2021- 22 എഡ്യൂകെയർ ടീമിന്റെ സ്വപ്ന പദ്ധതി ആയിരുന്ന എഡ്യൂ ന്യൂസിലൂടെ ശ്രദ്ധേയ ആയ മിഥുന എൻ കുമാർ ഇന്ത്യൻ ട്രൂത്ത് ന്യൂസ് റീഡർ ആയി തന്റെ കഴിവ് തെളിയിച്ച്.... അവാർഡ് ഏറ്റുവാങ്ങിയ നിമിഷം .. എഡ്യൂ ന്യൂസിലെ മിഥുനയുടെ പെർഫോമൻസ് ആണ് ന്യൂസിന്റെ പുതിയ ലോകത്തിലേക്കുള്ള വാതായനം ആയി മാറിയത്.... {{PHSSchoolFrame/Pages}}