"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

== '''അദ്ധ്യാപകന്റെ ശ്രദ്ധേയമായ ഡോക്യൂമെന്ററി''' ==
== '''അദ്ധ്യാപകന്റെ ശ്രദ്ധേയമായ ഡോക്യൂമെന്ററി''' ==
<blockquote>[[പ്രമാണം:48550EDAKKALGUHA.jpeg|ഇടത്ത്‌|ലഘുചിത്രം|279x279ബിന്ദു|എടക്കൽ ഗുഹ]]                        ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിലെ അദ്ധ്യാപകനും ചിത്രകാരനുമായ ശ്രീ.പി.ടി. സന്തോഷ്   കുമാർ സംവിധാനം ചെയ്ത  ഡോക്യുമെന്ററി  "എടക്കൽ ദി റോക്ക് മാജിക്ക് "ശ്രദ്ധേയമാകുന്നു.വയനാട് അമ്പലവയലിനടുത്ത്  സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹയിലെ പ്രാക്തന ഗുഹ ചിത്രങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.ചരിത്രകാരന്മാരായ ഡോ .എം.ജി.എസ് നാരായണൻ ,എം,ആർ.രാഘവവാര്യർ ,രാജൻ ഗുരുക്കൾ ഐരാവതം മഹാദേവൻ തുടങ്ങിയവരുടെ കാഴ്ചപ്പാടുകൾ ഈ ഡോകളുമെന്ററിയിൽ പറയുന്നുണ്ട്കോഴിക്കോട് സർവലാശാല ചരിത്ര വിഭാഗം,മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ,മാവേലിക്കര ഫൈൻ ആർട്സ് ,തൃശൂർ ഫ ആർട്സ് കോളേജ് എന്നിവിടങ്ങളിൽ ഈ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു..ഡോക്യൂമെന്ററി പൂർണ്ണമായികാണാൻ  ഈ ലിങ്കിൽ പോവുക https://youtu.be/lJP566jEDIo
<blockquote>[[പ്രമാണം:48550EDAKKALGUHA.jpeg|ഇടത്ത്‌|ലഘുചിത്രം|279x279ബിന്ദു|എടക്കൽ പോസ്റ്റർ|പകരം=]]                        ചെറുകോട് കെ.എം.എം.എ.യു.പി.സ്കൂളിലെ അദ്ധ്യാപകനും ചിത്രകാരനുമായ ശ്രീ.പി.ടി. സന്തോഷ്   കുമാർ സംവിധാനം ചെയ്ത  ഡോക്യുമെന്ററി  "എടക്കൽ ദി റോക്ക് മാജിക്ക് "ശ്രദ്ധേയമാകുന്നു.വയനാട് അമ്പലവയലിനടുത്ത്  സ്ഥിതി ചെയ്യുന്ന എടക്കൽ ഗുഹയിലെ പ്രാക്തന ഗുഹ ചിത്രങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.ചരിത്രകാരന്മാരായ ഡോ .എം.ജി.എസ് നാരായണൻ ,എം,ആർ.രാഘവവാര്യർ ,രാജൻ ഗുരുക്കൾ ഐരാവതം മഹാദേവൻ തുടങ്ങിയവരുടെ കാഴ്ചപ്പാടുകൾ ഈ ഡോകളുമെന്ററിയിൽ പറയുന്നുണ്ട്കോഴിക്കോട് സർവലാശാല ചരിത്ര വിഭാഗം,മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ,മാവേലിക്കര ഫൈൻ ആർട്സ് ,തൃശൂർ ഫ ആർട്സ് കോളേജ് എന്നിവിടങ്ങളിൽ ഈ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു..ഡോക്യൂമെന്ററി പൂർണ്ണമായികാണാൻ  ഈ ലിങ്കിൽ പോവുക https://youtu.be/lJP566jEDIo

വരി 13: വരി 13:
</gallery></blockquote>
</gallery></blockquote>

== '''സ്കൂളിലെ കുട്ടികളുടെ മാഗസിനുകൾ'''  ==
== '''സ്കൂളിലെ കുട്ടികളുടെ പുസ്തകങ്ങൾ'''  ==
<blockquote>
'''നമ്മുടെ വിദ്യാലയത്തിൽ പ്രസിദ്ധീകരിച്ച മാഗസിനുകൾ, പുസ്തകങ്ങൾ  .'''<blockquote>
 
'''നമ്മുടെ വിദ്യാലയത്തിൽ പ്രസിദ്ധീകരിച്ച മാഗസിനുകൾ, പുസ്തകങ്ങൾ  .'''

കഴിഞ്ഞ കുറെ കാലങ്ങളായി  നമ്മുടെ വിദ്യാലയത്തിൽ നിന്നും ധാരാളം മാഗസിനുകൾ ഇറക്കിയിട്ടുണ്ട് .കനവ്,ഓളവും തീരവും തുടി,മധുരിക്കും ഓർമകളെ തുടങ്ങി ഒട്ടേറെ മാഗസിനുകൾ നമ്മൾ പ്രസിദ്ധീകരിച്ചു.ഇതിനെല്ലാമുപരി കുട്ടികളുടെ കഥാപുസ്തകം ,കവിതാപുസ്തകം,നോവൽ,എന്നിവ പുറത്തിറക്കി.കൂടാതെ വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് ചുമർ പത്രങ്ങളും ഇറക്കാറുണ്ട്.</blockquote><gallery>

വരി 72: വരി 70:
[[പ്രമാണം:48550lssposter.jpeg0.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48550lssposter.jpeg0.jpeg|നടുവിൽ|ലഘുചിത്രം]]
എൽ എസ് എസ് - യു എസ് എസ് പരീക്ഷയിൽ 2020-21 അധ്യയന വർഷത്തെ റിസൽട്ട് വന്നപ്പോൾ ഒൻപത് കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചു .കൂടാതെ നാല് കുട്ടികൾക്ക് യു എസ് എസ് സും ലഭിക്കുകയുണ്ടായി . കോവിഡ് കാലത്തെ പ്രതിസന്ധികളിലും ഉന്നത വിജയം നേടിയ കുട്ടികളെ സ്കൂൾ അനുമോദിച്ചു

== '''പുരാവസ്തു  പ്രദർശനം സ്കൂളിൽ നടന്നു''' ==
സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ പുരാവസ്തു പ്രദർശനം നടന്നു .ക്ലാസ്സ് തല മത്സരമാണ് നടന്നത് .കുട്ടികൾ പ്രദർശനത്തിൽ നല്ലരീതിയിൽ പങ്കെടുത്തു
[[പ്രമാണം:48550poster5.jpeg|നടുവിൽ|ലഘുചിത്രം]]
== '''സ്കൂൾ പച്ചക്കറി തോട്ടം ശ്രദ്ധേയമായി''' ==
[[പ്രമാണം:48550pachakkari.jpeg|നടുവിൽ|ലഘുചിത്രം]]

== '''വായനാ ദിനം''' ==
== '''വായനാ ദിനം''' ==
2,120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809258...1810206" എന്ന താളിൽനിന്ന് ശേഖരിച്ചത്