"ഊർജ്ജ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നിവ ഒഴിവാക്കാൻ ആകാത്ത ഘടകങ്ങളാണ്.എന്നാൽ ഇവ രണ്ടും എത്രകണ്ട് കുറച്ച്കാര്യക്ഷമമായി ഉപയോഗിക്കാം എന്ന് ചിന്തിക്കേണ്ട ഒരു കാലഘട്ടത്തില കൂടയാണ് നാം കടന്നു പോകുന്നത് , ലോകത്തെമ്പാടും ഉപയോഗിക്കുന്ന ഊർജ സ്രോതസ്സുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്എണ്ണ കൽക്കരി പ്രകൃതിവാതകം ജലവൈദ്യുത പദ്ധതികൾ എന്നിവയാണ്.ഈ സ്രോതസ്സുകൾക്ക് പരിമിതിയുണ്ട് എന്ന് നാം മനസ്സിലാക്കണം ആയതിനാൽ ഇവയൊക്കെ നാം കരുതലോടെ ഉപയോഗിക്കാൻ കഴിയണം എന്ന് നാം മനസ്സിലാക്കണം.ജീവിതത്തിൻറെ സമസ്തമേഖലകളിലും ഊർജ്ജം സംരക്ഷിക്കാൻ കഴിയും.അടുക്കളയിൽ ആഹാരം പാചകം ചെയ്യുമ്പോഴും കൃഷിക്കും വ്യവസായത്തിനും വാണിജ്യത്തിനുo മറ്റു സകലമേഖലകളിലും ഇതിന് കാര്യമായ പങ്കുണ്ട്.അത് നാം ഉൾക്കൊള്ളണം. | '''<big>കരുതാം നമുക്ക് ഊർജ്ജം നാളേക്ക് വേണ്ടി</big> ……….2021-22''' | ||
അനുദിനം ലോകജനസംഖ്യയിൽ ഉണ്ടാകുന്ന വർദ്ധനവ് നമുക്ക് പ്പ്രവചനാതീതമാവുകയാണ്.വായു ജലം പാർപ്പിടം ഭക്ഷണം എന്നതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ഊർജ്ജസ്രോതസ്സുകളും .ജനസംഖ്യ വർദ്ധനവും പുത്തൻ സാമൂഹ്യ ഘടനകളും ഊർജ്ജ വിഭാഗത്തിന് കാര്യത്തിൽ ആശങ്ക ജനിപ്പിക്കുകയാണ് .ആധുനികകാലം മനുഷ്യൻറെ സാമൂഹികവും സാംസ്കാരികവുമായ മേഖലയിൽ അത്ഭുതകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. | |||
പ്രകൃതിദത്തമായ ഊർജ്ജ രൂപങ്ങൾ ഏറിയപങ്കും നാം ചെലവഴിച്ചു തീർത്തു കഴിഞ്ഞു തികച്ചും അത്യന്താപേക്ഷിതമായിരുന്നു എന്ന ചോദ്യത്തിന് നാം ഇനിയും ഉത്തരം പറയേണ്ടിയിരിക്കുന്നു.പെട്രോളിയം പ്രകൃതിവാതകം കൽക്കരി മുതലായ ഊർജ്ജസ്രോതസ്സുകൾ എല്ലാം ഇന്ന് തീർന്നു കൊണ്ടിരിക്കുന്നു. | |||
ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നെ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളാണ് എന്നാൽ ഇവ രണ്ടും എത്രകണ്ട് കുറച്ചു കാര്യക്ഷമമായും ഉപയോഗിക്കുക എന്ന് ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.ഒരു വ്യക്തി എന്ന നിലയിൽ നാം എപ്പോഴും ആലോചിക്കുന്നത് ഊർജ്ജത്തിന് ഉള്ള ചെലവ് എങ്ങനെ ക്രമീകരിക്കാം എന്നതാണ്.ഓരോഓരോ കുടുംബവും ജീവിത നിലവാരം അനുസരിച്ച് ഊർജ്ജത്തിന് ചിലവിടേണ്ടി വരുന്ന തുക അഥവാ ഉപയോഗിക്കുന്ന ഇന്ധനം പരമാവധി കുറക്കാൻ ബാധ്യസ്ഥരാണ്.ഭക്ഷണം പാകംചെയ്യാൻ അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കാര്യക്ഷമമായും കുറഞ്ഞ സമയം ഉപയോഗിക്കുക. | |||
നമുക്ക് എന്ത് ചെയ്യാൻ സാധിക്കും | |||
വൈദ്യുതി എന്ന ഊർജരൂപം മറ്റ് സ്രോതസ്സുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.ഇത് പല ഊർജ്ജ രൂപങ്ങളിലേക്ക് യഥേഷ്ടം മാറ്റാൻ കഴിയുന്നു.അതുകൊണ്ടു തന്നെയാണ് ഇതിൻറെ ഉപഭോഗം കൂടുന്നത്.ചില അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാൽ ഒരു പരിധിവരെ നമുക്ക് വൈദ്യുത ഊർജ്ജം കരുതാം അടുത്ത തലമുറയ്ക്ക് വേണ്ടി ---.. | |||
1.പരമാവധി പ്രകൃതി വെളിച്ചം ലഭ്യമാകുന്ന രീതിയിൽ വീട് നിർമ്മാണം നടത്തുക. | |||
2.ഉപയോഗത്തിനു ശേഷം ഉപകരണങ്ങൾ ഓഫ് ചെയ്യാൻ മറക്കാതിരിക്കുക | |||
3.പരമാവധി ഊർജ്ജം കുറയ്ക്കാൻ കഴിയുന്ന എൽഇഡി ഉപകരണങ്ങളിലേക്ക് മാറുക | |||
4.സൗരോർജ്ജ പ്ലാൻറുകൾ പുരപ്പുറത്ത് സ്ഥാപിക്കുക കെഎസ്ഇബി പദ്ധതിയുമായി സഹകരിക്കുക | |||
5.പീക്ക് ടൈമിൽ ഉയർന്ന വോൾട്ടേജ് വേണ്ട ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക. | |||
6.വൈദ്യുതി ഉപകരണങ്ങൾ സ്റ്റാർ ചിഹ്നം നോക്കി വാങ്ങുക | |||
7.വില കുറഞ്ഞ ഉപകരണങ്ങൾ കൂടുതൽ ഊർജ്ജ ഉപഭോഗം എടുക്കുന്നതിനാൽ ഗുണനിലവാരത്തിൽ പ്രാധാന്യം നൽകുക | |||
8.നാല് എർത്തിങ് ഉറപ്പുവരുത്തുക അ | |||
9.ആർഭാടമായി വെളിച്ചവും അലങ്കാരവും ഒഴിവാക്കുക | |||
10.ഗുണമേന്മയുള്ള വയറും സ്വിച്ചും വൈദ്യുതി ഉപകരണങ്ങളും ഉറപ്പുവരുത്തുക | |||
11.അനുവദിക്കുന്നതിലും കൂടുതൽ ലോഡ് ഉപയോഗിക്കരുത് | |||
12.വിദഗ്ധരായ വയർമാൻ മാരെ വൈദ്യുതീകരണത്തിന് ചുമതലപ്പെടുത്തുക | |||
13.കെ എസ് ഇ ബി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക | |||
13.കുടുംബ ചർച്ചകളിൽ വൈദ്യുതി ഉപയോഗം ഒരു മുഖ്യവിഷയമാക്കുക | |||
14.വൈദ്യുതി ഉപഭോഗം ശാസ്ത്രീയമായി നടത്തുന്ന രീതി കുട്ടികളെ കൂടി ശീലിപ്പിക്കുക | |||
ഇന്നു തുടങ്ങാം നല്ല ശീലങ്ങൾ ------നല്ലൊരു നാളെയെ വരവേൽക്കാം…. : | |||
ഊർജ്ജ ക്ലബ് അഴിയൂർ ഈസ്റ്റ് സ്കൂൾ<gallery> | |||
പ്രമാണം:16255energy5.jpeg | |||
പ്രമാണം:16255energy4.jpeg | |||
പ്രമാണം:16255energy2.jpeg | |||
പ്രമാണം:16255energy1.jpeg | |||
</gallery>ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നിവ ഒഴിവാക്കാൻ ആകാത്ത ഘടകങ്ങളാണ്.എന്നാൽ ഇവ രണ്ടും എത്രകണ്ട് കുറച്ച്കാര്യക്ഷമമായി ഉപയോഗിക്കാം എന്ന് ചിന്തിക്കേണ്ട ഒരു കാലഘട്ടത്തില കൂടയാണ് നാം കടന്നു പോകുന്നത് , ലോകത്തെമ്പാടും ഉപയോഗിക്കുന്ന ഊർജ സ്രോതസ്സുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്എണ്ണ കൽക്കരി പ്രകൃതിവാതകം ജലവൈദ്യുത പദ്ധതികൾ എന്നിവയാണ്.ഈ സ്രോതസ്സുകൾക്ക് പരിമിതിയുണ്ട് എന്ന് നാം മനസ്സിലാക്കണം ആയതിനാൽ ഇവയൊക്കെ നാം കരുതലോടെ ഉപയോഗിക്കാൻ കഴിയണം എന്ന് നാം മനസ്സിലാക്കണം.ജീവിതത്തിൻറെ സമസ്തമേഖലകളിലും ഊർജ്ജം സംരക്ഷിക്കാൻ കഴിയും.അടുക്കളയിൽ ആഹാരം പാചകം ചെയ്യുമ്പോഴും കൃഷിക്കും വ്യവസായത്തിനും വാണിജ്യത്തിനുo മറ്റു സകലമേഖലകളിലും ഇതിന് കാര്യമായ പങ്കുണ്ട്.അത് നാം ഉൾക്കൊള്ളണം. | |||
ആസൂത്രണം | ആസൂത്രണം | ||
വരി 20: | വരി 69: | ||
കഴിഞ്ഞ മാസത്തെ തിൽ നിന്ന് ഉണ്ടായ മാറ്റങ്ങൾ കൂടുതലാണോ കുറവാണോ | കഴിഞ്ഞ മാസത്തെ തിൽ നിന്ന് ഉണ്ടായ മാറ്റങ്ങൾ കൂടുതലാണോ കുറവാണോ | ||
'''<big><u>നിഗമനം</u></big>''' | |||
തനത് പ്രവർത്തനമായി സ്കൂൾ സ്വീകരിച്ച ഈ പദ്ധതിയുടെ ലക്ഷ്യം ഒരു പരിധിവരെ വിജയിച്ചതായി ബോധ്യപ്പട്ടു. ബോധവത്കരണ പ്രവർത്തനത്തിനുശേഷം ഞങ്ങൾസർവ്വേ പുനരാരംഭിച്ചപ്പോൾ സർവ്വേയിൽ ആധാരമാക്കിയെടുത്ത വിട്ടുകളിലെ വൈദ്യുത ഉപഭോഗം നല്ലതോതിൽ കുറഞ്ഞതായികണ്ടു. അതുപോലെ തന്നെ വൈദ്യുത ബില്ലിലെ അളവ് താരതമ്യേന കുറവാണ്. അത് കൊണ്ട് പ്രസ്തുത അധ്യായനവർഷത്തിൽ പൊതു സമൂഹത്തിന്റെ ശ്രദ്ധയ്ക്കായി വിദ്യാലയം ആവിഷ്കരിച്ച് നടത്തിയ തന്നത് പ്രവർത്തനത്തിൽ പൊതുവെ സ്കൂൾ സംത്യപ്തരായി എന്ന് ബോധ്യപ്പെട്ടു. |
18:10, 25 ജൂൺ 2022-നു നിലവിലുള്ള രൂപം
കരുതാം നമുക്ക് ഊർജ്ജം നാളേക്ക് വേണ്ടി ……….2021-22
അനുദിനം ലോകജനസംഖ്യയിൽ ഉണ്ടാകുന്ന വർദ്ധനവ് നമുക്ക് പ്പ്രവചനാതീതമാവുകയാണ്.വായു ജലം പാർപ്പിടം ഭക്ഷണം എന്നതുപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ഊർജ്ജസ്രോതസ്സുകളും .ജനസംഖ്യ വർദ്ധനവും പുത്തൻ സാമൂഹ്യ ഘടനകളും ഊർജ്ജ വിഭാഗത്തിന് കാര്യത്തിൽ ആശങ്ക ജനിപ്പിക്കുകയാണ് .ആധുനികകാലം മനുഷ്യൻറെ സാമൂഹികവും സാംസ്കാരികവുമായ മേഖലയിൽ അത്ഭുതകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രകൃതിദത്തമായ ഊർജ്ജ രൂപങ്ങൾ ഏറിയപങ്കും നാം ചെലവഴിച്ചു തീർത്തു കഴിഞ്ഞു തികച്ചും അത്യന്താപേക്ഷിതമായിരുന്നു എന്ന ചോദ്യത്തിന് നാം ഇനിയും ഉത്തരം പറയേണ്ടിയിരിക്കുന്നു.പെട്രോളിയം പ്രകൃതിവാതകം കൽക്കരി മുതലായ ഊർജ്ജസ്രോതസ്സുകൾ എല്ലാം ഇന്ന് തീർന്നു കൊണ്ടിരിക്കുന്നു.
ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നെ ഒഴിച്ചു കൂടാനാവാത്ത ഘടകങ്ങളാണ് എന്നാൽ ഇവ രണ്ടും എത്രകണ്ട് കുറച്ചു കാര്യക്ഷമമായും ഉപയോഗിക്കുക എന്ന് ചിന്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.ഒരു വ്യക്തി എന്ന നിലയിൽ നാം എപ്പോഴും ആലോചിക്കുന്നത് ഊർജ്ജത്തിന് ഉള്ള ചെലവ് എങ്ങനെ ക്രമീകരിക്കാം എന്നതാണ്.ഓരോഓരോ കുടുംബവും ജീവിത നിലവാരം അനുസരിച്ച് ഊർജ്ജത്തിന് ചിലവിടേണ്ടി വരുന്ന തുക അഥവാ ഉപയോഗിക്കുന്ന ഇന്ധനം പരമാവധി കുറക്കാൻ ബാധ്യസ്ഥരാണ്.ഭക്ഷണം പാകംചെയ്യാൻ അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കാര്യക്ഷമമായും കുറഞ്ഞ സമയം ഉപയോഗിക്കുക.
നമുക്ക് എന്ത് ചെയ്യാൻ സാധിക്കും
വൈദ്യുതി എന്ന ഊർജരൂപം മറ്റ് സ്രോതസ്സുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.ഇത് പല ഊർജ്ജ രൂപങ്ങളിലേക്ക് യഥേഷ്ടം മാറ്റാൻ കഴിയുന്നു.അതുകൊണ്ടു തന്നെയാണ് ഇതിൻറെ ഉപഭോഗം കൂടുന്നത്.ചില അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചാൽ ഒരു പരിധിവരെ നമുക്ക് വൈദ്യുത ഊർജ്ജം കരുതാം അടുത്ത തലമുറയ്ക്ക് വേണ്ടി ---..
1.പരമാവധി പ്രകൃതി വെളിച്ചം ലഭ്യമാകുന്ന രീതിയിൽ വീട് നിർമ്മാണം നടത്തുക.
2.ഉപയോഗത്തിനു ശേഷം ഉപകരണങ്ങൾ ഓഫ് ചെയ്യാൻ മറക്കാതിരിക്കുക
3.പരമാവധി ഊർജ്ജം കുറയ്ക്കാൻ കഴിയുന്ന എൽഇഡി ഉപകരണങ്ങളിലേക്ക് മാറുക
4.സൗരോർജ്ജ പ്ലാൻറുകൾ പുരപ്പുറത്ത് സ്ഥാപിക്കുക കെഎസ്ഇബി പദ്ധതിയുമായി സഹകരിക്കുക
5.പീക്ക് ടൈമിൽ ഉയർന്ന വോൾട്ടേജ് വേണ്ട ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക.
6.വൈദ്യുതി ഉപകരണങ്ങൾ സ്റ്റാർ ചിഹ്നം നോക്കി വാങ്ങുക
7.വില കുറഞ്ഞ ഉപകരണങ്ങൾ കൂടുതൽ ഊർജ്ജ ഉപഭോഗം എടുക്കുന്നതിനാൽ ഗുണനിലവാരത്തിൽ പ്രാധാന്യം നൽകുക
8.നാല് എർത്തിങ് ഉറപ്പുവരുത്തുക അ
9.ആർഭാടമായി വെളിച്ചവും അലങ്കാരവും ഒഴിവാക്കുക
10.ഗുണമേന്മയുള്ള വയറും സ്വിച്ചും വൈദ്യുതി ഉപകരണങ്ങളും ഉറപ്പുവരുത്തുക
11.അനുവദിക്കുന്നതിലും കൂടുതൽ ലോഡ് ഉപയോഗിക്കരുത്
12.വിദഗ്ധരായ വയർമാൻ മാരെ വൈദ്യുതീകരണത്തിന് ചുമതലപ്പെടുത്തുക
13.കെ എസ് ഇ ബി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക
13.കുടുംബ ചർച്ചകളിൽ വൈദ്യുതി ഉപയോഗം ഒരു മുഖ്യവിഷയമാക്കുക
14.വൈദ്യുതി ഉപഭോഗം ശാസ്ത്രീയമായി നടത്തുന്ന രീതി കുട്ടികളെ കൂടി ശീലിപ്പിക്കുക
ഇന്നു തുടങ്ങാം നല്ല ശീലങ്ങൾ ------നല്ലൊരു നാളെയെ വരവേൽക്കാം…. :
ഊർജ്ജ ക്ലബ് അഴിയൂർ ഈസ്റ്റ് സ്കൂൾ
ആധുനിക ജീവിതത്തിൽ വൈദ്യുതി ഇന്ധനം എന്നിവ ഒഴിവാക്കാൻ ആകാത്ത ഘടകങ്ങളാണ്.എന്നാൽ ഇവ രണ്ടും എത്രകണ്ട് കുറച്ച്കാര്യക്ഷമമായി ഉപയോഗിക്കാം എന്ന് ചിന്തിക്കേണ്ട ഒരു കാലഘട്ടത്തില കൂടയാണ് നാം കടന്നു പോകുന്നത് , ലോകത്തെമ്പാടും ഉപയോഗിക്കുന്ന ഊർജ സ്രോതസ്സുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്എണ്ണ കൽക്കരി പ്രകൃതിവാതകം ജലവൈദ്യുത പദ്ധതികൾ എന്നിവയാണ്.ഈ സ്രോതസ്സുകൾക്ക് പരിമിതിയുണ്ട് എന്ന് നാം മനസ്സിലാക്കണം ആയതിനാൽ ഇവയൊക്കെ നാം കരുതലോടെ ഉപയോഗിക്കാൻ കഴിയണം എന്ന് നാം മനസ്സിലാക്കണം.ജീവിതത്തിൻറെ സമസ്തമേഖലകളിലും ഊർജ്ജം സംരക്ഷിക്കാൻ കഴിയും.അടുക്കളയിൽ ആഹാരം പാചകം ചെയ്യുമ്പോഴും കൃഷിക്കും വ്യവസായത്തിനും വാണിജ്യത്തിനുo മറ്റു സകലമേഖലകളിലും ഇതിന് കാര്യമായ പങ്കുണ്ട്.അത് നാം ഉൾക്കൊള്ളണം.
ആസൂത്രണം
ഊർജ്ജ ക്ലബ് യോഗം വിളിച്ചു കൂട്ടുകയും ഊർജ്ജ ഉപഭോഗം ത്തിൻറെ പ്രാധാന്യം ചർച്ച ചെയ്യുകയും ചെയ്തു.ഊർജ്ജ പ്രതിസന്ധി യെ കുറിച്ചുള്ള ആശങ്കകൾ പങ്കു വെച്ചു.പരിഹാരമാർഗങ്ങൾ തേടാൻ തീരുമാനിക്കുകയും ചെയ്തു.സ്വന്തം ട്ടു തൽ അറ സുഹൃത്തുക്കളുടെ വീടുകളിലും സർവ്വേ നടത്താൻ തീരുമാനിച്ചു.സർവ്വേ നടത്താൻ ആവശ്യമായ രീതിയിലുള്ള ഒരു ചോദ്യാവലി തയ്യാറാക്കി.
പഠനരീതി
ഓൺലൈൻ സർവ്വേ യിലൂടെയും ഓഫ്‌ലൈൻ സർവേയിലൂടെ വിവരങ്ങൾ ശേഖരിച്ചു.ഇതിന് വേണ്ടി ഒരു ഗൂഗിൾ ഫോം തയ്യാറാക്കി.അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഫോം തയ്യാറാക്കിയത്
ലക്ഷ്യം
ഏതെല്ലാം മേഖലയിലാണ് ഊർജ്ജ ഉപഭോഗം കൂടുതൽ അനുഭവപ്പെടുന്നത്.
ഊർജ്ജ ഉപഭോഗങ്ങളിൽ വന്ന വ്യത്യാസവും അധിക ചെലവും കണ്ടെത്തൽ
നിലവിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്തി ഊർജ്ജ ഉപഭോഗം കൂടുതലുള്ള ഉപകരണങ്ങൾ കണ്ടെത്തൽ
നിലവിൽ ഉപയോഗിക്കുന്ന വൈദ്യുത യൂണിറ്റ് എത്രയെന്ന് കണ്ടെത്തൽ
കഴിഞ്ഞ മാസത്തെ തിൽ നിന്ന് ഉണ്ടായ മാറ്റങ്ങൾ കൂടുതലാണോ കുറവാണോ
നിഗമനം
തനത് പ്രവർത്തനമായി സ്കൂൾ സ്വീകരിച്ച ഈ പദ്ധതിയുടെ ലക്ഷ്യം ഒരു പരിധിവരെ വിജയിച്ചതായി ബോധ്യപ്പട്ടു. ബോധവത്കരണ പ്രവർത്തനത്തിനുശേഷം ഞങ്ങൾസർവ്വേ പുനരാരംഭിച്ചപ്പോൾ സർവ്വേയിൽ ആധാരമാക്കിയെടുത്ത വിട്ടുകളിലെ വൈദ്യുത ഉപഭോഗം നല്ലതോതിൽ കുറഞ്ഞതായികണ്ടു. അതുപോലെ തന്നെ വൈദ്യുത ബില്ലിലെ അളവ് താരതമ്യേന കുറവാണ്. അത് കൊണ്ട് പ്രസ്തുത അധ്യായനവർഷത്തിൽ പൊതു സമൂഹത്തിന്റെ ശ്രദ്ധയ്ക്കായി വിദ്യാലയം ആവിഷ്കരിച്ച് നടത്തിയ തന്നത് പ്രവർത്തനത്തിൽ പൊതുവെ സ്കൂൾ സംത്യപ്തരായി എന്ന് ബോധ്യപ്പെട്ടു.