"എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 33: | വരി 33: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളെല്ലാം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു നനച്ചു. സ്കൂളിൽ നിന്നും വിത്ത് വണ്ടി കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുത്തു. പ്രധാനാദ്ധ്യാപിക മീന ടീച്ചർ പരിസ്ഥിതിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു. | പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളെല്ലാം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു നനച്ചു. സ്കൂളിൽ നിന്നും വിത്ത് വണ്ടി കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുത്തു. പ്രധാനാദ്ധ്യാപിക മീന ടീച്ചർ പരിസ്ഥിതിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു. | ||
[[പ്രമാണം:പരിസ്ഥിതി ദിനം01.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|228x228ബിന്ദു|പരിസ്ഥിതി ദിനം| | [[പ്രമാണം:പരിസ്ഥിതി ദിനം01.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|228x228ബിന്ദു|പരിസ്ഥിതി ദിനം|നടുവിൽ]] | ||
=== വായന ദിനം=== | === വായന ദിനം=== | ||
വായന ദിനത്തിൽ പി എൻ പണിക്കരുടെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച് കുട്ടികളിൽ അവബോധം ഉണ്ടാക്കുകയും വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു. ഭാഷാ ക്ലബ്ബും ഇംഗ്ലീഷ് ക്ലബ്ബും അറബിക് ക്ലബ്ബും സംയുക്തമായിട്ടാണ് വിവിധ വായനാ പ്രവർത്തനങ്ങൾ നടത്തിയത്. പരമാവധി കുട്ടികൾ ഇതിൽ പങ്കെടുത്തു എന്ന് അദ്ധ്യാപകർ ഉറപ്പ് വരുത്തി. | വായന ദിനത്തിൽ പി എൻ പണിക്കരുടെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച് കുട്ടികളിൽ അവബോധം ഉണ്ടാക്കുകയും വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു. ഭാഷാ ക്ലബ്ബും ഇംഗ്ലീഷ് ക്ലബ്ബും അറബിക് ക്ലബ്ബും സംയുക്തമായിട്ടാണ് വിവിധ വായനാ പ്രവർത്തനങ്ങൾ നടത്തിയത്. പരമാവധി കുട്ടികൾ ഇതിൽ പങ്കെടുത്തു എന്ന് അദ്ധ്യാപകർ ഉറപ്പ് വരുത്തി. | ||
വരി 42: | വരി 40: | ||
===ബഷീർ അനുസ്മരണം=== | ===ബഷീർ അനുസ്മരണം=== | ||
ബഷീറിന്റെ വിവിധ കൃതികളും കഥാപാത്രങ്ങളും കുട്ടികൾ അവതരിപ്പിച്ചു. | ബഷീറിന്റെ വിവിധ കൃതികളും കഥാപാത്രങ്ങളും കുട്ടികൾ അവതരിപ്പിച്ചു. | ||
[[പ്രമാണം:ബഷീർ | [[പ്രമാണം:ബഷീർ അനുസ്മരണം3.jpg|പകരം=ബഷീർ അനുസ്മരണം|നടുവിൽ|ലഘുചിത്രം|206x206ബിന്ദു|ബഷീർ അനുസ്മരണം]] | ||
===ചാന്ദ്ര ദിനം=== | ===ചാന്ദ്ര ദിനം=== | ||
സയൻസ് ക്ലബ്ബിന്റെ ആസൂത്രണത്തിൽ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. ചന്ദ്രന്റെ വിവിധ രൂപങ്ങളെ കുറിച്ചും അതിനെ കുറിച്ചുള്ള ശാസ്ത്ര സാമൂഹിക വശങ്ങളെ കുറിച്ചും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. കുട്ടികളുടെ പലതരത്തിലുള്ള അവതരണങ്ങൾ ഉണ്ടായി. | സയൻസ് ക്ലബ്ബിന്റെ ആസൂത്രണത്തിൽ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. ചന്ദ്രന്റെ വിവിധ രൂപങ്ങളെ കുറിച്ചും അതിനെ കുറിച്ചുള്ള ശാസ്ത്ര സാമൂഹിക വശങ്ങളെ കുറിച്ചും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. കുട്ടികളുടെ പലതരത്തിലുള്ള അവതരണങ്ങൾ ഉണ്ടായി. | ||
[[പ്രമാണം:ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം .jpg|പകരം=ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം|ലഘുചിത്രം|259x259ബിന്ദു|ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം| | [[പ്രമാണം:ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം .jpg|പകരം=ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം|ലഘുചിത്രം|259x259ബിന്ദു|ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം|നടുവിൽ]] | ||
===സ്വാതന്ത്ര്യദിനം=== | ===സ്വാതന്ത്ര്യദിനം=== | ||
ആഗസ്റ്റ് 15 ഇന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു വിവിധ പരിപാടികൾ നടത്തി. ദേശഭക്തി തുളുമ്പുന്ന പാട്ടുകളും പ്രച്ഛന്നവേഷങ്ങളും ചിത്രരചനകളുമായി ആഘോഷം നന്നായി നടന്നു. പതാക നിർമാണം കുട്ടികൾക്കും ദേശഭക്തി ഗാന മത്സരം രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ചു. | ആഗസ്റ്റ് 15 ഇന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു വിവിധ പരിപാടികൾ നടത്തി. ദേശഭക്തി തുളുമ്പുന്ന പാട്ടുകളും പ്രച്ഛന്നവേഷങ്ങളും ചിത്രരചനകളുമായി ആഘോഷം നന്നായി നടന്നു. പതാക നിർമാണം കുട്ടികൾക്കും ദേശഭക്തി ഗാന മത്സരം രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ചു. | ||
വരി 55: | വരി 50: | ||
===ഓണം=== | ===ഓണം=== | ||
വെർച്ച്വൽ ഓണാഘോഷമാണ് നടന്നതെങ്കിലും സദ്യയുടെയും പൂക്കളങ്ങളുടെയും ഓണക്കോടികളുടെയും ചിത്രങ്ങൾ പങ്കുവച്ചും ആശംസകൾ കൈമാറിയും കുട്ടികൾ അധ്യാപകരോടും കൂട്ടുകാരോടും ഒത്ത് ഓണം ആഘോഷിച്ചു. | വെർച്ച്വൽ ഓണാഘോഷമാണ് നടന്നതെങ്കിലും സദ്യയുടെയും പൂക്കളങ്ങളുടെയും ഓണക്കോടികളുടെയും ചിത്രങ്ങൾ പങ്കുവച്ചും ആശംസകൾ കൈമാറിയും കുട്ടികൾ അധ്യാപകരോടും കൂട്ടുകാരോടും ഒത്ത് ഓണം ആഘോഷിച്ചു. | ||
[[പ്രമാണം:ഓണപ്പൂക്കളം2.jpg|പകരം=ഓണപ്പൂക്കളം |ലഘുചിത്രം|296x296ബിന്ദു|ഓണപ്പൂക്കളം |നടുവിൽ]] | |||
[[പ്രമാണം:ഓണപ്പൂക്കളം2.jpg|പകരം=ഓണപ്പൂക്കളം |ലഘുചിത്രം|296x296ബിന്ദു|ഓണപ്പൂക്കളം | |||
===അദ്ധ്യാപകദിനം=== | ===അദ്ധ്യാപകദിനം=== | ||
അദ്ധ്യാപകരോട് കുട്ടികളിൽ ഉണ്ടാകേണ്ട ബഹുമാനത്തിന്റെയും ആദരവിന്റെയും ഓർമപ്പെടുത്തലിലൂടെ ഈ വർഷത്തെ അദ്ധ്യാപകദിനം കടന്നു പോയി. ചിത്രരചനകളും പാട്ടുകളും പ്രസംഗങ്ങളും അദ്ധ്യാപകർക്കുള്ള ആശംസകൾ നിറഞ്ഞു നിന്നു. കുട്ടി അദ്ധ്യാപകർ അവരുടെ അവതരണത്തിലൂടെ തങ്ങളുടെ ടീച്ചേഴ്‌സിനെ എങ്ങിനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കി. | അദ്ധ്യാപകരോട് കുട്ടികളിൽ ഉണ്ടാകേണ്ട ബഹുമാനത്തിന്റെയും ആദരവിന്റെയും ഓർമപ്പെടുത്തലിലൂടെ ഈ വർഷത്തെ അദ്ധ്യാപകദിനം കടന്നു പോയി. ചിത്രരചനകളും പാട്ടുകളും പ്രസംഗങ്ങളും അദ്ധ്യാപകർക്കുള്ള ആശംസകൾ നിറഞ്ഞു നിന്നു. കുട്ടി അദ്ധ്യാപകർ അവരുടെ അവതരണത്തിലൂടെ തങ്ങളുടെ ടീച്ചേഴ്‌സിനെ എങ്ങിനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കി. | ||
വരി 69: | വരി 61: | ||
===കേരളപ്പിറവി ദിനം=== | ===കേരളപ്പിറവി ദിനം=== | ||
കേരളം പിറന്ന ദിനത്തിൽ കുട്ടികൾ തിരികെ സ്കൂളിലേക്കു എത്തി എന്ന ഒരു പ്രത്യേകത ഈ വര്ഷം ഉണ്ടായി. കേരളത്തിന്റെ വിഭവസമ്പത്ത് വിളിച്ചോതുന്ന ചാർട്ടുകളും ചിത്രങ്ങളും സ്കൂളിൽ അലങ്കരിച്ചു. കുട്ടികൾക്കു സമ്മാനങ്ങൾ നൽകി. | കേരളം പിറന്ന ദിനത്തിൽ കുട്ടികൾ തിരികെ സ്കൂളിലേക്കു എത്തി എന്ന ഒരു പ്രത്യേകത ഈ വര്ഷം ഉണ്ടായി. കേരളത്തിന്റെ വിഭവസമ്പത്ത് വിളിച്ചോതുന്ന ചാർട്ടുകളും ചിത്രങ്ങളും സ്കൂളിൽ അലങ്കരിച്ചു. കുട്ടികൾക്കു സമ്മാനങ്ങൾ നൽകി. | ||
[[പ്രമാണം:Back to school2021-22).jpg|പകരം=തിരികെ സ്കൂളിലേക്ക്|ലഘുചിത്രം|257x257ബിന്ദു|തിരികെ സ്കൂളിലേക്ക്|നടുവിൽ]] | |||
[[പ്രമാണം:Back to school2021-22).jpg|പകരം=തിരികെ സ്കൂളിലേക്ക്|ലഘുചിത്രം|257x257ബിന്ദു|തിരികെ സ്കൂളിലേക്ക്]] | |||
===ശിശുദിനം=== | ===ശിശുദിനം=== | ||
ചാച്ചാജിയുടെ ഓർമകളിൽ കുട്ടികൾ അദ്ധ്യാപകരോടൊത്ത് വിവിധ കലാപരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. | ചാച്ചാജിയുടെ ഓർമകളിൽ കുട്ടികൾ അദ്ധ്യാപകരോടൊത്ത് വിവിധ കലാപരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. | ||
വരി 81: | വരി 72: | ||
===ക്രിസ്‌തുമസ്=== | ===ക്രിസ്‌തുമസ്=== | ||
പുൽക്കൂട് ഒരുക്കിയും കരോൾ ഗാനങ്ങൾ പാടിയും കേക്കുകൾ മുറിച്ചും ക്രിസ്‌തുമസ് ആഘോഷിച്ചു. ക്രിസ്തുദേവന്റെ സഹനകഥകൾ കുട്ടികൾക്കു അദ്ധ്യാപകർ പറഞ്ഞു കൊടുത്തു. എല്ലാ മനുഷ്യരേയും സാഹോദര്യഭാവത്തിൽ കാണാനുള്ള മനോഭാവം ഉണർത്തിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. | പുൽക്കൂട് ഒരുക്കിയും കരോൾ ഗാനങ്ങൾ പാടിയും കേക്കുകൾ മുറിച്ചും ക്രിസ്‌തുമസ് ആഘോഷിച്ചു. ക്രിസ്തുദേവന്റെ സഹനകഥകൾ കുട്ടികൾക്കു അദ്ധ്യാപകർ പറഞ്ഞു കൊടുത്തു. എല്ലാ മനുഷ്യരേയും സാഹോദര്യഭാവത്തിൽ കാണാനുള്ള മനോഭാവം ഉണർത്തിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം. | ||
[[പ്രമാണം:പുൽക്കൂട് നിർമ്മാണം .jpg|പകരം=പുൽക്കൂട് |നടുവിൽ|ലഘുചിത്രം|230x230ബിന്ദു|പുൽക്കൂട് ]] | [[പ്രമാണം:പുൽക്കൂട് നിർമ്മാണം .jpg|പകരം=പുൽക്കൂട് |നടുവിൽ|ലഘുചിത്രം|230x230ബിന്ദു|പുൽക്കൂട് ]] | ||
=== റിപ്പബ്ലിക് ദിനം === | |||
ജനുവരി 26 ഇന് റിപ്പബ്ലിക്ക് ദിനം വിവിധ ദേശഭക്‌തി പരിപാടികളോടെ ആഘോഷിച്ചു. ഭാരതത്തിന്റെ വീര നായകരെ പ്രകീർത്തിച്ചു കൊണ്ട് സ്മരിക്കുന്നതിൽ ഒരു കുറവും കുട്ടികളോ അദ്ധ്യാപകരോ കാണിച്ചില്ല. | |||
[[പ്രമാണം:റിപ്പബ്ലിക് ദിനം19.jpg|പകരം=റിപ്പബ്ലിക് ദിനം|നടുവിൽ|ലഘുചിത്രം|379x379ബിന്ദു|റിപ്പബ്ലിക് ദിനം]] | |||
===ശാസ്ത്രദിനം=== | ===ശാസ്ത്രദിനം=== | ||
സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസിലും അവസരം ഒരുക്കി. | സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസിലും അവസരം ഒരുക്കി. | ||
വരി 89: | വരി 83: | ||
== താൾ ചിത്രശാല == | == താൾ ചിത്രശാല == | ||
<gallery | <gallery> | ||
പ്രമാണം:സർഗ്ഗവാസന്തം - ബാലസഭ .jpg|alt=സർഗ്ഗവസന്തം - ബാലസഭ|സർഗ്ഗവസന്തം - ബാലസഭ | പ്രമാണം:സർഗ്ഗവാസന്തം - ബാലസഭ .jpg|alt=സർഗ്ഗവസന്തം - ബാലസഭ|സർഗ്ഗവസന്തം - ബാലസഭ | ||
പ്രമാണം:യോഗാപരിശീലനം.jpg|alt=യോഗാപരിശീലനം|യോഗാപരിശീലനം | പ്രമാണം:യോഗാപരിശീലനം.jpg|alt=യോഗാപരിശീലനം|യോഗാപരിശീലനം | ||
വരി 106: | വരി 100: | ||
പ്രമാണം:പരിസ്ഥിതി ദിനം10.jpg|alt=വിത്ത് വണ്ടി|വിത്ത് വണ്ടി | പ്രമാണം:പരിസ്ഥിതി ദിനം10.jpg|alt=വിത്ത് വണ്ടി|വിത്ത് വണ്ടി | ||
പ്രമാണം:വായന ദിനം1.jpg|alt=വായന ദിനം|വായന ദിനം | പ്രമാണം:വായന ദിനം1.jpg|alt=വായന ദിനം|വായന ദിനം | ||
പ്രമാണം:വായന ദിനം2.jpg|alt= | പ്രമാണം:വായന ദിനം2.jpg|alt=കുട്ടികളുടെ സൃഷ്ടി |കുട്ടികളുടെ സൃഷ്ടി | ||
പ്രമാണം:ബഷീർ അനുസ്മരണം3.jpg|alt=ബഷീർ അനുസ്മരണ പോസ്റ്റർ|ബഷീർ അനുസ്മരണ പോസ്റ്റർ | പ്രമാണം:ബഷീർ അനുസ്മരണം3.jpg|alt=ബഷീർ അനുസ്മരണ പോസ്റ്റർ|ബഷീർ അനുസ്മരണ പോസ്റ്റർ | ||
പ്രമാണം:ബഷീർ അനുസ്മരണം .jpg|alt=ബഷീർ അനുസ്മരണം|ബഷീർ അനുസ്മരണം | പ്രമാണം:ബഷീർ അനുസ്മരണം .jpg|alt=ബഷീർ അനുസ്മരണം|ബഷീർ അനുസ്മരണം |
11:08, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഓരോ പാഠ്യപാഠ്യേതര പ്രവർത്തനവും കുട്ടികളിലെ സർഗാത്മക പാടവം ഉണർത്തുകയും ഒപ്പം ഏകാഗ്രത ഉണർത്തി പഠനമികവ് ഉയർത്തുകയും ചെയ്യുന്നവയാണ് എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തുന്നു. പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ അസൈൻമെന്റുകൾ പ്രൊജെക്ടുകൾ, യോഗാപരിശീലനം, കലാകായികാഭ്യാസങ്ങൾ, ബാലസഭ, പ്രവൃത്തിപരിചയ ക്യാമ്പുകൾ, വിവിധ ദിനാഘോഷങ്ങൾ തുടങിയവ യഥോചിതം നടത്തി വരുന്നു.
പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ
സ്കൂൾ കരിക്കുലം അനുസരിച്ചു പൂർത്തിയാക്കുന്ന ഓരോ പാഠങ്ങൾക്കും വിവിധ അസൈൻമെന്റുകളും പ്രൊജെക്ടുകളും ചെയ്യാൻ കുട്ടികൾക്കു പ്രത്യേകം നിർദേശങ്ങൾ നൽകാൻ അദ്ധ്യാപകർ ശ്രദ്ധിക്കുന്നു. അധികവായന കുട്ടികളിൽ പ്രോത്സാഹിപ്പിക്കാൻ സ്കൂൾ ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ഉപയോഗപ്പെടുത്തുന്നു. ഗണിതശാസ്ത്രം കുറച്ചു കൂടി അഭികാമ്യമാക്കാനും രസകരമാക്കാനും വേണ്ട രീതികൾ അവലംബിച്ചാണ് അദ്ധ്യാപകർ ക്ലാസുകൾ നടത്തുന്നതും. ലഘുമത്സരങ്ങളും മറ്റും കുട്ടികളിൽ അത്യധികം ആവേശം ഉണ്ടാക്കുന്നു.
ബാലസഭ
നൃത്തം, പാട്ട്, പ്രസംഗം, ചിത്രരചന തുടങ്ങി വിവിധ വിനോദകലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം കുട്ടികൾക്കു ലഭിക്കുന്ന പ്ലാറ്റഫോം ആണ് ബാലസഭ. യാതൊരു വിധത്തിലും ഉള്ള ചമ്മലോ നാണക്കേടോ എല്ലാ കുട്ടികൾക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ഉണ്ടാകുന്നു. കുട്ടികളിലെ സഭാകമ്പം ഒഴിവാക്കിക്കിട്ടുവാനും ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും യുവപ്രതിഭകളെ കണ്ടെത്തുവാനും ബാലസഭ സഹായിക്കുന്നു.
![സർഗ്ഗവാസന്തം - ബാലസഭ](/images/thumb/4/4f/%E0%B4%B8%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82_-_%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B8%E0%B4%AD_.jpg/179px-%E0%B4%B8%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%82_-_%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B8%E0%B4%AD_.jpg)
യോഗാപരിശീലനം
കുട്ടികളിലെ ശാരീരിക മാനസിക ഉല്ലാസം ഉറപ്പു വരുത്താനും ഏകാഗ്രത വളർത്തിയെടുക്കാനും ഉതകുന്ന മട്ടിൽ യോഗാപരിശീലനം കുട്ടികൾക്കു സൗജന്യമായി തന്നെ നൽകുന്നു.ശ്രിമതി അതുല്യ സുരേഷ് ആണ് കുട്ടികൾക്കുള്ള പരിശീലനം നൽകുന്നത്. കുട്ടികളുടെ മൊത്തത്തിലുള്ള ഉന്നമനം പ്രതീക്ഷിച്ചാണ് മാനേജ്മെന്റ് ഇത്തരത്തിലുള്ള ആശയങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.
![യോഗാപരിശീലനം](/images/thumb/0/0f/%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BE%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8%E0%B4%82.jpg/180px-%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BE%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%80%E0%B4%B2%E0%B4%A8%E0%B4%82.jpg)
ഫുട്ബോൾ പരിശീലനം
വൺ ഫുട്ബോൾ അക്കാദമിയുടെ സഹകരണത്തോടെ കുട്ടികൾക്കു സൗജന്യമായി വിദഗ്ദ്ധ ഫുട്ബോൾ പരിശീലനം നൽകുന്നു. ഇന്ത്യൻ ഫുട്ബോൾ കളിക്കാരായ മുഹമ്മദ് റാഫിയിൽ നിന്നും എം സുരേഷിൽ നിന്നും പ്രചോദനം കൊണ്ട യുവജനങ്ങളാണ് തൃക്കരിപ്പൂരിൽ ഏറെയും. അതുകൊണ്ട് തന്നെ ഫുട്ബോൾ ഒരു ഹരവും സ്വപ്നവുമാണ് പല കുട്ടുകൾക്കും. ഈ പരിശീലനം വളരെ ഗൗരവത്തോടെ ആണ് നോക്കി കാണുന്നത്. പ്രത്യേക ജേഴ്‌സിയും ഡിസൈൻ ചെയ്തിട്ടുണ്ട്.
ബോൾ ഡാൻസ്
കുട്ടികളിൽ ഏകാഗ്രത വർധിപ്പിക്കാനുള്ള ഒരു കലാകായിക അഭ്യാസമാണ് ബോൾ ഡാൻസ്. സഈദ് മാഷിന്റെ നേതൃത്വത്തിൽ 40 ഓളം കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നല്കിപ്പോരുന്നു. സ്കൂളിലെ പല പരിപാടികൾക്കും മറ്റുമായി അതിഥികളെ സ്വാഗതം ചെയ്യാനും അത് പോലെ സ്റ്റേജിലെ ഒരു കലാപരിപാടി ആയും ബോൾ ഡാൻസ് അവതരിപ്പിക്കുന്നു.
![ബോൾ ഡാൻസ്](/images/thumb/5/52/%E0%B4%AC%E0%B5%8B%E0%B5%BE_%E0%B4%A1%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%8D_.jpg/265px-%E0%B4%AC%E0%B5%8B%E0%B5%BE_%E0%B4%A1%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%8D_.jpg)
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾക്കുള്ള കഴിവ് പരിപോഷിപ്പിക്കാനും അവർക്കു ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്തി എടുക്കാനും പോന്ന വിധത്തിലുള്ള സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ തികച്ചും സൗജന്യമായി സ്കൂളിൽ നിന്നും നൽകുന്നു. ഇന്നത്തെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അനിവാര്യമായ ഒന്നായിരിക്കുന്നു. ഇംഗ്ലീഷ് അറബിക് ഭാഷ വിവർത്തകനായി 25 വർഷത്തോളം വിദേശത്തു സേവനം അനുഷ്ടിച്ച വ്യക്തിയാണ് സ്കൂൾ മാനേജർ ആയ കെ പി സി മുഹമ്മദ്‌കുഞ്ഞി.
പ്രവൃത്തിപരിചയം
കുട്ടികളിലെ സർഗാത്മക ശേഷി വർധിപ്പിക്കുന്ന രീതിയിൽപ്രവൃത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കടലാസ് ഉപയോഗിച്ചും പാഴ്‌വസ്തുക്കൾ ഉപയോഗിച്ചും ചെയ്യാവുന്ന പലതരം കരകൗശലവസ്തുക്കൾ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. അത്തരം കാര്യങ്ങളിൽ നൈപുണ്യം കാണിക്കുകയും താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികൾക്കു പ്രത്യേക ശ്രദ്ധ നൽകി വരുന്നു. നമ്മുടെ കുട്ടികൾ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നിരവധി തവണ മികവു തെളിയിച്ചിട്ടുണ്ട്.
![പ്രവൃത്തിപരിചയം](/images/thumb/6/6b/%E0%B4%95%E0%B4%9F%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%AF%E0%B5%BD_.jpg/326px-%E0%B4%95%E0%B4%9F%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%AF%E0%B5%BD_.jpg)
കൈ വഴക്കവും ഏകാഗ്രതയും ഉണ്ടാക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിന്ന് ഉതകുന്ന വാട്ടർ കളറിങ്ങ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രത്യേകമായി തയ്യാർ ചെയ്ത ഡ്രോയിങ് ഷീറ്റ് ഉണ്ടാക്കുകയും കുട്ടികൾക്കിടയിൽ മത്സരം സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു.
![വാട്ടർ കളറിങ്](/images/thumb/d/d3/%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%95%E0%B4%B3%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D.jpg/203px-%E0%B4%B5%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%95%E0%B4%B3%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D%E0%B4%99%E0%B5%8D.jpg)
ദിനാഘോഷങ്ങൾ
പ്രവേശനോത്സവം
ഇത്തവണ വെർച്ച്വൽ രീതിയിലുള്ള പ്രവേശനോത്സവമാണ് ജൂണിൽ നടന്നത്. ഗൂഗിൾ മീറ്റ് വഴിയും യൂട്യൂബ് വഴിയുമാണ് പരിപാടികൾ സംഘടിപ്പിച്ചത്.
പരിസ്ഥിതി ദിനം
പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളെല്ലാം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു നനച്ചു. സ്കൂളിൽ നിന്നും വിത്ത് വണ്ടി കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുത്തു. പ്രധാനാദ്ധ്യാപിക മീന ടീച്ചർ പരിസ്ഥിതിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു.
![പരിസ്ഥിതി ദിനം](/images/thumb/7/7e/%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%8201.jpg/228px-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%8201.jpg)
വായന ദിനം
വായന ദിനത്തിൽ പി എൻ പണിക്കരുടെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച് കുട്ടികളിൽ അവബോധം ഉണ്ടാക്കുകയും വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു. ഭാഷാ ക്ലബ്ബും ഇംഗ്ലീഷ് ക്ലബ്ബും അറബിക് ക്ലബ്ബും സംയുക്തമായിട്ടാണ് വിവിധ വായനാ പ്രവർത്തനങ്ങൾ നടത്തിയത്. പരമാവധി കുട്ടികൾ ഇതിൽ പങ്കെടുത്തു എന്ന് അദ്ധ്യാപകർ ഉറപ്പ് വരുത്തി.
![വായന ദിനം](/images/thumb/0/04/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%821.jpg/176px-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%821.jpg)
ബഷീർ അനുസ്മരണം
ബഷീറിന്റെ വിവിധ കൃതികളും കഥാപാത്രങ്ങളും കുട്ടികൾ അവതരിപ്പിച്ചു.
![ബഷീർ അനുസ്മരണം](/images/thumb/3/31/%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC_%E0%B4%85%E0%B4%A8%E0%B5%81%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%823.jpg/206px-%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC_%E0%B4%85%E0%B4%A8%E0%B5%81%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%823.jpg)
ചാന്ദ്ര ദിനം
സയൻസ് ക്ലബ്ബിന്റെ ആസൂത്രണത്തിൽ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. ചന്ദ്രന്റെ വിവിധ രൂപങ്ങളെ കുറിച്ചും അതിനെ കുറിച്ചുള്ള ശാസ്ത്ര സാമൂഹിക വശങ്ങളെ കുറിച്ചും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. കുട്ടികളുടെ പലതരത്തിലുള്ള അവതരണങ്ങൾ ഉണ്ടായി.
![ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം](/images/thumb/4/47/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_%E0%B4%B2%E0%B5%82%E0%B4%A3%E0%B4%BE%E0%B5%BC_%E0%B4%B8%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BE_%E0%B4%85%E0%B4%B5%E0%B4%A4%E0%B4%B0%E0%B4%A3%E0%B4%82_.jpg/259px-%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_%E0%B4%B2%E0%B5%82%E0%B4%A3%E0%B4%BE%E0%B5%BC_%E0%B4%B8%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BE_%E0%B4%85%E0%B4%B5%E0%B4%A4%E0%B4%B0%E0%B4%A3%E0%B4%82_.jpg)
സ്വാതന്ത്ര്യദിനം
ആഗസ്റ്റ് 15 ഇന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു വിവിധ പരിപാടികൾ നടത്തി. ദേശഭക്തി തുളുമ്പുന്ന പാട്ടുകളും പ്രച്ഛന്നവേഷങ്ങളും ചിത്രരചനകളുമായി ആഘോഷം നന്നായി നടന്നു. പതാക നിർമാണം കുട്ടികൾക്കും ദേശഭക്തി ഗാന മത്സരം രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ചു.
![സ്വാതന്ത്ര്യദിനം](/images/thumb/d/df/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_.jpg/158px-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_.jpg)
ഓണം
വെർച്ച്വൽ ഓണാഘോഷമാണ് നടന്നതെങ്കിലും സദ്യയുടെയും പൂക്കളങ്ങളുടെയും ഓണക്കോടികളുടെയും ചിത്രങ്ങൾ പങ്കുവച്ചും ആശംസകൾ കൈമാറിയും കുട്ടികൾ അധ്യാപകരോടും കൂട്ടുകാരോടും ഒത്ത് ഓണം ആഘോഷിച്ചു.
![ഓണപ്പൂക്കളം](/images/thumb/a/a6/%E0%B4%93%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%822.jpg/222px-%E0%B4%93%E0%B4%A3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%822.jpg)
അദ്ധ്യാപകദിനം
അദ്ധ്യാപകരോട് കുട്ടികളിൽ ഉണ്ടാകേണ്ട ബഹുമാനത്തിന്റെയും ആദരവിന്റെയും ഓർമപ്പെടുത്തലിലൂടെ ഈ വർഷത്തെ അദ്ധ്യാപകദിനം കടന്നു പോയി. ചിത്രരചനകളും പാട്ടുകളും പ്രസംഗങ്ങളും അദ്ധ്യാപകർക്കുള്ള ആശംസകൾ നിറഞ്ഞു നിന്നു. കുട്ടി അദ്ധ്യാപകർ അവരുടെ അവതരണത്തിലൂടെ തങ്ങളുടെ ടീച്ചേഴ്‌സിനെ എങ്ങിനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കി.
![ടീച്ചേഴ്‌സ്‌ഡേ](/images/thumb/a/a7/%E0%B4%9F%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B4%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A1%E0%B5%871.jpg/216px-%E0%B4%9F%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B4%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D%E2%80%8C%E0%B4%A1%E0%B5%871.jpg)
ഗാന്ധി ജയന്തി
രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ ജീവിതം നമ്മൾ ഓരോ ഭാരതീയനിലും ഉണ്ടാക്കേണ്ട പ്രഭാവമാണ് ഈ വര്ഷം ഗാന്ധി ജയന്തിക്ക് പ്രധാനമായും ഊന്നൽ നൽകിയത്. വിവിധ പരിപാടികളിലൂടെ അത് അവതരിപ്പിക്കപ്പെട്ടു.
![ഗാന്ധി ജയന്തി](/images/thumb/c/cc/%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%9C%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF1.jpg/255px-%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF_%E0%B4%9C%E0%B4%AF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF1.jpg)
കേരളപ്പിറവി ദിനം
കേരളം പിറന്ന ദിനത്തിൽ കുട്ടികൾ തിരികെ സ്കൂളിലേക്കു എത്തി എന്ന ഒരു പ്രത്യേകത ഈ വര്ഷം ഉണ്ടായി. കേരളത്തിന്റെ വിഭവസമ്പത്ത് വിളിച്ചോതുന്ന ചാർട്ടുകളും ചിത്രങ്ങളും സ്കൂളിൽ അലങ്കരിച്ചു. കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.
![തിരികെ സ്കൂളിലേക്ക്](/images/thumb/9/99/Back_to_school2021-22%29.jpg/253px-Back_to_school2021-22%29.jpg)
ശിശുദിനം
ചാച്ചാജിയുടെ ഓർമകളിൽ കുട്ടികൾ അദ്ധ്യാപകരോടൊത്ത് വിവിധ കലാപരിപാടികളോടെ ശിശുദിനം ആഘോഷിച്ചു.
അറബിക് ഭാഷാദിനം
അന്താരാഷ്ട്ര അറബിക് ഭാഷാദിനം ആഘോഷിച്ചത് അറബിക് സ്പെഷ്യൽ ഓഫീസർ ആയ ഹാരിസ് മാഷിനെ ആദരിച്ചു കൊണ്ടാണ്. എം എൽ എ ആയ രാജഗോപാലൻ ഉൽഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരിപാടികളും നടത്തി കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.
![അറബിക് ദിന പോസ്റ്റർ](/images/thumb/3/34/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC_.jpg/173px-%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF%E0%B4%95%E0%B4%A6%E0%B4%BF%E0%B4%A8_%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC_.jpg)
ക്രിസ്‌തുമസ്
പുൽക്കൂട് ഒരുക്കിയും കരോൾ ഗാനങ്ങൾ പാടിയും കേക്കുകൾ മുറിച്ചും ക്രിസ്‌തുമസ് ആഘോഷിച്ചു. ക്രിസ്തുദേവന്റെ സഹനകഥകൾ കുട്ടികൾക്കു അദ്ധ്യാപകർ പറഞ്ഞു കൊടുത്തു. എല്ലാ മനുഷ്യരേയും സാഹോദര്യഭാവത്തിൽ കാണാനുള്ള മനോഭാവം ഉണർത്തിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം.
![പുൽക്കൂട്](/images/thumb/4/40/%E0%B4%AA%E0%B5%81%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82_.jpg/230px-%E0%B4%AA%E0%B5%81%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82_.jpg)
റിപ്പബ്ലിക് ദിനം
ജനുവരി 26 ഇന് റിപ്പബ്ലിക്ക് ദിനം വിവിധ ദേശഭക്‌തി പരിപാടികളോടെ ആഘോഷിച്ചു. ഭാരതത്തിന്റെ വീര നായകരെ പ്രകീർത്തിച്ചു കൊണ്ട് സ്മരിക്കുന്നതിൽ ഒരു കുറവും കുട്ടികളോ അദ്ധ്യാപകരോ കാണിച്ചില്ല.
![റിപ്പബ്ലിക് ദിനം](/images/thumb/e/e8/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%8219.jpg/170px-%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%8219.jpg)
ശാസ്ത്രദിനം
സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസിലും അവസരം ഒരുക്കി.
![ശാസ്ത്രദിനം - ടെക്നോമാൻസി](/images/thumb/8/83/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_-_A_L_P_S_Thankayam.jpg/203px-%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_-_A_L_P_S_Thankayam.jpg)
താൾ ചിത്രശാല
-
സർഗ്ഗവസന്തം - ബാലസഭ
-
യോഗാപരിശീലനം
-
ബോൾ ഡാൻസ്
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
പ്രവൃത്തിപരിചയം
-
വാട്ടർ കളറിങ്
-
പരിസ്ഥിതി ദിനം
-
പരിസ്ഥിതി ദിനം
-
വിത്ത് വണ്ടി
-
വായന ദിനം
-
കുട്ടികളുടെ സൃഷ്ടി
-
ബഷീർ അനുസ്മരണ പോസ്റ്റർ
-
ബഷീർ അനുസ്മരണം
-
ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം
-
ചാന്ദ്രദിന പോസ്റ്റർ
-
സ്വാതന്ത്ര്യദിനം
-
ഓണപ്പൂക്കളം
-
ഓണപ്പൂക്കളം
-
ഓണസദ്യ
-
അദ്ധ്യാപകദിനം
-
ഗാന്ധി ജയന്തി
-
കേരളപ്പിറവി ദിനം
-
തിരികെ സ്കൂളിലേക്ക്
-
അറബികദിന പോസ്റ്റർ
-
ക്രിസ്തുമസ് കേക്ക് നിർമ്മാണം
-
ക്രിസ്തുമസ് കാർഡ് നിർമ്മാണം
-
പുൽക്കൂട്
-
ക്രിസ്തുമസ് ആഘോഷം
-
ടെക്നൊമാൻസി ശാസ്ത്രദിനം
-
ടെക്നൊമാൻസി ശാസ്ത്രദിനം
-
ടെക്നൊമാൻസി ശാസ്ത്രദിനം