"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
കുട്ടികൾ സമൂഹത്തോട് ഇണങ്ങിയും അവരിലെ മൂല്യങ്ങൾ ഉൾക്കൊണ്ടും വേണം വളരാൻ എന്ന ഒരു ആശയം മുൻനിർത്തി അവരിൽ നല്ല സ്വഭാവങ്ങൾ രൂപപ്പെടുന്നതിന്ആവശ്യമായ പ്രവർത്തനങ്ങൾ ആണ് അക്കാദമിക് ഇതര പ്രവർത്തനങ്ങൾആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുള്ളത് .അത്തരം ഭാവം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് ഇവിടെ ആസൂത്രണം ചെയ്തിട്ടുള്ളത്.

'''പ്രവേശനോത്സവം'''
'''<u>പ്രവേശനോത്സവം</u>'''
 
എല്ലാവർഷവും പ്രവേശനോത്സവം ഗംഭീരമായി ആഘോഷിക്കാറുണ്ട്. നവാഗതരെ സ്കൂൾ ഗേറ്റിങ്കൽ നിന്ന് പൂച്ചെണ്ട് നൽകി ആനയിച്ച് കൊണ്ട് വരുകയും തുടർന്ന് പൊതുസമ്മേളനം നടത്തി അക്ഷര‍ജ്യോതി തെളിയിക്കലും കുട്ടികൾക്ക് പഠനകിറ്റ്,മധുരപലഹാരം തുടങ്ങിയവ വിതരണം ചെയ്യുകയും ചെയ്യുന്നു.തുടർന്ന് കുട്ടികൾക്ക് ക്ലാസ്സ് കയറ്റം നൽകി പുതിയ ക്ലാസ്സുകളിൽ പ്രവേശിപ്പിക്കുന്നു.
[[പ്രമാണം:15343 92.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:15343 92.jpeg|നടുവിൽ|ലഘുചിത്രം]]

'''വായനാദിനം'''
==== '''<u>വായനാദിനം</u>''' ====
 
വായനാദിനം സമുചിതമായി ആഘോഷിക്കുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ ആണ് നടത്തുന്നത് ലൈബ്രറി പുസ്തകങ്ങൾ രക്ഷിതാക്കൾക്കും കുട്ടികൾക്കും വിതരണം ചെയ്യുന്നു.കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം, പ്രസംഗ മത്സരം തുടങ്ങിയവ നടത്തുന്നു.വായനാദിനത്തോടനുബന്ധിച്ച് ക്ലാസ് ലൈബ്രറി പ്രവർത്തനം തുടങ്ങുന്നു
'''ഓണം'''

'''<u>സ്വാതന്ത്ര്യ ദിനം:</u>'''
'''<u>സ്വാതന്ത്ര്യ ദിനം:</u>'''
വരി 19: വരി 20:
'''<big><u>ശിശു ദിനം</u></big>'''
'''<big><u>ശിശു ദിനം</u></big>'''

ഭാരതത്തിൻെറ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിൻെറ ജൻമദിനം നവംബർ 14 -ശിശുദിനം- കുട്ടികൾക്ക്‌ വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം,ശിശുദിനറാലി എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:15343 78.jpeg|നടുവിൽ|ലഘുചിത്രം]]'''<big><u>ക്രിസ്തുമസ് ആഘോഷം</u></big>'''
ഭാരതത്തിൻെറ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്റുവിൻെറ ജൻമദിനം നവംബർ 14 -ശിശുദിനം- കുട്ടികൾക്ക്‌ വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം,ശിശുദിനറാലി എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:15343 78.jpeg|നടുവിൽ|ലഘുചിത്രം]]

==== '''<big><u>ക്രിസ്തുമസ് ആഘോഷം</u></big>''' ====
കോവിഡ് മാനദണ്ഡം പാലിച്ച് കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി.ഹെഡ്മിസ്ട്രസ് സലില എസ് കുട്ടികൾക്കായി കേക്ക് മുറിച്ച് നൽകി.<gallery>

പ്രമാണം:15343 81.jpeg
പ്രമാണം:15343 81.jpeg
വരി 40: വരി 42:
പ്രമാണം:15343 77.jpeg
പ്രമാണം:15343 77.jpeg
പ്രമാണം:15343 76.jpeg
പ്രമാണം:15343 76.jpeg
</gallery>
==== '''<big><u>കലാ കായിക പ്രവർത്തിപരിചയം</u></big>''' ====
എല്ലാവർഷവും സ്കൂൾ കലാകായിക പ്രവൃത്തി പരിചയ മേളകൾ നടത്താറുണ്ട്. വി‍ജയികളെ സബ് ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു. എല്ലാ ദിവസവും അരമണിക്കുർ സമയം കായിക പരിശീലനത്തിനായി നൽകുന്നുണ്ട്.ആഴ്ചയിൽ ഒരു ദിവസം എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തി പ്രവൃത്തി പരിചയ പരിശീലനം നൽകുന്നു<gallery>
പ്രമാണം:15343 98.jpeg
പ്രമാണം:15343 97.jpeg
പ്രമാണം:15343 96.jpeg
പ്രമാണം:15343-wyd-dp-2019-1.png
</gallery>'''<big><u>ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും</u> </big>'''
</gallery>'''<big><u>ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും</u> </big>'''

307

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808830...1810010" എന്ന താളിൽനിന്ന് ശേഖരിച്ചത്