"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
[[പ്രമാണം:42054 ഗാന്ധിദർശൻ.jpg|ലഘുചിത്രം|ഗാന്ധി]] | [[പ്രമാണം:42054 ഗാന്ധിദർശൻ.jpg|ലഘുചിത്രം|ഗാന്ധി]] | ||
== '''<u>എൽ.പി.വിഭാഗം</u>''' == | == '''<u>എൽ.പി.വിഭാഗം പ്രവർത്തനങ്ങൾ,മികവുകൾ.</u>''' == | ||
1 മുതൽ 4 വരെ ക്ലാസ്സുകളിലായി 341 കുട്ടികൾ പഠിക്കുന്നു. 14 അധ്യാപകർ | 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 341 കുട്ടികൾ പഠിക്കുന്നു. 14 അധ്യാപകർ എൽ.പി വിഭാഗത്തിലുണ്ട്. ശിശു കേന്ദ്രീകൃതമായതും വൈവിധ്യമാർന്നതുമായ നിരവധി പ്രവർത്തനങ്ങൾ ഇവിടെ ചെയ്തു വരുന്നു. | ||
=== '''<u>വീടൊരു വിദ്യാലയം</u>''' === | === '''<u>വീടൊരു വിദ്യാലയം</u>''' === | ||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് വീടൊരു വിദ്യാലയം.പാളയംകുന്ന് സ്കൂളിലെ | പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് വീടൊരു വിദ്യാലയം.പാളയംകുന്ന് സ്കൂളിലെ എൽ.പി വിഭാഗത്തിലെ വീടൊരു വിദ്യാലയം പദ്ധതി 2021 സെപ്തംബർ 30 ന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി.ഗീതാ നസീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് മെമ്പർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വീടുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി. | ||
കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്ന പദ്ധതിയാണിത്. | കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്ന പദ്ധതിയാണിത്. | ||
| വരി 14: | വരി 14: | ||
ശ്രീമതി സുലേഖടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയമീറ്റിംഗിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീജടീച്ചർ ഈവർഷത്തെ സയൻസ്ക്ലബ് ഉദ്ഘാടനംചെയ്തു.കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താനും നൈപുണികൾ കണ്ടെത്തി പരിപോഷിപ്പിക്കാനും സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയും. പ്രവൃത്തിയിലൂടെ പഠനം എന്നതിനാണ് ഇതിൽ മുൻതൂക്കം നൽകുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും വിരൽത്തുമ്പിലാണ്.ഈ സാഹചര്യത്തിൽ സയൻസ് ക്ലബ് വളരെയധികം പ്രാധാന്യമർഹിക്കുന്നു. സയൻസ് ക്ലബ്ബിന്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ എൽ.പി വിഭാഗത്തിൽ നടന്നു. | ശ്രീമതി സുലേഖടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയമീറ്റിംഗിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീജടീച്ചർ ഈവർഷത്തെ സയൻസ്ക്ലബ് ഉദ്ഘാടനംചെയ്തു.കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താനും നൈപുണികൾ കണ്ടെത്തി പരിപോഷിപ്പിക്കാനും സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയും. പ്രവൃത്തിയിലൂടെ പഠനം എന്നതിനാണ് ഇതിൽ മുൻതൂക്കം നൽകുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും വിരൽത്തുമ്പിലാണ്.ഈ സാഹചര്യത്തിൽ സയൻസ് ക്ലബ് വളരെയധികം പ്രാധാന്യമർഹിക്കുന്നു. സയൻസ് ക്ലബ്ബിന്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ എൽ.പി വിഭാഗത്തിൽ നടന്നു. | ||
[[പ്രമാണം:42054 പരിസ്ഥിതിദിനം|ലഘുചിത്രം|കണ്ണി=Special:FilePath/42054_പരിസ്ഥിതിദിനം]] | |||
=== '''ലോക പരിസ്ഥിതി ദിനം ജൂൺ 5''' === | === '''ലോക പരിസ്ഥിതി ദിനം ജൂൺ 5''' === | ||
[[പ്രമാണം:42054 പരിസ്ഥിതി ദിനം1.jpeg|ലഘുചിത്രം|പരിസ്ഥിതിദിനം]] | |||
പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായ ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി കവിതകൾ, പരിസ്ഥിതിദിന പ്രസംഗം ഇവ നടത്തി. ധാരാളം കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നടത്തി. വീട്ടുവളപ്പിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു. | പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായ ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി കവിതകൾ, പരിസ്ഥിതിദിന പ്രസംഗം ഇവ നടത്തി. ധാരാളം കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നടത്തി. വീട്ടുവളപ്പിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു. | ||
| വരി 21: | വരി 23: | ||
=== '''ജൂലൈ 21- ചാന്ദ്രദിനം''' === | === '''ജൂലൈ 21- ചാന്ദ്രദിനം''' === | ||
[[പ്രമാണം:ചാന്ദ്രദിനം 2022.jpg|ലഘുചിത്രം|പകരം=|ചാന്ദ്രദിനം]] | |||
ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ക്ലാസ്സ് തലത്തിൽ ക്വിസ് നടത്തി കണ്ടെത്തിയ വിജയികളെ ഉൾപ്പെടുത്തി സ്കൂൾ തല ക്വിസ് നടത്തി വിജയിയെ കണ്ടെത്തി. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ, റോക്കറ്റ് മാതൃക എന്നിവയുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു | |||
=== '''<u>ഗാന്ധിദർശൻ</u>''' === | === '''<u>ഗാന്ധിദർശൻ</u>''' === | ||
| വരി 44: | വരി 47: | ||
[[പ്രമാണം:42054വായനദിനം.jpg|ലഘുചിത്രം]] | [[പ്രമാണം:42054വായനദിനം.jpg|ലഘുചിത്രം]] | ||
ജൂൺ 19 പി.എൻ പണിക്കരുടെ ചരമദിനം നാം വായനദിനമായി ആചരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ ഓൺ ലൈൻ ആയി നടത്തി.ചിത്രരചന, പോസ്റ്റർനിർമ്മാണം,ക്വിസ്, വായനക്കാർഡുകൾ ഇവ നൽകി. വായനദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവൽക്കരിച്ചു. കുട്ടികൾ ഓൺലൈനായി അയച്ച് തന്ന പ്രവർത്തനങ്ങൾ വളരെ ആകർഷകമായിരുന്നു | ജൂൺ 19 പി.എൻ പണിക്കരുടെ ചരമദിനം നാം വായനദിനമായി ആചരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ ഓൺ ലൈൻ ആയി നടത്തി.ചിത്രരചന, പോസ്റ്റർനിർമ്മാണം,ക്വിസ്, വായനക്കാർഡുകൾ ഇവ നൽകി. വായനദിനത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവൽക്കരിച്ചു. കുട്ടികൾ ഓൺലൈനായി അയച്ച് തന്ന പ്രവർത്തനങ്ങൾ വളരെ ആകർഷകമായിരുന്നു | ||
[[പ്രമാണം:42054 വായന ദിനം1.jpg|ലഘുചിത്രം]] | |||
2022 ലെ വായനദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വായന വാരം വിപുലമായി കൊണ്ടാടി. 'വായനച്ചിറകേറി' എന്ന പേരിൽ എൽ പി കൂട്ടുകാരുടെ സർഗോത്സവം നടന്നു.2022 ജൂൺ 23 ന് രാവിലെ 10 മണിക്ക് സ്കൂൾ സെമിനാർ ഹാളിൽ വച്ചായിരുന്നു വായനച്ചിറകേറി സർഗോത്സവംനടന്നത്.ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ, വീയ്യപുരം, ആലപ്പുഴ പ്രിൻസിപ്പാൾ ശ്രീ.ഗോപൻ പാർത്ഥസാരഥി സാർ ആയിരുന്നു വിശിഷ്ടാതിഥി. അദ്ദേഹം കുട്ടികളുമായി ഏറെ നേരം സല്ലപിച്ചു.കഥകളിലൂടെയും പാട്ടുകളിലൂടെയും വായനയുടെ മഹത്വത്തെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവൽക്കരിച്ചു. വളരെയേറെ ആകർഷകമായ പരിപാടിയായിരുന്നു അത്.എൽ പി വിഭാഗത്തിലെ അജിത് സാർ ആയിരുന്നു ആ പരിപാടിയുടെ സൂത്രധാരൻ.പ്രിൻസിപ്പാൾ ശ്രീമതി ഷെർലിടീച്ചർ, ഹെഡ്മിസ്ട്രസ് ശ്രീമതി സിനി ടീച്ചർ ,സ്കൂളിലെ മറ്റ ധ്യാപകർ, രക്ഷിതാക്കൾ അങ്ങനെ ധാരാളം പേർ ഈ പരിപാടിയെ പ്രശംസിച്ചു.ധാരാളം രക്ഷിതാക്കളും പരിപാടിയിൽ പങ്കാളികളായി | |||
=== '''ബഷീർ ദിനം''' === | === '''ബഷീർ ദിനം''' === | ||
| വരി 79: | വരി 84: | ||
'''ഹിരോഷിമ - നാഗസാക്കി ദിനം - ആഗസ്റ്റ് 6,9.''' | '''ഹിരോഷിമ - നാഗസാക്കി ദിനം - ആഗസ്റ്റ് 6,9.''' | ||
[[പ്രമാണം:42054ഹിരോഷിമ.jpg|ലഘുചിത്രം|42054 ഹിരോഷിമ]] | [[പ്രമാണം:42054ഹിരോഷിമ.jpg|ലഘുചിത്രം|42054 ഹിരോഷിമ]] | ||
2021-22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ - നാഗസാക്കി ദിനം സമുചിതമായി ആചരിച്ചു. ചിത്രരചന, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾ വളരെ താൽപര്യത്തോടെ പങ്കെടുത്തു. ക്വിസ് | 2021-22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ - നാഗസാക്കി ദിനം സമുചിതമായി ആചരിച്ചു. ചിത്രരചന, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾ വളരെ താൽപര്യത്തോടെ പങ്കെടുത്തു. ക്വിസ് നേഹ റെജിമത്സരവിജയിയായി . ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗ മത്സരം നടത്തി. | ||
| വരി 153: | വരി 158: | ||
ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. പൂരിഭാഗം കുട്ടികളും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാറുണ്ട്. | ഓരോ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്ലബ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. പൂരിഭാഗം കുട്ടികളും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാറുണ്ട്. | ||
വിവിധ പ്രവർത്തനങ്ങൾ | |||
=== '''<u>റിപ്പബ്ലിക് ദിനാഘോഷം 2022 ജനുവരി 26</u>''' === | === '''<u>റിപ്പബ്ലിക് ദിനാഘോഷം 2022 ജനുവരി 26</u>''' === | ||
[[പ്രമാണം:42054റിപ്പബ്ലിക് ദിനാഘോഷം.jpg|ലഘുചിത്രം|42054റിപ്പബ്ലിക്]] | [[പ്രമാണം:42054റിപ്പബ്ലിക് ദിനാഘോഷം.jpg|ലഘുചിത്രം|42054റിപ്പബ്ലിക്]] | ||
ഈ വർഷവും റിപ്പബ്ലിക് ദിനം ഭംഗിയായി ആചരിച്ചു. കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യമായതിനാൽ എല്ലാവർക്കും സ്കൂളിലെത്താൻ കഴിഞ്ഞില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഞങ്ങളുടെ പ്രധാനാധ്യാപിക ശ്രീമതി.സിനി ടീച്ചർ പതാക ഉയർത്തി.ഓൺലൈൻ ആയി എല്ലാവരും സാന്നിദ്ധ്യം അറിയിച്ചു. എൽ.പി വിഭാഗത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം ,ചിത്രരചന, സ്വതന്ത്ര്യ സമര സേനാനികളുടെ ചിത്ര ശേഖരണം,ക്വിസ് മത്സരം ഇവ നടത്തി. കുട്ടികൾ വളരെയേറെ താൽപര്യപൂർവം പങ്കെടുത്തു .റിപ്പബ്ലിക് ദിനം എന്താണെന്നുള്ള അവബോധം കുട്ടികളിൽ വളർത്താൻ സാധിച്ചു. റിപ്പബ്ലിക് എന്ന ആശയത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഓൺലൈനായി ക്ലാസുകൾ നൽകി. | ഈ വർഷവും റിപ്പബ്ലിക് ദിനം ഭംഗിയായി ആചരിച്ചു. കോവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യമായതിനാൽ എല്ലാവർക്കും സ്കൂളിലെത്താൻ കഴിഞ്ഞില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഞങ്ങളുടെ പ്രധാനാധ്യാപിക ശ്രീമതി.സിനി ടീച്ചർ പതാക ഉയർത്തി.ഓൺലൈൻ ആയി എല്ലാവരും സാന്നിദ്ധ്യം അറിയിച്ചു. എൽ.പി വിഭാഗത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പോസ്റ്റർ നിർമ്മാണം ,ചിത്രരചന, സ്വതന്ത്ര്യ സമര സേനാനികളുടെ ചിത്ര ശേഖരണം,ക്വിസ് മത്സരം ഇവ നടത്തി. കുട്ടികൾ വളരെയേറെ താൽപര്യപൂർവം പങ്കെടുത്തു .റിപ്പബ്ലിക് ദിനം എന്താണെന്നുള്ള അവബോധം കുട്ടികളിൽ വളർത്താൻ സാധിച്ചു. റിപ്പബ്ലിക് എന്ന ആശയത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഓൺലൈനായി ക്ലാസുകൾ നൽകി. | ||
<u>ചിത്രശാല കാണാൻ താഴെയുള്ള കണ്ണി ഉപയോഗിക്കുക</u> | |||
[https://docs.google.com/presentation/d/1YSevzjaS6UPjzpWRG7e9ctbpTl8nt7DG6IbzV3yTKVk/edit?usp=sharing] | |||