"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മികവ് പ്രവർത്തനങ്ങൾ 2021-22 എന്ന താൾ എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2021-22 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിലെ എല്ലാ മാറ്റങ്ങളും പ്രസ്തുത വിദ്യാലയത്തിന്റെ വിവരങ്ങളായതിനാൽ തിരിച്ചുവിടുന്നു
(' '''2020-21''' '''അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' ''കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (മികവ് പ്രവർത്തനങ്ങൾ 2021-22 എന്ന താൾ എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/മികവ് പ്രവർത്തനങ്ങൾ 2021-22 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിലെ എല്ലാ മാറ്റങ്ങളും പ്രസ്തുത വിദ്യാലയത്തിന്റെ വിവരങ്ങളായതിനാൽ തിരിച്ചുവിടുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''2020-21''' '''അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ'''
* '''തിരികെ വിദ്യാലയത്തിലേക്ക് 21'''</big>
    ''കൊറോണ ''എന്ന മഹാമാരിയിൽ അകപ്പെട്ട് വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്ന ഈ സാഹചര്യത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുവാൻ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കഴിഞ്ഞു .
 
* '''ഓൺലൈൻ പ്രവേശനോത്സവം''' -- ജൂൺ 1 ന് ഓൺലൈൻ അസംബ്ളി യിലൂടെ പഠനപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു..വിദ്യാഭ്യാസവകുപ്പ് -കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നൽകുന്ന ഓൺലൈൻ ക്ളാസ്സുകളുടെ തുടർപ്രവർത്തനങ്ങൾ അധ്യാപകർ സമയബന്ധിതമായി നൽകുന്നു.
  ''' 2021 ഒക്ടോബർ മാസം മുതൽ  അധ്യാപകർ സ്ക്കൂളിലെത്തി ഒരുക്കങ്ങൾ ആരംഭിച്ചു. സ്ക്കൂൾ തല ജാഗ്രതാസമിതി രൂപീകരിച്ചു.അധ്യാപകർക്കുള്ള ക്ളസ്റ്റർ ക്ളാസ്സുകൾ  ആരംഭിച്ചു. നവംബർ 1 മുതൽ ആരംഭിക്കുന്ന ക്ലാസ്സുകളിൽ 5 മുതൽ 10  വരെയുള്ള കുട്ടികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തി .'''
* '''പരിസ്ഥിതി ദിനം ''' -- ജൂൺ 5 ന് എല്ലാ വിദ്യാർത്ഥികളുടെയും വീട്ടുവളപ്പിൽ ഒരു തൈ നട്ടുപരിപാലനം തുടങ്ങി .സ്ക്കൂളിന്റെ തനതു പ്രവർത്തനങ്ങളായ കൃഷി , വളർത്തുമൃഗപരിപാലനം,പച്ചക്കറി കൃഷി എന്നിവ പ്രോത്സാഹിപ്പിക്കാൻ ബോധവത്ക്കരണം നടത്തി.
*'''നവംബർ 1 പ്രവേശനോത്സവവും കേരളപ്പിറവിദിനാഘോഷവും'''
* '''വായനാദിനാഘോഷം''' -- വായന പ്രോത്സാഹിപ്പിക്കാൻ ഇ-വായന യ്ക്ക് പ്രചോദനം നൽകി. ഓൺലൈൻ ആയി വായനാദിനം ആഘോഷിച്ചു. വീട്ടിലൊരു ലൈബ്രറിയും കുട്ടികൾ ഒരുക്കി.....
{|style="margin:0 auto;"
* '''സ്വാതന്ത്ര്യദിനാഘോഷം'''.....ആഗസ്റ്റ്  15 ന് ആഘോഷങ്ങളില്ലാതെ പതാക ഉയർത്തി ..കുട്ടികൾക്ക് മിഠായി നൽകി....ഓൺലൈൻ പ്രസംഗം , ക്വിസ്സ്  ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു..'''
|[[പ്രമാണം:44066 open6.jpeg|200px|right|thumb|തിരികെ വിദ്യാലയത്തിലേയ്ക്|]]
* ''' ലിറ്റിൽ കൈറ്റ്സ്   പ്രവ‍ത്തനങ്ങൾ ''' --  ദിനാചരണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ  തയ്യാറാക്കി...
|[[പ്രമാണം:44066 opening 1.jpeg|44066 opening 1.jpeg|ഇടത്ത്‌|200px|right|thumb|തിരികെ വിദ്യാലയത്തിലേയ്ക്|]]
|[[പ്രമാണം:44066 opening 5.jpeg|200px|right|thumb|തിരികെ വിദ്യാലയത്തിലേയ്ക്|]]
|[[പ്രമാണം:44066 return 1.jpeg|200px|right|thumb|തിരികെ വിദ്യാലയത്തിലേയ്ക്|]]
|}
{|style="margin:0 auto;"
|[[പ്രമാണം:BS21 TVM 44066 5.jpg|ഇടത്ത്‌|200px|right|thumb|തിരികെ|]]
|[[പ്രമാണം:BS21 TVM 44066 4.jpg|ഇടത്ത്‌|200px|right|thumb|തിരികെ|]]
|[[പ്രമാണം:BS21 TVM 44066 3.jpg|ഇടത്ത്‌|200px|right|thumb|തിരികെ|]]
|[[പ്രമാണം:44066 return 5.jpeg|200px|right|thumb|തിരികെ|]]
|}
{|style="margin:0 auto;"
|[[പ്രമാണം:44066 pravesanol2.jpeg|200px|right|thumb|തിരികെ|]]
|[[പ്രമാണം:44066 pravesanil3.jpeg|200px|right|thumb|തിരികെ|]]
|[[പ്രമാണം:44066 pravesanolsavam1.jpeg|200px|right|thumb|തിരികെ|]]
|[[പ്രമാണം:44066 kerala piravi 1.jpeg|200px|right|thumb|തിരികെ|]]
|}
ഇത്തവണയും SSLC 100 % വിജയം -----2021 മാർച്ച്
15 കുട്ടികൾക്ക് ... FULL.... 10A+
9  .....കുട്ടികൾക്ക്.............9A+
5 ........കുട്ടികൾക്ക് ...........8A+
 
*'''==കോവിഡ്-19 പ്രതിസന്ധിക്കിടയിലും ക്രിസ്തുമസ് ആഘോഷങ്ങൾ......=='''
{|style="margin:0 auto;"
|[[പ്രമാണം:44066 xmas3.jpeg|200px|right|thumb|Christmas|]]
|[[പ്രമാണം:44066 xmas.jpeg|200px|right|thumb|Christmas|]]
|[[പ്രമാണം:44066 xmas cake.jpeg|right|thumb|Christmas|]]
|}
*'''==ആസാദി കാ മഹോത്സവ്   =='''
{|style="margin:0 auto;"
|[[പ്രമാണം:44066azadi2.jpeg|200px|right|thumb|]]
|[[പ്രമാണം:44066azadi.jpeg|200px|right|thumb|]]
|}
*=='''ഹലോ ഇംഗ്ളീഷ് പ്രോഗ്രാം=='''
{|style="margin:0 auto;"
|[[പ്രമാണം:44066halo2.jpeg|200px|right|thumb|]]
|[[പ്രമാണം:44066haloenglish.jpeg|200px|right|thumb|]]
|[[പ്രമാണം:44066halo.jpeg|200px|right|thumb|]]
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1458297...1818043" എന്ന താളിൽനിന്ന് ശേഖരിച്ചത്