"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} <big>സ്കൂളിലെ ഈ വർഷത്തെ പ്... എന്നാക്കിയിരിക്കുന്നു
(താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} <big>സ്കൂളിലെ പ്രധാന പരിപ... എന്നാക്കിയിരിക്കുന്നു)
(താളിലെ വിവരങ്ങൾ {{PHSchoolFrame/Pages}} <big>സ്കൂളിലെ ഈ വർഷത്തെ പ്... എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}


<big>സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</big>
<big>സ്കൂളിലെ ഈ വർഷത്തെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</big>
 
==സ്കൂൾ തുറക്കും മുൻപേ==
<p style="text-align:justify">
ഒരു അധ്യയന വർഷം ആരംഭിക്കുന്നതിനു  അധ്യാപകരെ ഒരുക്കുന്നതിനായി ഒരു ദിവസത്തെ മുന്നൊരുക്ക സെമിനാർ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് റവ. ഫാ. ലെനിൻ ഫെർണാണ്ടസ് ആയിരുന്നു. കുട്ടികളോടും സഹപ്രവർത്തകരോടും മേലധികാരികളോടും ഊഷ്മളമായ ഒരു ബന്ധം നിലനിർത്തി ഒരു നല്ല അധ്യയന വർഷം സമാരംഭിക്കുന്നതിനു ഉപയോഗപ്രദമായ ഒരു ക്ലാസ്സ് ആയിരുന്നു അത്.
==പ്രവേശനോൽസവം==
<p style="text-align:justify">
2021 ജൂൺ 1ന് സ്‌കൂൾ  പ്രവേശനോൽസവം.
<br/>
==മെറിറ്റ് മോർണിങ്==
==പരിസ്ഥിതി ദിനം ==
<p style="text-align:justify">
ജൂൺ 5 ലോക പരിസ്ഥിതി ദിനം
==എസ് എസ് എൽ സി റിസൾട്ട് 2022==
<p style="text-align:justify">2022  മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ  നൂറുമേനി വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ 240 കുട്ടികളും ഉപരിപഠനത്തിനു അർഹരായി. 18 മിടുക്കികൾ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കി. <br>
[[2022 എസ് എസ് എൽ സി എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മിടുക്കികൾ]]
==മലയാള മനോരമ വായനക്കളരി==
==എസ് എസ് എൽ സി കുട്ടികൾക്കായി==
ജൂൺ പതിനെട്ടാം തിയതി ഈ വർഷത്തെ എസ് എസ് എൽ സി കുട്ടികൾക്കായി ഒരു സെമിനാർ സംഘടിപ്പിച്ചു.
==വായനാദിനം==
<p style="text-align:justify">
2021 ജൂൺ 19 അവധി ദിനമായതുകൊണ്ട് ഈ വർഷം വായനാദിനാചരണ പരിപാടികൾ ജൂൺ 20 ന് ആരംഭിച്ചു,
 
==വിദ്യാരംഗം ==
<p style="text-align:justify">
വായനാവാരം
==അന്താരാഷ്ട്ര യോഗാദിനം==
 
<p style="text-align:justify">
2021 ജൂൺ 21 ന് അന്താരാഷ്ട്ര യോഗാദിനം
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/959941...1815879" എന്ന താളിൽനിന്ന് ശേഖരിച്ചത്