"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
‍‍{{PU|N.C.C.}}
{{Infobox club
|club_name      = National Cadet Corps.
|image          = [[പ്രമാണം:Ncc logo.png|NCC logo|122px]]
|role          = Student Uniformed Group
|size          = 1,300,000
|equipment      =
|garrison      = DG NCC, R.K. Puram, New Delhi
|garrison_label = Headquarters
|motto          = एकता और अनुशासन
''Unity and Discipline''
|website        = [http://keralancc.org/ Kerala ncc]
|current_head = [[Lieutenant General]]
[[Gurbirpal Singh]]
|current_head_label = Director General
|identification_symbol =
|started_dates          = April 16, 1948

== എൻ .സി  സി ==
== എൻ .സി  സി ==

2010-11 അദ്ധ്യയനവർഷം മുതൽ ഹൈസ്കൂൾ വിഭാഗത്തിൽ  '''ശ്രീ, എബി മാത്യു ജേക്കബ്'''  ചുമതല വഹിക്കുന്നു. 10കേരള ബെറ്റാലിയന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1958 മുതൽ പ്രവർത്തിക്കുന്നു. ഏകദേശം 80 കുട്ടികൾ അംഗങ്ങളായി  പ്രവർത്തിക്കുന്നു.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ എൻ.സി.സി ആൺകുട്ടികൾക്കും പെൺകുട്ടകൾക്കുമായി രണ്ട് യൂണിറ്റുകൾ പ്രവർത്തിക്കുന്നു . ആൺ കുട്ടികളുടെ സീനിയർ ഡിവിഷൻ 2012-ൽ ആരംഭിച്ചു. ഒ റ്റി എ ക്യാമ്പറ്റീയിൽ നിന്നും നിശ്ചിത ട്രെയിനിംഗ് പൂർത്തീകരിച്ച് '''ലെഫ്റ്റനൻ്റ് സിബി മത്തായി അസോസിയേറ്റ് ഓഫീസറായി''' പ്രവർത്തിച്ചു വരുന്നു. പെൺകുട്ടികളുടെ സീനിയർ വിംഗിന് 2014-ൽ അനുമതി ലഭിക്കുകയും, '''അസോസിയേറ്റ് ഓഫീസറായി ലെഫ്റ്റനൻ്റ്  റ്റീന ഏബ്രഹാം''' ചുമതല വഹിക്കുകയും ചെയ്യുന്നു. പ്രസ്തുത യൂണിറ്റുകൾ ചെങ്ങന്നൂർ 10 കേരള ബറ്റാലിയന്റെ  നേതൃത്വത്തിൽ പ്രവർത്തിക്കുന്നു.

===എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ===
===എൻ.സി.സി.യുടെ ലക്ഷ്യങ്ങൾ===
1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദപ്രയോഗം നിലവിൽ വന്നത്.കുട്ടികളുടെയിടയിൽ സ്വഭാവഗുണം , ധൈര്യം ,സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നദ്ധ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.

സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.

കുട്ടികളുടെയിടയിൽ  സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.

1957 ഡിസംബർ 23 ആയിരുന്നു എൻ.സി.സി.യുടെ ആപ്തവാക്യമായി ഒത്തൊരുമയും അച്ചടക്കവും എന്ന പദപ്രയോഗം നിലവിൽ വന്നത്.കുട്ടികളുടെയിടയിൽ സ്വഭാവഗുണം , ധൈര്യം ,സഹവർത്തിത്വം , അച്ചടക്കം , നേതൃത്വഗുണം , മതേതര മനോഭാവം, സാഹസിക മനോഭാവം , കായിക മനോഭാവം എന്നിവ കൂടാതെ സന്നദ്ധ സേവന മനോഭാവം വളർത്താനും നല്ലൊരു പൗരനാക്കി മാറ്റാനും.സംഘടിതവും പരിശീലനം സിദ്ധിച്ചതും പ്രോത്സാഹനം ലഭിച്ചതുമായ യുവാക്കളാകുന്ന മനുഷ്യസമ്പത്തിനെ വാർത്തെടുക്കുവാനും ജീവിതത്തിലെ എല്ലാ മേഖലകളിലും നേതൃത്വഗുണം പ്രകടിപ്പിക്കുവാനും-സായുധസേനയിൽ ഉൾപ്പെടെ-രാജ്യത്തിന് ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനാവുന്നവരാക്കി മാറ്റാനും.കുട്ടികളുടെയിടയിൽ  സായുധസേനയിൽ ചേരുന്നതിനുള്ള മാർഗ്ഗദർശനം നൽകാനുള്ള ശരിയായ അന്തരീക്ഷം സൃഷ്ടിക്കുക.
===എൻ.സി.സി.യുടെ പതാക===
===എൻ.സി.സി.യുടെ പതാക===
1954ൽ ഒരു ത്രിവർണ്ണ പതാക എൻ.സി.സി. ഉപയോഗിക്കാൻ തുടങ്ങി. മൂന്ന് നിറങ്ങളും മൂന്ന് സേനാ വിഭാഗങ്ങളെ സൂജിപ്പിക്കുന്നതായിരുന്നു. ചുവപ്പ് കരസേനയെ പ്രതിനിധീകരിക്കുന്നു, കടും നീല നാവിക സേനയെയും, ഇളം നീല വായു സേനയെയും പ്രതിനിധാനം ചെയ്യുന്നു. എൻ.സി.സി. എന്ന് ഇംഗ്ലീഷ് അക്ഷരങ്ങളിൽ സ്വർണ്ണ നിറത്തിൽ പതാകയുടെ മധ്യഭാഗത്തായി ലേഖനം ചെയ്തിരിക്കുന്നു. എൻ.സി.സി. എന്ന് എഴുതിയതിന് ചുറ്റുമായി വിടർന്ന 17 താമരകൾ കോർത്ത മാല 17 ഡയറക്ടറേറ്റിനെ പ്രതിനിധാനം ചെയ്യുന്നു. പതാകയിൽ കാണുന്ന രണ്ട് ഡോട്ടുകൾ എൻ.സി.സി. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമികളായ മധ്യ പ്രദേശിലെ ഗോളിയാറിനെയും, മഹാരാഷ്ട്രയിലെ കപ്റ്റിയെയും സൂചിപ്പിക്കുന്നു.

വരി 97: വരി 81:
== എൻ .സി സി  ചിത്രങ്ങൾ ==
== എൻ .സി സി  ചിത്രങ്ങൾ ==
<gallery>
<gallery>
Ammhsssports2.jpg
പ്രമാണം:Ammhsssports2.jpg
37001IMG-20180813-WA0049.jpg
പ്രമാണം:37001IMG-20180813-WA0049.jpg
37001IMG-20180813-WA0048.jpg
പ്രമാണം:37001IMG-20180813-WA0048.jpg
37001IMG-20180813-WA0045.jpg
പ്രമാണം:37001IMG-20180813-WA0045.jpg
37001IMG-20180813-WA0044.jpg
പ്രമാണം:37001IMG-20180813-WA0044.jpg
37001IMG-20180813-WA0043.jpg
പ്രമാണം:37001IMG-20180813-WA0043.jpg
37001IMG-20180813-WA0042.jpg
പ്രമാണം:37001IMG-20180813-WA0042.jpg
37001IMG-20180813-WA0040.jpg
പ്രമാണം:37001IMG-20180813-WA0040.jpg
37001IMG-20180813-WA0039.jpg
പ്രമാണം:37001IMG-20180813-WA0039.jpg
37001IMG-20180813-WA0038.jpg
പ്രമാണം:37001IMG-20180813-WA0038.jpg
37001IMG-20180813-WA0033.jpg
പ്രമാണം:37001IMG-20180813-WA0033.jpg
37001IMG-20180813-WA0032.jpg
പ്രമാണം:37001IMG-20180813-WA0032.jpg
</gallery><gallery>
പ്രമാണം:37001 NCC 2022 1.jpeg|'''കാർഗിൽദിനം'''
പ്രമാണം:37001 NCC 22 2.jpeg
പ്രമാണം:37001 NCC 22 3.jpeg
പ്രമാണം:37001 NCC 22 4.jpeg
പ്രമാണം:37001 NCC 22 6.jpeg
പ്രമാണം:37001 NCC 22 7.jpeg
പ്രമാണം:37001 19.jpg | എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം:37001 19.jpg | എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം: 37001 18.jpg  | എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
പ്രമാണം: 37001 18.jpg  | എൻ സി സി സ്വച്ഛത ഹി  സേവാ കേഡറ്റ്  പ്രവർത്തനം
വരി 212: വരി 201:
പ്രമാണം:37001 കോവിഡ് സേവനങ്ങൾ .jpg
പ്രമാണം:37001 കോവിഡ് സേവനങ്ങൾ .jpg
പ്രമാണം:37001republicday2.jpeg|'''റിപ്പബ്ലിക്ക് ഡേ ആഘോഷം'''
പ്രമാണം:37001republicday2.jpeg|'''റിപ്പബ്ലിക്ക് ഡേ ആഘോഷം'''
പ്രമാണം:37001republicday1.jpeg|'''റിപ്പബ്ലിക്ക് ഡേ ആഘോഷം'''
പ്രമാണം:37001republicday1.jpeg|'''റിപ്പബ്ലിക്ക് ഡേ ആഘോഷം'''
പ്രമാണം:37001 ncc 22 8.jpeg
</gallery>
</gallery>
10,834

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582533...1828957" എന്ന താളിൽനിന്ന് ശേഖരിച്ചത്