"എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===
പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളെല്ലാം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു നനച്ചു. സ്കൂളിൽ നിന്നും വിത്ത് വണ്ടി കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുത്തു. പ്രധാനാദ്ധ്യാപിക മീന ടീച്ചർ പരിസ്ഥിതിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു.

[[പ്രമാണം:പരിസ്ഥിതി ദിനം01.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|228x228ബിന്ദു|പരിസ്ഥിതി ദിനം|ഇടത്ത്‌]]
[[പ്രമാണം:പരിസ്ഥിതി ദിനം01.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|228x228ബിന്ദു|പരിസ്ഥിതി ദിനം|നടുവിൽ]]
[[പ്രമാണം:പരിസ്ഥിതി ദിനം2.jpg|പകരം=പരിസ്ഥിതി ദിനം |ലഘുചിത്രം|231x231ബിന്ദു|പരിസ്ഥിതി ദിനം ]]
 
=== വായന ദിനം===
=== വായന ദിനം===
വായന ദിനത്തിൽ പി എൻ പണിക്കരുടെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച് കുട്ടികളിൽ അവബോധം ഉണ്ടാക്കുകയും വായനയുടെ പ്രാധാന്യം അവർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു. ഭാഷാ ക്ലബ്ബും ഇംഗ്ലീഷ് ക്ലബ്ബും അറബിക് ക്ലബ്ബും സംയുക്തമായിട്ടാണ് വിവിധ വായനാ പ്രവർത്തനങ്ങൾ നടത്തിയത്. പരമാവധി കുട്ടികൾ ഇതിൽ പങ്കെടുത്തു എന്ന് അദ്ധ്യാപകർ ഉറപ്പ് വരുത്തി.

വരി 42: വരി 40:
===ബഷീർ അനുസ്മരണം===
===ബഷീർ അനുസ്മരണം===
ബഷീറിന്റെ വിവിധ കൃതികളും കഥാപാത്രങ്ങളും കുട്ടികൾ അവതരിപ്പിച്ചു.

[[പ്രമാണം:ബഷീർ അനുസ്മരണം .jpg|പകരം=ബഷീർ അനുസ്മരണം |നടുവിൽ|ലഘുചിത്രം|240x240ബിന്ദു|ബഷീർ അനുസ്മരണം ]]
[[പ്രമാണം:ബഷീർ അനുസ്മരണം3.jpg|പകരം=ബഷീർ അനുസ്മരണം|നടുവിൽ|ലഘുചിത്രം|206x206ബിന്ദു|ബഷീർ അനുസ്മരണം]]
 
===ചാന്ദ്ര ദിനം===
===ചാന്ദ്ര ദിനം===
സയൻസ് ക്ലബ്ബിന്റെ ആസൂത്രണത്തിൽ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. ചന്ദ്രന്റെ വിവിധ രൂപങ്ങളെ കുറിച്ചും അതിനെ കുറിച്ചുള്ള ശാസ്ത്ര സാമൂഹിക വശങ്ങളെ കുറിച്ചും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. കുട്ടികളുടെ പലതരത്തിലുള്ള അവതരണങ്ങൾ ഉണ്ടായി.

[[പ്രമാണം:ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം .jpg|പകരം=ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം|ലഘുചിത്രം|259x259ബിന്ദു|ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം|ഇടത്ത്‌]]
[[പ്രമാണം:ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം .jpg|പകരം=ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം|ലഘുചിത്രം|259x259ബിന്ദു|ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം|നടുവിൽ]]
[[പ്രമാണം:ചാന്ദ്രദിനം3.jpg|പകരം=ചാന്ദ്രദിനം പോസ്റ്റർ |ലഘുചിത്രം|234x234ബിന്ദു|ചാന്ദ്രദിനം പോസ്റ്റർ ]]
 
===സ്വാതന്ത്ര്യദിനം===
===സ്വാതന്ത്ര്യദിനം===
ആഗസ്റ്റ് 15 ഇന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു വിവിധ പരിപാടികൾ നടത്തി. ദേശഭക്തി തുളുമ്പുന്ന പാട്ടുകളും പ്രച്ഛന്നവേഷങ്ങളും ചിത്രരചനകളുമായി ആഘോഷം നന്നായി നടന്നു. പതാക നിർമാണം കുട്ടികൾക്കും ദേശഭക്തി ഗാന മത്സരം രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ചു.

വരി 55: വരി 50:
===ഓണം===
===ഓണം===
വെർച്ച്വൽ  ഓണാഘോഷമാണ് നടന്നതെങ്കിലും സദ്യയുടെയും പൂക്കളങ്ങളുടെയും ഓണക്കോടികളുടെയും ചിത്രങ്ങൾ പങ്കുവച്ചും ആശംസകൾ കൈമാറിയും കുട്ടികൾ അധ്യാപകരോടും കൂട്ടുകാരോടും ഒത്ത് ഓണം ആഘോഷിച്ചു.

[[പ്രമാണം:ഓണപ്പൂക്കളം1.jpg|പകരം=ഓണപ്പൂക്കളം|ഇടത്ത്‌|ലഘുചിത്രം|308x308ബിന്ദു|ഓണപ്പൂക്കളം]]
[[പ്രമാണം:ഓണപ്പൂക്കളം2.jpg|പകരം=ഓണപ്പൂക്കളം |ലഘുചിത്രം|296x296ബിന്ദു|ഓണപ്പൂക്കളം |നടുവിൽ]]
[[പ്രമാണം:ഓണപ്പൂക്കളം2.jpg|പകരം=ഓണപ്പൂക്കളം |ലഘുചിത്രം|296x296ബിന്ദു|ഓണപ്പൂക്കളം ]]
[[പ്രമാണം:ഓണസദ്യ2.jpg|പകരം=ഓണസദ്യ|നടുവിൽ|ലഘുചിത്രം|239x239ബിന്ദു|ഓണസദ്യ]]
 
===അദ്ധ്യാപകദിനം===
===അദ്ധ്യാപകദിനം===
അദ്ധ്യാപകരോട് കുട്ടികളിൽ ഉണ്ടാകേണ്ട ബഹുമാനത്തിന്റെയും ആദരവിന്റെയും ഓർമപ്പെടുത്തലിലൂടെ ഈ വർഷത്തെ അദ്ധ്യാപകദിനം കടന്നു പോയി. ചിത്രരചനകളും പാട്ടുകളും പ്രസംഗങ്ങളും അദ്ധ്യാപകർക്കുള്ള ആശംസകൾ നിറഞ്ഞു നിന്നു. കുട്ടി അദ്ധ്യാപകർ അവരുടെ അവതരണത്തിലൂടെ തങ്ങളുടെ ടീച്ചേഴ്‌സിനെ എങ്ങിനെ നോക്കിക്കാണുന്നു എന്ന് വ്യക്തമാക്കി.

വരി 69: വരി 61:
===കേരളപ്പിറവി ദിനം===
===കേരളപ്പിറവി ദിനം===
കേരളം പിറന്ന ദിനത്തിൽ കുട്ടികൾ തിരികെ സ്കൂളിലേക്കു എത്തി എന്ന ഒരു പ്രത്യേകത ഈ  വര്ഷം ഉണ്ടായി. കേരളത്തിന്റെ വിഭവസമ്പത്ത് വിളിച്ചോതുന്ന ചാർട്ടുകളും ചിത്രങ്ങളും സ്കൂളിൽ അലങ്കരിച്ചു. കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.

[[പ്രമാണം:തിരികെ സ്കൂളിലേക്കു.jpg|alt=കേരളപ്പിറവി ദിനം |ഇടത്ത്‌|ലഘുചിത്രം|259x259ബിന്ദു|കേരളപ്പിറവി ദിനം  ]]
[[പ്രമാണം:Back to school2021-22).jpg|പകരം=തിരികെ സ്കൂളിലേക്ക്|ലഘുചിത്രം|257x257ബിന്ദു|തിരികെ സ്കൂളിലേക്ക്|നടുവിൽ]]
[[പ്രമാണം:Back to school2021-22).jpg|പകരം=തിരികെ സ്കൂളിലേക്ക്|ലഘുചിത്രം|257x257ബിന്ദു|തിരികെ സ്കൂളിലേക്ക്]]
===ശിശുദിനം===
===ശിശുദിനം===
ചാച്ചാജിയുടെ ഓർമകളിൽ കുട്ടികൾ അദ്ധ്യാപകരോടൊത്ത് വിവിധ കലാപരിപാടികളോടെ ശിശുദിനം ആഘോഷിച്ചു.

വരി 81: വരി 72:
===ക്രിസ്‌തുമസ്‌===
===ക്രിസ്‌തുമസ്‌===
പുൽക്കൂട് ഒരുക്കിയും കരോൾ ഗാനങ്ങൾ പാടിയും കേക്കുകൾ മുറിച്ചും ക്രിസ്‌തുമസ്‌ ആഘോഷിച്ചു. ക്രിസ്തുദേവന്റെ സഹനകഥകൾ കുട്ടികൾക്കു അദ്ധ്യാപകർ പറഞ്ഞു കൊടുത്തു. എല്ലാ മനുഷ്യരേയും സാഹോദര്യഭാവത്തിൽ കാണാനുള്ള മനോഭാവം ഉണർത്തിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം.

[[പ്രമാണം:ക്രിസ്തുമസ് കേക്ക് നിർമ്മാണം .jpg|പകരം=ക്രിസ്തുമസ് കേക്ക്|ഇടത്ത്‌|ലഘുചിത്രം|242x242ബിന്ദു|ക്രിസ്തുമസ് കേക്ക്]]
[[പ്രമാണം:കിസ്തുമസ് കാർഡ് നിർമ്മാണം .jpg|പകരം=ക്രിസ്തുമസ് കാർഡ് നിർമ്മാണം|ലഘുചിത്രം|221x221ബിന്ദു|ക്രിസ്തുമസ് കാർഡ് നിർമ്മാണം]]
[[പ്രമാണം:പുൽക്കൂട് നിർമ്മാണം .jpg|പകരം=പുൽക്കൂട് |നടുവിൽ|ലഘുചിത്രം|230x230ബിന്ദു|പുൽക്കൂട് ]]

=== റിപ്പബ്ലിക് ദിനം ===
ജനുവരി 26 ഇന് റിപ്പബ്ലിക്ക് ദിനം വിവിധ ദേശഭക്‌തി പരിപാടികളോടെ ആഘോഷിച്ചു. ഭാരതത്തിന്റെ വീര നായകരെ പ്രകീർത്തിച്ചു കൊണ്ട് സ്മരിക്കുന്നതിൽ ഒരു കുറവും കുട്ടികളോ അദ്ധ്യാപകരോ കാണിച്ചില്ല.
[[പ്രമാണം:റിപ്പബ്ലിക് ദിനം19.jpg|പകരം=റിപ്പബ്ലിക് ദിനം|നടുവിൽ|ലഘുചിത്രം|379x379ബിന്ദു|റിപ്പബ്ലിക് ദിനം]]
===ശാസ്ത്രദിനം===
===ശാസ്ത്രദിനം===
സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ  പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസിലും അവസരം ഒരുക്കി.

വരി 106: വരി 100:
പ്രമാണം:പരിസ്ഥിതി ദിനം10.jpg|alt=വിത്ത്  വണ്ടി|വിത്ത്  വണ്ടി 

പ്രമാണം:വായന ദിനം1.jpg|alt=വായന ദിനം|വായന ദിനം

പ്രമാണം:വായന ദിനം2.jpg|alt=വായന ദിനം|വായന ദിനം
പ്രമാണം:വായന ദിനം2.jpg|alt=കുട്ടികളുടെ സൃഷ്ടി |കുട്ടികളുടെ സൃഷ്ടി
പ്രമാണം:ബഷീർ അനുസ്മരണം3.jpg|alt=ബഷീർ അനുസ്മരണ പോസ്റ്റർ|ബഷീർ അനുസ്മരണ പോസ്റ്റർ

പ്രമാണം:ബഷീർ അനുസ്മരണം .jpg|alt=ബഷീർ അനുസ്മരണം|ബഷീർ അനുസ്മരണം

292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806392...1810227" എന്ന താളിൽനിന്ന് ശേഖരിച്ചത്