"എ.എൽ.പി.എസ്. തങ്കയം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
ഈ വർഷവും  ഓൺലൈനിൽ തന്നെ തുടരുന്നതിനാൽ  പ്രവേശനോത്സവ ഉദ്ഘാടനം ഓൺലൈനിലൂടെ ഹെഡ്മിസ്ട്രസ് ദീപം  കത്തിച്ചു കൊണ്ടും കഥ പറഞ്ഞുകൊണ്ടും നിർവഹിച്ചു.  ഓൺലൈനിലൂടെ കുട്ടികളുടെ പരിപാടികൾ അവതരിപ്പിച്ചു.
ഈ വർഷവും  ഓൺലൈനിൽ തന്നെ തുടരുന്നതിനാൽ  പ്രവേശനോത്സവ ഉദ്ഘാടനം ഓൺലൈനിലൂടെ ഹെഡ്മിസ്ട്രസ് ദീപം  കത്തിച്ചു കൊണ്ടും കഥ പറഞ്ഞുകൊണ്ടും നിർവഹിച്ചു.  ഓൺലൈനിലൂടെ കുട്ടികളുടെ പരിപാടികൾ അവതരിപ്പിച്ചു.

ജൂൺ 5  പരിസ്ഥിതി ദിനം
=== ജൂൺ 5  പരിസ്ഥിതി ദിനം ===
 
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക്  വിവിധ  വിത്തുകൾ വിതരണം ചെയ്യാനായി വി ത്തുവണ്ടി എന്ന പരിപാടി സംഘടിപ്പിച്ചു. ചിത്രരചന, ക്വിസ്, പോസ്റ്റർനിർമ്മാണം എന്നിവ നടത്തി.
പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്ക്  വിവിധ  വിത്തുകൾ വിതരണം ചെയ്യാനായി വി ത്തുവണ്ടി എന്ന പരിപാടി സംഘടിപ്പിച്ചു. ചിത്രരചന, ക്വിസ്, പോസ്റ്റർനിർമ്മാണം എന്നിവ നടത്തി.

വരി 32: വരി 31:
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് പ്രോഗ്രാം നടത്തി.
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ക്വിസ് പ്രോഗ്രാം നടത്തി.

=== ഡിസംബർ 18: ലോക അറബി ഭാഷാദിനം ===
യു എൻ ഒ അംഗീകരിച്ച ആറു ഭാഷകളിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന അറബി ഭാഷാ ദിനമായ ഡിസംബർ 18 ന് നടത്താനിരുന്ന പരിപാടികൾ അന്നെ ദിവസം എൽ എസ് എസ് പരീക്ഷ നടക്കുന്നതിനാൽ മാറ്റിവെക്കുകയും ഡിസംബർ 21 ന് സ്കൂളിൽ വെച്ചു നടത്തുകയുമുണ്ടായി. കാസർഗോഡ് ജില്ലക്കാരനായ ആദ്യ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസറായി നിയമിതനായ തങ്കയം സ്വദേശി കൂടിയായ ഹാരിസ് മാസ്റ്റർക്കുള്ള ആദരം ഉൾപ്പടെ വർണ്ണാഭമായിരുന്നു പ്രോഗ്രാമുകൾ. രക്ഷിതാക്കൾക്കായുള്ള അറബിക് കാലിഗ്രാഫി മത്സരം, പ്രദർശനം, കുട്ടികൾക്കായുള്ള അറബിക് കലാപരിപാടികൾ. സംസ്ഥാനത്ത് തന്നെ എൽ പി സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്നുയെന്ന ഖ്യാതിയുമായി ബോൾ ഡാൻസ് എന്നിവയുണ്ടായിരുന്നു. പരിപാടിയുടെ ഉൽഘാടകനായി എത്തിയ എം എൽ എ എം രാജാഗോപാലൻ ഉൾപ്പെടെയുള്ള വിശിഷ്ടാതിഥികളെ മുൻനിർത്തി ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ അസ്വ എസ് അറബി, ഇംഗ്ലീഷ്, മലയാളം ഭാഷകൾ കോർത്തിണക്കി സ്ഫുടമായി നടത്തിയ പ്രസംഗം സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി.

<gallery>
ജൂൺ 1 - പ്രവേശനോത്സവം
 
ജൂൺ 5 - പരിസ്ഥിതി ദിനം
 
ജൂൺ 19 - വായന ദിനം
 
ജൂലൈ 5 - ബഷീർ ദിനം
 
ജൂലൈ 21 - ചാന്ദ്ര ദിനം
 
ആഗസ്ത് 15 - സ്വാതന്ത്ര്യ ദിനം
 
സപ്തംബർ 5 - അധ്യാപക ദിനം
 
ഒൿടോബർ 2 - ഗാന്ധിജയന്തി
 
നവംബർ 1 - തിരികെ സ്കൂളിലേക്ക്
 
നവംബർ 14 - ശിശുദിനം
 
ഡിസംബർ 18 - അറബിക് ദിനം
 
ഡിസംബർ 23 - ക്രിസ്സ്മസ്<gallery>
പ്രമാണം:സർഗ്ഗവാസന്തം - ബാലസഭ .jpg|alt=സർഗ്ഗവസന്തം - ബാലസഭ|സർഗ്ഗവസന്തം - ബാലസഭ
പ്രമാണം:സർഗ്ഗവാസന്തം - ബാലസഭ .jpg|alt=സർഗ്ഗവസന്തം - ബാലസഭ|സർഗ്ഗവസന്തം - ബാലസഭ
പ്രമാണം:യോഗാപരിശീലനം.jpg|alt=യോഗാപരിശീലനം|യോഗാപരിശീലനം
പ്രമാണം:യോഗാപരിശീലനം.jpg|alt=യോഗാപരിശീലനം|യോഗാപരിശീലനം
292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808279...1809480" എന്ന താളിൽനിന്ന് ശേഖരിച്ചത്