"സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

total number of students 2022-23 updated
(total number of students 2022-23 updated)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== {{prettyurl| C.M.S.L.P.School Kollakadavu}} ==
{{prettyurl| C.M.S.L.P.School Kollakadavu}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ  മാനേജ്‌മെന്റ് സ്കൂൾ ആണ്. സി. എം. എസ്. എൽ. പി. സ്കൂൾ കൊല്ലക്കടവ്.{{Infobox School  
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിലെ ചെങ്ങന്നൂർ ഉപജില്ലയിലെ  മാനേജ്‌മെന്റ് സ്കൂൾ ആണ്. സി. എം. എസ്. എൽ. പി. സ്കൂൾ കൊല്ലക്കടവ്.
{{Infobox School  
|സ്ഥലപ്പേര്=കൊല്ലക്കടവ്  
|സ്ഥലപ്പേര്=കൊല്ലക്കടവ്  
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം 1-10=44
|പെൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=88
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 56: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=36331HM.jpeg
|logo_size=50px
|logo_size=50px
}}  
}}  
വരി 62: വരി 63:
== ചരിത്രം ==
== ചരിത്രം ==
ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ  കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി.
ചർച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 1864- ൽ  കൊല്ലകടവ് പ്രദേശത്തെ ജനങ്ങൾക്ക്‌ പ്രാഥമിക വിദ്യാഭാസം നൽകുന്നതിനായി ആരംഭിച്ച സ്ഥാപനം ഇന്ന് 153 വർഷങ്ങൾ പൂർത്തിയാക്കി.
കൊല്ലകടവ് ചന്തയിൽ ആദ്യകാലത്ത് പ്രവർത്തിച്ചിരുന്ന പള്ളിക്കൂടം ഇന്നും ചരിത്രസ്മാരകമായി  നിലനിൽക്കുന്നു. പിന്നീട് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ പള്ളിയുടെ മുറ്റത്തേക്ക് 4 ക്ലാസ്സ്‌ മുറികൾ അടങ്ങിയ വിദ്യാലയം പണിയുകയും പഠനപ്രവർത്തങ്ങൾ തുടരുകയും ചെയ്തു. ആ കാലഘട്ടത്തിൽ 2 ഡിവിഷനുകൾ വീതം 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുകയുണ്ടായി. പിന്നീട്  പൊതുവിദ്യാഭാസ തകർച്ചയുടെ ഭാഗമായും അൺ  എയ്ഡഡ്  വിദ്യാലയങ്ങളുടെ തള്ളിക്കയറ്റത്തിൽ സി. എം. എസ്. എൽ. പി സ്കൂളും വീണു പോകുകയുണ്ടായി.

ഈ സമയത്ത് സെന്റ് ആൻഡ്രൂസ് സി. എസ്. ഐ ചർച്ച് 2009-ൽ വിദ്യാലയ വികസനത്തിനായി പ്രീപ്രൈമറി ആരംഭിക്കുകയും പുതിയ സ്ഥലത്ത് കെട്ടിടം പണിയാൻ തീരുമാനിക്കുകയും ചെയ്തു. ചർച്ചിലെ സുമനസുകളുടെയും പി ടി എ  - യുടെയും പൂർവവിദ്യാർത്ഥികളുടെയും സഹകരണത്തോടെ 65 ലക്ഷം രൂപ 2012-ൽ ചെലവിട്ട് പുതിയ കെട്ടിടം പണിയുകയും വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു.
 
== ഭൗതിക സാഹചര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
വരി 72: വരി 72:
ക്ലാസ്സ്‌മുറികൾ   -10
ക്ലാസ്സ്‌മുറികൾ   -10

ഓഫീസ്               -1
ഓഫീസ്         -1

കമ്പ്യൂട്ടർ റൂം       -1
കമ്പ്യൂട്ടർ റൂം     -1

ടോയ്ലറ്റ്
ടോയ്ലറ്റ്

   ആൺകുട്ടികൾ                 -1
   ആൺകുട്ടികൾ      -1

    പെൺ കുട്ടികൾ                 -1
    പെൺ കുട്ടികൾ    -1

യൂറിനൽസ്        -10
യൂറിനൽസ്        -10
വരി 152: വരി 152:
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
|}
==വഴികാട്ടി
==വഴികാട്ടി==
ചെങ്ങന്നൂരിൽ നിന്നും സ്കൂളിൽ എത്താൻ :
ചെങ്ങന്നൂരിൽ നിന്നും സ്കൂളിൽ എത്താൻ :
ചെറിയനാട് വഴി യോ കോടുകുളഞ്ഞി വഴിയോ കൊല്ലക്കടവ് എത്താം.
ചെറിയനാട് വഴി യോ കോടുകുളഞ്ഞി വഴിയോ കൊല്ലക്കടവ് എത്താം.
വരി 162: വരി 162:
---
---
{{#multimaps:9.2534547,76.5857182 |zoom=18}}
{{#multimaps:9.2534547,76.5857182 |zoom=18}}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1233073...1814037" എന്ന താളിൽനിന്ന് ശേഖരിച്ചത്