"കൂടുതൽ വായനക്ക്...ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. 2022 23 അധ്യയനവർഷത്തിൽ ശ്രീ


സർക്കാരിൻറെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് എൻറെ സ്കൂൾ പ്രവർത്തിക്കുന്നത് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് ,,മാത്‌സ്‌ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയും,ഓപ്പൺ ഓഡിറ്റോറിയവും ,ശുചിമുറികളും  ,കളിസ്ഥലവും ഒരു പൂന്തോട്ടവും ഈ സ്കൂളിലുണ്ട് .വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂളിൻറെതായ 1 വാഹന ഒരുക്കിയിട്ടുണ്ട് .തികച്ചും വൃത്തിയായും മികവുറ്റ രീതിയിലും വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകി വരുന്നു . സംസ്‌കൃതം  പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി  പഠിപ്പിക്കുന്നത്.
ഈശോ തോമസ്‌ പ്രിൻസിപ്പലായും ശ്രീ സിബി മോൻ ടി എസ് ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചു വരുന്നു
 
കലാപരമായും കായികപരമായും ,വിവര സാങ്കേതിക രംഗത്തും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്നുണ്ട് ,കുട്ടികളുടെ മനസികോല്ലാസത്തിനായി കരാട്ടെ ,യോഗ,സ്കൗട്ട് എന്നീ ക്ലാസ്സുകളും ഈ വിദ്യാലയത്തിൽ നടത്തി വരുന്നുണ്ട് .പൊതുവിൽ നല്ല നിലവാരം പുലർത്തിവരുന്നു .വികസനത്തിൻടെ പാതയിലാണ് സ്കൂൾ

21:06, 1 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ. 2022 23 അധ്യയനവർഷത്തിൽ ശ്രീ

ഈശോ തോമസ്‌ പ്രിൻസിപ്പലായും ശ്രീ സിബി മോൻ ടി എസ് ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിച്ചു വരുന്നു

"https://schoolwiki.in/index.php?title=കൂടുതൽ_വായനക്ക്...ചരിത്രം&oldid=1828660" എന്ന താളിൽനിന്ന് ശേഖരിച്ചത്