"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 44: വരി 44:


==<big>കലാകായിക - സാംസ്കാരികം</big>==
==<big>കലാകായിക - സാംസ്കാരികം</big>==
''കലാകായിക പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും ഉന്നതമായ  ചരിത്രവും വർത്തമാനവും നമുക്ക് ഉണ്ട്.  നിരവധി തെയ്യം കലാകാരന്മാരും നാടക കലാകാരൻമാരും ഇവിടെ ഉണ്ടായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AB%E0%B5%8B%E0%B4%95%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B5%BC_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF ഫോക്ക് ലോർ അക്കാദമി] അവാർഡ് നേടിയ രാമ പെരുമലയർ  104 വയസ്സിൽ അടുത്ത കാലത്താണ്  ഓർമ്മയായത്.'' നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയ കൃഷ്ണ  പെരുവണ്ണാൻ, അന്തരിച്ചു പോയ പപ്പൻ പെരുവണ്ണാൻ, ഇവരൊക്കെ മികച്ച തെയ്യം കലാകാരന്മാരാണ്. നാടക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ചന്ദ്രൻ തെക്കയിൽ വിദ്യാഭ്യാസ രംഗത്തും ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. കൊളച്ചേരിയിലെ ആദ്യത്തെ ബിരുദധാരിയായിരുന്ന ഇദ്ദേഹം  കോളേജ് തലത്തിലുള്ള പുസ്തകം നിർമ്മാണത്തിലും പേപ്പർ നിർമ്മാണത്തിലും സജീവമായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82 സ്കൂൾ കലോത്സവങ്ങളിൽ] കുട്ടികളെ നാടകം  അഭ്യസിപ്പിക്കാറുണ്ട്.  പ്രശസ്ത നാടക രചയിതാവും നടനുമായ സംഘമിത്ര  ശ്രീധരൻ ഇപ്പോഴും നാടക കലയിൽ സജീവമാണ്. നണിയൂരുള്ള "വിദ്യാവർദ്ധിനി" ആയിരുന്നു ആദ്യത്തെ ഗ്രന്ഥശാല.  കലാ സാംസ്കാരികതയുടെ ഉറവിടങ്ങളാണ് ഗ്രന്ഥശാലകൾ. ഇന്ന് 14 ഓളം ഗ്രന്ഥാലയങ്ങളും  പത്തോളം കലാകായിക ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു.  25ഓളം ഫുട്ബോൾ ടീമുകളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിനകത്ത് ഒരു മുഖ്യ സ്റ്റേഡിയവും തവളപ്പാറയിൽ ഒരു മിനി സ്റ്റേഡിയവും ഉണ്ട്. തവളപ്പാറയിലെ സ്റ്റേഡിയത്തിൽ വർഷങ്ങളായി കൊളച്ചേരിയിലെ സുരേന്ദ്രൻ മാസ്റ്റർ ഫുട്ബോൾ പരിശീലനം സൗജന്യമായി നൽകിവരുന്നു. വളർന്നുവരുന്ന കുട്ടികളിൽ  അച്ചടക്കം, ദേശീയബോധം ,രാജ്യസ്നേഹം ഇവയൊക്കെ  വളർത്തിക്കൊണ്ടുവരാൻ നല്ലൊരു പങ്ക് ഈ കോച്ചിംഗ് വഹിച്ചിട്ടുണ്ട്. കേരളോത്സവത്തിന് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ നടത്താറുണ്ട്.  നിരവധി കായിക പ്രതിഭകളെ വാർത്തെടുത്ത പരിശീലന കേന്ദ്രമാണ് ഇവിടം. നിരവധി ക്ലബ്ബുകൾ അവരുടെ തനതു പ്രവർത്തനങ്ങളും നടത്തിവരുന്നു.  ഒരു സിനിമ തിയേറ്റർ നമുക്കുണ്ടായിരുന്നു "ഗായത്രി" ടാക്കീസ് ഇപ്പോൾ ടാക്കീസ് പ്രവർത്തിക്കുന്നില്ല.
''കലാകായിക പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലും ഉന്നതമായ  ചരിത്രവും വർത്തമാനവും നമുക്ക് ഉണ്ട്.  നിരവധി തെയ്യം കലാകാരന്മാരും നാടക കലാകാരൻമാരും ഇവിടെ ഉണ്ടായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%AB%E0%B5%8B%E0%B4%95%E0%B5%8D%E2%80%8C%E0%B4%B2%E0%B5%8B%E0%B5%BC_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF ഫോക്ക് ലോർ അക്കാദമി] അവാർഡ് നേടിയ രാമ പെരുമലയർ  104 വയസ്സിൽ അടുത്ത കാലത്താണ്  ഓർമ്മയായത്. നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടിയ കൃഷ്ണ  പെരുവണ്ണാൻ, അന്തരിച്ചു പോയ പപ്പൻ പെരുവണ്ണാൻ, ഇവരൊക്കെ മികച്ച തെയ്യം കലാകാരന്മാരാണ്. നാടക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ചന്ദ്രൻ തെക്കയിൽ വിദ്യാഭ്യാസ രംഗത്തും ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. കൊളച്ചേരിയിലെ ആദ്യത്തെ ബിരുദധാരിയായിരുന്ന ഇദ്ദേഹം  കോളേജ് തലത്തിലുള്ള പുസ്തകം നിർമ്മാണത്തിലും പേപ്പർ നിർമ്മാണത്തിലും സജീവമായിരുന്നു. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%95%E0%B4%B2%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82 സ്കൂൾ കലോത്സവങ്ങളിൽ] കുട്ടികളെ നാടകം  അഭ്യസിപ്പിക്കാറുണ്ട്.  പ്രശസ്ത നാടക രചയിതാവും നടനുമായ സംഘമിത്ര  ശ്രീധരൻ ഇപ്പോഴും നാടക കലയിൽ സജീവമാണ്. നണിയൂരുള്ള "വിദ്യാവർദ്ധിനി" ആയിരുന്നു ആദ്യത്തെ ഗ്രന്ഥശാല.  കലാ സാംസ്കാരികതയുടെ ഉറവിടങ്ങളാണ് ഗ്രന്ഥശാലകൾ. ഇന്ന് 14 ഓളം ഗ്രന്ഥാലയങ്ങളും  പത്തോളം കലാകായിക ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു.  25ഓളം ഫുട്ബോൾ ടീമുകളാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിനകത്ത് ഒരു മുഖ്യ സ്റ്റേഡിയവും തവളപ്പാറയിൽ ഒരു മിനി സ്റ്റേഡിയവും ഉണ്ട്. തവളപ്പാറയിലെ സ്റ്റേഡിയത്തിൽ വർഷങ്ങളായി കൊളച്ചേരിയിലെ സുരേന്ദ്രൻ മാസ്റ്റർ ഫുട്ബോൾ പരിശീലനം സൗജന്യമായി നൽകിവരുന്നു. വളർന്നുവരുന്ന കുട്ടികളിൽ  അച്ചടക്കം, ദേശീയബോധം ,രാജ്യസ്നേഹം ഇവയൊക്കെ  വളർത്തിക്കൊണ്ടുവരാൻ നല്ലൊരു പങ്ക് ഈ കോച്ചിംഗ് വഹിച്ചിട്ടുണ്ട്. കേരളോത്സവത്തിന് മത്സരങ്ങൾ ഈ സ്റ്റേഡിയത്തിൽ നടത്താറുണ്ട്.  നിരവധി കായിക പ്രതിഭകളെ വാർത്തെടുത്ത പരിശീലന കേന്ദ്രമാണ് ഇവിടം. നിരവധി ക്ലബ്ബുകൾ അവരുടെ തനതു പ്രവർത്തനങ്ങളും നടത്തിവരുന്നു.  ഒരു സിനിമ തിയേറ്റർ നമുക്കുണ്ടായിരുന്നു "ഗായത്രി" ടാക്കീസ് ഇപ്പോൾ ടാക്കീസ് പ്രവർത്തിക്കുന്നില്ല.''


==<big>വികസനം</big>==
==<big>വികസനം</big>==
4,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809458" എന്ന താളിൽനിന്ന് ശേഖരിച്ചത്