"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2021പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2021
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==

വരി 119: വരി 120:

സ്കൂൾ വാർഷികവും, രക്ഷകർത്തൃ ദിനവും, അധ്യാപികയായ സിസ്റ്റർ ലൌറയുടെ വിരമിക്കൽ ചടങ്ങും ഫെബ്രുവരി മാസത്തിൽ നടത്തപ്പെട്ടു. കൊച്ചി രൂപത വികാരി ജനറൽ വെരി. റവ. ഫാ. ഷൈജു പരിയാത്തുശ്ശേരി മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.
സ്കൂൾ വാർഷികവും, രക്ഷകർത്തൃ ദിനവും, അധ്യാപികയായ സിസ്റ്റർ ലൌറയുടെ വിരമിക്കൽ ചടങ്ങും ഫെബ്രുവരി മാസത്തിൽ നടത്തപ്പെട്ടു. കൊച്ചി രൂപത വികാരി ജനറൽ വെരി. റവ. ഫാ. ഷൈജു പരിയാത്തുശ്ശേരി മുഖ്യാതിഥി ആയിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:Annualday 21 35052 (1).jpeg
പ്രമാണം:Annualday 21 35052 (8).jpeg
പ്രമാണം:Annualday 21 35052 (7).jpeg
പ്രമാണം:Annualday 21 35052 (5).jpeg
പ്രമാണം:Annualday 21 35052 (4).jpeg
പ്രമാണം:Annualday 21 35052 (3).jpeg
പ്രമാണം:Annualday 21 35052 (2).jpeg
</gallery>

==നാടൻ കലകളുടെ ചുവർ ചിത്രങ്ങൾ  ==

കലാകാരനും എട്ടാം ക്ലാസ് വിദ്യാർഥിനിയായ അനുപമായുടെ രക്ഷകർത്താവുമായ ശ്രീ. ബിജു വിജയൻ സ്കൂൾ ഭിത്തികളിൽ നാടൻ കലാരൂപങ്ങൾ വരച്ച് മനോഹരമാക്കി. അദ്ദേഹത്തെ സ്കൂൾ വർഷികാഘോഷ ചടങ്ങിൽ വച്ച് ആദരിക്കുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:Chuvarchithrangal 21 35052 (6).jpg
പ്രമാണം:Chuvarchithrangal 21 35052 (5).jpg
പ്രമാണം:Chuvarchithrangal 21 35052 (4).jpg
പ്രമാണം:Chuvarchithrangal 21 35052 (3).jpg
പ്രമാണം:Chuvarchithrangal 21 35052 (2).jpg
പ്രമാണം:Chuvarchithrangal 21 35052 (1).jpg
പ്രമാണം:Annualday 21 35052 (6).jpeg
</gallery>

==പൂർവ്വ വിദ്യാർഥികളായ കയികതാരങ്ങളെ ആദരിക്കൽ ==

സ്കൂളിലെ പൂർവ്വ വിദ്യാർഥികളും ഇസ്താംബുൾ വച്ച് നടന്ന ഏഷ്യൻ പവർ ലിഫ്റ്റിങ്  ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച സ്കൂളിന്റെ അഭിമാന പൂർവ്വ വിദ്യാർഥികളായ ശ്രീ. അഭിജിത്തിനെയും, സിയ മെറ്റിൽഡ ബിജുവിനെയും സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വച്ച് ആദരിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">

</gallery>

==വനിതാദിനം  ==

മാർച്ച് 8 വനിതാദിനം സ്കൂളിൽ വളരെ വിപുലമായി നടത്തപ്പെട്ടു. സ്കൂളിലെ എല്ലാ കുട്ടികളുടെയും അമ്മമാർക്കായി വനിതാദിനത്തിൽ ഒരു ബോധവത്ക്കരണ ക്ലാസും നടത്തപ്പെട്ടു.
<gallery mode="packed-hover">
പ്രമാണം:Womensday 22 35052 (4).jpeg
പ്രമാണം:Womensday 22 35052 (3).jpeg
പ്രമാണം:Womensday 22 35052 (2).jpeg
പ്രമാണം:Womensday 22 35052 (1).jpeg
</gallery>

</gallery>

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1712511...1825593" എന്ന താളിൽനിന്ന് ശേഖരിച്ചത്