"ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


'''കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട്‌ ചേർന്ന് 1949 ലാണ് ഗവൺമെന്റ്. എൽ.പി.എസ്.പാരിപ്പള്ളി പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ പ്രവർത്തകനായ ''ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യർ''''' '''നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് സ്കൂൾ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.'''
'''കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി ജംഗ്ഷനോട്‌ ചേർന്ന് 1949 ലാണ് ഗവൺമെന്റ്. എൽ.പി.എസ്.പാരിപ്പള്ളി പ്രവർത്തനം ആരംഭിച്ചത്. ഈ പ്രദേശത്ത് പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സാമൂഹ്യ പ്രവർത്തകനായ ''ശ്രീ കണ്ണങ്കോട് ശ്രീനിവാസൻ വൈദ്യർ''''' '''നൽകിയ 50 സെന്റ് സ്ഥലത്ത് നാട്ടുകാരുടെ കൂട്ടായ്മയിലൂടെയാണ് സ്കൂൾ ആരംഭിച്ചത്. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സ്കൂൾ സർക്കാർ ഏറ്റെടുത്തു.[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/ചരിത്രം|കൂടുതൽ വായിക്കുക]]'''
[[പ്രമാണം:41519 PHOTO.JPG.jpg|ലഘുചിത്രം]]
[[പ്രമാണം:41519 PHOTO.JPG.jpg|ലഘുചിത്രം]]
== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
അര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആകെ 14 ക്ലാസ് മുറികളുള്ള 4 കെട്ടിടങ്ങൾ അതിൽ ഒരെണ്ണം ഓടിട്ടത് മൂന്നെണ്ണം കോൺക്രീറ്റ് ചെയ്തതുമാണ് ഒരു കെട്ടിടത്തിലെ 2ക്ലാസ്സ് മുറികളിലായി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. 2021 പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെ 4 ക്ലാസ് മുറികൾ ഉൾപ്പെടെ ആറെണ്ണം ഡിജിറ്റൽ സൗകര്യമുള്ളതാണ് ഒരു കമ്പ്യൂട്ടറിൽ ആവും 14 ലാപ്ടോപ്പുകളും 4 എൽസിഡി പ്രൊജക്ടറുകളും 2 മൈക്ക് സെറ്റ് സിസ്റ്റവും രണ്ട് വലിയ സ്പീക്കറുകളും സ്കൂളിനു സ്വന്തമായുണ്ട്. സ്റ്റാൻഡേർഡ് ഒന്ന് രണ്ട് ക്ലാസുകൾ  ശിശുസൗഹൃദ ക്ലാസ് മുറിക്ക് വേണ്ട സംവിധാനത്തോടുകൂടിയ താണ്.
അര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആകെ 14 ക്ലാസ് മുറികളുള്ള 4 കെട്ടിടങ്ങൾ അതിൽ ഒരെണ്ണം ഓടിട്ടത് മൂന്നെണ്ണം കോൺക്രീറ്റ് ചെയ്തതുമാണ് ഒരു കെട്ടിടത്തിലെ 2ക്ലാസ്സ് മുറികളിലായി പ്രീപ്രൈമറി പ്രവർത്തിക്കുന്നു. 2021 പുതിയതായി നിർമ്മിച്ച കെട്ടിടത്തിലെ 4 ക്ലാസ് മുറികൾ ഉൾപ്പെടെ ആറെണ്ണം ഡിജിറ്റൽ സൗകര്യമുള്ളതാണ് ഒരു കമ്പ്യൂട്ടറിൽ ആവും 14 ലാപ്ടോപ്പുകളും 4 എൽസിഡി പ്രൊജക്ടറുകളും 2 മൈക്ക് സെറ്റ് സിസ്റ്റവും രണ്ട് വലിയ സ്പീക്കറുകളും സ്കൂളിനു സ്വന്തമായുണ്ട്. സ്റ്റാൻഡേർഡ് ഒന്ന് രണ്ട് ക്ലാസുകൾ  ശിശുസൗഹൃദ ക്ലാസ് മുറിക്ക് വേണ്ട സംവിധാനത്തോടുകൂടിയ താണ്[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/സൗകര്യങ്ങൾ|.കൂടുതൽ വായിക്കുക]]
 
ലൈബ്രറി
 
ലൈബ്രറി വിപുലീകരണവുമായി ബന്ധപ്പെട്ട്   2017- 18 ൽ സ്കൂൾ ഏറ്റെടുത്തു നടത്തിയ ഒരു പ്രവർത്തനമാണ് പുസ്തകമേളയും പാട്ടുത്സവവും മുപ്പതിനായിരം രൂപയുടെ പുസ്തകമാണ് ഈ പരിപാടിയിലൂടെ സ്കൂളിന് സ്വന്തമാക്കാൻ കഴിഞ്ഞത് രക്ഷിതാക്കളുടെ സഹായത്തോടെ ഏകദേശം മൂവായിരത്തോളം രൂപ വരുന്ന ക്ലാസ്സ്‌ ലൈബ്രറികൾ ഓരോ ക്ലാസിലും സജ്ജമാക്കാൻ കഴിഞ്ഞു. ഓട്ടോ തൊഴിലാളികൾ, കവികൾ, കലാകാരന്മാർ തുടങ്ങി സമൂഹത്തിലെ വിവിധതലങ്ങളിലുള്ളവർ ഈ പരിപാടിയിൽ ഭാഗഭക്കായി
 
കുടിവെള്ളം
 
കുടിവെള്ള സൗകര്യത്തിനായി ഒരു കിണറും ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കണക്ഷനും ഉണ്ട്
 
ടോയ്ലറ്റ്
 
40 കുട്ടികൾക്ക് ഒരു ടോയ്‌ലറ്റ് എന്ന ക്രമത്തിൽ ആറ് ടോയ്‌ലറ്റും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ ബ്ലോക്കും സ്കൂളിലുണ്ട് ഇതു കൂടാതെ ഒരു അഡാപ്റ്റട് ടോയ്‌ലറ്റും ഉണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 138: വരി 127:
'''''ചിത്രമതിൽ'''''
'''''ചിത്രമതിൽ'''''


'''2017 ന്റെ തുടക്കത്തിൽ സ്കൂൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് മതിൽ പുതുക്കാൻ തീരുമാനിച്ചു. അനേകം ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയ മതിലിനെ ചിത്രമതിൽ ആക്കാൻ തീരുമാനിച്ചു. പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീമാൻ അജയ് പാരിപ്പള്ളിയും ചിത്രകാരന്മാരും ഒത്തുചേർന്ന് തങ്ങളുടെ കലാവൈഭവം മതിലിനെ സംസ്ഥാനതലത്തിൽ വരെ ചർച്ചാ വിഷയമാക്കി.  ഇഷൂട്ടി എന്ന ഒരു കുട്ടിയുടെ യാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രമതിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. Campus as a learning aid എന്ന ആശയം മുന്നോട്ടു വെക്കുവാനും ചിത്രമതിലിനു കഴിഞ്ഞു. സമൂഹത്തെ വിദ്യാലയത്തിലേക്ക് എത്തിക്കുക എന്ന രീതി നടപ്പാക്കുവാനും ചിത്രമതിലിനു കഴിഞ്ഞു കൊല്ലം അസിസ്റ്റന്റ് കളക്ടർ ഇലക്യാ മേഡം നമ്മുടെ വിദ്യാലയത്തിൽ എത്തുകയും ചിത്രമതിൽ നേരിട്ട് കണ്ട് വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്ത സംഭവം ഏറെ അഭിമാനിക്കാവുന്നതാണ്.'''
'''2017 ന്റെ തുടക്കത്തിൽ സ്കൂൾ മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിന് മതിൽ പുതുക്കാൻ തീരുമാനിച്ചു. അനേകം ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നമ്മുടെ വിദ്യാലയ മതിലിനെ ചിത്രമതിൽ ആക്കാൻ തീരുമാനിച്ചു. പൂർവ്വ വിദ്യാർത്ഥിയും ചിത്രകാരനുമായ ശ്രീമാൻ അജയ് പാരിപ്പള്ളിയും ചിത്രകാരന്മാരും ഒത്തുചേർന്ന് തങ്ങളുടെ കലാവൈഭവം മതിലിനെ സംസ്ഥാനതലത്തിൽ വരെ ചർച്ചാ വിഷയമാക്കി.[[ഗവ.എൽ.പി.സ്കൂൾ പാരിപ്പള്ളി/നേട്ടങ്ങൾ|കൂടുതൽ അറിയാൻ]]  '''  


'''2018-19 ൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും  ആഭിമുഖ്യത്തിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ എൽ പി വിഭാഗം കുട്ടികൾക്കിടയിൽ നടത്തിയ കർഷക ക്വിസ് മത്സരത്തിൽ ആയുഷ്,അഖിൽ. S. R (STD -4) എന്നിവർ ഒന്നാം സ്ഥാനം നേടി.'''
'''2018-19 ൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും  ആഭിമുഖ്യത്തിൽ കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ എൽ പി വിഭാഗം കുട്ടികൾക്കിടയിൽ നടത്തിയ കർഷക ക്വിസ് മത്സരത്തിൽ ആയുഷ്,അഖിൽ. S. R (STD -4) എന്നിവർ ഒന്നാം സ്ഥാനം നേടി.'''
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801686...1810248" എന്ന താളിൽനിന്ന് ശേഖരിച്ചത്