"ഗവ.എച്ച്.എസ്.എസ്. കടുമീൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Govt. H.S.S. Kadimeenchira}}
{{PHSchoolFrame/Header}}  
{{PHSchoolFrame/Header}}  
{{Infobox School
{{Infobox School
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
റാന്നിയുടെ കിഴക്കൻ പ്രദേശമായ കടിമീൻ ചിറയിൽ 1952 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഒരു വെൽഫെയർ എൽ പി സ്കൂൾ ആരംഭിച്ചു. കേരളപിറവിയോടുകൂടി 1956 ൽവിദ്യാഭ്യാസ വകുപ്പ് ഈ ഹരിജൻ വെൽഫെയർ സ്കൂൾ ഏറ്റെടുത്തു.കേശവൻ സാറാണ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1960 കാലഘട്ടത്തിൽ  യു പി സ്കൂൾ ആയി ഇത് ഉയർത്തപ്പെട്ടു. 1981 ശ്രീ ബേബി ജോൺ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് നാട്ടുകാരുടെയും അന്നത്തെ റാന്നി എംഎൽഎ ആയിരുന്ന ശ്രീ എംസി ചെറിയാന്റെ ശ്രമഫലമായി ഹൈസ്കൂളിനുള്ള അംഗീകാരം കിട്ടി. 1982  ജൂൺ മാസത്തിൽ  തന്നെ  നാട്ടുകാരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി ശ്രീ ജേക്കബ് കുറ്റിയിൽ സേവനമനുഷ്ഠിച്ചു. 1984 ആദ്യ എസ്എസ്എൽസി ബാച്ച് സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.  2000 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
റാന്നിയുടെ കിഴക്കൻ പ്രദേശമായ കടിമീൻ ചിറയിൽ 1952 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഒരു വെൽഫെയർ എൽ പി സ്കൂൾ ആരംഭിച്ചു. കേരളപിറവിയോടുകൂടി 1956 ൽവിദ്യാഭ്യാസ വകുപ്പ് ഈ ഹരിജൻ വെൽഫെയർ സ്കൂൾ ഏറ്റെടുത്തു.കേശവൻ സാറാണ് ആദ്യ പ്രധാന അദ്ധ്യാപകൻ. [[ഗവ.എച്ച്.എസ്.എസ്. കടുമീൻചിറ/ചരിത്രം|കൂടുതൽ വായിക്കുക.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 327: വരി 327:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
*റാന്നിയിൽ നിന്നും 10 കിലോമീറ്റർ അകലെ അത്തിക്കയം. അവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെ കട്ടിക്കൽ അരുവിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


==  പ്രോഗ്രാമുകള്==
 
|----
റാന്നിയിൽ നിന്നും 10 കിലോമീറ്റർ അകലെ അത്തിക്കയം. അവിടെ നിന്നും രണ്ടു കിലോമീറ്റർ അകലെ കട്ടിക്കൽ അരുവിയുടെ സമീപത്തായി സ്ഥിതിചെയ്യുന്നു.


|}
|}
{{#multimaps: 9.396459, 76.853825 |zoom=15}}
{{#multimaps: 9.396459, 76.853825 |zoom=15}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385040...1810451" എന്ന താളിൽനിന്ന് ശേഖരിച്ചത്