"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2022 23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
[[പ്രമാണം:47234pre22.jpeg|200px]]
[[പ്രമാണം:47234pre22.jpeg|300px]]
[[പ്രമാണം:47234pre22.23.jpeg|130px]]
[[പ്രമാണം:47234pre22.23.jpeg|200px]]
|}
|}
</center>
</center>
വരി 19: വരി 19:
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
[[പ്രമാണം:47234canvas22.jpeg|150px]]
[[പ്രമാണം:47234canvas22.jpeg|200px]]
[[പ്രമാണം:47234pari22.jpeg|150px]]
[[പ്രമാണം:47234pari22.jpeg|200px]]
[[പ്രമാണം:47234paridance.jpeg|150px]]
[[പ്രമാണം:47234paridance.jpeg|200px]]
|}
|}
</center>
</center>
വരി 28: വരി 28:
മാക്കൂട്ടം എ എം യു പി സ്കൂളിന്റെ ഭാഗമായുള്ള പ്രീ പ്രൈമറി പ്രവേശനോൽസവം ജൂൺ ആറാം തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായ   
മാക്കൂട്ടം എ എം യു പി സ്കൂളിന്റെ ഭാഗമായുള്ള പ്രീ പ്രൈമറി പ്രവേശനോൽസവം ജൂൺ ആറാം തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായ   
പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. 2022 - 2023 അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിലേക്ക് പുതുതായി പ്രവേശനം നേടിയ എൺപതോളം വിദ്യാർത്ഥികളെ വിവിധ വർണ രൂപങ്ങളണിഞ്ഞ സ്കൂളിലെ വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ ആകർഷകമായി സ്വീകരിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. തിയേറ്റർ ആർട്ടിസ്റ്റ് ശ്രീ വിജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി യു സി ബുഷ്റ, ശ്രീ നജീബ് പാലക്കൽ, മുൻ പി ടി എ പ്രസിഡണ്ടുമാരായ കെ എം ഗിരീഷ്, ശ്രീ വി പി സലീം എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ അബ്ദൂൽ ജലീൽ സ്വാഗതവും താഹിറ ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.

<gallery mode="packed-hover">
{|style="margin: 0 auto;"
പ്രമാണം:47234 pre poster.jpeg
[[പ്രമാണം:47234 pre poster.jpeg|200px]]
പ്രമാണം:47234 pre bomma 02.jpeg
[[പ്രമാണം:47234 pre bomma 02.jpeg|150px]]
പ്രമാണം:47234pre balloons.jpeg
[[പ്രമാണം:47234pre balloons.jpeg|230px]]
</gallery>
|}
</center>

==വായനാദിനം==
==വായനാദിനം==
<p style="text-align:justify">
<p style="text-align:justify">
2021 ജൂൺ 19 ന് വായനാദിനം
2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 19 മുതൽ ജൂലായ് 18 വരെ അക്ഷരോൽസവം എന്ന പേരിൽ വായനാ മാസാചരണം നടത്താൻ സ്കൂൾ എസ് ആർ ജി തീരുമാനിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. പതിപ്പ് നിർമാണം, വായനാ മൽസരം, നിറക്കൂട്ട്, പദ മൽസരം, കഥാ കവിതാ രചനാ മൽസരങ്ങൾ, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
[[പ്രമാണം:47234vayaolsvm22.jpeg|120px]]
[[പ്രമാണം:47234vayaolsvm22.jpeg|150px]]
[[പ്രമാണം:47234vayna22.jpeg|120px]]
[[പ്രമാണം:47234vayna22.jpeg|150px]]
[[പ്രമാണം:47234vayanaa22).jpeg|120px]]
[[പ്രമാണം:47234vayanaa22).jpeg|150px]]
|}
|}
</center>
</center>

==അന്താരാഷ്ട്ര യോഗാദിനം==
==വിദ്യാരംഗം ഉദ്ഘാടനം ==
 
<p style="text-align:justify">
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം
==വിദ്യാരംഗം ==
<p style="text-align:justify">
<p style="text-align:justify">
വായനവാരം
മാക്കൂട്ടം എ എം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം വിദ്യാരംഗം ജില്ലാ കോ ഓർഡിനേറ്റർ ശ്രീ ബിജു കാവിൽ നിർവഹിച്ചു. നാടൻ പാട്ടും കളികളും സംഗീതവുമായി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായിരുന്നു ഉദ്ഘാടന ചടങ്ങ്. വിദ്യാരംഗം സ്കൂൾ കൺവീനർ എ എം ഷമീർ, സബിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
<center>
<gallery mode="packed-hover">
{|style="margin: 0 auto;"
പ്രമാണം:47234kavil22.jpeg
[[പ്രമാണം:47234kavil22.jpeg|140px]]
പ്രമാണം:47234vidya22kavil.jpeg
[[പ്രമാണം:47234vidya22kavil.jpeg|150px]]
പ്രമാണം:47234vidya22sada.jpeg
[[പ്രമാണം:47234vidya22sada.jpeg|150px]]
</gallery>
|}
</center>