"നരയംകുളം എ യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,145 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജൂലൈ 2022
picture
(47654-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1451642 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(picture)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|NARAYAMKULAM AUPS}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=നരയംകുളം
|സ്ഥലപ്പേര്=നരയംകുളം
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=47654
|സ്കൂൾ കോഡ്=
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64552346
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040100710
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=15
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=8
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1943
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മൂലാട്
|പോസ്റ്റോഫീസ്=
|പിൻ കോഡ്=673614
|പിൻ കോഡ്=
|സ്കൂൾ ഫോൺ=0496 2658540
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=narayamkulamaupschool@gmail.com
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പേരാമ്പ്ര
|ഉപജില്ല=കുന്ദമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടൂർ പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=2
|വാർഡ്=6
|ലോകസഭാമണ്ഡലം=കോഴിക്കോട്
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
|നിയമസഭാമണ്ഡലം=
|താലൂക്ക്=കൊയിലാണ്ടി
|താലൂക്ക്=കോഴിക്കോട്
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 34: വരി 32:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=99
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=84
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=183
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 47:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജയലക്ഷമി .സി.കെ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈജു
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ലത
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=47654-school photo1.jpg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:
|logo_size=50px
|logo_size=150px
}}
}}
<!--visbot  verified-chils->-->
 
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .
 
'''ചരിത്രം'''
 
കോഴിക്കോട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിൽ 1943 ൽ സ്ഥാപിതമായതാണ് നമ്മുടെ വിദ്യാലയം .പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന നരയംകുളം എ.യു.പി സ്കൂൾ സ്ഥാപിതമായത് 1943 ആഗസ്ത് 25 നാണ് .ശ്രീ .കെ നാരായണൻ നമ്പീശൻ മാസ്റ്ററാണ് സ്ഥാപക മാനേജർ .കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നരയംകുളം പ്രദേശത്താണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത് .തുടക്കം ഒരു പെൺ പള്ളിക്കൂടമായിരുന്നു .1 മുതൽ 5 വരെ ക്ലാസുകൾ നടത്താനായിരുന്നു തുടക്കത്തിൽ അംഗീകാരം ലഭിച്ചത് .കേവലം 15 സെന്റ് സ്ഥലത്ത് ശ്രീ.ചെറുമന്തോട്ട് രാമൻ നായരിൽ നിന്ന് വാടകയ്‌ക്കെടുത്ത് തുടങ്ങിയ സ്കൂൾ ഇന്ന് 70 സെന്റ് സ്ഥലത്ത് നിറഞ്ഞു നിൽക്കുന്നു.
 
സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഒരു മരീചികയായിരുന്ന കാലത്താണ് ഈ വിദ്യാലയം ആരംഭിച്ചത്.സാമൂഹികവും സാമ്പത്തികവുമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ഇത് .ഈ വിദ്യാലയം സ്ഥാപിച്ചതോടുകൂടി സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്ത് വളരെയധികം മാറ്റങ്ങൾ ഉണ്ടായി
== '''ഭൗതികസാഹചര്യങ്ങൾ''' ==
 
=== എൽ.പി വിഭാഗം ===
ക്ലസ് മുറികളുടെ എണ്ണം : 8
 
==== യു.പി വിഭാഗം ====
ക്ലസ് മുറികളുടെ എണ്ണം : 12
 
'''''കമ്പ്യൂട്ടർ ലാബ്‌'''''
 
'''''ഓഡിറ്റോറിയം'''''
 
'''''ലൈബ്രറി'''''
 
'''''സ്കൂൾ കിണർ : 2'''''
 
'''''ടോയ്‌ലറ്റ് കോംപ്ലസ് ഫോർ ബോയ്സ്'''''
 
'''''ടോയ്‌ലറ്റ് കോംപ്ലസ് ഫോർ ഗേൾസ്'''''
 
'''''കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്'''''
'''''{{prettyurl|NARAYAMKULAM AUPS}}
 
== '''ക്ലബ്ബുകൾ - ചുമതലകൾ''' ==
''സാമൂഹ്യ ശാസ്ത്ര ക്ലബ്  : ഷൈനി എൻ .പി''
 
''സയൻസ് ക്ലബ്          : പി..എം ശ്രീജിത്ത്''
 
''ഗണിത ക്ലബ്              : അതുൽ കൃഷ്ണ പി.ആർ''
 
''ഹിന്ദി ക്ലബ്                 : ശ്രീവിദ്യ  പി''
 
''സംസ്‌കൃതം ക്ലബ്       : ഇ .കെ നാരായണി''
 
''ഉറുദു ക്ലബ്                  : സിന്ധു കെ''
 
''ഇംഗ്ലീഷ് ക്ലബ്             : അസറ എം .കെ''
 
''അറബിക് ക്ലബ്           : സീനത്ത്''
 
''ഐ ടി ക്ലബ്               : പി..എം ശ്രീജിത്ത്''
 
''കാർഷിക ക്ലബ്           : സീനത്ത് ,അതുൽ കൃഷ്ണ പി.ആർ''
 
''ഊർജ ക്ലബ്               : രബീഷ് ബാബു''
 
''കായിക ക്ലബ്             : സീനത്ത് , അതുൽ കൃഷ്ണ പി .ആർ''
 
''പരിസ്ഥിതി ക്ലബ്        : സീനത്ത്''
 
''നല്ല പാഠം                 : ശ്രീ വിദ്യ  പി''
 
''സീഡ്                       : രബീഷ് ബാബു''
 
സ്‌കൗട്ട്                   :  പി എം ശ്രീജിത്ത്
 
ഗൈഡ്                  : അസറ എം.കെ
 
കബ്ബ്‌                        : രബീഷ് ബാബു  
 
ബുൾബുൾ                 : വിജയലക്ഷ്മി , ശ്രീവിദ്യ
 
ജെ.ആർ.സി             : ഷിബിൽ റാണി
 
== '''മികവുകൾ''' ==
"മികവുൽസ്സവം ".....സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനമാണ് മികവുൽസ്സവം.കുട്ടികളെ അവരുടെ നിലവാരത്തിനനുസരിച്ച് മൂന്ന് ഗ്രൂപ്പുകളായി തരംതിരിച്ച് ഓരോ ഗ്രൂപ്പിനും രണ്ട് അധ്യാപകരെ വീതം ചുമതലപ്പെടുത്തി .വൈകിട്ട് 4 മണിമുതൽ 5 മണിവരെ പ്രത്യേക ക്ലാസുകൾ നൽകുന്നു .കുട്ടികൾക്ക് കരാട്ടെ ,ചിത്രരചന,നാടകം എന്നിവയിലും പരിശീലനം നൽകുന്നു .
 
== '''നിലവിലുള്ള അധ്യാപകർ''' ==
'''1.സി.കെ വിജയലക്ഷ്മി (പ്രധാനാധ്യാപിക )'''
 
'''2.ടി.എം ബീന'''
 
'''3.എൻ.പി ഷൈനി'''
 
'''4.ഇ.കെ നാരായണി'''
 
'''5.എം.കെ അസ്‌റ'''
 
'''6.പി.എം ശ്രീജിത്ത്'''
 
'''7.കെ. ആശ'''
 
'''8.പി.സി ഷിബിൽ റാണി'''
 
'''9.രബീഷ്ബാബു പി.ബി'''
 
'''10.സീനത്ത് .എ'''
 
'''11.ശ്രീവിദ്യ .പി'''
 
'''12.സിന്ധു കെ.പി'''
 
'''13.ശ്രുതി .പി'''
 
'''14.അതുൽ കൃഷ്ണ പി.ആർ'''
 
'''15.കെ.കെ രാധാകൃഷ്ണൻ (പ്യൂൺ )'''
 
== ചിത്രശാല ==
[[പ്രമാണം:47654.jpg|പകരം=സ്കൂൾ പച്ചക്കറിത്തോട്ടം|ലഘുചിത്രം|സ്കൂൾ പച്ചക്കറിത്തോട്ടം ,AEO സന്ദർശനം |247x247ബിന്ദു]]
[[പ്രമാണം:47654സ്കൂൾ പച്ചക്കറിത്തോട്ടം .jpg|ലഘുചിത്രം|സ്കൂൾ പച്ചക്കറിത്തോട്ടം |327x327ബിന്ദു]]
[[പ്രമാണം:47654.IMG 2309.jpg|ലഘുചിത്രം|കോർണർ പി.ടി.എ ,പുളിയോട്ടുമുക്ക് 2022-23 |പകരം=]]
[[പ്രമാണം:47654.corner pta.jpg|ലഘുചിത്രം|കോർണർ പി.ടി.എ പുളിയോട്ടുമുക്ക് ,പുസ്തകവിതരണം]]
[[പ്രമാണം:Corner pta paloli.47654.jpg|ലഘുചിത്രം|കോർണർ പി.ടി.എ പാലോളി  2022-23]]
[[പ്രമാണം:47654.corner pta nambraththummal.jpg|ലഘുചിത്രം|കോർണർ പി.ടി.എ നമ്പ്രത്തുമ്മൽ ഭാഗം ,2022-23]]
[[പ്രമാണം:47654.സ്കൂൾ പ്രവേശനോത്സവം .jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം 2022-23]]
[[പ്രമാണം:47654.ബഷീർ ദിനം .jpg|ലഘുചിത്രം|ബഷീർ ദിനം 2022-23]]
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451761...1821242" എന്ന താളിൽനിന്ന് ശേഖരിച്ചത്