"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഒന്നാം ക്ലാസ് ഒന്നാം തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഒന്നാം ക്ലാസ് ഒന്നാം തരം എന്ന പദ്ധതിയുടെ ഭാഗമായി ഒളകര ജി.എൽ.പി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. മുൻവർഷം തുടങ്ങിയ പദ്ധതിയുടെ തുടർച്ച കോവിഡ് മഹാമാരി കാരണം നഷ്ടപ്പെട്ടെങ്കിലും തുടർന്നും വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് സ്കൂൾ.

=== സ്കൂൾ ബാഗ് വിതരണം ===
ഒളകര ജി.എൽ.പി.എസ് പി.ടി.എ യും അക്ഷയ സെന്റർ പുകയൂരും  സംയുക്തമായി നവാഗത കുരുന്നുങ്ങൾക്ക് ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. എല്ലാവർഷവും നവാഗതരായി എത്തുന്ന വിദ്യാർത്ഥികൾക്ക് ബാഗ്, കളറിംഗ് ബുക്കുകൾ തുടങ്ങിയവ സമ്മാനമായി കൊടുക്കാറുണ്ട്. ഇത്തവണ പുകയൂരിലെ അക്ഷയ സെന്ററാണ് ഇക്കാര്യവുമായി മുന്നിട്ടിറങ്ങിയത് മുൻ പിടിഎ പ്രസിഡണ്ടും പഞ്ചായത്ത് മെമ്പർ കൂടിയായ പൂങ്ങാടൻ സൈതലവിയും ബാഗ് വിതരണത്തിൽ സഹായവുമായി രംഗത്തെത്തിയതും പരിപാടി വൻ വിജയമാക്കാൻ സാധിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം വിതരണോദ്ഘാടനം നടത്തി. പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസമദ്, എസ്.എം.സി ചെയർമാൻ കെ എം പ്രദീപ് കുമാർ,  സോമരാജ് പാലക്കൽ, ഗ്രീഷ്മ, പൂങ്ങാടൻ സൈതലവി, പുകയൂർ അക്ഷയയെ പ്രതിനിധീകരിച്ച്  സയ്യിദ് ഹാദീ തങ്ങൾ കക്കാടംപുറം, അബ്ദുൽ ഹാദീ അരീക്കൻ എന്നിവർ സംബന്ധിച്ചു.
{| class="wikitable"
![[പ്രമാണം:19833- Sannadda Sevanam 303.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Sannadda_Sevanam_303.jpg]]
|}
=== '''കുട്ടി പീട്യാസ്''' ===
=== '''കുട്ടി പീട്യാസ്''' ===
പെരുവള്ളൂർ ഒളകര ഗവ : എൽ പി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർത്ഥികൾ കുട്ടിപ്പിടിയകൾ ഒരുക്കി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പുകയൂർ അങ്ങാടിയിലെത്തിയ കുട്ടിക്കൂട്ടം അവിടെയുള്ള വിവിധ കടകളെല്ലാം സന്ദർശിച്ചു. ഒന്നാം ക്ലാസിലെ ' നന്നായി വളരാൻ ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കാഴ്ച്ചക്കാരായി വിദ്യാർത്ഥികൾ എത്തിയത്.

5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1772738...1816456" എന്ന താളിൽനിന്ന് ശേഖരിച്ചത്