"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
</gallery>
</gallery>


== '''ഒന്നാം അർദ്ധവാർഷിക പരീക്ഷ''' ==
== '''ഒന്നാം അർദ്ധവാർഷിക പരീക്ഷ(2022-23)''' ==
'''2022-23 അദ്ധ്യയനവർഷത്തെ ഒന്നാം അർദ്ധവാർഷിക പരീക്ഷ ജ‍ൂലൈ 25, 26, 27 തീയതികളിൽ നടത്തുകയുണ്ടായി. 5 മുതൽ 10 വരെ ക്ലാസുകളിൽ എല്ലാ വിഷയത്തിനും പരീക്ഷ ഉണ്ടായിരുന്നു. ജ‍ൂൺ, ജ‍ൂലൈ മാസങ്ങളിലെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. ക‍ുട്ടികൾക്ക് ഇതു വരെയുള്ള പാഠഭാഗങ്ങളിലൂടെ കടന്നു പോകുന്നതിനും അവ മനസിലുറപ്പിച്ച്  വേണ്ട തയ്യാറെടുപ്പ് നടത്ത‍ുന്നതിനും ഈ പരീക്ഷ സഹായകരമായി.'''<gallery mode="packed" heights="250">
'''2022-23 അദ്ധ്യയനവർഷത്തെ ഒന്നാം അർദ്ധവാർഷിക പരീക്ഷ ജ‍ൂലൈ 25, 26, 27 തീയതികളിൽ നടത്തുകയുണ്ടായി. 5 മുതൽ 10 വരെ ക്ലാസുകളിൽ എല്ലാ വിഷയത്തിനും പരീക്ഷ ഉണ്ടായിരുന്നു. ജ‍ൂൺ, ജ‍ൂലൈ മാസങ്ങളിലെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. ക‍ുട്ടികൾക്ക് ഇതു വരെയുള്ള പാഠഭാഗങ്ങളിലൂടെ കടന്നു പോകുന്നതിനും അവ മനസിലുറപ്പിച്ച്  വേണ്ട തയ്യാറെടുപ്പ് നടത്ത‍ുന്നതിനും ഈ പരീക്ഷ വളരെ സഹായകരമായി.'''<gallery mode="packed" heights="250">
പ്രമാണം:30065 mid1.jpg
പ്രമാണം:30065 mid3.jpg
പ്രമാണം:30065 mid2.jpg
പ്രമാണം:30065 mid2.jpg
പ്രമാണം:30065 mid3.jpg
പ്രമാണം:30065 mid1.jpg
</gallery>
</gallery>


വരി 31: വരി 31:
'''5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷനിലും  ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ലഭിക്കുന്ന അവാർഡാണ് മങ്കൊമ്പ് ആണ്ടി അയ്യ‍ർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്. ആകെ 13000 രൂപയുടെ ക്യാഷ് അവാർഡാണ് ഈ വർഷം വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് നൽകിയത്.'''<gallery mode="packed" heights="300">
'''5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷനിലും  ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ലഭിക്കുന്ന അവാർഡാണ് മങ്കൊമ്പ് ആണ്ടി അയ്യ‍ർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്. ആകെ 13000 രൂപയുടെ ക്യാഷ് അവാർഡാണ് ഈ വർഷം വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് നൽകിയത്.'''<gallery mode="packed" heights="300">
പ്രമാണം:30065 pta10.jpg
പ്രമാണം:30065 pta10.jpg
</gallery>'''ഓരോ ക്ലാസിലും മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ പി.റ്റി.എ. യോഗത്തിൽ അഭിനന്ദിക്കുകയുണ്ടായി. 2021-2022 അദ്ധ്യന വ‍ർഷത്തെ മങ്കൊമ്പ് ആണ്ടി അയ്യ‍ർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ് മാനേജർ വി. കമല യോഗത്തിൽ വിതരണം ചെയ്യുകയുണ്ടായി. താഴെപ്പറയുന്ന കുട്ടികൾക്കാണ് മങ്കൊമ്പ് ആണ്ടി അയ്യ‍ർ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്  വക ക്യാഷ് അവാർഡ് ലഭിച്ചത്.'''
</gallery>'''ഓരോ ക്ലാസിലും മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ പി.റ്റി.എ. യോഗത്തിൽ അഭിനന്ദിക്കുകയുണ്ടായി. 2021-2022 അദ്ധ്യന വ‍ർഷത്തെ മങ്കൊമ്പ് ആണ്ടി അയ്യ‍ർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ് മാനേജർ വി. കമല പി.റ്റി.എ. യോഗത്തിൽ വിതരണം ചെയ്യുകയുണ്ടായി. താഴെപ്പറയുന്ന കുട്ടികൾക്കാണ് മങ്കൊമ്പ് ആണ്ടി അയ്യ‍ർ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്  വക ക്യാഷ് അവാർഡ് ലഭിച്ചത്.'''
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
!നമ്പർ
!നമ്പർ
വരി 112: വരി 112:


== '''സാമ്പത്തിക സഹായ നിധി''' ==
== '''സാമ്പത്തിക സഹായ നിധി''' ==
'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ സഹായിക്കുന്നതിനുവേണ്ടി മുരിക്കടി എം.എ.ഐ ഹൈസ്കൂളിൽ ഒരു സാമ്പത്തിക സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപകർ പ്രതിമാസം ഒരു നിശ്ചിത തുക ഈ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നുണ്ട്. കുട്ടികൾ അവരവർക്ക് കഴിയുന്ന തുക സ്വമേധയാ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നുണ്ട് .സാമ്പത്തിക ബുദ്ധിമുട്ട് മൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മറ്റ് ആളുകൾക്കും ഇതിൻറെ പ്രയോജനം ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് സമൂഹത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മനോഭാവം വള‍ർത്തുന്നതിനും ഇത് സഹായകരമാണ്.'''<gallery mode="packed-hover" heights="280">
'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ സഹായിക്കുന്നതിനുവേണ്ടി മുരിക്കടി എം.എ.ഐ ഹൈസ്കൂളിൽ ഒരു സാമ്പത്തിക സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപകർ പ്രതിമാസം ഒരു നിശ്ചിത തുക ഈ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നുണ്ട്. കുട്ടികൾ അവരവർക്ക് കഴിയുന്ന തുക സ്വമേധയാ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നുണ്ട് .സാമ്പത്തിക ബുദ്ധിമുട്ട് മൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മറ്റ് ആളുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് സമൂഹത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മനോഭാവം വള‍ർത്തുന്നതിനും ഇത് വളരെ സഹായകരമാണ്.'''<gallery mode="packed-hover" heights="280">
പ്രമാണം:30065 sahaya12.jpg|ആർഷിത. പി (5B) സംഭാവന ചെയ്യുന്നു.
പ്രമാണം:30065 sahaya12.jpg|ആർഷിത. പി (5B) സംഭാവന ചെയ്യുന്നു.
പ്രമാണം:30065 sahaya13.jpg
</gallery>
</gallery>


1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827562...1827591" എന്ന താളിൽനിന്ന് ശേഖരിച്ചത്