"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2022 23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47234 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}} <div style="box-shadow:0px 0px 0px #888888;margin:0 auto; padding:0....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47234 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
==പ്രവേശനോൽസവം==
==പ്രവേശനോൽസവം==
<p style="text-align:justify">
<p style="text-align:justify">
2021 ജൂൺ 1ന് സ്‌കൂൾ വെർച്വൽ പ്രവേശനോൽസവം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ബഹു. അഡ്വ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. കുന്നമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കെ ജെ പോൾ പ്രേവേശനോത്സവ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ശ്രീ. പി അബ്ദുൽ സലിം സ്വാഗതം പറഞ്ഞ പരിപാടിയിൽ  പി ടി എ പ്രസിഡന്റ് ശ്രീ. വിപി സലിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഷബ്ന റഷീദ്, ശ്രീമതി യു സി ബുഷ്റ, ശ്രീ. നജീബ് പാലക്കൽ, പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
2021 ജൂൺ 1 ന് സ്‌കൂൾ പ്രവേശനോൽസവം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു നെല്ലൂളി നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസി‍ഡണ്ട് ശ്രീ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ഷബ്ന റശീദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി യു സി ബുഷ്റ, ശ്രീ നജീബ് പാലക്കൽ, മുൻ പ്രധാനാധ്യാപകൻ ശ്രീ പി മുഹമ്മദ് കോയ, എം കെ മുഹമ്മദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ച‍ടങ്ങിൽ പ്രധാനാധ്യാപകൻ ഇ. അബ്ദുൽ ജലീൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ കെ സൗദാബീവി ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് കുന്നമംഗലം ഉപജില്ലാ തനതുപ്രവർത്തനമായ എയ്റോബിക്സ് ഡിസ്പ്ലേ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.  
<br/>
<br/>
 
<center>
 
{|style="margin: 0 auto;"
[[പ്രമാണം:47234pre22.jpeg|300px]]
[[പ്രമാണം:47234pre22.23.jpeg|200px]]
|}
</center>


==പരിസ്ഥിതി ദിനം ==
==പരിസ്ഥിതി ദിനം ==
<p style="text-align:justify">
<p style="text-align:justify">
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ഹെഡ്മാസ്റ്റർ പി അബ്ദുൽ സലീം, പി ടി എ പ്രസിഡണ്ട് ശ്രീ വി പി സലീം, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തെ നട്ടു. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുന്നതിന്റെ ചിത്രങ്ങൾ ക്ലാസ് വാട്സ്അപ്പ് ഗ്രൂപ്പുകളിൽ അയച്ചു. അന്നേ ദിവസം ഓൺലൈൻ ക്വിസ് മൽസരം നടത്തി വിജയികളെ അനുമോദിച്ചു.  
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം, കാൻവാസ് ചിത്രരചന, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ഉൽഘാടനം ജൂൺ ആറാം തിയ്യതി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസി‍ഡണ്ട് ശ്രീമതി ലിജി പുൽക്കുന്നുമ്മൽ സ്കൂൾ അങ്കണത്തിൽ നിർവഹിച്ചു.
<center>
<center>
{|style="margin: 0 auto;"
{|style="margin: 0 auto;"
[[പ്രമാണം:47234canvas22.jpeg|200px]]
[[പ്രമാണം:47234pari22.jpeg|200px]]
[[പ്രമാണം:47234paridance.jpeg|200px]]
|}
</center>


==പ്രീ പ്രൈമറി പ്രവേശനോൽസവം==
മാക്കൂട്ടം എ എം യു പി സ്കൂളിന്റെ ഭാഗമായുള്ള പ്രീ പ്രൈമറി പ്രവേശനോൽസവം ജൂൺ ആറാം തിയ്യതി സ്കൂൾ ഓഡിറ്റോറിയത്തിൽ വർണാഭമായ 
പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. 2022 - 2023 അധ്യയന വർഷത്തിൽ പ്രീ പ്രൈമറിയിലേക്ക് പുതുതായി പ്രവേശനം നേടിയ എൺപതോളം വിദ്യാർത്ഥികളെ വിവിധ വർണ രൂപങ്ങളണിഞ്ഞ സ്കൂളിലെ വിവിധ ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ ആകർഷകമായി സ്വീകരിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ എ കെ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. തിയേറ്റർ ആർട്ടിസ്റ്റ് ശ്രീ വിജേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി യു സി ബുഷ്റ, ശ്രീ നജീബ് പാലക്കൽ, മുൻ പി ടി എ പ്രസിഡണ്ടുമാരായ കെ എം ഗിരീഷ്, ശ്രീ വി പി സലീം എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ഇ അബ്ദൂൽ ജലീൽ സ്വാഗതവും താഹിറ ടീച്ചർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി.
<gallery mode="packed-hover">
പ്രമാണം:47234 pre poster.jpeg
പ്രമാണം:47234 pre bomma 02.jpeg
പ്രമാണം:47234pre balloons.jpeg
</gallery>


==വായനാദിനം==
==വായനാദിനം==
<p style="text-align:justify">
<p style="text-align:justify">
2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് ക്വിസ് മൽസരം, പുസ്തക പരിചയം, പ്ലക്കാർഡ് നിർമ്മാണം, പി.എൻ. പണിക്കർ അനുസ്മരണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.
2021 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ജൂൺ 19 മുതൽ ജൂലായ് 18 വരെ അക്ഷരോൽസവം എന്ന പേരിൽ വായനാ മാസാചരണം നടത്താൻ സ്കൂൾ എസ് ആർ ജി തീരുമാനിച്ചു. ജൂൺ 20 ന് സ്കൂൾ അസംബ്ലി ചേരുകയും പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവ നടത്തി. പതിപ്പ് നിർമാണം, വായനാ മൽസരം, നിറക്കൂട്ട്, പദ മൽസരം, കഥാ കവിതാ രചനാ മൽസരങ്ങൾ, സാഹിത്യ ക്വിസ്സ് തുടങ്ങിയവയും സംഘടിപ്പിച്ചു.  
 
<center>
==അന്താരാഷ്ട്ര യോഗാദിനം==
{|style="margin: 0 auto;"
 
[[പ്രമാണം:47234vayaolsvm22.jpeg|150px]]
<p style="text-align:justify">
[[പ്രമാണം:47234vayna22.jpeg|150px]]
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് ശ്രീ ജമാലുദ്ദീൻ  മാസ്റ്ററുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗ ക്ലാസ്  നടത്തി.നല്ല ആരോഗ്യത്തിനും  ചിട്ടയായ ജീവിതത്തിനും വേണ്ടി യോഗാ  പരിശീലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ക്ലാസ്സിൽ വിശദീകരിച്ചു. അതിനുശേഷം  യോഗയേയും മറ്റു വ്യായാമങ്ങളെയും കുറിച്ചുള്ള  വീഡിയോ പ്രസറ്റേഷൻ നടത്തി വിദ്യാർത്ഥികൾ  ആവേശപൂർവ്വം യോഗയെ കുറിച്ച്  മനസ്സിലാക്കുകയും യോഗ ചെയ്യുന്നതിന്റെ ഫോട്ടോയും  വീഡിയോയും ക്ലാസ് അധ്യാപകർക്ക്  അയച്ചുതരികയും ചെയ്തു.
[[പ്രമാണം:47234vayanaa22).jpeg|150px]]
|}
</center>


==വിദ്യാരംഗം ==
==വിദ്യാരംഗം ഉദ്ഘാടനം ==
<p style="text-align:justify">
<p style="text-align:justify">
വായനവാരം സമാപനവും  വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ശ്രീമതി ഗീത ശ്രീകുമാർ നിർവഹിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ  പി അബ്ദുൽ സലീം അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .അധ്യാപകർ, പി ടി എ, എം പി ടി എ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
മാക്കൂട്ടം എ എം യു പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം വിദ്യാരംഗം ജില്ലാ കോ ഓർഡിനേറ്റർ ശ്രീ ബിജു കാവിൽ നിർവഹിച്ചു. നാടൻ പാട്ടും കളികളും സംഗീതവുമായി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായിരുന്നു ഉദ്ഘാടന ചടങ്ങ്. വിദ്യാരംഗം സ്കൂൾ കൺവീനർ എം ഷമീർ, സബിത ടീച്ചർ എന്നിവർ നേതൃത്വം നൽകി.
കുന്ദമംഗലം ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി വായനവാരാഘോഷം  കുന്ദമംഗലം പഞ്ചായത്ത് എൽ പി വിഭാഗം പ്രസംഗത്തിൽ അസ മെഹക് ഒന്നാം സ്ഥാനം നേടി
<gallery mode="packed-hover">
പ്രമാണം:47234kavil22.jpeg
പ്രമാണം:47234vidya22kavil.jpeg
പ്രമാണം:47234vidya22sada.jpeg
</gallery>