"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളുടെ തെരഞ്ഞെടുത്ത ചില രചനകൾ ചുവടെ നൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കുട്ടികളുടെ തെരഞ്ഞെടുത്ത ചില രചനകൾ  ചുവടെ നൽകിയിരിക്കുന്നു.
{{PHSSchoolFrame/Pages}}കുട്ടികളുടെ തെരഞ്ഞെടുത്ത ചില രചനകൾ  ചുവടെ നൽകിയിരിക്കുന്നു.
 
== ശാസ്ത്രപുസ്തകത്തിന് അവതാരിക ==
10 എ ക്ലാസിൽ പഠിച്ചിരുന്ന ഭൗമീക് എസ് ശാസ്ത്രപുസ്തകത്തിനെഴുതിയ അവതാരിക  ഇവിടെ ([https://www.puzha.com/blog/ammommathadi-science-book/ ശാസ്ത്രാന്വേഷണവും ജീവിതാന്വേഷണവും കൈകോർക്കുന്ന അമ്മൂമ്മക്കഥകൾ]) <ref>[https://www.puzha.com/blog/ammommathadi-science-book/ പുഴ.കോം ലേഖനം]</ref>ക്ലിക്ക് ചെയ്ത് വായിക്കാം.

== പോയകാലമതെത്ര മനോഹരം ==
== പോയകാലമതെത്ര മനോഹരം ==
വരി 36: വരി 39:

അക്ഷര. ആർ (അക്ഷരവൃക്ഷം പദ്ധതി, 2020)
അക്ഷര. ആർ (അക്ഷരവൃക്ഷം പദ്ധതി, 2020)
</center><center></center>
 
</center>
 
== കൊറോണ എന്ന ഇത്തിരി ഭീകരൻ ==
ലോകം ഇന്ന് കൊറോണ യിലാണ്. കൊറോണ എന്നൊരു ഇത്തിരി ഭീകരൻ നമ്മെ പിടിച്ചു തടവിലാക്കി. നമ്മൾ പ്രകൃതി യോട് ചെയ്ത ക്രൂരതകൾ സഹിക്കാനാവാതെ പ്രകൃതി നമ്മോട് പ്രതികാരം ചെയ്യുകയാണ് കൊറോണയിലൂടെ. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ഒരു മാർക്കെറ്റിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ കർന്നുതിന്നുകൊണ്ടിരിക്കുകയാണ്. സസ്തനികളിൽ രോഗകാരിയാക്കുന്ന ഒരു കൂട്ടം ആർ എൻ എ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതി ആണ് ഇതിന്റെ രൂപം. പക്ഷി മൃഗതികളിലാണ് ആദ്യം കൊറോണ വൈറസ് കാണപ്പെട്ടത് ഇവയുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും രോഗം പടരാറുണ്ട്. ജലദോഷത്തിൽ തുടങ്ങി വിനാശകാരിയായ ന്യൂമോണിയയിൽ വരെ ഈ വൈറസ് നമ്മെ എത്തിക്കുന്നു. ഈ വൈറസ് മൂലം റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റ് രോഗങ്ങളാണ് മെർസും സർസും.ബ്രോഞ്ചൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937ൽ ആണ് കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് covid 19 എന്നാണ് ഇതിന്റ പൂർണ രൂപം കൊറോണ വൈറസ് ഡിസീസ് 2019.കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർഥം കിരീടം എന്നാണ്. കൊറോണ വൈറസ് വ്യാപനം തടയാൻ കേരളത്തിൽ ആരോഗ്യവകുപ്പ് ബ്രേക്ക്‌ ദ് ചെയിൻ എന്ന ക്യാമ്പയിൻ ആരംഭിച്ചു. ഒരു പാണ്ഡമിക് വൈറസായ കൊറോണ യ്ക്ക് എതിരെ പരീക്ഷണഘട്ടത്തിൽ ഉപയോകിക്കുന്ന വാക്സിൻ mRNA-1273.ആണ്. പാണ്ഢമിക് വൈറസ് എന്നാൽ ഒന്നിലധികം ഭൂഖണ്ഡങ്ങളിലോ ഒട്ടേറെ രാജ്യങ്ങളിലോ പടർന്നു പിടിക്കുന്ന പകർച്ച വ്യാധി എന്നാണ്. അമേരിക്കയിലെ കാലിഫോർണിയയിലാണ് കൊറോണ എന്ന പേരുള്ള നഗരം സ്ഥിതി ചെയുന്നത്. PCR, NAAT എന്നീ ടെസ്റ്റുകളാണ് കോവിഡ് 19 രോഗത്തിനായ് കണ്ടെത്തിയിട്ടുള്ളത്. കോവിഡ് -19രോഗത്തിന് കാരണമാകുന്ന വൈറസിന് ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്‌സൊണോമി ആൻഡ് വൈറസ് നൽകിയിരിക്കുന്ന പേരാണ് 'സാർസ് കൊറോണ വൈറസ് 2' അമേരിക്കയിലാണ് കൊറോണ ബാധിച്ചു മരിച്ചവരുടെ നിരക്ക് കൂടുതൽ ഉള്ളത്. സമ്പന്ന രാഷ്ട്രമായ അമേരിക്കയ്ക്ക് പോലും തടുക്കാനാകാത്ത ഈ മാരക വൈറസിനെ പിടിച്ചു കെട്ടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൈകൾസോപ്പിട്ടു കഴുകി യും സാമൂഹ്യ അകലം പാലിച്ചും രാജ്യം കർശന ലോക്‌ഡോൺ പാലിച്ചുമാണ് നമ്മൾ ഈ മഹാമാരിയെ നിയന്ത്രിച്ചത്. കേരളത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് കർശന നടപടികളിലൂടെ കൊറോണ വൈറസിനെതിരെ അത്യുജ്ജ്വലമായി പോരാടുകയും മരണനിരക്കും രോഗബാധിതരുടെ നിരക്കും നമ്മുക്ക് കുറക്കുവാൻ കഴിഞ്ഞു രാജ്യ ഭരണ കാലത്തും തുടർന്നുള്ള ജനാധിപത്യ ഭരണ കാലത്തും മാറിമാറി ഭരിച്ചവർ കേരളത്തിൽ ആരോഗ്യ രംഗത്ത് വരുത്തിയ വികസന പ്രവർത്തനങ്ങളാണ് ഇത്തരം മഹാമാരികളെ നേരിടുവാൻ കേരളത്തിന് കരുത്തേകിയത്. ലോകത്ത് ' നിപ 'വൈറസ് വന്നത് കേരളത്തിൽ ആണ് തൊട്ടടുത്ത ജില്ലയിൽ പോലും പകരാതെ അതിനെ പിടിച്ചുകെട്ടാൻ നമ്മുക്ക് കഴിഞ്ഞത് കേരളത്തിന്റെ ഒത്തൊരുമ കൊണ്ടാണ് നിപയെ തുരത്തിയത് പോലെ നമ്മൾ കൊറോണ വൈറസിനെയും തുരത്തി ഓടിക്കും ആ ആത്മ വിശ്വാസം നമുക്കുണ്ട്. ഈ കൊറോണ കാലവും കടന്നു പോകും അപ്പോൾ ആരെന്നും എന്തെന്നും ആർക്കറിയാം.. ഈ ഭൂമി നാളേയ്ക്കും എന്നേയ്ക്കും നമ്മുടേതാണ് എന്ന വിശ്വാസത്തിൽ നമുക്ക് ഒത്തൊരുമിച്ചു പ്രവൃത്തിക്കാം.
 
=== കീർത്തന ബോസ് (അക്ഷരവൃക്ഷം പദ്ധതി 2020) ===
 
== പരിസ്ഥിതിയും_ശുചിത്വവും ==
പരിസ്ഥിതി എന്നത് നാം ഉൾപ്പെടുന്ന നമ്മുടെ ചുറ്റുപാടാണ്.ഇന്ന് നമ്മെ കാർന്നുതിന്നുന്ന പലരോഗങ്ങളുടേയും കാരണം പരിസരശുചിത്വമില്ലായ്മയാണ്.അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നതും പ്രാവർത്തികമാക്കേണ്ടതുമായ ഒരു സ്വഭാവഗുണമാണ് ശുചിത്വമെന്നത്.സ്വയം ശുദ്ധിയാകുന്നത് പോലെ തന്നെ നമ്മുടെ പരിസരവും ശുദ്ധിയാകുന്നത് ആവസാധ്യമാണ്.പരിസര ശുചിത്വമില്ലായ്മയാണ് മലേറിയ,ഡെങ്കിപ്പനി,ചിക്കൻഗുനിയ,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്ക് കാരണം.നമ്മുടെ നാട് എന്തൊക്കെ വികസനം കൈവരിച്ചു എന്ന് അവകാശപ്പെട്ടാലും പരിസ്ഥിതി ശുചിത്വം കൈവരിക്കാതെ അതിന്റെ അന്തസത്ത നേടി എന്ന അവകാശപ്പെടാൻ ആവില്ല.പരിസ്ഥിതി ശുചിത്വം എന്നത് നിര്ബന്ധബുദ്ധിയോടെ കാണേണ്ട ഒന്നാണ്.പരിസരശുചിത്വമില്ലാത്തതു കാരണം കൊതുകുകൾ വർധിക്കുകയും ജലാശയങ്ങൾ നശിക്കുകയും മണ്ണിനെയും അതിന്റെ ഫലഭൂയിഷ്ഠതയെയും ബാധിക്കുകയും ചെയ്യും.നമ്മുടെ നദികളും തോടുകളുമെല്ലാം അന്യം നിന്നുപോകുകയാണ്അതിനെല്ലാം ഉത്തരവാദി മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തിയാണ്.അവൻ നദികളും തോടുകളുമെല്ലാം കയ്യേറി കൂറ്റൻ ഫാക്ടറികളും ഫ്ളാറ്റുകളും നിർമ്മിക്കുന്നു.അതിൽ നിന്നുള്ള മാലിന്യങ്ങൾ ആ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നു.തന്മൂലം പരിസ്ഥിതിയെയും വരും തലമുറയേയും അവർ നശിപ്പിക്കുന്നു.പ്ലാസ്റ്റിക്ക്,കെമിക്കലുകൾ ചേർന്ന മലിനജലം എന്നിവ മണ്ണിനെയും ജലത്തെയും അന്തരീക്ഷത്തെയും സാരമായി ബാധിക്കുന്നു.പരിസരശുചിത്വവും വ്യക്തിശുചിത്വവുമുണ്ടെങ്കിൽ ഏതു രോഗത്തെയും നമുക്ക് പ്രതിരോധിക്കാം.രോഗം വന്നിട്ട് ചികിത്‌സിക്കുന്നതിലും എത്രയോ മഹത്തരമാണ് അവയെ പ്രതിരോധിച്ച് അകറ്റി നിർത്തുന്നത്.ഇന്നത്തെ രോഗങ്ങളെയും രോഗവാഹകരെയും തിരിച്ചറിയാൻ പറ്റാത്തവിധമായിരിക്കുന്നു.ഇന്ന് നയുടെ ലോകത്തെ പിടിച്ചടക്കിയ മഹാമാരിയായ കോവിഡ്‌-19 ന്റെ ഉറവിടം എവിടെ നിന്നാണെന്നോ എന്തിൽ നിന്നാണെന്നോ അറിയാതെ ശാസ്‌ത്രലോകം പകച്ചുനിൽക്കുകയാണ്.ഇത്രെയും ജനങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട ഈ വൈറസിനെ കൈകഴുകിയും,മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക് പരമാവധി ആകാട്ടിനിർത്താം. ഇന്ന് മനുഷ്യന്റെ ശുചിത്വമില്ലായിമ പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥക്ക് കാരണമാകുകയും അതുമൂലം അവന്റെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്തിരിക്കുന്നു.വ്യക്തിശുചിത്വവും പരിസരശുചിത്വവും കൈമുതലാക്കി നമുക്ക് രോഗങ്ങളെ പ്രതിരോധിക്കുകയും നല്ലൊരു നാളേക്കായി കൈ കോർക്കുകയും ചെയ്യാം.
 
=== സൽമാൻ റാവുത്തർ (അക്ഷരവൃക്ഷം പദ്ധതി 2020) ===
 
== ശുചിത്വം ==
ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യുന്ന ഒരു സമ്പ്രദായമാണ് ശുചിത്വം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായ പ്രകാരം ശുചിത്വം എന്നത് വെടിപ്പും, ആരോഗ്യം നിലനിർത്താനും, രോഗങ്ങൾ വ്യാപിക്കുന്നത് തടയാനും സഹായിക്കുന്നതാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ 'ഹൈജിയ' യുടെ പേരിൽ നിന്നാണ് ഹൈജീൻ അഥവാ ശുചിത്വം എന്ന പേരുണ്ടായത്. ശുചിത്വം എന്നത് പലതരത്തിൽ ഉണ്ട്. വ്യക്തി ശുചിത്വം,സാമൂഹിക ശുചിത്വം തുടങ്ങി രാഷ്ട്രീയ ശുചിത്വം വരെ നാം ഉൾകൊള്ളുന്ന ജീവിതചര്യയിൽ ഒന്നാണ്. ശുചിത്വമില്ലായ്മ സംസ്കാരം ഇല്ലായ്മയാണ് എന്നു തന്നെ പറയാം. സാമൂഹികമായും സാംസ്കാരികമായും ശുചിത്വം പാലിക്കുന്നവരാണ് നാമെങ്കിൽ നല്ലൊരു ശുചിത്വ ഭാരതം കെട്ടിപ്പടുക്കാൻ കഴിയും.
 
മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലാഹിച്ചകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ജീവജാലങ്ങളുടെ നിലനിൽപ്പിനു വാളേന്തി നിൽക്കുന്ന ഒന്നായിത്തീർന്നിരിക്കുന്നു ശുചിത്വം. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണെന്നു ആർക്കും മനസ്സിലാക്കാവുന്നതാണ്.വ്യക്തി ശുചിത്വത്തിനു ഏറെ പ്രാധാന്യം നൽകുന്ന മലയാളി എന്തുകൊണ്ടാണ് പരിസര ശുചിത്വത്തിനു പൊതു ശുചിത്വത്തിനും വിലകല്പിക്കാത്തത്. അത് നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. സ്വന്തം വീട്ടിലെ മാലിന്യം മറ്റുള്ളവരുടെ പുരയിടങ്ങളിൽ തള്ളുന്ന നാം ശുചിത്വത്തിനു ഒരു വിലയും കല്പിക്കുന്നില്ല.
 
ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്‌മയ്‌ക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല. 'ശുചിത്വം ദൈവഭക്തിയുടെ തൊട്ടടുത്താണ് ' എന്ന് ഏതോ ഒരു മഹാൻ പറഞ്ഞിട്ടുണ്ട്. എല്ലാ മനുഷ്യരും ശുദ്ധിയുള്ളവരായിരിക്കാൻ നിർബന്ധിതരാണ്.
 
ഇന്ന് ലോകത്തെ ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ്-19 ശുചിത്വമില്ലായ്‌മയിൽ നിന്നുതന്നെ ഉണ്ടായതാണെന്നു നമുക്കു മനസിലാക്കാൻ കഴിയും. ഇനി വരും നാളുകളിൽ എങ്കിലും ശുചിത്വത്തിന്റെ പ്രാധാന്യം നമ്മുടെ പ്രിയപ്പെട്ടവർ മനസിലാക്കുകയും അങ്ങനെ ശുചിത്വപൂര്ണവും രോഗമുക്തവുമായ നല്ലൊരു ലോകം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
 
=== പാർവതി അനിൽ പി (അക്ഷരവൃക്ഷം പദ്ധതി 2020) ===
 
== The Wrath Of Earth ==
<center>
Oh mother,oh mother
 
How can you be so cruel
 
Your beloved children are facing
 
The threat to their life
 
Your children crying
 
For helping everywhere
 
Oh mother you bore,
 
The sin of your children
 
Silently
 
They paid no heed
 
To the warning you give
 
Your Wrath created Corona
 
Said the world to understand
 
The need for clear environment
 
Social hygienic social distancing
 
The only remedy to overcome the virus
 
It has become
 
A blessing in disguise
 
A lesson to respect nature
</center>
 
=== അപർണ. എസ് (അക്ഷരവൃക്ഷം പദ്ധതി 2020) ===
<center></center>
 
== അവലംബം ==

10:39, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കുട്ടികളുടെ തെരഞ്ഞെടുത്ത ചില രചനകൾ ചുവടെ നൽകിയിരിക്കുന്നു.

ശാസ്ത്രപുസ്തകത്തിന് അവതാരിക

10 എ ക്ലാസിൽ പഠിച്ചിരുന്ന ഭൗമീക് എസ് ശാസ്ത്രപുസ്തകത്തിനെഴുതിയ അവതാരിക ഇവിടെ (ശാസ്ത്രാന്വേഷണവും ജീവിതാന്വേഷണവും കൈകോർക്കുന്ന അമ്മൂമ്മക്കഥകൾ) [1]ക്ലിക്ക് ചെയ്ത് വായിക്കാം.

പോയകാലമതെത്ര മനോഹരം

പോയ കാലങ്ങളിൽ നമ്മുടെ ഭൂമിയോ

ഹാ എത്ര സുന്ദരമായിരുന്നു

നദികളുടെ കളകളനാദമോ അന്നെന്റെ

ഹൃദയത്തിലാനന്ദവാക്കുകളായ്‌

കിളികളുടെ മധുരമാം സംഗീതം തേനായ്‌

അന്നെന്റെ ചുണ്ടിലോ ഇറ്റു വീണു

പ്രകൃതിയോ ഹരിതാഭയിൽ കുളിച്ചു നിൽക്കെ

അന്നോ അതെത്ര മനോഹരമേ

ഇന്നോ നദിയുടെ കളകള നാദമോ

ഹൃദയത്തിൽ നൊമ്പര ബാഷ്പവുമായ്‌

കിളികളുടെ മധുരമാം തേനൊലി സംഗീതം

ഇന്നോ എവിടെയോ പോയി മറഞ്ഞു

ഇനിനമുക്കാകുമോ പ്രകൃതിയുടെ സൗന്ദര്യം

തിരികെ ഇവിടെ വരുത്തുവാനായ്‌

മനുഷ്യന്റെ നീച പ്രവർത്തികൾ കാരണം

പ്രകൃതിയുടെ ഹരിതാഭ വെന്തെരിഞ്ഞു.

അക്ഷര. ആർ (അക്ഷരവൃക്ഷം പദ്ധതി, 2020)

കൊറോണ എന്ന ഇത്തിരി ഭീകരൻ

ലോകം ഇന്ന് കൊറോണ യിലാണ്. കൊറോണ എന്നൊരു ഇത്തിരി ഭീകരൻ നമ്മെ പിടിച്ചു തടവിലാക്കി. നമ്മൾ പ്രകൃതി യോട് ചെയ്ത ക്രൂരതകൾ സഹിക്കാനാവാതെ പ്രകൃതി നമ്മോട് പ്രതികാരം ചെയ്യുകയാണ് കൊറോണയിലൂടെ. ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ ഒരു മാർക്കെറ്റിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ കർന്നുതിന്നുകൊണ്ടിരിക്കുകയാണ്. സസ്തനികളിൽ രോഗകാരിയാക്കുന്ന ഒരു കൂട്ടം ആർ എൻ എ വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. ഗോളാകൃതി ആണ് ഇതിന്റെ രൂപം. പക്ഷി മൃഗതികളിലാണ് ആദ്യം കൊറോണ വൈറസ് കാണപ്പെട്ടത് ഇവയുമായി സമ്പർക്കം പുലർത്തുന്ന മനുഷ്യരിലും രോഗം പടരാറുണ്ട്. ജലദോഷത്തിൽ തുടങ്ങി വിനാശകാരിയായ ന്യൂമോണിയയിൽ വരെ ഈ വൈറസ് നമ്മെ എത്തിക്കുന്നു. ഈ വൈറസ് മൂലം റിപ്പോർട്ട് ചെയ്തിട്ടുള്ള മറ്റ് രോഗങ്ങളാണ് മെർസും സർസും.ബ്രോഞ്ചൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937ൽ ആണ് കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത് കൊറോണ വൈറസ് രോഗത്തിന് ലോകാരോഗ്യ സംഘടന നൽകിയ പേര് covid 19 എന്നാണ് ഇതിന്റ പൂർണ രൂപം കൊറോണ വൈറസ് ഡിസീസ് 2019.കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർഥം കിരീടം എന്നാണ്. കൊറോണ വൈറസ് വ്യാപനം തടയാൻ കേരളത്തിൽ ആരോഗ്യവകുപ്പ് ബ്രേക്ക്‌ ദ് ചെയിൻ എന്ന ക്യാമ്പയിൻ ആരംഭിച്ചു. ഒരു പാണ്ഡമിക് വൈറസായ കൊറോണ യ്ക്ക് എതിരെ പരീക്ഷണഘട്ടത്തിൽ ഉപയോകിക്കുന്ന വാക്സിൻ mRNA-1273.ആണ്. പാണ്ഢമിക് വൈറസ് എന്നാൽ ഒന്നിലധികം ഭൂഖണ്ഡങ്ങളിലോ ഒട്ടേറെ രാജ്യങ്ങളിലോ പടർന്നു പിടിക്കുന്ന പകർച്ച വ്യാധി എന്നാണ്. അമേരിക്കയിലെ കാലിഫോർണിയയിലാണ് കൊറോണ എന്ന പേരുള്ള നഗരം സ്ഥിതി ചെയുന്നത്. PCR, NAAT എന്നീ ടെസ്റ്റുകളാണ് കോവിഡ് 19 രോഗത്തിനായ് കണ്ടെത്തിയിട്ടുള്ളത്. കോവിഡ് -19രോഗത്തിന് കാരണമാകുന്ന വൈറസിന് ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടാക്‌സൊണോമി ആൻഡ് വൈറസ് നൽകിയിരിക്കുന്ന പേരാണ് 'സാർസ് കൊറോണ വൈറസ് 2' അമേരിക്കയിലാണ് കൊറോണ ബാധിച്ചു മരിച്ചവരുടെ നിരക്ക് കൂടുതൽ ഉള്ളത്. സമ്പന്ന രാഷ്ട്രമായ അമേരിക്കയ്ക്ക് പോലും തടുക്കാനാകാത്ത ഈ മാരക വൈറസിനെ പിടിച്ചു കെട്ടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൈകൾസോപ്പിട്ടു കഴുകി യും സാമൂഹ്യ അകലം പാലിച്ചും രാജ്യം കർശന ലോക്‌ഡോൺ പാലിച്ചുമാണ് നമ്മൾ ഈ മഹാമാരിയെ നിയന്ത്രിച്ചത്. കേരളത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് കർശന നടപടികളിലൂടെ കൊറോണ വൈറസിനെതിരെ അത്യുജ്ജ്വലമായി പോരാടുകയും മരണനിരക്കും രോഗബാധിതരുടെ നിരക്കും നമ്മുക്ക് കുറക്കുവാൻ കഴിഞ്ഞു രാജ്യ ഭരണ കാലത്തും തുടർന്നുള്ള ജനാധിപത്യ ഭരണ കാലത്തും മാറിമാറി ഭരിച്ചവർ കേരളത്തിൽ ആരോഗ്യ രംഗത്ത് വരുത്തിയ വികസന പ്രവർത്തനങ്ങളാണ് ഇത്തരം മഹാമാരികളെ നേരിടുവാൻ കേരളത്തിന് കരുത്തേകിയത്. ലോകത്ത് ' നിപ 'വൈറസ് വന്നത് കേരളത്തിൽ ആണ് തൊട്ടടുത്ത ജില്ലയിൽ പോലും പകരാതെ അതിനെ പിടിച്ചുകെട്ടാൻ നമ്മുക്ക് കഴിഞ്ഞത് കേരളത്തിന്റെ ഒത്തൊരുമ കൊണ്ടാണ് നിപയെ തുരത്തിയത് പോലെ നമ്മൾ കൊറോണ വൈറസിനെയും തുരത്തി ഓടിക്കും ആ ആത്മ വിശ്വാസം നമുക്കുണ്ട്. ഈ കൊറോണ കാലവും കടന്നു പോകും അപ്പോൾ ആരെന്നും എന്തെന്നും ആർക്കറിയാം.. ഈ ഭൂമി നാളേയ്ക്കും എന്നേയ്ക്കും നമ്മുടേതാണ് എന്ന വിശ്വാസത്തിൽ നമുക്ക് ഒത്തൊരുമിച്ചു പ്രവൃത്തിക്കാം.

കീർത്തന ബോസ് (അക്ഷരവൃക്ഷം പദ്ധതി 2020)

പരിസ്ഥിതിയും_ശുചിത്വവും

പരിസ്ഥിതി എന്നത് നാം ഉൾപ്പെടുന്ന നമ്മുടെ ചുറ്റുപാടാണ്.ഇന്ന് നമ്മെ കാർന്നുതിന്നുന്ന പലരോഗങ്ങളുടേയും കാരണം പരിസരശുചിത്വമില്ലായ്മയാണ്.അതുകൊണ്ട് ഇന്നത്തെ സാഹചര്യത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നതും പ്രാവർത്തികമാക്കേണ്ടതുമായ ഒരു സ്വഭാവഗുണമാണ് ശുചിത്വമെന്നത്.സ്വയം ശുദ്ധിയാകുന്നത് പോലെ തന്നെ നമ്മുടെ പരിസരവും ശുദ്ധിയാകുന്നത് ആവസാധ്യമാണ്.പരിസര ശുചിത്വമില്ലായ്മയാണ് മലേറിയ,ഡെങ്കിപ്പനി,ചിക്കൻഗുനിയ,മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്ക് കാരണം.നമ്മുടെ നാട് എന്തൊക്കെ വികസനം കൈവരിച്ചു എന്ന് അവകാശപ്പെട്ടാലും പരിസ്ഥിതി ശുചിത്വം കൈവരിക്കാതെ അതിന്റെ അന്തസത്ത നേടി എന്ന അവകാശപ്പെടാൻ ആവില്ല.പരിസ്ഥിതി ശുചിത്വം എന്നത് നിര്ബന്ധബുദ്ധിയോടെ കാണേണ്ട ഒന്നാണ്.പരിസരശുചിത്വമില്ലാത്തതു കാരണം കൊതുകുകൾ വർധിക്കുകയും ജലാശയങ്ങൾ നശിക്കുകയും മണ്ണിനെയും അതിന്റെ ഫലഭൂയിഷ്ഠതയെയും ബാധിക്കുകയും ചെയ്യും.നമ്മുടെ നദികളും തോടുകളുമെല്ലാം അന്യം നിന്നുപോകുകയാണ്അതിനെല്ലാം ഉത്തരവാദി മനുഷ്യന്റെ വിവേചനരഹിതമായ പ്രവർത്തിയാണ്.അവൻ നദികളും തോടുകളുമെല്ലാം കയ്യേറി കൂറ്റൻ ഫാക്ടറികളും ഫ്ളാറ്റുകളും നിർമ്മിക്കുന്നു.അതിൽ നിന്നുള്ള മാലിന്യങ്ങൾ ആ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നു.തന്മൂലം പരിസ്ഥിതിയെയും വരും തലമുറയേയും അവർ നശിപ്പിക്കുന്നു.പ്ലാസ്റ്റിക്ക്,കെമിക്കലുകൾ ചേർന്ന മലിനജലം എന്നിവ മണ്ണിനെയും ജലത്തെയും അന്തരീക്ഷത്തെയും സാരമായി ബാധിക്കുന്നു.പരിസരശുചിത്വവും വ്യക്തിശുചിത്വവുമുണ്ടെങ്കിൽ ഏതു രോഗത്തെയും നമുക്ക് പ്രതിരോധിക്കാം.രോഗം വന്നിട്ട് ചികിത്‌സിക്കുന്നതിലും എത്രയോ മഹത്തരമാണ് അവയെ പ്രതിരോധിച്ച് അകറ്റി നിർത്തുന്നത്.ഇന്നത്തെ രോഗങ്ങളെയും രോഗവാഹകരെയും തിരിച്ചറിയാൻ പറ്റാത്തവിധമായിരിക്കുന്നു.ഇന്ന് നയുടെ ലോകത്തെ പിടിച്ചടക്കിയ മഹാമാരിയായ കോവിഡ്‌-19 ന്റെ ഉറവിടം എവിടെ നിന്നാണെന്നോ എന്തിൽ നിന്നാണെന്നോ അറിയാതെ ശാസ്‌ത്രലോകം പകച്ചുനിൽക്കുകയാണ്.ഇത്രെയും ജനങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട ഈ വൈറസിനെ കൈകഴുകിയും,മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചും നമുക്ക് പരമാവധി ആകാട്ടിനിർത്താം. ഇന്ന് മനുഷ്യന്റെ ശുചിത്വമില്ലായിമ പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥക്ക് കാരണമാകുകയും അതുമൂലം അവന്റെ നിലനിൽപ്പിനെ ബാധിക്കുകയും ചെയ്തിരിക്കുന്നു.വ്യക്തിശുചിത്വവും പരിസരശുചിത്വവും കൈമുതലാക്കി നമുക്ക് രോഗങ്ങളെ പ്രതിരോധിക്കുകയും നല്ലൊരു നാളേക്കായി കൈ കോർക്കുകയും ചെയ്യാം.

സൽമാൻ റാവുത്തർ (അക്ഷരവൃക്ഷം പദ്ധതി 2020)

ശുചിത്വം

ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യുന്ന ഒരു സമ്പ്രദായമാണ് ശുചിത്വം. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായ പ്രകാരം ശുചിത്വം എന്നത് വെടിപ്പും, ആരോഗ്യം നിലനിർത്താനും, രോഗങ്ങൾ വ്യാപിക്കുന്നത് തടയാനും സഹായിക്കുന്നതാണ്. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ 'ഹൈജിയ' യുടെ പേരിൽ നിന്നാണ് ഹൈജീൻ അഥവാ ശുചിത്വം എന്ന പേരുണ്ടായത്. ശുചിത്വം എന്നത് പലതരത്തിൽ ഉണ്ട്. വ്യക്തി ശുചിത്വം,സാമൂഹിക ശുചിത്വം തുടങ്ങി രാഷ്ട്രീയ ശുചിത്വം വരെ നാം ഉൾകൊള്ളുന്ന ജീവിതചര്യയിൽ ഒന്നാണ്. ശുചിത്വമില്ലായ്മ സംസ്കാരം ഇല്ലായ്മയാണ് എന്നു തന്നെ പറയാം. സാമൂഹികമായും സാംസ്കാരികമായും ശുചിത്വം പാലിക്കുന്നവരാണ് നാമെങ്കിൽ നല്ലൊരു ശുചിത്വ ഭാരതം കെട്ടിപ്പടുക്കാൻ കഴിയും.

മണ്ണും മനുഷ്യനും പ്രകൃതിയും തമ്മിൽ കലാഹിച്ചകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ജീവജാലങ്ങളുടെ നിലനിൽപ്പിനു വാളേന്തി നിൽക്കുന്ന ഒന്നായിത്തീർന്നിരിക്കുന്നു ശുചിത്വം. ആരോഗ്യവിദ്യാഭ്യാസ മേഖലയിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്ന എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പിറകിലാണെന്നു ആർക്കും മനസ്സിലാക്കാവുന്നതാണ്.വ്യക്തി ശുചിത്വത്തിനു ഏറെ പ്രാധാന്യം നൽകുന്ന മലയാളി എന്തുകൊണ്ടാണ് പരിസര ശുചിത്വത്തിനു പൊതു ശുചിത്വത്തിനും വിലകല്പിക്കാത്തത്. അത് നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. സ്വന്തം വീട്ടിലെ മാലിന്യം മറ്റുള്ളവരുടെ പുരയിടങ്ങളിൽ തള്ളുന്ന നാം ശുചിത്വത്തിനു ഒരു വിലയും കല്പിക്കുന്നില്ല.

ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്‌മയ്‌ക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല. 'ശുചിത്വം ദൈവഭക്തിയുടെ തൊട്ടടുത്താണ് ' എന്ന് ഏതോ ഒരു മഹാൻ പറഞ്ഞിട്ടുണ്ട്. എല്ലാ മനുഷ്യരും ശുദ്ധിയുള്ളവരായിരിക്കാൻ നിർബന്ധിതരാണ്.

ഇന്ന് ലോകത്തെ ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയായ കോവിഡ്-19 ശുചിത്വമില്ലായ്‌മയിൽ നിന്നുതന്നെ ഉണ്ടായതാണെന്നു നമുക്കു മനസിലാക്കാൻ കഴിയും. ഇനി വരും നാളുകളിൽ എങ്കിലും ശുചിത്വത്തിന്റെ പ്രാധാന്യം നമ്മുടെ പ്രിയപ്പെട്ടവർ മനസിലാക്കുകയും അങ്ങനെ ശുചിത്വപൂര്ണവും രോഗമുക്തവുമായ നല്ലൊരു ലോകം ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

പാർവതി അനിൽ പി (അക്ഷരവൃക്ഷം പദ്ധതി 2020)

The Wrath Of Earth

Oh mother,oh mother

How can you be so cruel

Your beloved children are facing

The threat to their life

Your children crying

For helping everywhere

Oh mother you bore,

The sin of your children

Silently

They paid no heed

To the warning you give

Your Wrath created Corona

Said the world to understand

The need for clear environment

Social hygienic social distancing

The only remedy to overcome the virus

It has become

A blessing in disguise

A lesson to respect nature

അപർണ. എസ് (അക്ഷരവൃക്ഷം പദ്ധതി 2020)

അവലംബം