"ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:


==  ഭൗതികസൗകര്യങ്ങൾ ==
==  ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 814 കുട്ടികൾ പഠിക്കുന്നു. എന്നാൽ ഇത്രയും കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സ്ഥല സൗകര്യം സ്കൂളിലില്ല. ഇടിമണലുങ്കൽ കുടുംബം സംഭാവനയായി നല്കിയ 56 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് കായിക വളർച്ചയ്ക്കുള്ള പരിശീലനങ്ങൾ നൽകുന്നതിനും , കളിക്കുന്നതിനും , പ്രീ പ്രൈമറി ക്ലാസ് നിർമ്മിക്കുന്നതിനും സ്ഥല പരിമിതി നേരിടുന്നു. ഇത് പരിഹരിക്കുന്നതിന് സ്കൂളിനെ സ്നേഹിക്കുന്ന വരെ ഉൾപ്പെടുത്തി ഒരു വികസന സമിതി രൂപീകരിക്കുകയും സ്കൂളിനോടു ചേർന്നുളള 10 സെന്റ് സ്ഥലം വാങ്ങിക്കുന്നതിന് ജനകീയമായി ഫണ്ട് സമാഹരിച്ച് സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ അത് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു എങ്കിലും പുതിയത് ഇതുവരെയും  പണിയാൻ  തുടങ്ങിയിട്ടില്ല  . സമീപ പ്രദേശങ്ങളിൽ നിന്നും  കൂടുതൽ കുട്ടികൾ വരുന്നതിനാൽ അവരെ കൊണ്ടുവരുന്നതിനായി രണ്ട് സ്കൂൾ വാഹനങ്ങൾ ഉണ്ട് .സ്കൂളിനോട് ചേർന്ന്  വാങ്ങാനുദ്ദേശിക്കുന്ന ഈ പത്ത് സെൻറ് സ്ഥലത്ത് പ്രീ പ്രൈമറി സ്കൂളും കളിസ്ഥലവും നിർമിക്കാനുള്ള രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്ക‍ൂളിന് ച‍ുറ്റ‍ും കോൺക്രീറ്റ് സംരക്ഷണ മതിൽ ഉണ്ട്, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി ജപ്പാൻ കുടിവെള്ളപൈപ്പ്‌ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ,സ്മാർട്ട് ക്ലാസ്സ് മ‍‍ുറികൾ ,  കുട്ടികൾക്ക് ഉച്ചഭക്ഷണംതയ്യ്റാക്ക‍ുന്നതിനുവേണ്ടി പ്രത്യേക അടുക്കളയും ഇവിടെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രത്യേക ടോയ്‌ലറ്റ് ഉണ്ട്. ജപ്പാൻ കുടിവെള്ളം സംഭരിക്കാവുന്ന  വലിയൊരു ടാങ്ക് ഇവിടെ ഉണ്ട്.
പ്രീ പ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ 814 കുട്ടികൾ പഠിക്കുന്നു. എന്നാൽ ഇത്രയും കുട്ടികൾക്ക് പഠിക്കുന്നതിനുള്ള സ്ഥല സൗകര്യം സ്കൂളിലില്ല. ഇടിമണലുങ്കൽ കുടുംബം സംഭാവനയായി നല്കിയ 56 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് കായിക വളർച്ചയ്ക്കുള്ള പരിശീലനങ്ങൾ നൽകുന്നതിനും , കളിക്കുന്നതിനും , പ്രീ പ്രൈമറി ക്ലാസ് നിർമ്മിക്കുന്നതിനും സ്ഥല പരിമിതി നേരിടുന്നു. ഇത് പരിഹരിക്കുന്നതിന് സ്കൂളിനെ സ്നേഹിക്കുന്ന വരെ ഉൾപ്പെടുത്തി ഒരു വികസന സമിതി രൂപീകരിക്കുകയും സ്കൂളിനോടു ചേർന്നുളള 10 സെന്റ് സ്ഥലം വാങ്ങിക്കുന്നതിന് ജനകീയമായി ഫണ്ട് സമാഹരിച്ച് സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇപ്പോൾ അത് അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.നിലവിലുള്ള പഴയ കെട്ടിടങ്ങൾ പൊളിച്ചു എങ്കിലും പുതിയത് ഇതുവരെയും  പണിയാൻ  തുടങ്ങിയിട്ടില്ല  . സമീപ പ്രദേശങ്ങളിൽ നിന്നും  കൂടുതൽ കുട്ടികൾ വരുന്നതിനാൽ അവരെ കൊണ്ടുവരുന്നതിനായി രണ്ട് സ്കൂൾ വാഹനങ്ങൾ ഉണ്ട് .സ്കൂളിനോട് ചേർന്ന്  വാങ്ങാനുദ്ദേശിക്കുന്ന ഈ പത്ത് സെൻറ് സ്ഥലത്ത് പ്രീ പ്രൈമറി സ്കൂളും കളിസ്ഥലവും നിർമിക്കാനുള്ള രൂപരേഖയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്ക‍ൂളിന് ച‍ുറ്റ‍ും കോൺക്രീറ്റ് സംരക്ഷണ മതിൽ ഉണ്ട്, ഇൻറർനറ്റ്, കമ്പ്യൂട്ടർ ലാബ്, ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി ജപ്പാൻ കുടിവെള്ളപൈപ്പ്‌ലൈൻ, വൈദ്യുതീകരിച്ച ക്ലാസ്മുറികൾ,സ്മാർട്ട് ക്ലാസ്സ് മ‍‍ുറികൾ ,  കുട്ടികൾക്ക് ഉച്ചഭക്ഷണംതയ്യ്റാക്ക‍ുന്നതിനുവേണ്ടി പ്രത്യേക അടുക്കളയും ഇവിടെയുണ്ട്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രത്യേക ടോയ്‌ലറ്റ് ഉണ്ട്. ജപ്പാൻ കുടിവെള്ളം സംഭരിക്കാവുന്ന  വലിയൊരു ടാങ്ക‍ും ഇവിടെ ഉണ്ട്.
[[പ്രമാണം:34331 new school.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:34331 new school.jpeg|നടുവിൽ|ലഘുചിത്രം]]


വരി 82: വരി 82:
  * [[{{PAGENAME}}/ നല്ലപാഠം.]]
  * [[{{PAGENAME}}/ നല്ലപാഠം.]]


* [[{{PAGENAME}}/ പത്രവാർത്തകളില‍ൂടെ.]]
==വേറിട്ട പ്രവർത്തനങ്ങൾ==
==വേറിട്ട പ്രവർത്തനങ്ങൾ==
പഠനപ്രവർത്തനങ്ങളിൽ  മികവു പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും  മികവു പുലർത്തുന്നു . കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. [[ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/പ്രവർത്തനങ്ങൾ|കൂട‍ുതൽ അറിയാൻ]]
പഠനപ്രവർത്തനങ്ങളിൽ  മികവു പുലർത്തുന്നതോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും  മികവു പുലർത്തുന്നു . കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ നടത്തിവരുന്നു. [[ഗവ.എൽ.പി.എസ് .മറ്റത്തിൽഭാഗം/പ്രവർത്തനങ്ങൾ|കൂട‍ുതൽ അറിയാൻ]]
==പത്രത്താള‍ുകളില‍ൂടെ ഒരെത്തിനോട്ടം==
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799833...1809548" എന്ന താളിൽനിന്ന് ശേഖരിച്ചത്