"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''കണക്കുകൂട്ടലുകൾ യാഥാർഥ്യമാക്കാൻ ഗണിത ക്ലബ്''' | '''കണക്കുകൂട്ടലുകൾ യാഥാർഥ്യമാക്കാൻ ഗണിത ക്ലബ്''' | ||
തുടർച്ചയായി ഉപജില്ലാ ഗണിതശാസ്ത്രമേളകളിൽ ഉയർന്ന പോയിന്റുകളും ,ജില്ലാ ഗണിതശാസ്ത്ര മേളകളിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡോടെയുളള വിജയവും കൈവരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. | 2021 ആഗസ്റ്റ് 1 ന് ഗണിത ശാസ്ത്ര ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓൺലൈനായി നടന്നു. കൊല്ലം TKM കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിലെ അസി.പ്രൊഫസർ ആദർശ് V K ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വിപരീത ക്രിയ എന്ന ആശയം പരിചയപ്പെടുത്തികൊണ്ട് ക്ലാസ്സെടുത്തു. ഓൺലൈൻ ഉദ്ഘാടനത്തിൽ ഏകദേശം 100 ഓളം ക്ലബ് അംഗങ്ങൾ പങ്കെടുത്തു. | ||
ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈനായി ജ്യോമെട്രിക് പാറ്റേൺ മത്സരവും സെപ്തംബർ 5 ന് അധ്യാപക ദിനത്തിൽ ആശംസാ കാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. നവംബർ 1 ന് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ സ്ക്കൂളിൽ വെച്ച് ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തുകയുണ്ടായി. ഇതിൽ നിന്നും 10-ാം ക്ലാസ്സിലെ '''വിനായക് T K''' എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുക്കുകയും ഈ കുട്ടി സബ്ജില്ലാതലത്തി മത്സരിക്കുകയുംചെയ്തു. '''സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി.''' തുടർന്ന്ജില്ലാതലത്തിലും മത്സരിച്ചു.<p style="text-align:justify">ഗണിത ശാസ്ത്ര പഠനത്തിലുടെ യുക്തിചിന്തയും ഗണിത താത്പര്യവുo വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു. അബ്ദുറഹിമാൻ മാസ്റ്റർ കൺവീനറായി ക്ലബ് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുന്നു. ഗണിതത്തിൽ താത്പര്യമുള്ള പരമാവധി 100 കുട്ടികളെയാണ് ഗണിത ക്ലബിലെ അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. ഗണിത ശാസത്രത്തിൽ ഏറ്റവും ഉയർന്നതലത്തിലേക്കെത്തിക്കുവാനുതകുന്ന ശില്പശാലകൾ, വർക്കു ഷോപ്പുകൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ മാസത്തിൽ ഒരു തവണ സംഘടിപ്പിക്കുന്നു. ഒരോ ആഴ്ചകളിലും ക്ലാസടിസ്ഥാനത്തിൽ ഒരു ചോദ്യം (ഏത് ക്ലാസാണോ ചോദ്യമിട്ടത് ആ ക്ലാസിലെ കുട്ടികൾ ഉത്തരം എഴുതുവാൻ പാടില്ല) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഉത്തരം ക്വിസ് ബോക്സിൽ ഇടുന്നു.ഫെബ്രുവരി മാസാദ്യം ഏറ്റവും കൂടുതൽ പോയിന്റ് കിട്ടിയ കുട്ടിക്ക് സമ്മാനം നൽകുന്നു. | |||
[[പ്രമാണം:18026 maths.jpeg|thumb|150px|left|ഉദ്ഘാടനം ഗണിതക്ലബ്ബ്.]] | |||
തുടർച്ചയായി ഉപജില്ലാ ഗണിതശാസ്ത്രമേളകളിൽ ഉയർന്ന പോയിന്റുകളും ,ജില്ലാ ഗണിതശാസ്ത്ര മേളകളിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡോടെയുളള വിജയവും കൈവരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. 2O18 ജൂലായ് 25 - ന് ഗണിത ക്ലബ് ഔപചാരിക ഉദ്ഘാടനം ശ്രീ അസീസ് മാസ്റ്റർ നിർവ്വഹിച്ചു.ആദ്യ പ്രവർത്തനമായി ഗണിത ക്വിസ് മത്സരം നടത്തി.</p> | |||
ഗണിത ക്ലബ് ഈ വർഷം നടത്താനിരിക്കുന്ന പ്രവർത്തനങ്ങൾ - | |||
* ജൂൺ മാസം എല്ലാ ക്ലാസുകളിലെ കുട്ടികൾക്കും ബേസ് ലൈൻ ടെസ്റ്റ് നടത്തുകയും തുടർ മാസങ്ങളിൽ അവർക്കുള്ള പരിഹാരബോധനം അവധി ദിവസങ്ങളിൽ കൊടുക്കുവാൻ തീരുമാനിച്ചു.ജൂലായ് 9-ാം തിയ്യതി - വ്യാസജയന്തിയോടനുബന്ധിച്ച് അബാക്കസ് ക്ലാസ്'' | |||
* ജൂലായ് മാസം ഗണിതമാഗസിൻ നിർമ്മാണം ക്ലാസ് തലം ' ജൂലായ് 18-ഭാസ്കരാചാര്യ ദിനത്തോ ടനുബന്ധിച്ച് സെമിനാർ - വിഷയം - തികോണ നിശ്ചയം. ഓഗസ്റ്റ് മാസം -ഗണിത പാർക്ക് നിർമ്മാണo | |||
* നവംബർ മാസം ഗണിത ശില്പശാല - ജ്യാമിതീയ രൂപങ്ങൾ | |||
* '''2020 - 21 അധ്യയന വർഷം ഗണിത ക്ലാസുകൾ victers ചാനലിലെ First bell ക്ലാസുകളെ ആശ്രയിച്ചാണ് നടന്നത്. കുട്ടികൾ ക്ലാസുകൾ കണ്ട് സ്വന്തമായി notes എഴുതി കണക്കുകൾ ചയ്തു പഠിക്കുകയായിരുന്നു.''' '''ഓരോ ക്ലാസ്സിന്റെയും വാട്സപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ ചെറിയ തോതിൽ വിശദീകരണ ക്ലാസുകൾ നൽകുകയും കൂടെ teachers സ്വയം തയ്യാറാക്കിയതും DEO തലത്തിൽ തയ്യാറാക്കിയതുമായ വർക്ക് ഷീറ്റുകൾ അയച്ചു കൊടുത്ത് കുട്ടികളെ കൊണ്ട് അവ ചെയ്യിച്ചു. ഇടക്ക് കോവിഡ് കുറഞ്ഞ സമയത്ത് കുട്ടികളെ വിളിച്ചു വരുത്തി അവർ ചയ്ത വർക്കുകൾ value ചയ്തു കൊടുക്കുകയും ചയ്തു.''' '''2021 - 22 അധ്യയന വർഷത്തിൽ വിദ്യാഭ്യാസ ആപ്പുകൾ ഉപയോഗിച്ച് വശദീകരണ ക്ലാസുകൾ നടത്താൻ teachers ന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ ക്ലാസുകൾക്കും ഗണിതത്തിനായി teachmint ക്ലാസുകൾ രൂപീകരിക്കുകയും അതിലൂടെ teachers Supporting ക്ലാസുകൾ കൊടുക്കുകയും ചയ്തു.''' '''പിന്നീട് ഗൂഗിൾ ക്ലാസ്സ്റൂമിലൂടെ ക്ലാസ്സ് കൊടുക്കാനുള്ള ട്രെയിനിങ് കിട്ടിയതിനെ തുടർന്ന് എല്ലാ ക്ലാസുകൾക്കും Maths ക്ലാസ്സിനായി ഗൂഗിൾ ക്ലാസ്സ് റൂം രൂപീകരിച്ച് അതിലൂടെ കുട്ടികൾക്ക് വിശദീകരണ ക്ലാസുകൾ നൽകി. സ്കൂൾ തുറന്ന് ക്ലാസുകൾ ഓഫ്ലൈൻ ആയി സാധാരണ രീതിയിൽ ആകുന്നത് വരെ ഈ രീതി തുടർന്ന് പോന്നു.''' '''സെപ്റ്റംബർ മാസത്തിൽ 8,9,10 ക്ലാസ്സുകളിലെ ഒന്ന്, രണ്ട് അധ്യയങ്ങളിൽ നിന്ന് 20 മാർക്കിന്റെ ചോദ്യ പേപ്പർ തയ്യാറാക്കി ഓണ പരീക്ഷ നടത്തി പേപ്പർ നോക്കി കൊടുത്തു.''' '''ഗണിതശാസ്ത്ര ക്ലബ് 2021-22''' '''പ്രവർത്തനങ്ങൾ''' '''2021ആഗസ്റ്റ് 1 ന് ഗണിത ശാസ്ത്ര ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓൺലൈനായി നടന്നു. കൊല്ലം TKM കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിലെ അസി.പ്രൊഫസർ ആദർശ് V K ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വിപരീത ക്രിയ എന്ന ആശയം പരിചയപ്പെടുത്തികൊണ്ട് ക്ലാസ്സെടുത്തു. ഓൺലൈൻ ഉദ്ഘാടനത്തിൽ ഏകദേശം 100 ഓളം ക്ലബ് അംഗങ്ങൾ പങ്കെടുത്തു.'''[[പ്രമാണം:18026 M4.jpeg|ലഘുചിത്രം]]'''ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈനായി ജ്യോമെട്രിക് പാറ്റേൺ മത്സരവും സെപ്തംബർ 5 ന് അധ്യാപക ദിനത്തിൽ ആശംസാ കാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. നവംബർ 1 ന് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ സ്ക്കൂളിൽ വെച്ച് ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തുകയുണ്ടായി. ഇതിൽ നിന്നും 10-ാം ക്ലാസ്സിലെ വിനായക് T K എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുക്കുകയും ഈ കുട്ടി സബ്ജില്ലാതലത്തിമത്സരിക്കുകയുംചെയ്തു. സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനംനേടി.തുടർന്ന്ജില്ലാതലത്തിലുംമത്സരിച്ചു.''' | |||
* [[പ്രമാണം:18026 M1.jpeg|ലഘുചിത്രം|18026_m5]] |
11:04, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
കണക്കുകൂട്ടലുകൾ യാഥാർഥ്യമാക്കാൻ ഗണിത ക്ലബ്
2021 ആഗസ്റ്റ് 1 ന് ഗണിത ശാസ്ത്ര ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓൺലൈനായി നടന്നു. കൊല്ലം TKM കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിലെ അസി.പ്രൊഫസർ ആദർശ് V K ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വിപരീത ക്രിയ എന്ന ആശയം പരിചയപ്പെടുത്തികൊണ്ട് ക്ലാസ്സെടുത്തു. ഓൺലൈൻ ഉദ്ഘാടനത്തിൽ ഏകദേശം 100 ഓളം ക്ലബ് അംഗങ്ങൾ പങ്കെടുത്തു.
ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈനായി ജ്യോമെട്രിക് പാറ്റേൺ മത്സരവും സെപ്തംബർ 5 ന് അധ്യാപക ദിനത്തിൽ ആശംസാ കാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. നവംബർ 1 ന് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ സ്ക്കൂളിൽ വെച്ച് ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തുകയുണ്ടായി. ഇതിൽ നിന്നും 10-ാം ക്ലാസ്സിലെ വിനായക് T K എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുക്കുകയും ഈ കുട്ടി സബ്ജില്ലാതലത്തി മത്സരിക്കുകയുംചെയ്തു. സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. തുടർന്ന്ജില്ലാതലത്തിലും മത്സരിച്ചു.
ഗണിത ശാസ്ത്ര പഠനത്തിലുടെ യുക്തിചിന്തയും ഗണിത താത്പര്യവുo വളർത്തുവാൻ ഗണിത ക്ലബ് സഹായിക്കുന്നു. അബ്ദുറഹിമാൻ മാസ്റ്റർ കൺവീനറായി ക്ലബ് പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുന്നു. ഗണിതത്തിൽ താത്പര്യമുള്ള പരമാവധി 100 കുട്ടികളെയാണ് ഗണിത ക്ലബിലെ അംഗങ്ങളായി തെരഞ്ഞെടുക്കുന്നത്. ഗണിത ശാസത്രത്തിൽ ഏറ്റവും ഉയർന്നതലത്തിലേക്കെത്തിക്കുവാനുതകുന്ന ശില്പശാലകൾ, വർക്കു ഷോപ്പുകൾ, സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ എന്നിവ മാസത്തിൽ ഒരു തവണ സംഘടിപ്പിക്കുന്നു. ഒരോ ആഴ്ചകളിലും ക്ലാസടിസ്ഥാനത്തിൽ ഒരു ചോദ്യം (ഏത് ക്ലാസാണോ ചോദ്യമിട്ടത് ആ ക്ലാസിലെ കുട്ടികൾ ഉത്തരം എഴുതുവാൻ പാടില്ല) നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ഉത്തരം ക്വിസ് ബോക്സിൽ ഇടുന്നു.ഫെബ്രുവരി മാസാദ്യം ഏറ്റവും കൂടുതൽ പോയിന്റ് കിട്ടിയ കുട്ടിക്ക് സമ്മാനം നൽകുന്നു.
തുടർച്ചയായി ഉപജില്ലാ ഗണിതശാസ്ത്രമേളകളിൽ ഉയർന്ന പോയിന്റുകളും ,ജില്ലാ ഗണിതശാസ്ത്ര മേളകളിൽ വിവിധ ഇനങ്ങളിൽ A ഗ്രേഡോടെയുളള വിജയവും കൈവരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. 2O18 ജൂലായ് 25 - ന് ഗണിത ക്ലബ് ഔപചാരിക ഉദ്ഘാടനം ശ്രീ അസീസ് മാസ്റ്റർ നിർവ്വഹിച്ചു.ആദ്യ പ്രവർത്തനമായി ഗണിത ക്വിസ് മത്സരം നടത്തി.
ഗണിത ക്ലബ് ഈ വർഷം നടത്താനിരിക്കുന്ന പ്രവർത്തനങ്ങൾ -
- ജൂൺ മാസം എല്ലാ ക്ലാസുകളിലെ കുട്ടികൾക്കും ബേസ് ലൈൻ ടെസ്റ്റ് നടത്തുകയും തുടർ മാസങ്ങളിൽ അവർക്കുള്ള പരിഹാരബോധനം അവധി ദിവസങ്ങളിൽ കൊടുക്കുവാൻ തീരുമാനിച്ചു.ജൂലായ് 9-ാം തിയ്യതി - വ്യാസജയന്തിയോടനുബന്ധിച്ച് അബാക്കസ് ക്ലാസ്
- ജൂലായ് മാസം ഗണിതമാഗസിൻ നിർമ്മാണം ക്ലാസ് തലം ' ജൂലായ് 18-ഭാസ്കരാചാര്യ ദിനത്തോ ടനുബന്ധിച്ച് സെമിനാർ - വിഷയം - തികോണ നിശ്ചയം. ഓഗസ്റ്റ് മാസം -ഗണിത പാർക്ക് നിർമ്മാണo
- നവംബർ മാസം ഗണിത ശില്പശാല - ജ്യാമിതീയ രൂപങ്ങൾ
- 2020 - 21 അധ്യയന വർഷം ഗണിത ക്ലാസുകൾ victers ചാനലിലെ First bell ക്ലാസുകളെ ആശ്രയിച്ചാണ് നടന്നത്. കുട്ടികൾ ക്ലാസുകൾ കണ്ട് സ്വന്തമായി notes എഴുതി കണക്കുകൾ ചയ്തു പഠിക്കുകയായിരുന്നു. ഓരോ ക്ലാസ്സിന്റെയും വാട്സപ്പ് ഗ്രൂപ്പുണ്ടാക്കി അതിലൂടെ ചെറിയ തോതിൽ വിശദീകരണ ക്ലാസുകൾ നൽകുകയും കൂടെ teachers സ്വയം തയ്യാറാക്കിയതും DEO തലത്തിൽ തയ്യാറാക്കിയതുമായ വർക്ക് ഷീറ്റുകൾ അയച്ചു കൊടുത്ത് കുട്ടികളെ കൊണ്ട് അവ ചെയ്യിച്ചു. ഇടക്ക് കോവിഡ് കുറഞ്ഞ സമയത്ത് കുട്ടികളെ വിളിച്ചു വരുത്തി അവർ ചയ്ത വർക്കുകൾ value ചയ്തു കൊടുക്കുകയും ചയ്തു. 2021 - 22 അധ്യയന വർഷത്തിൽ വിദ്യാഭ്യാസ ആപ്പുകൾ ഉപയോഗിച്ച് വശദീകരണ ക്ലാസുകൾ നടത്താൻ teachers ന് അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എല്ലാ ക്ലാസുകൾക്കും ഗണിതത്തിനായി teachmint ക്ലാസുകൾ രൂപീകരിക്കുകയും അതിലൂടെ teachers Supporting ക്ലാസുകൾ കൊടുക്കുകയും ചയ്തു. പിന്നീട് ഗൂഗിൾ ക്ലാസ്സ്റൂമിലൂടെ ക്ലാസ്സ് കൊടുക്കാനുള്ള ട്രെയിനിങ് കിട്ടിയതിനെ തുടർന്ന് എല്ലാ ക്ലാസുകൾക്കും Maths ക്ലാസ്സിനായി ഗൂഗിൾ ക്ലാസ്സ് റൂം രൂപീകരിച്ച് അതിലൂടെ കുട്ടികൾക്ക് വിശദീകരണ ക്ലാസുകൾ നൽകി. സ്കൂൾ തുറന്ന് ക്ലാസുകൾ ഓഫ്ലൈൻ ആയി സാധാരണ രീതിയിൽ ആകുന്നത് വരെ ഈ രീതി തുടർന്ന് പോന്നു. സെപ്റ്റംബർ മാസത്തിൽ 8,9,10 ക്ലാസ്സുകളിലെ ഒന്ന്, രണ്ട് അധ്യയങ്ങളിൽ നിന്ന് 20 മാർക്കിന്റെ ചോദ്യ പേപ്പർ തയ്യാറാക്കി ഓണ പരീക്ഷ നടത്തി പേപ്പർ നോക്കി കൊടുത്തു. ഗണിതശാസ്ത്ര ക്ലബ് 2021-22 പ്രവർത്തനങ്ങൾ 2021ആഗസ്റ്റ് 1 ന് ഗണിത ശാസ്ത്ര ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ഓൺലൈനായി നടന്നു. കൊല്ലം TKM കോളേജിലെ ഗണിത ശാസ്ത്ര വിഭാഗത്തിലെ അസി.പ്രൊഫസർ ആദർശ് V K ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികൾക്ക് വിപരീത ക്രിയ എന്ന ആശയം പരിചയപ്പെടുത്തികൊണ്ട് ക്ലാസ്സെടുത്തു. ഓൺലൈൻ ഉദ്ഘാടനത്തിൽ ഏകദേശം 100 ഓളം ക്ലബ് അംഗങ്ങൾ പങ്കെടുത്തു.ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈനായി ജ്യോമെട്രിക് പാറ്റേൺ മത്സരവും സെപ്തംബർ 5 ന് അധ്യാപക ദിനത്തിൽ ആശംസാ കാർഡ് നിർമ്മാണവും സംഘടിപ്പിച്ചു. നവംബർ 1 ന് വിദ്യാലയങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ സ്ക്കൂളിൽ വെച്ച് ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തുകയുണ്ടായി. ഇതിൽ നിന്നും 10-ാം ക്ലാസ്സിലെ വിനായക് T K എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുക്കുകയും ഈ കുട്ടി സബ്ജില്ലാതലത്തിമത്സരിക്കുകയുംചെയ്തു. സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനംനേടി.തുടർന്ന്ജില്ലാതലത്തിലുംമത്സരിച്ചു.