"അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) change |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
</gallery> | </gallery> | ||
[[പ്രമാണം:15051 ncc mob.jpg|ലഘുചിത്രം|206x206px| <big>എൻസിസി മൊബൈൽ ചലഞ്ച്</big>]] | [[പ്രമാണം:15051 ncc mob.jpg|ലഘുചിത്രം|206x206px| <big>എൻസിസി മൊബൈൽ ചലഞ്ച്</big>]] | ||
സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടിവിവിധ സ്രോതസ്സുകളിൽ നിന്നുംലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മൊബൈൽഫോൺ വിതരണംചെയ്തു. ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ,സന്നദ്ധ സംഘടനകളിൽ നിന്നും ,അധ്യാപകരിൽ നിന്നും,സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട് ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു . | സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കൂടിവിവിധ സ്രോതസ്സുകളിൽ നിന്നുംലഭ്യമാക്കിയ സഹായം ഉപയോഗിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് [https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽഫോൺ] വിതരണംചെയ്തു. ഏകദേശം മുപ്പതോളം മൊബൈൽ ഫോണുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കഴിഞ്ഞു. ഒരുപാട് സുമനസ്സുകൾ,സന്നദ്ധ സംഘടനകളിൽ നിന്നും ,അധ്യാപകരിൽ നിന്നും,സഹകരണങ്ങൾ ലഭിച്ചിട്ടുണ്ട് ലഭ്യമായ ഫോണുകൾ വിദ്യാർഥികൾക്ക് വീട്ടിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു . | ||
=== 2-എൻ.സി.സി മൊബൈൽ ഫോൺ ചലഞ്ച്. (ജൂലൈ 2021) === | === 2-എൻ.സി.സി മൊബൈൽ ഫോൺ ചലഞ്ച്. (ജൂലൈ 2021) === | ||
| വരി 84: | വരി 84: | ||
'''ഏഷ്യൻ ഗെയിംസിലും''' ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട് . ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത് . അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത് . മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത് . ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും . മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെഎ.സ്.ഇ.ബി സബ് എൻജിനിയർജോഷിയാണ് പിതാവ്.ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോ ക്ക് , ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങ ളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെ യുള്ള പതിനാറിന് മത്സരങ്ങളാണ് ,ഓരോ സ്റ്റൈലിലും നടന്നത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർ മാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു . ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സം സാരിച്ചു ... | '''ഏഷ്യൻ ഗെയിംസിലും''' ബിജി വർഗീസ് പങ്കെടുത്തിട്ടുണ്ട് . ഇരുവരും തന്നെയാണ് മക്കൾക്ക് നീന്തലിൽ കോച്ചിംഗ് കൊടുക്കുന്നത് . അഞ്ചിനങ്ങളിൽ ഒന്നാമതെത്തിയാണ് എൽദോ വ്യക്തിഗത ചാമ്പ്യനായത് . മൂന്നിനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയാണ് എസ്സാ ചാമ്പ്യൻഷിപ്പ് നേടിയത് . ബത്തേരി വയനാട് സ്വിമ്മിങ് ക്ലബ്ബിലെ അംഗങ്ങളാണ് ഇരുവരും . മൂലങ്കാവ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് എൽദോ,ബത്തേരി കെഎ.സ്.ഇ.ബി സബ് എൻജിനിയർജോഷിയാണ് പിതാവ്.ബത്തേരി അസംപ്ഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് എസ്സാ. ഷിബു പോളാണ് പിതാവ് , ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി മുപ്പത്തിലധികം താരങ്ങളാണ് പങ്കെടുത്തത് . ബാക്ക് സ്ട്രോക്ക് ,ബട്ടർ ഹൈസ്ട്രോക്ക് , ബ്രസ്റ്റ് സ്ട്രോ ക്ക് , ഫ്രീ സ്റ്റൈൽ എന്നീ ഇനങ്ങ ളിൽ ആയിരുന്നു മത്സരങ്ങൾ . 50 മീറ്റർ മുതൽ 1500 മീറ്റർ വരെ യുള്ള പതിനാറിന് മത്സരങ്ങളാണ് ,ഓരോ സ്റ്റൈലിലും നടന്നത് . നീന്തലിൽ ജില്ലക്ക് പ്രതീക്ഷയേകി മികവുറ്റ മത്സരങ്ങളാണ് ഓരോ മത്സരാർഥിയും കാഴ്ചവച്ചത് . കൽപ്പറ്റ മുനിസിപ്പൽ ചെയർ മാൻ മുജീബ് കേയംതൊടി ട്രോഫികൾ വിതരണം ചെയ്തു . ഒളിമ്പിക് അസോസിയേഷൻ കൺവീനർ സലിം കടവൻ സം സാരിച്ചു ... | ||
മികവിന്റെ പാതയിൽ 2019-2020 | മികവിന്റെ പാതയിൽ 2019-2020....[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ/മികവിന്റെ പാതയിൽ 2019-2020|കൂടുതൽ വായിക്കാം]] | ||
മികവിന്റെ പാതയിൽ | മികവിന്റെ പാതയിൽ 2018-2019 ...[[അസംപ്ഷൻ എച്ച് എസ് ബത്തേരി/മികവുകൾ/2018-19|കൂടുതൽ വായിക്കുക]] | ||