എം .റ്റി .എൽ .പി .എസ്സ് ഓന്തേകാട് (മൂലരൂപം കാണുക)
19:36, 29 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| M . T . L .P .S .ONTHEKADU|}}പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയം ആണ് ഇത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
{{prettyurl| M . T . L .P .S .ONTHEKADU|}} | {{Infobox School | ||
{{ | | പേര്=എം .റ്റി .എൽ .പി .എസ്സ് ഓന്തേകാട് | ||
| സ്ഥലപ്പേര്= ഓന്തേകാട് | |||
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
| റവന്യൂ ജില്ല= പത്തനംതിട്ട | |||
| സ്കൂൾ കോഡ്= 38425 | |||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവർഷം= 1885 | |||
| സ്കൂൾ വിലാസം= എം .റ്റി .എൽ .പി .സ്ക്കൂൾ ഓന്തേകാട്<br>,പുന്നക്കാട് പി .ഒ<br> | |||
| പിൻ കോഡ്= 689652 | |||
| സ്കൂൾ ഫോൺ= 9495835298 | |||
| സ്കൂൾ ഇമെയിൽ= mtlpsonthekadu@gmail.com | |||
| സ്കൂൾ വെബ് സൈറ്റ്= | |||
| ഉപ ജില്ല= കോഴഞ്ചേരി | |||
| ഭരണ വിഭാഗം= മാനേജ്മെന്റ് | |||
| സ്കൂൾ വിഭാഗം=ലോവർ പ്രൈമറി | |||
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | |||
| പഠന വിഭാഗങ്ങൾ2= | |||
| പഠന വിഭാഗങ്ങൾ3= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 5 | |||
| പെൺകുട്ടികളുടെ എണ്ണം= 4 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 9 | |||
| അദ്ധ്യാപകരുടെ എണ്ണം= 1 | |||
| പ്രിൻസിപ്പൽ = | |||
| പ്രധാന അദ്ധ്യാപകൻ= പൊന്നമ്മ ടി ജി | |||
| പി.ടി.ഏ. പ്രസിഡണ്ട്= രമ്യ പൊടിയൻ | |||
| സ്കൂൾ ചിത്രം= mtlps_onthekadu.jpg | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. സ്ഥലവാസികളായ കുട്ടികളുടെ പഠന | ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. സ്ഥലവാസികളായ കുട്ടികളുടെ പഠന സൗകര്യത്തിനു ആയി ദൂരെ ഉള്ള സ്കൂളിൽ പോകേണ്ടി ഇരുന്നു .അത് കുട്ടികൾക്ക് പ്രയാസം ആയിരുന്നതിനാൽ വെട്ടുവേലി മലയിൽ തോമസ് , കാഞ്ഞിരത്തുംമൂട്ടിൽ തോമസ് , പാറടയിൽ ഗീവറുഗീസ് എന്നിവരുടെ ഉത്സാഹത്തിലും നേതൃത്വത്തിലും കോഴഞ്ചേരി ഇടവകയിൽ ഉൾപ്പെട്ടിരുന്ന ഓന്തെകാട് പ്രാർത്ഥന യോഗത്തിന്റെ ചുമതലയിലും വാഴപ്പള്ളിൽ തോമസിനോട് വാങ്ങിയ ഭൂമിയിൽ 1895 സ്കൂൾ ആരംഭിച്ചു. എന്നാൽ 1921 ആണ്ട് ഓന്തെകാട് പ്രാർത്ഥന യോഗക്കാർ കോഴഞ്ചേരി ഇടവകയിൽ നിന്നും പുന്നെക്കാട് ഇടവകയിലേക്കു മാറി ചേർന്നതിനു ശേഷം സ്കൂളിന്റെ സംരക്ഷണവും നിയന്ത്രണവും പുന്നെക്കാട് ഇടവകയിൽ നിഷിപ്തമായിട്ടുള്ളത് ആകുന്നു. 1, 2 ക്ളാസ്സുകളോട് കൂടിയാണ് സ്കൂൾ ആരംഭിച്ചത് . 1910 ആണ്ടിൽ 1 മുതൽ 4 വരെ ക്ലാസ്സോടു കൂടിയ ഒരു പൂർണ പ്രൈമറി സ്കൂൾ ആയി തീർന്നു. സ്കൂളിന്റെ മാനേജ്മന്റ് മാർത്തോമാ മാനേജ്മന്റ് ആയിരുന്നു . 1,2,3 ക്ലാസിനു രണ്ടു ഡിവിഷനും നാലാം ക്ലാസ്സിനു ഒരു ഡിവിഷനും ഉണ്ടായിരുന്നപ്പ്പോൾ ഡിപ്പാർട്മെൻറിലെ നിർദ്ദേശ പ്രകാരം 1947 മുതൽ അഞ്ചാം ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 1948 നവംബർ 16 മുതൽ ഗവണ്മെന്റ് നിർദ്ദേശാനുസരണം ഷിഫ്റ്റ് സിസ്റ്റം ഈ സ്കൂളിലും നടപ്പിലാക്കി. | ||
1995 മാർച്ച് 11 | 1995 മാർച്ച് 11 തീയതി ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. പ്രസ്തുത സമ്മേളനത്തിൽ നി.വ.ദി.ശ്രീ. ജോസഫ് മാർ ബർണബാസ് തിരുമനസ്സ് കൊണ്ട് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നിയോജക മണ്ഡലം എം.എൽ. എ ശ്രീ കെ. കെ. നായർ ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു. | ||
1997 | 1997 സ്പ്റ്റംബർ 30 തീയതി ഈ സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ടിച്ചു വന്നിരുന്ന ശ്രീമതി അന്നമ്മ വര്ഗീസ് അകാല ചരമം പ്രാപിച്ചു എന്നുള്ളത് ഖേദപൂർവ്വം രേഖപെടുത്തുന്നു. സ്കൂളിന്റെ എല്ലാ വിധ പുരോഗതിയിലും എൽ. എ. സി.യുടെയും പി. ടി. എ യുടെയും ശക്തമായ പിന്തുണ ഉണ്ടെന്നു ഉള്ള കാര്യം പ്രത്യേകം പ്രസ്താവിച്ചു കൊള്ളുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 19: | വരി 45: | ||
2020 വർഷത്തിൽ സ്കൂളിന്റെ വരാന്ത മേൽക്കൂര പുതുക്കി പണിതു. കുട്ടികളുടെ യൂറിനൽ, അടുക്കള തേച്ചു പെയിന്റ് അടിച്ചു. ചുറ്റുമതിൽ കെട്ടി. സ്കൂളിന് നെയിം ബോർഡ് സ്ഥാപിച്ചു. സി.എം. സ്. ഹൈസ്കൂൾ കുഴിക്കാലാ എൻ.സ്. സ്. യൂണിറ്റ് നെയിം ബോർഡ് സ്പോൺസർ ചെയ്തു. | |||
സ്ക്രീനുകളും ബെഞ്ചുകളും പുതുക്കി പണിഞ്ഞു. ഈ വികസന പ്രവർത്തങ്ങൾക്ക് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഇടവകയുടെ ഭാഗത്തു നിന്നും പൂർവ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും ധനസഹായം ലഭിച്ച കാര്യവും ഇവിടെ നന്ദി പൂർവം സ്മരിക്കുന്നു. 2020ൽ കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും പ്രോജെക്ടറും ലഭിച്ചു. കഴിഞ്ഞ 4 വര്ഷം ആയി പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു | |||
സ്ക്രീനുകളും ബെഞ്ചുകളും പുതുക്കി പണിഞ്ഞു. ഈ വികസന പ്രവർത്തങ്ങൾക്ക് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഇടവകയുടെ ഭാഗത്തു നിന്നും പൂർവ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും ധനസഹായം ലഭിച്ച കാര്യവും ഇവിടെ നന്ദി പൂർവം സ്മരിക്കുന്നു. 2020ൽ കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!നം | |||
!പേര് | |||
!കലാവധി | |||
! | |||
|- | |||
|1 | |||
|ടി. വി. വർഗ്ഗിസ് | |||
|1960 | |||
|1965 | |||
|- | |||
|2 | |||
|സാറമ്മ കോശി | |||
|1965 | |||
| | |||
|- | |||
|3 | |||
|വി.ഇ. മറിയാമ്മ | |||
| | |||
| | |||
|- | |||
|4 | |||
|കെ.ഇ.ഈശോ | |||
| | |||
| | |||
|- | |||
|5 | |||
|കെ.കെ. തോമസ് | |||
| | |||
| | |||
|- | |||
|6 | |||
|ഇ.റോച്ചൽ | |||
| | |||
| | |||
|- | |||
|7 | |||
|ഏലിയാമ്മ മാത്വു | |||
| | |||
| | |||
|- | |||
|8 | |||
|ശിമോനി തോമസ് | |||
|1991 | |||
|2002 | |||
|- | |||
|9 | |||
|ഡെയ്സിയാമ്മ ജോർജ്ജ് | |||
|2002 | |||
|2003 | |||
|- | |||
|10 | |||
|റേച്ചൽ മാത്വു | |||
|2004 | |||
|2015 | |||
|- | |||
|11 | |||
|ജോയ് സി ജി | |||
|2016 | |||
|2019 | |||
|- | |||
|12 | |||
|പൊന്നമ്മ റ്റി ജി | |||
|2019 | |||
| | |||
|} | |||
ചില മുൻ സാരഥികളുടെ പേരുകളു, കലാവധികളു ലഭിച്ചിട്ടില്ല. | |||
# | # | ||
# | # | ||
വരി 84: | വരി 159: | ||
<nowiki>*</nowiki> ഇംഗ്ലീഷ് ക്ലബ് | <nowiki>*</nowiki> ഇംഗ്ലീഷ് ക്ലബ് | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
വരി 92: | വരി 166: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
{{#multimaps:9.3475620, 76.71199|zoom=10}} | |||
<!--visbot verified-chils->-->കോഴഞ്ചേരിയിൽ നിന്ന് തേക്കേമല വ'''ഴി പന്തളം പോകുന്ന വഴിയിൽ മല്ലപ്പുഴശ്ശേരി പഞ്ചയത്തിന്റ അവിടെ നിന്നും 2 km സഞ്ചരിച്ചാൽ സ്കുളിൽ എത്താൻ കഴിയും''' | |||
{{#multimaps:9. | |||
<!--visbot verified-chils->--> |