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായതിനെ തുടർന്ന് 1961 നവംബർ 10ന് നിയമസഭ സ്പീക്കർ പദവി രാജിവച്ചു. 1967-ൽ സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ സി.എച്ച് 1967-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കട മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭാംഗമായി. 1973-ൽ മഞ്ചേരിയിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാമതും ലോക്സഭാംഗമായ സി.എച്ച് 1977 വരെ പാർലമെൻ്റ് അംഗമായിരുന്നു.
വരി 16: വരി 16:
* ഫരീദ
* ഫരീദ


1983 [[സെപ്റ്റംബർ 28|സെപ്റ്റംബർ 28-ന്]] 56-ആമത്തെ വയസ്സിൽ അന്തരിച്ചു.  
1983 [[സെപ്റ്റംബർ 28|സെപ്റ്റംബർ 28-ന്]] അന്തരിച്ചു.  


== അവലംബം ==
== അവലംബം ==
വരി 22: വരി 22:


[[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് മന്ത്രിമാർ]]
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]]

10:36, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം


കേരളത്തിലെ മുൻ മുഖ്യമന്ത്രിയാണ് സി.എച്ച്. മുഹമ്മദ് കോയ ഭരണാധികാരി, പത്രപ്രവർത്തകൻ, ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവ്, വാഗ്മി, രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനായിരുന്നു. നിയമസഭാസ്പീക്കറും സംസ്ഥാന മുഖ്യമന്ത്രിയുമായ ഏക വ്യക്തിയും അദ്ദേഹമാണ്. കേരളത്തിൽ രണ്ടു തവണ ഉപമുഖ്യമന്ത്രിയായും സി.എച്ച് പ്രവർത്തിച്ചു. തുടർച്ചയായി ആറ് മന്ത്രിസഭകളിൽ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിയും കൂടിയാണ് സി.എച്ച്.മുഹമ്മദ് കോയ.[1]

ജീവിതരേഖ

1927 ജൂലൈ 15ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ അത്തോളിയിൽ ആലി മുസലിയാരുടേയും മറിയുമ്മയുടേയും മകനായി ജനിച്ചു. കൊങ്ങണ്ണൂർ എ എൽ പി എസ്, ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് സാമൂതിരി കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കിയില്ല. ചന്ദ്രിക ദിനപത്രത്തിൽ ലേഖകനായിട്ടാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത് തുടർന്ന് മുഖ്യ പത്രാധിപരായി.[2][3]

1957, 1960 നിയമസഭ തിരഞ്ഞെടുപ്പുകളിൽ താനൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു. .1961 ജൂൺ 9ന് നിയമസഭ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1961-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായതിനെ തുടർന്ന് 1961 നവംബർ 10ന് നിയമസഭ സ്പീക്കർ പദവി രാജിവച്ചു. 1967-ൽ സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തിയ സി.എച്ച് 1967-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മങ്കട മണ്ഡലത്തിൽ നിന്ന് ജയിച്ച് നിയമസഭാംഗമായി. 1973-ൽ മഞ്ചേരിയിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് രണ്ടാമതും ലോക്സഭാംഗമായ സി.എച്ച് 1977 വരെ പാർലമെൻ്റ് അംഗമായിരുന്നു. 1977-ൽ മലപ്പുറത്തിനെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തിയ സി.എച്ച്. 1979 ഒക്ടോബർ 12ന് കേരളത്തിൻ്റെ എട്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും 1979 ഡിസംബർ ഒന്നിന് രാജിവച്ചു. 1980, 1982 നിയമസഭ തിരഞ്ഞെടുപ്പുകളിൽ മഞ്ചേരിയിൽ നിന്ന് വിജയിച്ച സി.എച്ച്. 1981-ൽ കെ.കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അവസാനമായി അംഗമായിരുന്ന 1982-ലെ ഏഴാം കേരള നിയമസഭയിലും സി.എച്ച് തന്നെയായിരുന്നു ഉപമുഖ്യമന്ത്രി. 1969-1970 കാലഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പിനൊപ്പം ആഭ്യന്തര വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.[4]

സ്വകാര്യ ജീവിതം

1983 സെപ്റ്റംബർ 28-ന് അന്തരിച്ചു.

അവലംബം

"https://schoolwiki.in/index.php?title=സി.എച്ച്._മുഹമ്മദ്കോയ&oldid=1836724" എന്ന താളിൽനിന്ന് ശേഖരിച്ചത്