"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}<gallery>
{{PHSchoolFrame/Pages}}<gallery>
</gallery><gallery mode="packed" heights="60">
പ്രമാണം:30065 2022 269.png
</gallery><gallery mode="packed" heights="235">
പ്രമാണം:30065 2022 268.jpg
പ്രമാണം:30065 2022 267.jpg
പ്രമാണം:30065 2022 266.png
</gallery>
</gallery>


== '''സ്കൂൾവിക്കി പുരസ്കാരം - സ്കൂളിന്റെ ഒരു ചരിത്രനേട്ടം''' ==
== '''പ്രഥമ സ്കൂൾവിക്കി പുരസ്കാരം - സ്കൂളിന്റെ ഒരു ചരിത്രനേട്ടം''' ==




'''സ്ക‍ൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്ക‍ൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിന്  ലഭിച്ചു. അവാർഡ്  മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്ക‍ൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും  ഹെ‍ഡ്‌മാസ്റ്റർ [[കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്.ശ്രീജിത്കുമാർ]], സ്കൂൾ എ.ടി. കോ-ഓർ‍ഡിനേറ്റർ [[വാസു. കെ. കെ|കെ.കെ.വാസു]] എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ഡ്യൂക്കേഷൻ([https://schoolwiki.in/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റ്]) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.''' <gallery mode="packed" heights="200">
<p style="text-align:justify">'''സ്ക‍ൂളുകളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഏറ്റവും മികച്ച രീതിയിൽ സ്ക‍ൂൾവിക്കിയിൽ നൽകുന്ന സ്കൂളിന് കൈറ്റ് (ഐടി@സ്കൂൾ) ഏർപ്പെടുത്തിയ പുരസ്കാരം ഇടുക്കി ജില്ലാതലത്തിൽ മുരിക്കടി എം.എ.ഐ.ഹൈസ്ക‍ൂളിന്  ലഭിച്ചു. അവാർഡ്  മലപ്പുറം കോട്ടപ്പടി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്ക‍ൂളിൽവെച്ച് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിൽനിന്നും  ഹെ‍ഡ്‌മാസ്റ്റർ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/കെ.എസ്. ശ്രീജിത്കുമാർ|കെ.എസ്. ശ്രീജിത്കുമാർ]], സ്കൂൾ എ.ടി. കോ-ഓർ‍ഡിനേറ്റർ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/വാസു. കെ. കെ|കെ.കെ.വാസു]] എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള കേരളാ ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ([https://schoolwiki.in/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D കൈറ്റ്]) ആണ് ഈ അവാർഡ് ഏർപ്പടുത്തിയത്. ട്രോഫിയും, പ്രശംസാപത്രവും, പതിനായിരം രൂപയുമടങ്ങുന്നതാണ് അവാർഡ്.'''</p>
<gallery mode="packed" heights="200">
പ്രമാണം:30065 2022 16.jpg
പ്രമാണം:30065 2022 16.jpg
പ്രമാണം:30065 2022 17.jpg
പ്രമാണം:30065 2022 17.jpg
</gallery>'''സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും  സ്ക‍ൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്.  പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്ക‍ൂളിൽ നടന്നത്. [[സ്ക‍ൂൾവിക്കി പുരസ്കാരം-എം.എ.ഐ.ഹൈസ്ക‍ൂളിന്|ക‍ൂടുതൽ അറിയാം.....]]'''
</gallery>
<p style="text-align:justify">'''സ്ക‍ൂളിന്റെ വിവരങ്ങൾ, ചരിത്രം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ, സ്ക‍ൂൾമാപ്പ്, ചിത്രശാല എന്നിവ ഉൾപ്പെടെ സ്ക‍ൂളിന്റെ മികവാർന്ന എല്ലാ പ്രവർത്തനങ്ങളും  സ്ക‍ൂൾവിക്കിയിൽ ഉൾപ്പെടുത്തിയതിനാണ് പുരസ്കാരം ലഭിച്ചത്.  പ്രഥമാദ്ധ്യാപകൻ, അദ്ധ്യാപകർ,കുട്ടികൾ എന്നിവരുടെ സഹകരണത്തോടെയാണ് സ്കൂൾവിക്കി പ്രവർത്തനങ്ങൾ സ്ക‍ൂളിൽ നടന്നത്. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/അംഗീകാരങ്ങൾ/സ്ക‍ൂൾവിക്കി പുരസ്കാരം|ക‍ൂടുതൽ അറിയാം.....]]'''</p>
 
== '''ഹരിതവിദ്യാലയ പുരസ്കാരം''' ==
== '''ഹരിതവിദ്യാലയ പുരസ്കാരം''' ==
'''കുമളി പഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായി മുരിക്കടി [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം. എ. ഐ. ഹൈസ്കൂളിനെ]] തെരഞ്ഞെടുത്തു. കുമളി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ പരിഗണിച്ചതിൽ പ്രഥമസ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതിനുള്ള പുരസ്കാരം വിശ്വനാഥപുരം വാർഡ്‍ മെമ്പർ ബാബുക്കുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ.എസ്. ശ്രീജിത്ക‍ുമാർ ഏറ്റുവാങ്ങുകയുണ്ടായി.'''<gallery mode="packed" heights="200">
<p style="text-align:justify">'''കുമളി പഞ്ചായത്തിൽ ഹരിത പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്ന ഏറ്റവും മികച്ച സ്ഥാപനമായി മുരിക്കടി [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം. എ. ഐ. ഹൈസ്കൂളിനെ]] തെരഞ്ഞെടുത്തു. കുമളി പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ പരിഗണിച്ചതിൽ പ്രഥമസ്ഥാനമാണ് സ്കൂളിന് ലഭിച്ചത്. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇതിനുള്ള പുരസ്കാരം വിശ്വനാഥപുരം വാർഡ്‍ മെമ്പർ ബാബുക്കുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ.എസ്. ശ്രീജിത്ക‍ുമാർ ഏറ്റുവാങ്ങുകയുണ്ടായി.'''</p>
<gallery mode="packed" heights="200">
പ്രമാണം:30065 2022 55.jpg
പ്രമാണം:30065 2022 55.jpg
പ്രമാണം:30065 2022 64.jpg
പ്രമാണം:30065 2022 63.jpg
പ്രമാണം:30065 2022 63.jpg
പ്രമാണം:30065 2022 64.jpg
</gallery>
</gallery>
=='''സംസ്ഥാന സ്കൂൾ കലോത്സവം, മേളകൾ'''==
<p style="text-align:justify">'''2016-17 അദ്ധ്യന വർഷത്തെ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഭിരാമി. കെ. എസ് നാടോടി നൃത്തത്തിൽ A ഗ്ര‍േഡ് കരസ്ഥമാക്കി. ഇത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങളിൽ ഒന്നാണ്. ജില്ലാതല മത്സരങ്ങളിൽ പല ഇനങ്ങളിലും കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുകയുണ്ടായി. 2015-16 വർഷത്തിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജയലക്ഷ്‌മി. ജി കവിതാപാരായണത്തിൽ A ഗ്ര‍േഡ് നേടുകയുണ്ടായി. കൂടാതെ  ജീവൻ ജെയിംസ് കെന്നടി - പ്രവർത്തിപരിചയമേള(ഫാബ്രിക് പെയിംന്റിംഗ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്",  അമൃത ജോസഫ് - പ്രവർത്തിപരിചയമേള(ന്യുട്രീഷ്യസ് ഫുഡ്)സംസ്ഥാനതലത്തിൽ "എ ഗ്രേഡ്" എന്നിവയും ലഭിക്കുകയുണ്ടായി. ഇവ സ്കൂളിന് അഭിമാനകരങ്ങളായ നേട്ടങ്ങൾ ആണ്.'''</p><gallery mode="packed" heights="200">
പ്രമാണം:30065 300.jpg|അമൃതാ ജോസഫ്
പ്രമാണം:30065 299.jpg|ജയലക്ഷ്‍മി. ജി
പ്രമാണം:30065 301.jpg|ജീവൻ ജെയിംസ് കെന്നടി
പ്രമാണം:30065 302.jpg|അഭിരാമി. കെ. എസ്
</gallery>
{| class="wikitable"
|+
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
|}
1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394491...1822385" എന്ന താളിൽനിന്ന് ശേഖരിച്ചത്