"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ശാന്തസുന്ദരമായ കിടങ്ങൂർഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാർന്ന ഒരു നാഴികക്കല്ലാണ്‌ സെന്റ്‌.ജോസഫ്‌സ്‌ ഹയർ സെക്കന്ററിസ്‌ക്കൂൾ. ഈ നാടിന്റെ അഭിമാനമായിരുന്ന അഭിവന്ദ്യ കർദ്ദിനാൾ ജോസഫ്‌ പാറേക്കാട്ടിലിന്റെയും വികാരിയായിരുന്ന റവ.ഫാ.ജോസഫ്‌ വടക്കുംപാടന്റെയും എം.എൽ.എ.ആയിരുന്ന ശ്രീ.എം.എ.ആന്റണിയുടെയും പരിശ്രമഫലമായാണ്‌ എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ ഈ സ്‌കൂൾ തുടങ്ങിയത്‌. 1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു.'''
<big>'''<u>ചരിത്രം</u>'''</big>


'''1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു. 1960-40 കൂട്ടികളോട്‌ കൂടി VI-ാം ക്ലാസ്സ്‌ ആരംഭിച്ചത്‌ കിടങ്ങൂർ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂർത്തികരണമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രായിരുന്ന റവ.സി.ബസിലിയായുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഒരു പൂർണ്ണ യു.പി സ്‌കൂളായിത്തീർന്നു. 1969-ൽ ഹെഡ്‌മിസ്‌ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിൽ ക്ലെയറിന്റെ ശക്തമായ നേതൃത്വത്തിൽ ഈ വിദ്യാലയം അടിക്കടി ഉയർന്നുകൊണ്ടിരുന്നു.  1976-77 കാലഘട്ടത്തിൽ 12 ഡിവിഷനുകളിലായി എണ്ണൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. ഒരു ഹൈസ്‌ക്കൂൾ ഇല്ലായിരുന്നതിനാൽ പല കുട്ടികൾക്കും പഠനം നിർത്തേണ്ടിവന്ന സാഹചര്യത്തിൽ ഈ സ്‌കൂൾ ഒരു ഹൈസ്‌ക്കൂളായി ഉയർത്തിരുന്നെങ്കിൽ എന്ന ആഗ്രഹം നാട്ടുകാരിൽ പലർക്കുമുണ്ടായി. അങ്ങനെ നിരവധി അഭ്യുദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂൺ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്‌സഡ്‌ഹൈസ്‌ക്കൂളായി ഉയർന്നു. എസ്‌.എസ്‌.എൽ.സി ആദ്യ ബാച്ചു മുതൽ തന്നെ 100% റിസൽട്ട്‌ കരസ്ഥമാക്കുവാൻ അനേക വർഷത്തേയ്‌ക്ക്‌ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞു എന്നത്‌ സ്ഥാപനത്തിന്റെ ഒരു വലിയ മികവ്‌ തന്നെയാണ്‌.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊണ്ട് 2001-ൽ ഒരു Parallel English Medium വും 2005-ൽ ഒരു അംഗീകൃത +2 ഉം ഇവിടെ ആരംഭിക്കപ്പെട്ടു.2015 ൽ ഹയർസെക്കൻഡറി വിഭാഗം എയ്ഡഡ് നിലയിലേക്ക് ഉയർത്തപ്പെട്ടു. കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് ബാച്ചുകൾ എയ്ഡഡ് ആയി അനുവദിച്ചു കിട്ടി.ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ ആധുനിക സജ്ജീകരണങ്ങളോട്‌ കൂടിയ Smart class rooms, Computer lab, Science lab,Library, Scouts & Guides, ,സാഹിത്യമത്സരങ്ങൾ, സന്മാർഗ്ഗപഠനം, ശക്തമായ മാനേജ്‌മന്റ്‌, പി.ടി.എ. പ്രവർത്തനങ്ങൾ, പ്രവർത്തന നിരതമായ പൂർവ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ. 2009-10 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചുകൊണ്ട് മേൽക്കുമേൽ നന്മയിലും പുരോഗതിയിലും മുന്നേറികൊണ്ടിരിക്കുന്നു.'''
'''2005 സെന്റ് ജോസഫ്സ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലത്തിലേക്ക് ഉയർത്തപ്പെട്ടു.2015 ൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ്, കോമേഴ്സ് ബാച്ചുകൾ എയ്ഡഡ് ആയി അനുവദിച്ചു കിട്ടി.ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ ആധുനിക സജ്ജീകരണങ്ങളോട്‌ കൂടിയ Smart class rooms, Computer lab, Science lab,Library, Scouts & Guides, ,സാഹിത്യമത്സരങ്ങൾ, സന്മാർഗ്ഗപഠനം, ശക്തമായ മാനേജ്‌മന്റ്‌, പി.ടി.എ. പ്രവർത്തനങ്ങൾ, പ്രവർത്തന നിരതമായ പൂർവ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ. 2009-10 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു .ഭാവി തലമുറയെ ഉന്നതവിദ്യാഭ്യാസത്തിലേക്ക് നയിക്കുന്ന ഈ ജൈത്രയാത്ര ഇന്നും വിജയകരമായി തുടർന്നുകൊണ്ടിരിക്കുന്നു.'''
 
== '''മാനേജ്‌മെന്റ്''' ==
'''ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ എറണാകുളം പ്രോവിൻസിൻ്റെ നേതൃത്വത്തിലുള്ള കിടങ്ങൂർ സെൻ്റ്.ജോസഫ്സ്  ഹയർസെക്കൻഡറി സ്ക്കൂൾ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കിടങ്ങൂരിലെയും പരിസര പ്രദേശങ്ങളിലെയും സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനിസഭയുടെ മേൽനോട്ടത്തിൽ മികച്ച പ്രവർത്തനമാണ് ഇക്കാലമത്രയും സെൻ്റ് ജോസഫ്സ് സ്കൂൾ കാഴ്ച വച്ചിട്ടുള്ളത്. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിലെല്ലാം തന്നെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു. അതോടൊപ്പം കുട്ടികളുടെ വ്യക്തിത്വവികസനത്തിനുള്ള പരിശീലന പരിപാടികൾ ആവിഷ്ക്കരിക്കുന്ന കാര്യത്തിലും മാനേജ്മെൻ്റ് ശ്രദ്ധ വയ്ക്കുന്നു. FCC സന്യാസിനീസമൂഹത്തിന്റെയും കലാകാലങ്ങളിലെ മാനേജ്മെന്റിന്റെയും ദീര്ഘവീക്ഷണത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന ഈ ഉന്നതനിലവാരത്തിന്റെ അടിസ്ഥാനം.റവ.സി.അനീറ്റ ജോസാണ് സ്കൂൾ മാനേജർ.സി.ജിസാ തെരേസ്  ആണ് സ്‌കൂളിലെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ .ഇവരുടെ മേൽനോട്ടത്തിൽ കുട്ടികളുടെ വിദ്യാഭ്യാസപരവും വ്യക്തിപരവുമായ ഉന്നമനത്തിനും വളർച്ചക്കുമായി 10 അധ്യാപകർ സേവനം അനുഷ്ഠിക്കുന്നു.'''
 
{| class="wikitable sortable"
| colspan="3" |                    '''ഹയർസെക്കൻഡറി വിഭാഗത്തിലെ അധ്യാപകർ'''
|-
| colspan="3" |
|-
|
|'''സിസ്റ്റർ ജിസാ തെരേസ്'''
|'''പ്രിൻസിപ്പാൾ'''
|-
|'''1'''
|'''സിസ്റ്റർ ജിസ്മി'''                     
|'''എച്ച് എസ്സ് എസ്സ് ടി മലയാളം'''
|-
|'''2'''
|'''സിസ്റ്റർ ജീസ'''             
|'''എച്ച് എസ്സ് എസ്സ് ടി കെമിസ്ട്രി'''
|-
|'''3'''
|'''സിസ്റ്റർ സീജ'''                   
| '''എച്ച് എസ്സ് എസ്സ് ടി കോമേഴ്സ്'''
|-
|'''4'''
|'''സിസ്റ്റർ സജീവ'''                   
|'''എച്ച് എസ്സ് എസ്സ് ടി  കമ്പ്യൂട്ടർ അപ്ലികേഷൻ'''
|-
|'''5'''
|'''ശ്രീമതി ജൂലി അഗസ്റ്റിൽ'''             
|'''എച്ച് എസ്സ് എസ്സ് ടി ഇംഗ്ലീഷ്'''
|-
|'''6'''
|'''ശ്രീ ജിജൊ എ.പി'''                 
|'''എച്ച് എസ്സ് എസ്സ് ടിഇക്കണോമിക്സ്'''
|-
|'''7'''
|'''ഡോ.ലിജി ജോർജ്ജ്'''               
| '''എച്ച് എസ്സ് എസ്സ് ടി ഹിന്ദി'''
|-
|'''8'''
|'''ശ്രീമതി ജിസ്റ്റി തോമസ്'''           
|'''എച്ച് എസ്സ് എസ്സ് ടി  മാത് സ്'''
|-
|'''9'''
|'''ശ്രീമതി മോൾജി'''           
| '''എച്ച് എസ്സ് എസ്സ് ടികോമേഴ്സ്'''
|-
|'''10'''
|'''ശ്രീമതി സിമ്മി വി.പി'''     
|'''എച്ച് എസ്സ് എസ്സ് ടി കമ്പ്യൂട്ടർ സയൻസ്'''
|-
|
|
|
|}
 
== '''ഭൗതീക സാഹചര്യം''' ==
 
'''* മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട ഹൈടെക് ക്‌ളാസ് റൂമുകൾ
* മൾട്ടീമീഡിയ പ്രസേൻറ്റേഷൻ സൗകര്യമുള്ള ഹാൾ
* നൂതന സംവിധാനങ്ങളോടുകൂടിയ സയൻസ് ലബോറട്ടറി
* വായനയുടെ വിരുന്നൊരുക്കുന്ന..അക്ഷരങ്ങളുടെ ഗന്ധമൊഴുകുന്ന സ്കൂൾ ലൈബ്രറി 
* ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ഇ ലൈബ്രറി
* പഠന സൗകര്യാർത്ഥം പ്രത്യേകം തയ്യാറാക്കിയ കമ്പ്യൂട്ടർ ലാബുകൾ
* കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന SCOUT,GUIDE , NSS വിഭാഗങ്ങൾ
*കുട്ടികളുടെ കമ്പ്യൂട്ടർ വിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ലിറ്റൽ കൈറ്റ്സ് വിഭാഗം
*കുട്ടികൾക്ക് നൽകുന്ന കൗൺസലിംഗ് സേവനം
*സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂൾ കലോത്സവം ,രചനാമത്സരങ്ങൾ ,മറ്റു പ്രവർത്തനങ്ങൾ
*കായികരംഗത്ത് മികച്ച പ്രതിഭകളെ വാർത്തെടുക്കുന്ന സ്പോർട്സ് മീറ്റുകൾ
*സാഹിത്യാഭിരുചി വളർത്തുന്നതിന് സഹായകമായ രീതിയിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ
*വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും ശാസ്ത്രലോകത്ത് പുത്തൻ കണ്ടുപിടുത്തങ്ങൾക്കും ,വിജ്ഞാനത്തിന്റെ വഴി സ്വയം തേടുന്നതിനും സഹായിക്കുന്ന
വിവിധ പ്രവർത്തനങ്ങൾ
 
[[സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/ഭൗതീക സാഹചര്യം|കൂടുതൽ വായിക്കുക]]
 
== '''അക്കാദമികം''' ==
 
* സബ് ജക്ട് കൗൺസിൽ
* എസ്.ആർ.ജി
* ക്ലബ് പ്രവർത്തനങ്ങൾ
* പഠനോപകരണ നിർമ്മാണം‌‌
* ലാബ് പ്രവർത്തനങ്ങൾ,സി.ഡി.ലൈബ്രറി
* ദിനാചരണങ്ങൾ
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543406...1808901" എന്ന താളിൽനിന്ന് ശേഖരിച്ചത്