"ജി.എച്.എസ്.എസ് ചാലിശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20001 (സംവാദം | സംഭാവനകൾ)
No edit summary
20001 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== യു എസ് എസ് 2022 ==
[[പ്രമാണം:20001 563.jpg|ലഘുചിത്രം|150x150ബിന്ദു|യു എസ് എസ് ജേതാക്കൾ]]

== സിദ്ധാർത്ഥ് കൃഷ്‍ണ ==
== സിദ്ധാർത്ഥ് കൃഷ്‍ണ ==
വരി 36: വരി 45:

== വി പി ലെനിൻ ==
== വി പി ലെനിൻ ==
[[പ്രമാണം:20001 536.png|ലഘുചിത്രം|150x150ബിന്ദു|ലെനിൻ വി പി]]
പശ്ചിമേഷ്യ [https://enabled.in/wp/1st-national-para-and-amputee-football-championship-for-men-and-women-2021/ പാര അംപ്യൂട്ടി ചാമ്പ്യൻഷിപ്പിന്റെ] ഇന്ത്യൻ ടീമിലേക്ക് ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥിയായ വി.വി ലെനിൻ തെരെഞ്ഞെടുക്കപ്പെട്ടു.  

വരി 108: വരി 118:

ഇപ്പോൾ റിയൽ മലബാർ എഫ് സി ക്ക് വേണ്ടി കളിക്ക‍ുന്ന‍ു.

വരി 121: വരി 133:

== ശ്രേഷ്‍ഠഭാരതം ==
[[പ്രമാണം:20001 537.jpg|ലഘുചിത്രം|ശ്രഷ്‍ഠഭാരതം 2021-2022 അമൃതാ ചാനലിൽ]]
2021 അധ്യയന വർഷത്തിൽ അമൃത ടി.വി നടത്തിയ ശ്രേഷ്ഠ ഭാരതം മഹാഭാരതം എന്ന റിയാലിറ്റി ഷോയിൽ ചാലിശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ 10 കുട്ടികൾ പങ്കെടുത്തു. ഏകദേശം 400 ൽ അധികം വിദ്യാലയങ്ങൾ പങ്കെടുത്ത മൽസരത്തിൻ്റെ സെമി ഫൈനൽ വരെ എത്താൻ സാധിച്ചു' സെമി ഫൈനലിലെത്തിയ ഏക ഗവ. വിദ്യാലയം നമ്മളായിരുന്നുവെന്നത് ഇതിൽ ശ്രദ്ധേയമാണ്. ജനപ്രിയ റിയാലിറ്റി ഷോയിലൂടെ ചാലിശ്ശേരി ഗവ.വിദ്യാലയത്തിൻ്റെ പ്രശസ്തി ലോകം മുഴുവനും എത്തി.
കുട്ടികൾക്ക് മഹാഭാരതത്തെ അടുത്തറിയാനും, വിജി തമ്പി സാർ, കാവാലം ശ്രീകുമാർ സർ തുടങ്ങിയവരുമായി അടുത്തിടപഴകാനും, സമൂഹത്തിൽ ശ്രദ്ധ നേടുവാനും സാധിച്ചു.

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 137: വരി 157:
*മികച്ച ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം നേടി.

*2016-2017 വർഷത്തിലെ SSLC പരീക്ഷയിൽ സ്കൂൾ 100 % വിജയം നേടി തൃത്താല സബ് ജില്ലയിൽ ഒന്നാമതെത്തി.

== '''SSLC 2020-2021''' ==
[[പ്രമാണം:20001 549.jpg|നടുവിൽ|ലഘുചിത്രം]]
'''<big>SSLC 2019-2020 </big>'''<p>SSLC 2019-2020 ജി.എച്ച്.എസ്.എസ് ചാലിശ്ശേരി സ്കൂളിന് നേട്ടങ്ങളുടെ കാലമാണ്. <big><big>100% വിജയമാണ്</big></big> ഈ വർഷം കൊയ്തത്.335 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും ഉപരിപഠനത്തിന് അർഹരാക്കി കൊടുത്തു എന്നുള്ളത് എടുത്തു പറയേണ്ട വസ്തുതയാണ്. <big><big>'''ഇതിൽ 30 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും A+ നേടാനായി'''</big></big> '''15 കുട്ടികൾക്ക് 9 A+''' 9 കുട്ടികൾക്ക് 8A+ എന്നിങ്ങനെ പോകുന്നു. ഇതിന് പ്രാപ്തരാക്കിയ അധ്യാപകർ, രക്ഷിതാക്കൾ, നാട്ടു ക്കാർ, ജനപ്രതിനിധികൾ, PTA , SMC തുടങ്ങിയവർ പ്രമുഖ പങ്കു വഹിച്ചിട്ടുണ്ട്. രാവിലെ 8.30 ക്കു തുടങ്ങി വൈകിട്ട് 6.30 വരെ നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെയാണ് ഇതിന് സാധ്യമായത്. ഇതിന് ചുക്കാൻ പിടിച്ച പ്രധാനാധ്യാപിക ശ്രീമതി ദേവിക ടീച്ചർ, വിജയശ്രീ കൺവീനർ ശ്രീ വേണു സർ എന്നിവരും അഭിനന്ദനമർഹിക്കുന്നു[[പ്രമാണം:20001 202.jpeg|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20001_202.jpeg]][https://drive.google.com/file/d/1CRtuxCkZjNe__cSplZkjn1u1sOtYFyiJ/view?usp=sharing <big><big>വീഡിയോ കാണാം</big></big>]