"ഗവ. യു പി സ്കൂൾ മാടമ്പിൽ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിസ്ഥിതി ക്ലബ്ബ് |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 14: | വരി 14: | ||
പരിസര ശുചിത്വത്തിന് മുൻതൂക്കം നൽകിക്കൊണ്ട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു.ദീർഘ കാലത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് കടന്നുവരുന്ന കുട്ടി കുരുന്നുകളെ വരവേൽക്കുന്നതിനായി വർണാഭമായ പൂന്തോട്ടം ഇക്കോ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സജ്ജമാക്കി. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന് അവബോധം വളർത്തുന്നതിനായി ശുചിത്വമിഷന്റെ 'എന്റെ പരിസരങ്ങളിൽ 'എന്ന വീഡിയോ പ്രദർശനം നടത്തി. | പരിസര ശുചിത്വത്തിന് മുൻതൂക്കം നൽകിക്കൊണ്ട് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു.ദീർഘ കാലത്തെ ഇടവേളയ്ക്കു ശേഷം വിദ്യാലയത്തിലേക്ക് കടന്നുവരുന്ന കുട്ടി കുരുന്നുകളെ വരവേൽക്കുന്നതിനായി വർണാഭമായ പൂന്തോട്ടം ഇക്കോ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ സജ്ജമാക്കി. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണത്തിന് അവബോധം വളർത്തുന്നതിനായി ശുചിത്വമിഷന്റെ 'എന്റെ പരിസരങ്ങളിൽ 'എന്ന വീഡിയോ പ്രദർശനം നടത്തി. | ||
<gallery mode="packed"> | |||
പ്രമാണം:36460-gard2.jpeg | |||
പ്രമാണം:36460-gard3.jpeg | |||
പ്രമാണം:36460-gard4.jpeg | |||
പ്രമാണം:36460-gard5.jpeg | |||
</gallery> | |||