"ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/കേരളത്തിന്റെ രക്ഷകർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എം.യു.പി.എസ്.ഇടവ/അക്ഷരവൃക്ഷം/കേരളത്തിന്റെ രക്ഷകർ എന്ന താൾ ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/കേരളത്തിന്റെ രക്ഷകർ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}

11:11, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം

കേരളത്തിന്റെ രക്ഷകർ

കേരളത്തിന്റെ രക്ഷകർ ഇന്ന് ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസിനെതിരെ നമുക്ക് ഒത്തു ചേർന്ന് പോരാടാം. ചൈനയിലെ വുഹാനിൽ നിന്നുമാണ് ഈ വൈറസ് ലോകം മുഴുവൻ വളരെ വേഗത്തിൽ പടർന്നു പിടിച്ചത്. ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങൾ സാമൂഹിക അകലം പാലിക്കുക, ഇടക്കിടക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക, പുറത്തിറങ്ങുമ്പോൾ മാസ്കും കയ്യുറയും ധരിക്കുക എന്നതാണ്. നമ്മുടെ കൊച്ചു കേരളത്തെ കൊറോണ വൈറസിൽ നിന്ന് രക്ഷിക്കാനായി പോരാടുന്ന കേരളാ സർക്കാരിനും, ഡോക്ടർമാർക്കും, നേഴ്സ്മാർക്കും, പോലീസിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. <\p>

സഫിൻ. എസ്.
4A ജി.എം.യു.പി.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം