"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15024 (സംവാദം | സംഭാവനകൾ)
15024 (സംവാദം | സംഭാവനകൾ)
അലിഫ്  അറബിക് ക്ലബ്: അലിഫ്  അറബിക് ക്ലബ്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:

====== അലിഫ്  അറബിക്  ക്ലബ് ======
====== അലിഫ്  അറബിക്  ക്ലബ് ======
[[പ്രമാണം:ARABICSCH15024.jpeg|വലത്ത്‌|189x189ബിന്ദു]]
അറബിക് ലേണിങ് ഇംപ്രൂവ്മെൻറ് ഫോഴ്സ് (അലിഫ്) അറബി ഭാഷാ പഠിതാക്കളുടെ കഴിവുകൾ പരിപോഷിപ്പിക്കുക, ഭാഷാപഠനം ലളിതമാക്കുക, ഭാഷാ പഠനത്തിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുക, ഭാഷയിലെ കലാപരമായ മേഖലകളിൽ പഠിതാക്കൾക്ക് പ്രാവീണ്യം നേടി കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെ നമ്മുടെ വിദ്യാലയത്തിൽ രൂപീകൃതമായ സംരംഭമാണ് അലിഫ് അറബിക് ക്ലബ്. സബ്ജില്ല- ജില്ല- സംസ്ഥാന സ്കൂൾ അറബി കലോത്സവങ്ങളിൽ മത്സരാർത്ഥികളെ പങ്കെടുപ്പിക്കാനും, കഴിഞ്ഞ 15 വർഷങ്ങളായി സുൽത്താൻ ബത്തേരി സബ്ജില്ല സ്കൂൾ അറബി കലോത്സവത്തിൽ ഒന്നാം സ്ഥാനം നിലനിർത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്.

====== അലിഫ്  അറബിക്  ക്ലബ് 2022  ======
[[പ്രമാണം:ARABICDISTR15024.jpeg|ഇടത്ത്‌|205x205ബിന്ദു]]
[[പ്രമാണം:ALIF15024.jpeg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]

====== ലോക അറബി ഭാഷാ ദിനാഘോഷം  ======
====== ലോക അറബി ഭാഷാ ദിനാഘോഷം  ======
വരി 48: വരി 53:
സ്മാർട്ട്‌ എനർജി പ്രോഗ്രാമിന്റെ ഭാഗമായി നടന്ന സംസ്ഥാന തല Painting (Energy efficient India)മൽസരത്തിൽ മുട്ടിൽ സ്കൂളിൽ നിന്നും 13 കുട്ടികൾ പങ്കെടുത്തു.  

സെപ്റ്റംബ൪ 21 ദേശീയ പോഷണമാസം. ഇതുമായി ബന്ധപ്പെട്ട് പോഷക ആഹാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തെ ആസ് പദമാക്കി സ്കൂൾ തലത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സരം നടത്തി.ഇതുമായി ബന്ധപ്പെട്ട് പോഷക ആഹാരത്തിന്റെ പ്രധാന്യം എന്ന വിഷയത്തെ ആസ് പദമാക്കി ആ൪ കെ എസ് കെ കൗൺസില൪  കുമാരി റിൻസി തോമസ്  ക്ലസ്സ് എടുത്തു.

====== ലഹരി വിമുക്ത ക്ലബ്ബ് ======
കേരള എക്സൈസ് വകുപ്പുമായി സഹകരിച്ച് ലഹരി വിമുക്ത ക്ലബ്ബ് സജീവമായി പ്രവർത്തിക്കുന്നു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ അസീസ് സർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങൾക്ക്  ബോധവൽക്കരണ വളണ്ടിയർ പരിശീലനം നൽകി.