"എ.എം.എൽ.പി.എസ്. വില്ലൂർ/ഓല പീപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== എഡിറ്റോറിയൽ == ഓലപ്പീപ്പിയുടെ ഇതൾ ഇവിടെ വിരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (താളിന് നാഥനെ കിട്ടിയതിനാൽ ഫലകം ഒഴിവാക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== എ.എം.എൽ.പി.എസ്. വില്ലൂർ/ഓല പീപ്പി == | |||
== എഡിറ്റോറിയൽ == | == എഡിറ്റോറിയൽ == | ||
== ഓലപ്പീപ്പിയുടെ ഇതൾ ഇവിടെ വിരിയുകയാണ്. കുഞ്ഞു മനസ്സുകളുടെ സർഗവാസനകൾ പൂക്കാനുംതളിക്കാനും ഞാനും ഒരിടം . ഇവിടെ പാട്ടുണ്ട് കഥയുണ്ട് ചിത്രങ്ങളുണ്ട്.സാഹിത്യ നിരൂപണങ്ങളായി ഇതിനെ നോക്കിക്കാണേണ്ടതില്ല. പിഞ്ചോമനകളുടെ ആശയങ്ങൾ ചിറകേറി പറക്കട്ടെ ... ഇളം കാറ്റിലെ കുളിർ തെന്നലായി അവ വീശിയടിക്കട്ടെ ...! കുഞ്ഞു മനസ്സിന്റെ ആത്മഗദങ്ങളെ തൊട്ടറിയാനും സർഗാത്മകതയെ ഉയർത്താനും പ്രതിഭാസമ്പന്നരെ വാഴ്ത്താനും ഓലപീപ്പിയുടെ കരങ്ങൾക്കാവുമെന്ന വിശ്വാസത്തോടെയാണ് എ.എം.എൽ.പി.എസ്. വില്ലൂർ വിദ്യാരംഗം കലാസാഹിത്യവേദി ഈ ഡിജിറ്റൽ മാഗസീന് ആരംഭം കുറിക്കുന്നത്. നിറഞ്ഞ സഹകരണവും പിന്തുണയും പ്രതീക്ഷിച്ചു കൊണ്ട് .... == | |||
00:13, 3 ജൂലൈ 2022-നു നിലവിലുള്ള രൂപം
എ.എം.എൽ.പി.എസ്. വില്ലൂർ/ഓല പീപ്പി
എഡിറ്റോറിയൽ
ഓലപ്പീപ്പിയുടെ ഇതൾ ഇവിടെ വിരിയുകയാണ്. കുഞ്ഞു മനസ്സുകളുടെ സർഗവാസനകൾ പൂക്കാനുംതളിക്കാനും ഞാനും ഒരിടം . ഇവിടെ പാട്ടുണ്ട് കഥയുണ്ട് ചിത്രങ്ങളുണ്ട്.സാഹിത്യ നിരൂപണങ്ങളായി ഇതിനെ നോക്കിക്കാണേണ്ടതില്ല. പിഞ്ചോമനകളുടെ ആശയങ്ങൾ ചിറകേറി പറക്കട്ടെ ... ഇളം കാറ്റിലെ കുളിർ തെന്നലായി അവ വീശിയടിക്കട്ടെ ...! കുഞ്ഞു മനസ്സിന്റെ ആത്മഗദങ്ങളെ തൊട്ടറിയാനും സർഗാത്മകതയെ ഉയർത്താനും പ്രതിഭാസമ്പന്നരെ വാഴ്ത്താനും ഓലപീപ്പിയുടെ കരങ്ങൾക്കാവുമെന്ന വിശ്വാസത്തോടെയാണ് എ.എം.എൽ.പി.എസ്. വില്ലൂർ വിദ്യാരംഗം കലാസാഹിത്യവേദി ഈ ഡിജിറ്റൽ മാഗസീന് ആരംഭം കുറിക്കുന്നത്. നിറഞ്ഞ സഹകരണവും പിന്തുണയും പ്രതീക്ഷിച്ചു കൊണ്ട് ....
എഡിറ്റർ
അനുഷ പി