"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 8: | വരി 8: | ||
[[പ്രമാണം:15343 92.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:15343 92.jpeg|നടുവിൽ|ലഘുചിത്രം]] | ||
'''വായനാദിനം''' | ==== '''<u>വായനാദിനം</u>''' ==== | ||
വായനാദിനം സമുചിതമായി ആഘോഷിക്കുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ ആണ് നടത്തുന്നത് ലൈബ്രറി പുസ്തകങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്നു.കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ നടത്തുന്നു.വായനാദിനത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറി പ്രവർത്തനം തുടങ്ങുന്നു | |||
'''<u>സ്വാതന്ത്ര്യ ദിനം:</u>''' | '''<u>സ്വാതന്ത്ര്യ ദിനം:</u>''' | ||
| വരി 21: | വരി 20: | ||
'''<big><u>ശിശു ദിനം</u></big>''' | '''<big><u>ശിശു ദിനം</u></big>''' | ||
ഭാരതത്തിൻെറ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിൻെറ ജൻമദിനം നവംബർ 14 -ശിശുദിനം- കുട്ടികൾക്ക് വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം,ശിശുദിനറാലി എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:15343 78.jpeg|നടുവിൽ|ലഘുചിത്രം]] | ഭാരതത്തിൻെറ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിൻെറ ജൻമദിനം നവംബർ 14 -ശിശുദിനം- കുട്ടികൾക്ക് വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം,ശിശുദിനറാലി എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:15343 78.jpeg|നടുവിൽ|ലഘുചിത്രം]] | ||
==== '''<big><u>ക്രിസ്തുമസ് ആഘോഷം</u></big>''' ==== | |||
കോവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി.ഹെഡ്മിസ്ട്രസ് സലില എസ് കുട്ടികൾക്കായി കേക്ക് മുറിച്ച് നൽകി.<gallery> | കോവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി.ഹെഡ്മിസ്ട്രസ് സലില എസ് കുട്ടികൾക്കായി കേക്ക് മുറിച്ച് നൽകി.<gallery> | ||
പ്രമാണം:15343 81.jpeg | പ്രമാണം:15343 81.jpeg | ||
| വരി 42: | വരി 42: | ||
പ്രമാണം:15343 77.jpeg | പ്രമാണം:15343 77.jpeg | ||
പ്രമാണം:15343 76.jpeg | പ്രമാണം:15343 76.jpeg | ||
</gallery> | </gallery> | ||
==== '''<big><u>കലാ കായിക പ്രവർത്തിപരിചയം</u></big>''' ==== | |||
എല്ലാവർഷവും സ്കൂൾ കലാകായിക പ്രവൃത്തി പരിചയ മേളകൾ നടത്താറുണ്ട്. വിജയികളെ സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. എല്ലാ ദിവസവും അരമണിക്കുർ സമയം കായിക പരിശീലനത്തിനായി നൽകുന്നുണ്ട്.ആഴ്ചയിൽ ഒരു ദിവസം എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തി പ്രവൃത്തി പരിചയ പരിശീലനം നൽകുന്നു<gallery> | എല്ലാവർഷവും സ്കൂൾ കലാകായിക പ്രവൃത്തി പരിചയ മേളകൾ നടത്താറുണ്ട്. വിജയികളെ സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. എല്ലാ ദിവസവും അരമണിക്കുർ സമയം കായിക പരിശീലനത്തിനായി നൽകുന്നുണ്ട്.ആഴ്ചയിൽ ഒരു ദിവസം എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തി പ്രവൃത്തി പരിചയ പരിശീലനം നൽകുന്നു<gallery> | ||
പ്രമാണം:15343 98.jpeg | പ്രമാണം:15343 98.jpeg | ||