"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
=== ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ === | === ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ === | ||
ഊർജ്ജം ആർജ്ജിച്ച് ,വ്യക്തമായ പ്രവർത്തനപദ്ധകളിലേയ്ക്ക്, അതിനെ വഴി തിരിച്ച്, ക്ലാസ് മുറികളേയും പഠിതാവിനേയും സ്കൂളിന്റെ ഭൗതീക ചുറ്റുപാടിനേയും സമകാലികമാക്കുക എന്ന ലക്ഷ്യത്തോടെ ഹെഡ്മിസ്ട്രസ്സും സ്റ്റാഫ് അംഗങ്ങളും തമ്മിലുള്ള മീറ്റിംഗുകളും ചർച്ചകളും ഫലപ്രദമായി നടന്നു വരുന്നു. പഠനപുരോഗതി വിദ്യാർത്ഥികളുടെ സമഗ്ര വളർച്ച എന്ന മുഖ്യ ലക്ഷ്യം മുൻനിർത്തി ഡിപ്പാർട്ടുമെന്റ്, മാനേജ്മെന്റ് പ്രാദേശിക നേതൃത്വങ്ങൾ ഇവ വഴി ലഭിക്കുന്നഎല്ലാ മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി അധ്യാപക സമൂഹത്തിന് കൈമാറുവാൻ എച്ച് എം നിഷ്ഠ പുലർത്തുന്നതിനാൽ അവസരോചിതമായ സ്റ്റാഫ് മീറ്റിംഗുകൾ നടന്നു വരുന്നു. | |||
'''ചർച്ചാ വിഷയങ്ങൾ''' | |||
<nowiki>*</nowiki> പാഠ്യപാഠ്യേതര പ്രവർത്തങ്ങളുടെ വിലയിരുത്തൽ | |||
<nowiki>*</nowiki> വ്യത്യസ്ത കഴിവുകൾക്ക് സാധ്യത ഒരുക്കുക. | |||
<nowiki>*</nowiki> അധ്യാപകരുടെ മുന്നൊരുക്കങ്ങളും അധ്യാപന രീതികളും മെച്ചപ്പെടുത്തുക. | |||
<nowiki>*</nowiki> സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഫലപ്രദമാക്കുക | |||
<nowiki>*</nowiki> വിദ്യാർത്ഥികളുടെ മാനസീക ആരോഗ്യം കുടുംബ സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കി ആവശ്യമായ കൈത്താങ്ങുക. | |||
<nowiki>*</nowiki> മൂല്യാധിഷ്ഠിത ജീവിത പരിശീലനം നൽകുക | |||
<nowiki>*</nowiki> കുട്ടികളിൽ അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും വളർത്തുക | |||
<nowiki>*</nowiki> സഹാനുഭൂതിയിൽ വളരുന്നതിനാവശ്യമായ സേവന രംഗങ്ങൾ ഒരുക്കുക. | |||
<nowiki>*</nowiki> വിദ്യാർത്ഥി സൗഹൃത ചുറ്റുപാടൊരുക്കുക. | |||
<nowiki>*</nowiki> അനുസ്മരണങ്ങൾ, ആചരണങ്ങൾ, അനുമോദനങ്ങൾ എന്നിവയുടെ സംഘാടനം | |||
<nowiki>*</nowiki> ആത്മീയ വളർച്ചക്കുതകുന്ന പരിശീലനങ്ങൾ ഒരുക്കുക. | |||
തുടങ്ങിയ വിഷയങ്ങളുടെ ചർച്ചകളിലൂടെ വ്യക്തവും തൂതനവുമായ പ്രവർത്തനപദ്ധതികൾ നടപ്പിലാക്കി വിജയം വരിക്കുന്നതിന് എച്ച്.എം & സ്റ്റാഫ് കൂട്ടുകെട്ടിന് സാധിക്കുന്നു. ഫാത്തിമാ മാത ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ കെട്ടുറപ്പാണ് ഈ കൂട്ട്കെട്ട്. | |||
=== തിരിച്ചറിവുകൾ === | === തിരിച്ചറിവുകൾ === | ||
| വരി 73: | വരി 100: | ||
=== സേവനസന്നദ്ധത യോടെ ജെ ആർ സി === | === സേവനസന്നദ്ധത യോടെ ജെ ആർ സി === | ||
=== കബിൽ നിന്ന് രാഷ്ട്രപതി | ==== അനാഥത്വത്തിന്റെ അനിശ്ചിതത്വത്തിലുംആശ്വാസത്തിന്റെ കുളിർ തെന്നൽ..... ==== | ||
ജീവിതത്തിൽ സഹായിക്കാനും, താങ്ങാനും ആരുമില്ലാതെ അനാഥാലയങ്ങളുടെ നാലു ചുവരുകൾക്കുള്ളിൽ അന്തിയുറങ്ങുന്ന പാവപ്പെട്ടവരെ സന്ദർശിക്കാൻ ജെ.ആർ.സി കുരുന്നുകൾ മറന്നില്ല. ഭക്ഷണവും വസ്ത്രവും, കുറച്ച് സാമ്പത്തിക സഹായവുമായി ചെങ്കുളം ആശ്രമത്തിൽ എത്തിയ കുട്ടികൾ ഒരു ദിവസം മുഴുവൻ അവരോടൊപ്പം ചിലവഴിച്ചു. പാട്ടുകൾ പാടിയും നൃത്തചുവടുകൾ വച്ചും അവരുടെ കലാവിരുന്നുകൾ കണ്ടാസ്വദിച്ചും വിഷമങ്ങൾ ശ്രവിച്ചും അവരെ ആശ്വസിപ്പിച്ചും ഫാത്തിമ മാതയിലെ ജെ.ആർ.സി മിടുക്കികൾ വലിയൊരു സേവനമാണ് കാഴ്ച വച്ചത്. സഹജീവികളോടു കരുണ കാണിക്കാനും നിസ്വാർത്ഥമായി സ്നേഹിക്കാനും കഴിയുന്ന ഇത്തരം സംഘടനകൾ ഇനിയും കുട്ടികളുടെ ജീവിത പാതയിൽ വെളിച്ചം വിതറട്ടെ. | |||
==== ജെ.ആർ.സി യുടെ കരുതൽ ശേഖരങ്ങൾ ==== | |||
എല്ലാ വെള്ളിയാഴ്ചകളിലും ജൂണിയർ റെഡ് ക്രോസ് കുട്ടികൾ ജീവകാരുണ്യനിധി എല്ലാ ക്ലാസുകളിൽ നിന്നും സമാഹരി ക്കുകയും നമ്മുടെ സ്കുളിലെയും പൊതു സമൂഹത്തിന്റെയും ആവശ്യങ്ങളിൽ ഒരു കൈത്താങ്ങായി നിന്ന് സഹായിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച തന്നെ ഓരോ ക്ലാസിലേയും ജെ.ആർ.സി കുട്ടികൾ ചെറിയൊരു തുക നാളെ കരുതണം എന്ന് ഓർമ്മപ്പെടുത്താറുണ്ട്. | |||
==== ഫസ്റ്റ് എയിഡ് പരിശീലനങ്ങളും സെമിനാറുകളും ==== | |||
കോവിഡ് പ്രതിസന്ധികൾ പോലെ ജീവിതം പ്രതിസന്ധിയിലായിരിക്കുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ സ്കൂളിലെ നേഴ്സ് സിസ്റ്ററിനോടു ചേർന്ന് ജെ.ആർ.സി കുട്ടികളും തങ്ങളാലാവുന്ന സേവനം ചെയ്യുന്നു. പ്രഥമ ശുശ്രൂഷാ പരിശീലനം പി.എച്ച് സി യിലെ നേഴ്സുമാർ തന്നെ ചെയ്തു തന്നു. 6 കുട്ടികളെ പ്രത്യേക പരിശീലനം നൽകി പ്രവർത്തനങ്ങളിൽ അവരുടെ സേവനം ലഭ്യമാക്കി. | |||
=== കബിൽ നിന്ന് രാഷ്ട്രപതി അവാർഡിലേക്ക്...... === | |||
സ്കൗട്ടിംഗ്, ഗൈഡിങ് പ്രവർത്തനത്തിലൂടെ നാടിന് നന്മ പകരുന്ന വിദ്യാർഥികളെ വാർത്തെടുക്കുവാൻ ഫാത്തിമാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിശ്രമിക്കുന്നു. ദ്വിതീയ സോപാൻ തൃതിയ സോപാൻ പുതിയ കാലഘട്ടങ്ങൾ പിന്നിട്ട രാജ്യപുരസ്കാർ രാഷ്ട്രപതി അവാർഡുകളിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്ന അതോടൊപ്പം ഇഷ്ടമായ അറിവുകളും അനുഭവങ്ങളും പകർന്നു നൽകി ധീര ജവാന്മാർ ആക്കിമാറ്റുന്ന ഈ സംഘടന ഈ കലാലയത്തിന് ഒരു ഐശ്വര്യമാണ്......... അഭിമാനമാണ്. ഈ കലാലയത്തിന് മാത്രമല്ല, ഈ പ്രദേശത്തിന് മുഴുവൻ അവർ സേവനം ചെയ്യുന്നു.വ്യത്യസ്തമായ മേഖലകളിൽ, ആവശ്യത്തിൽ ഇരിക്കുന്നവരുടെ ജീവിത തുറകളിൽ ഇറങ്ങി ചെല്ലുവാനും അകമഴിഞ്ഞ സേവനങ്ങൾ കാഴ്ച്ചവെക്കുവാനും ഇവർക്ക് സാധിച്ചു. ഇതിന് നേതൃത്വം നൽകുന്ന സ്കൗട്ട് ക്യാപ്റ്റൻ ശ്രീ.അനിൽ സെബാസ്റ്റ്യനും ഗൈഡ്സിന് നേതൃത്വം നൽകുന്ന സി. ആൽവിനും ഈ പോരാളികൾക്ക് മാതൃകയാണ്, പ്രചോദനമാണ്.... | |||
=== ശാസ്ത്രസമീപനം വ്യത്യസ്ത വഴികളിലൂടെ ( ശാസ്ത്രരംഗം ) === | === ശാസ്ത്രസമീപനം വ്യത്യസ്ത വഴികളിലൂടെ ( ശാസ്ത്രരംഗം ) === | ||
| വരി 89: | വരി 126: | ||
=== പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്) === | === പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്) === | ||
അമ്മയായ പ്രകൃതിയെ സ്നേഹിക്കണം പ്രകൃതി ദേവി കനിഞ്ഞേകുന്ന വരദനങ്ങളെ നന്ദിയോടെ ഏറ്റുവാങ്ങാനും പ്രകൃതി പഠിപ്പിക്കുന്ന പാഠങ്ങളിൽ നിന്ന് ജീവിതരഹസ്യങ്ങൾ പഠിച്ചറിഞ്ഞു പ്രകൃതിയോട് ഇണങ്ങി ആ അമ്മയെ സ്നേഹിച്ചു പരിപാലിച്ചു ജീവിക്കുവാൻ കുഞ്ഞുങ്ങളെ പ്രാപ്തമാക്കുന്ന ഒന്നാണ് എക്കോ ക്ലബ്. വശ്യ സുന്ദരമായ മലയോരങ്ങളുടെയും പച്ചപ്പരവതാനി വിരിച്ച പുൽമേടുകളുടെയും ഇടയിൽ മയങ്ങി കിടക്കുന്ന കൂമ്പൻപാറ എന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രകൃതിയോട് ഇണങ്ങി ചേർന്ന് എക്കോ ക്ലബ് അംഗങ്ങൾ കഴിയുന്നു. പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് നിർമാണവും ശലഭ പാർക്കും പച്ചക്കറി തോട്ടനിർമ്മാണവും പൂന്തോട്ട നിർമാണവുമെല്ലാം ശ്രദ്ധേയമായ കാര്യങ്ങളാണ്. പച്ചപ്പ് പുതച്ചു കിടക്കുന്ന സ്കൂളിൽ ക്യാമ്പസ്സിലേക്ക് വർണ്ണ നിർഭരാമായ കിളികളെയും പൂഞ്ചിറക് വിരിച്ചു പറക്കുന്ന ശലഭങ്ങളെയും ചെറുതുമ്പികളെയും മാടി വിളിക്കുന്നത് ഇവിടുത്തെ എക്കോ ക്ലബ് അംഗങ്ങളുടെ കഠിന പരിശ്രമമാണ്. വരിയും നിരയും തെറ്റാതെ മുന്നേറുന്ന ഉറുമ്പിൻ കൂട്ടവും ചെറുകിളികളുടെ കളകുജനവും മന്ദമരുതന്റെ തലോടലും ആകർഷകമാണ്. സസ്യലതാതികളെയും ജന്തു ജാലങ്ങളെയും സംരക്ഷിക്കുന്നതിൽ എക്കോ ക്ലബ് അംഗങ്ങൾ അതീവ ശ്രദ്ധലുക്കളാണ്. | |||
=== ഒരു ചുവടോടെ ഒരേ ലക്ഷ്യത്തിലേക്ക് ( പി ടി എ മീറ്റിംഗ് ) === | === ഒരു ചുവടോടെ ഒരേ ലക്ഷ്യത്തിലേക്ക് ( പി ടി എ മീറ്റിംഗ് ) === | ||
കുട്ടികളുടെ സമഗ്ര വികസനവും വിദ്യാഭ്യാസ പുരോഗതിയും ഒത്തൊരുമിച്ച് കൊണ്ടുപോകാൻഎന്ന ലക്ഷ്യത്തോടുകൂടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് അടിസ്ഥാനത്തിൽ ഈ അധ്യായന വർഷത്തിൽ പല തവണയായി PTA മീറ്റിംഗുകൾ നടത്തപ്പെട്ടു. കോവിഡു കാലഘട്ടത്തെ എങ്ങനെ അതിജീവിക്കണം എന്നും ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ രീതികൾ എങ്ങിനെയൊക്കെ ആണെന്നും ഓൺലൈൻ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉണ്ടായിരിക്കേണ്ട പങ്കെന്താണ് എന്നതിന്റെ അടിസ്ഥാനത്തിൽ വിവിധ പിടിഎ മീറ്റിങ്ങുകൾ നടത്തപ്പെട്ടു. | |||
മാസത്തിൽ രണ്ടു പ്രാവശ്യം പിടിഎ മീറ്റിംഗ് നടത്തുകയും അതിലൂടെ ഓൺലൈൻ വിദ്യാഭ്യാസ രീതിയിലൂടെ കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് കടന്നു വരുന്ന ബുദ്ധിമുട്ടുകൾ തിരിച്ചറിയുവനും ഈ പിടിഎ മീറ്റിങ്ങുകൾ ഏറെ സഹായകമായി. കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെട്ട PTA മീറ്റിംഗിൽ കൃത്യമായി രക്ഷിതാക്കൾ സംബന്ധിക്കുകയും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ അധ്യാപകരുടേയും രക്ഷിതാക്കളുടെയും സഹായത്തോടെ ഓൺലൈൻ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തെ നല്ല രീതിയിൽ കൊണ്ടുപോകുവാൻ വേണ്ട എല്ലാ മുൻകരുതലുകളും ഈ മീറ്റിങ്ങുകൾ വഴി കണ്ടെത്തുകയും അതുവഴി വിദ്യാഭ്യാസം നല്ലരീതിയിൽ മുമ്പോട്ടു കൊണ്ടു പോകുവാൻ കഴിയുന്നു. | |||
=== വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ) === | === വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ) === | ||
| വരി 105: | വരി 146: | ||
==== ജൂൺ '''26''' ലോക ലഹരി വിരുദ്ധ ദിനം ==== | ==== ജൂൺ '''26''' ലോക ലഹരി വിരുദ്ധ ദിനം ==== | ||
കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി ആചരിക്കുന്നത് 1987ലാണ്. ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. ലോക ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളിൽ ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പലവിധ പരിപാടികൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു | കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി ആചരിക്കുന്നത് 1987ലാണ്. ജൂൺ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. ലോക ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളിൽ ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പലവിധ പരിപാടികൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു | ||
==== ജൂലൈ 21 - ചാന്ദ്രദിനം ==== | |||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി വീഡിയോ ക്ലിപ്പിംഗ്സ് നൽകി. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി ചുമർ പത്രിക നിർമ്മാണം, പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, കവിത രചന ,ചാന്ദ്രദിന അനുസ്മരണ വീഡിയോ നിർമ്മാണം, എൻ്റെ ചന്ദ്ര യാത്ര ലേഖന മൽസരം എന്നിവ നടത്തി വിജയികളെ | |||
==== ആഗസ്റ്റ് - 12 വിക്രംസാരാഭായിയുടെ ജൻമദിനം ==== | |||
ലോക പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവുമായ ഡോ. വിക്രം അംബാലാൽ സാരാഭായിയുടെ ജൻമദിനമായാണ് ആഗസ്റ്റ് 12 ആചരിക്കുന്നത്. അതിനോടനുബന്ധിച്ച് വിക്രം സാരാഭായിയെക്കുറിച്ചും അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകളെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ അറിവു ലഭിക്കുന്നതിനുമായി വീഡിയോ ക്ലിപ്പിംഗ്സ് നൽകി. ഈ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി റോക്കറ്റ് നിർമ്മാണ മൽസരവും നടത്തി. | |||
'''ഓസോൺ ദിനം - സെപ്തംബർ 16''' | |||
ലോക ഓസോൺ ദിനമായി സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ച് ബോധവൽ ക്കരണം നടത്തുന്ന തിനായി കുട്ടികൾക്ക് വീഡിയോ ക്ലിപ്പിംഗ്സ് നൽകി.അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും കൊളാഷ് നിർമ്മാണ മൽസരവും നടത്തി. | |||
==== '''സെപ്റ്റംബർ 28 - ലൂയി പാസ്ചർ ചരമദിനം''' ==== | |||
രസതന്ത്രത്തിലും സൂക്ഷ്മ ജീവികളെക്കുറിച്ചുള്ള അറിവിലും നിർണായകമായ സംഭാവനകൾ നൽകിയ വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞനായ ലൂയി പാസ്ചറുടെ ചരമദിനമാണ് സെപ്റ്റംബർ 28. പാസ്ചറുടെ ചരമദിനം ആഗോളതലത്തിൽ 2007 മുതൽ പേവിഷബാധ ദിനമായി ആചരിച്ചു വരുന്നു. ഈ ദിനത്തിൻ്റെ പ്രാധാന്യം കുട്ടികളിലെത്തിക്കാനും പേവിഷ ബാധ കുട്ടികളിലും മൃഗങ്ങളിലുമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും ബോധ വൽക്കരണം നൽകുന്നതിനായി വീഡിയോ കുട്ടികൾക്ക് നൽകി. ഈ വീഡിയോ കണ്ട് ലൂയി പാസ്ചർ ചരമദിന പ്രാധാന്യം മനസ്സിലാക്കി കുറിപ്പ് തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു.രാജ്യാതിർത്തികളെ ' ഭേദിക്കുന്ന ഈ രോഗത്തെ തടയാൻ ആഗോള തലത്തിൽ ഒരുമയോടെയുള്ള പ്രവർത്തനം അനിവാര്യമാണെന്ന് ഈ ദിനാചരണം നമ്മെ ഓർമ്മിപ്പിക്കുന്നു. | |||
==== '''ദേശീയ ഊർജ്ജ സംരക്ഷണ ദിനം''' ==== | |||
ഡിസംബർ 14 ദേശീയ ഊർജ്ജ സംരക്ഷണ ദിനമായി ആചരിച്ചു. ഊർജ്ജ ഉപയോഗത്തെക്കുറിച്ച് കുട്ടികളെയും മുതിർന്നവരെയും ബോധവൽക്കരിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാനലക്ഷ്യം. ഊർജ്ജ സംരക്ഷണ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി painting competition നടത്തി. ഇതിൽ നിന്നും നിരജ്ഞന ദിപു, പാർവ്വതി ജെ. തുമ്പയിൽ, ജെയ്മി മാർട്ടിൻ, സഹല നാസിം എന്നീ കുട്ടികളെ <nowiki>''</nowiki>National painting competition on energy conservation " എന്ന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ഊർജ്ജ സംരക്ഷണ ദിന പ്രാധാന്യം മനസ്സിലാക്കാൻകുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. | |||
1) വീട്ടിലും സ്കൂളിലും ഊർജ്ജം പാഴാക്കുന്ന സന്ദർഭങ്ങൾ കണ്ടെത്തി പ്രൊജക്റ്റ് തയ്യാറാക്കുക. | |||
2) ഏതൊക്കെ മാർഗ്ഗങ്ങളിലൂടെ ഊർജ്ജം സംരക്ഷിക്കാം. ഊർജ്ജ സംരക്ഷണ മാർഗങ്ങൾ വീട്ടുകാരുമായി ആലോചിച്ച് നടപ്പിലാക്കുക. | |||
ഈ ആക്ടിവിറ്റി കളും കുട്ടികളോട് തയ്യാറാക്കാൻ പറഞ്ഞു. ഇങ്ങനെയുള്ള ആക്ടിവിറ്റിസിലൂടെ ഊർജ്ജസംരക്ഷണ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ കഴിഞ്ഞു. | |||
==== രാഷ്ട്രീയ ഏകതാ ദിനം ==== | ==== രാഷ്ട്രീയ ഏകതാ ദിനം ==== | ||
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നമ്മുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന പ്രതിജ്ഞ കുട്ടികൾ എല്ലാവരും ചെയ്യുകയുണ്ടായി യുണ്ടായി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, എസ്സേ റൈറ്റിംഗ് തുടങ്ങിയ ആക്ടിവിറ്റീസ് കുട്ടികൾ ചെയ്യുകയുണ്ടായി. എല്ലാവരും വളരെ ഉത്സാഹത്തോടുകൂടി പങ്കുചേർന്നു. | സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം നമ്മുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്. ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന പ്രതിജ്ഞ കുട്ടികൾ എല്ലാവരും ചെയ്യുകയുണ്ടായി യുണ്ടായി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, എസ്സേ റൈറ്റിംഗ് തുടങ്ങിയ ആക്ടിവിറ്റീസ് കുട്ടികൾ ചെയ്യുകയുണ്ടായി. എല്ലാവരും വളരെ ഉത്സാഹത്തോടുകൂടി പങ്കുചേർന്നു. | ||
==== ഹിരോഷിമ, നാഗസാക്കി ദിനം ==== | |||
അമ്മിഞ്ഞപ്പാലിനൊപ്പം കുരുന്നു ഹൃദയങ്ങളിൽ ചാലിച്ചു കൊടുക്കേണ്ട ഒന്നാണ് പരസ്പര സ്നേഹവും ബഹുമാനവും..... അപരന്റെ വേദന എന്റെ വേദനയാണെന്ന് അവർ തിരിച്ചറിയണം..... അപരന്റ ജീവൻ അപഹരിക്കുമ്പോൾ അത് എന്റെ വിജയം അല്ല മറിച്ച് പരാജയമാണെന്ന് കുരുന്ന് ഹൃദയങ്ങളിൽ ആലേഖനം ചെയ്യപ്പെടണം ഈ ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനം ഈ കലാലയത്തിൽ അനുസ്മരിക്കുകയും | |||
യുദ്ധാനന്തരം ജയിച്ച വരോ തോറ്റ ഉണ്ടാകുന്നില്ല എന്നും ബാധിക്കപ്പെട്ടവരുടെ നിലവിളികൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ലോകത്ത് ഒരു യുദ്ധം കൊണ്ടും സമാധാനം ഉണ്ടായിട്ടില്ല എന്നുമുള്ള തിരിച്ചറിവിലേക്ക് വിദ്യാർത്ഥികളെ നയിക്കുവാൻ തക്ക വിധത്തിലുള്ള വീഡിയോ ക്ലാസുകൾ സംഘടിപ്പിചു.വീഡിയോ ക്ലിപ്പ്കളിലൂടെയും ചിത്ര പ്രദർശനത്തിലൂടെയും യുദ്ധം വരുത്തി വയ്ക്കുന്ന കണ്ണിന്റെയും വിലാപത്തിന്റെയും യാതനകൾ വിദ്യാർഥികളുടെ കർണ്ണപുടങ്ങളിൽ പതിക്കവിധത്തിലും ഹൃദയ ഘടകങ്ങളിൽ ഈ നൊമ്പരങ്ങൾ ലയിച്ചു ചേരത്തക്ക തക്കവിധത്തിലുമാണ് ക്ലാസ് അടിസ്ഥാനത്തിൽ ഹിരോഷിമ നാഗസാക്കി എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി വീഡിയോ നിർമിച് ക്ലാസ്സിൽ പ്രദർശിപ്പിച്ചു. ഈ വീഡിയോ പ്രദർശനത്തിലൂടെ യുദ്ധത്തിന്റെ അനന്തരഫലം വിദ്യാർഥികൾ മനസ്സിലാക്കുകയുംചെയ്തു. | |||
=== ആഗസ്റ്റ് - 15 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം === | |||
ഇന്ത്യൻ സ്വാതന്ത്ര്യ സേനാനികളെ കുറിച്ചുള്ള അവബോധം കിട്ടുവാൻ തക്കവിധം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഫാത്തിമമാതാ അങ്കണത്തിൽ ദേശീയ പതാക ഉയർത്തിയും കുട്ടികൾക്ക് ഓൺലൈൻ പാർട്സ് ഫോൺ വഴി സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തുകയും (പോസ്റ്റർ നിർമ്മാണം, ഗാന്ധി മത്സരം, പതാക നിർമാണ മത്സരം) ചെയ്തു. | |||
=== ഓണം === | |||
കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം ഓൺലൈൻ പ്ലാറ്റഫോംമിന്റെ അകംപടിയോടെ നടത്തപ്പെട്ടു. ഓണപ്പാട്ട് മത്സരം, മാവേലി മത്സരം, അത്തപൂക്കളമത്സരം ഇവ നടത്തപ്പെട്ടു | |||
=== സെപ്റ്റംബർ -5 അദ്ധ്യാപക ദിനം === | |||
വിദ്യാർത്ഥികൾക്ക് വഴിവെളിച്ചമാകുന്ന അധ്യാപകരെ അനുസ്മരിക്കുന്ന സുന്ദര ദിനമാണ് സെപ്റ്റംബർ 5. അത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മധു തൂകുന്ന ദിനമാണ്. അധ്യാപകദിനം സ്കൂൾ സമുചിതമായി അനുസ്മരിച്ചു. ടീച്ചേർസിനെ കുട്ടികൾ ഗ്രീറ്റിംഗ് കാർഡുകളിലൂടെ ആശംസകൾ അറിയിക്കുകയും വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു. | |||
=== സെപ്റ്റംബർ -16 ഓസാൺ ദിനം === | |||
ഭൂമിയുടെ പുതപ്പായ ഓസൺ പരിപാലനം ഓരോ വ്യക്തിയുടെയും കടമയാണ് എന്ന് കുട്ടികളെ ബോധ്യപെടുത്തും വിധം ഓസൺ ദിനം ആഘോഷിച്ചു. പോസ്റ്റർ നിർമാണ മത്സരവും കോളാഷ് | |||
നിർമാണ മത്സരവും നടത്തപ്പെട്ടു. | |||
=== ഇന്ദിരാഗാന്ധി ചരമദിനം , യൂണിറ്റി ഡേ === | |||
ഭാരതം പുളകമണിയുന്ന നാമമാണ് ഇന്ദിര ഗാന്ധി എന്നുള്ളത്. ഇന്ദിരഗാന്ധി ദിനം സമുചിതമായി ഈ കലാലയത്തിൽ ആഘോഷിച്ചു. | |||
1.പ്രതിഞ്ജ ചാല്ലൽ | |||
2. കാർട്ടൂൺ നിർമ്മാണം | |||
3.പോസ്റ്റർ നിർമ്മാണം | |||
4. കുറിപ്പ് തയ്യാറാക്കൽ | |||
ഇവ നടത്തുകയും ഇവയുടെ വീഡിയോയും ഫോട്ടോകളും എടുത്ത് കുട്ടികൾ ടീച്ചേഴ്സിനു നല്കുകയും ചെയ്തു. സാമൂഹ്യശാസ്ത്ര ക്ലബ് എല്ലാറ്റിനും നേതൃത്വം നല്കി. | |||
=== ശിശുദിനം - നവംബർ 14 === | |||
ശിശുദിനമായ നവം.14 ന് കുട്ടികൾക്കായി ചാച്ചാജി മത്സരം, പുഷ്പറാണി മത്സരം. നെഹ്‌റു ക്വിസ്, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തപ്പെട്ടു. | |||
1984 ഡിസംബർ രണ്ടിന് ഡിസംബർ രണ്ടിന് ഭോപ്പാൽ വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത് .വെള്ളം,വായു,മണ്ണ് ഇവയുടെ മലനീകരണത്തിന് കാരണമായ വ്യവസായങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. | |||
പ്ലാസ്റ്റിക് എങ്ങനെ ഉപയോഗപ്രദം ആക്കാം എന്നതിന്റെ വീഡിയോ നിർമ്മാണ മത്സരം നടത്തപ്പെട്ടു. | |||
=== നേതാജി ദിനാചരണം === | |||
സുഭാഷ് ചന്ദ്ര സുചന്ദ്ര ബോസിന്റ ജന്മദിനം അനുസ്മരിച്ചു. ഇന്ത്യൻ സമര സേനാനിയായ സുഭാഷ് ചന്ദ്രബോസിനെ പരിചയപെടുത്തിക്കൊണ്ട് വീഡിയോ പ്രദർശനം നടത്തപ്പെട്ടു. | |||
=== ഇന്ത്യൻ റിപ്പബ്ലിക് === | |||
ഇന്ത്യൻ ഭരഘടന ഔദ്യോഗികമായി നിലവിൽ വന്ന ദിനമായ ജനുവരി 26 റിപ്പബ്ലിക് ഡേ ആയി ആഘോഷിച്ചു. | |||
=== '''ലഹരി വിമുക്ത കേരളം വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.''' === | |||
കൂമ്പൻപാറ : ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലേഖനം, ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിത, ചെറുകുറിപ്പുകൾ തുടങ്ങി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപകരും സ്കൂൾ പിടിഎയും വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജീവിതം കുട്ടികളെ ലഹരിക്ക് അടിമയാകുന്നു എന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് പറഞ്ഞു. | |||
===='''കേരള പിറവി'''==== | ===='''കേരള പിറവി'''==== | ||
| വരി 128: | വരി 239: | ||
=== സ്കോളർഷിപ്പുകളുടെ വിജയം === | === സ്കോളർഷിപ്പുകളുടെ വിജയം === | ||
==== ഫാത്തിമ മാതാ സ്റ്റാർസ്.... ==== | |||
സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ L. S. S, U S S സ്കോളർഷിപ്പുകളുടെ വിജയം. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കുന്ന രീതിയിൽ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു എന്നുള്ളതിന് തെളിവാണ് ഈ വർഷത്തെ വിജയം..... | |||
33- L. S. S വിജയികളും, 7 -U. S. S വിജയികളും, സ്കൂളിന്റെ ചരിത്രത്തിന്റെ മാറ്റൊലി കൂട്ടി ..... | |||
ഓൺലൈനായി കുട്ടികൾക്ക് വിവിധ രീതിയിലുള്ള പരിശീലനങ്ങൾ നൽകിയും, പഠന പുരോഗതിയെ നിരന്തരം വിലയിരുത്തിയും ആണ് ഈ നേട്ടം കൈവരിച്ചത് എന്ന് അധ്യാപകർ പറയുന്നു. | |||
=== മെഗാ ക്വിസ് === | === മെഗാ ക്വിസ് === | ||
| വരി 135: | വരി 253: | ||
=== ഇൻസ്പെയർ അവാർഡ് === | === ഇൻസ്പെയർ അവാർഡ് === | ||
ശാസ്ത്ര താൽപ്പര്യം കുട്ടികളിൽ വളർത്തുന്നതിനും ശാസ്ത്ര മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പെയർ അവാർഡ് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ആശയങ്ങൾ അവതരിപ്പിച്ചതിൽ നിന്നും ക്രിസ്റ്റിൻ നീൽ (VI ) തിരഞ്ഞെടുക്കപ്പെടുകയും 10000/- രൂപയുടെ cash award ന് അർഹനാകുകയും ചെയ്തു. | |||
=== അടുക്കളത്തോട്ടം === | === അടുക്കളത്തോട്ടം === | ||
| വരി 169: | വരി 288: | ||
വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു. | വിവിധ പൂച്ചെടികൾ, ശലഭ പാർക്ക്, ചെറു മരങ്ങൾ, ഔഷധസസ്യങ്ങൾ, കള്ളിമുൾച്ചെടി, മുളക്കൂട്ടം, ഫലവൃക്ഷങ്ങൾ, വള്ളിച്ചെടികൾ, ആമക്കുളം, ആമ്പൽകുളം, മീൻകുളം, പക്ഷിക്കൂട് ഇവയെല്ലാം പരിമിതമായ സ്ഥലത്തു ക്രമീകരിച്ചിട്ടുണ്ട്. ശലഭ പാർക്കിൽ ശലഭങ്ങളെ പ്രത്യേകം ആകർഷിക്കുന്ന തരത്തിലുള്ള മെലസ്ട്രോമ, ചെമ്പരത്തി, ചെത്തി, കോസ്മോസ്, ജമന്തി, അരളി, സൗഗന്ധികം, ദശപുഷ്പങ്ങൾ, കൊങ്ങിണി തുടങ്ങിയ ചെടികൾ സുലഭമായുണ്ട്. ഇവിടെ ശലഭങ്ങളും, തുമ്പികളും, ചിലതരം പക്ഷികളും എപ്പോഴും ഉണ്ട്. വിവിധതരം ഔഷധസസ്യങ്ങളുടെ കലവറ തീർക്കാനുള്ള ശ്രമത്തിലാണ്. ഇപ്പോൾ അശോകം, അമൃത്, ആടലോടകം, ആവണക്ക്, ഉങ്ങ്, എരുക്ക്, കയ്യോന്നി,കറിവേപ്പ്, കരിനെച്ചി, കറ്റാർ വാഴ, കാറ്റെക്സ്, കീഴാർനെല്ലി, കുറുന്തോട്ടി, കല്ലുരുക്കി, കൂവളം, കുടകൻ, ചെമ്പരത്തി, തഴുതാമ, തിപ്പലി, തുമ്പ, തുളസി, ചെത്തി, തെച്ചി, തൊട്ടാവാടി, നന്ത്യാർവട്ടം, നീലയമരി, നെല്ലി, പനിക്കൂർക്ക, ചുമക്കൂർക്ക, പുളിയാറില, പൂവാംകുരുന്നില, ബ്രഹ്മി, മുക്കുറ്റി, മുയൽചെവിയൻ, മുറികൂട്ടി, മുത്തങ്ങ, മുരിങ്ങ, മൈലാഞ്ചി, രാമച്ചം, വിഷ്ണുക്രാന്തി, ശതാവരി, ശംഖുപുഷ്പം, മഞ്ഞൾ, വെളുത്തുള്ളി, ചതുരമുല്ല, പാഷൻഫ്രൂട്ട് എന്നിങ്ങനെ ധാരാളം ഔഷധസസ്യങ്ങൾപരിപാലിച്ചുവരുന്നു.സ്ട്രോബറി, വെൽവെറ്റ് ആപ്പിൾ, മുള്ളാത്ത, മുന്തിരി, പാഷൻഫ്രൂട്ട്, ഓറഞ്ച്, നെല്ലി, മാവ്, അത്തി, ചെറുനാരകം, മംഗോസ്റ്റിൻ, മാതളം, റംബുട്ടാൻ, ബട്ടർ ഫ്രൂട്ട്, ചാമ്പ, കശുമാവ്, പേര, മാതളനാരകം, ലൂബിക്ക എന്നീ ഫലവൃക്ഷങ്ങളും ഉദ്യാനത്തിലും പരിസരത്തുമായി പരിപാലിക്കുന്നു. | ||
=== ക്ലാസ്സ് ലൈബ്രറി === | === ക്ലാസ്സ് ലൈബ്രറി === | ||
ഓരോ ക്ലാസ്സുകളിലും കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | |||
=== ഡിജിറ്റൽ ലൈബ്രറി === | === ഡിജിറ്റൽ ലൈബ്രറി === | ||
റിസോഴ്സ് സി.ഡികൾ ഉൾപ്പെടുത്തിയ വിപുലമായ ഡിജിറ്റൽ ലൈബ്രറി സ്കൂളിനുണ്ട്. സ്കൂൾ ലൈബ്രറിയിലെ ഒരു അലമാര ഇവ സൂക്ഷിക്കാനായി ഉപയോഗിക്കുന്നു. | |||
=== ഡിജിറ്റൽ മാഗസിൻ === | === ഡിജിറ്റൽ മാഗസിൻ === | ||
| വരി 176: | വരി 297: | ||
=== വായനാമൂല === | === വായനാമൂല === | ||
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾക്കൊപ്പം വായനാമൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ തങ്ങളുടെ ഒഴിവുസമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും തങ്ങൾ വായിക്കുന്ന പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി അദ്ധ്യാപകരെ ഏൽപ്പിക്കുകയും ചെയ്യുന്നു. വായനാമൂല കുട്ടികളുടെ വായനാ ശേഷിയെ ഏറെ പരിപോഷിപ്പിക്കുന്നു. | |||
=== ഓൺലൈൻ സുരക്ഷ...വെബിനാർ === | === ഓൺലൈൻ സുരക്ഷ...വെബിനാർ === | ||
| വരി 314: | വരി 436: | ||
=== അൻപതി ഒൻപതാം ആണ്ടിന്റെ മധുരം പേറി....ആനുവൽ ഡേ... === | === അൻപതി ഒൻപതാം ആണ്ടിന്റെ മധുരം പേറി....ആനുവൽ ഡേ... === | ||
ജനുവരി 24.... ഫാത്തിമ മാതാ കുടുംബത്തിന് അവിസ്മരണീയ ദിനം. ഫാത്തിമ മാതായുടെ തിരുമുറ്റം കുരുന്നുകളുടെ ചുവടുകളാലും താള മേളങ്ങളാലും ഒപ്പം തന്നെ തോരണങ്ങളാലും ബലൂണുകളാലും അലംകൃതം .58 വർഷം പിന്നിട്ട ഫാത്തിമ മാതയുടെ ചരിത്രം ഒരിക്കൽ കൂടി അയവിറക്കിക്കൊണ്ട് അൻപതി ഒൻപതാം ആനുവൽ ഡേ ഈ അങ്കണത്തിൽ അരങ്ങേറി. ഈ വിദ്യാ ക്ഷേത്രത്തിൽ അനുഗ്രഹ സ്മരണകൾ വാരിവിതറി 32,31,24,18 വർഷങ്ങൾ ഈ കലാലയ മുറ്റത്ത് വിദ്യയും വിത്തും പകർന്നു നൽകി സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ ലീജാ മരിയ, ശ്രീമതി ആനിസ് എബ്രഹാം, സിസ്റ്റർ മാഗി എന്നിവരുടെ യാത്രയയപ്പ് സമ്മേളനം നടത്തപ്പെട്ടു. ഫാത്തിമ മാതയുടെ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ഏവർക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന 2020- 21 അധ്യായന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ആനി പോൾ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫാദർ. ജോർജ്ജ് തുമ്പനിരപ്പേൽ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിയ ഗുരുഭൂതരുടെ ഫോട്ടോ അനാശ്ചാദനം ചെയ്തു. അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് ഒരു മികവുറ്റ സ്കൂൾ എന്ന ചിത്രീകരിച്ചുകൊണ്ട് സംസാരിക്കുകയും ഇനിയും ഉയരങ്ങളിലേക്ക് പറന്നു ഉയരുവാനുള്ള ആശംസകൾ നൽകുകയും ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജ്യപുരസ്കാർ അവാർഡ് നേടിയ ജേതാക്കളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.ജനുവരി 24തിയതി 10 മണിക്ക് ആരംഭിച്ച വാർഷിക ആഘോഷവും യാത്രാ സമ്മേളനവും രണ്ടു മണിയോടുകൂടി അവസാനിച്ചു. ഈ ആഘോഷ പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. വേദിയെ അണിയിച്ചുകൊണ്ടുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും ഈ യാത്ര സമ്മേളനത്തിനും വാർഷികാഘോഷത്തിനും തിളക്കം വർദ്ധിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഈ അധ്യാപകരുടെയും സാന്നിധ്യം ഏകി സദസ്സ് വർണ്ണ നിർഭരമാക്കിയ എല്ലാ വ്യക്തികളുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ട് 59 ആം വാർഷികാഘോഷത്തിന് തിരശ്ശീല വീണു. | ജനുവരി 24.... ഫാത്തിമ മാതാ കുടുംബത്തിന് അവിസ്മരണീയ ദിനം. ഫാത്തിമ മാതായുടെ തിരുമുറ്റം കുരുന്നുകളുടെ ചുവടുകളാലും താള മേളങ്ങളാലും ഒപ്പം തന്നെ തോരണങ്ങളാലും ബലൂണുകളാലും അലംകൃതം .58 വർഷം പിന്നിട്ട ഫാത്തിമ മാതയുടെ ചരിത്രം ഒരിക്കൽ കൂടി അയവിറക്കിക്കൊണ്ട് അൻപതി ഒൻപതാം ആനുവൽ ഡേ ഈ അങ്കണത്തിൽ അരങ്ങേറി. ഈ വിദ്യാ ക്ഷേത്രത്തിൽ അനുഗ്രഹ സ്മരണകൾ വാരിവിതറി 32,31,24,18 വർഷങ്ങൾ ഈ കലാലയ മുറ്റത്ത് വിദ്യയും വിത്തും പകർന്നു നൽകി സർവീസിൽ നിന്ന് വിരമിക്കുന്ന സിസ്റ്റർ കൊച്ചുറാണി, സിസ്റ്റർ ലീജാ മരിയ, ശ്രീമതി ആനിസ് എബ്രഹാം, സിസ്റ്റർ മാഗി എന്നിവരുടെ യാത്രയയപ്പ് സമ്മേളനം നടത്തപ്പെട്ടു. ഫാത്തിമ മാതയുടെ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി ഏവർക്കും സ്വാഗതം ആശംസിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന 2020- 21 അധ്യായന വർഷത്തിലെ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. | ||
സ്കൂൾ മാനേജർ സിസ്റ്റർ ആനി പോൾ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഫാദർ. ജോർജ്ജ് തുമ്പനിരപ്പേൽ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിയ ഗുരുഭൂതരുടെ ഫോട്ടോ അനാശ്ചാദനം ചെയ്തു. അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളെ ചൂണ്ടി കാണിച്ചുകൊണ്ട് ഒരു മികവുറ്റ സ്കൂൾ എന്ന ചിത്രീകരിച്ചുകൊണ്ട് സംസാരിക്കുകയും ഇനിയും ഉയരങ്ങളിലേക്ക് പറന്നു ഉയരുവാനുള്ള ആശംസകൾ നൽകുകയും ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജ്യപുരസ്കാർ അവാർഡ് നേടിയ ജേതാക്കളെ അനുമോദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു.ജനുവരി 24തിയതി 10 മണിക്ക് ആരംഭിച്ച വാർഷിക ആഘോഷവും യാത്രാ സമ്മേളനവും രണ്ടു മണിയോടുകൂടി അവസാനിച്ചു. ഈ ആഘോഷ പരിപാടിയുടെ മാറ്റ് വർദ്ധിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. വേദിയെ അണിയിച്ചുകൊണ്ടുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും ഈ യാത്ര സമ്മേളനത്തിനും വാർഷികാഘോഷത്തിനും തിളക്കം വർദ്ധിപ്പിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന ഈ അധ്യാപകരുടെയും സാന്നിധ്യം ഏകി സദസ്സ് വർണ്ണ നിർഭരമാക്കിയ എല്ലാ വ്യക്തികളുടെയും അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിക്കൊണ്ട് 59 ആം വാർഷികാഘോഷത്തിന് തിരശ്ശീല വീണു. | |||
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]] | [[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ|തിരികെ...പ്രധാന താളിലേയ്ക്ക്...]] | ||