"ജി.യു.പി.എസ് പഴയകടക്കൽ/സാമൂഹിക പങ്കാളിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[പ്രമാണം:48559 donation .jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|യുവജന കൂട്ടായ്മ സ്കൂൾ വികസനത്തിന് സംഭാവന നൽകുന്നു.]] | [[പ്രമാണം:48559 donation .jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|യുവജന കൂട്ടായ്മ സ്കൂൾ വികസനത്തിന് സംഭാവന നൽകുന്നു.]] | ||
[[പ്രമാണം:48559 teachers donatin40.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വികസനത്തിന് അധ്യാപകർ ]] | [[പ്രമാണം:48559 teachers donatin40.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വികസനത്തിന് അധ്യാപകർ ]] | ||
തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൻറെ വർഷങ്ങൾക്ക് മുമ്പുളള അവസ്ഥ വളരെ പരിതാപകരവും ശോചനീയവുമായുരുന്നു.രക്ഷിതാക്കൾക്ക് മക്കളെ പ്രായം തികഞ്ഞാൽ വിദ്യാലയത്തിൽ ചേർക്കണമെന്നല്ലാതെ അവരുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരു ശ്രദ്ധയും ഉണ്ടായുരുന്നില്ല എന്നത് വളരെ വലിയ ഒരു വെല്ലുവിളിയായിരു്ന്നു. പ്രിയ മുൻ ഹെഡ്മാസ്റ്റർ കെ കെ ജയിംസ് മാസ്റ്ററുടെയും ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ജോസ്കുട്ടിയുടെയും നേതൃതത്തിലുളള ചിട്ടയാർന്ന പഠന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഈ അവസ്ഥക്ക് ഒുപാട് മറ്റുങ്ങൾ വരുത്താൻ സാധിച്ചു എന്നത് തെന്നെ സമൂഹത്തിൻറെ പങ്കാളിത്തം എത്രത്തോളമുണ്ടെന്നതിന് തെളിവാണ്. അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ താളം തെറ്റിയ ഒരു സ്കൂളിനെ വീണ്ടെടുത്ത് മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്.വിദ്യാലയത്തിലെ അധ്യാപക അനധ്യാപകരുടെ കൂട്ടായമയും വിദ്യാലയവ വികസനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് പങ്കാളികളാകുന്നു, | തോട്ടം തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിൻറെ വർഷങ്ങൾക്ക് മുമ്പുളള അവസ്ഥ വളരെ പരിതാപകരവും ശോചനീയവുമായുരുന്നു.രക്ഷിതാക്കൾക്ക് മക്കളെ പ്രായം തികഞ്ഞാൽ വിദ്യാലയത്തിൽ ചേർക്കണമെന്നല്ലാതെ അവരുടെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരു ശ്രദ്ധയും ഉണ്ടായുരുന്നില്ല എന്നത് വളരെ വലിയ ഒരു വെല്ലുവിളിയായിരു്ന്നു. പ്രിയ മുൻ ഹെഡ്മാസ്റ്റർ കെ കെ ജയിംസ് മാസ്റ്ററുടെയും ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ജോസ്കുട്ടിയുടെയും നേതൃതത്തിലുളള ചിട്ടയാർന്ന പഠന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും ഈ അവസ്ഥക്ക് ഒുപാട് മറ്റുങ്ങൾ വരുത്താൻ സാധിച്ചു എന്നത് തെന്നെ സമൂഹത്തിൻറെ പങ്കാളിത്തം എത്രത്തോളമുണ്ടെന്നതിന് തെളിവാണ്. അനംഗീകൃതവിദ്യാലയങ്ങളുടെ കടന്നു കയറ്റത്തിൽ താളം തെറ്റിയ ഒരു സ്കൂളിനെ വീണ്ടെടുത്ത് മികച്ച ഒരു വിദ്യാലയമാക്കി മാറ്റിയ സാമൂഹ്യപങ്കാളിത്തം എടുത്തു പറയേണ്ടതാണ്.വിദ്യാലയത്തിലെ അധ്യാപക അനധ്യാപകരുടെ കൂട്ടായമയും വിദ്യാലയവ വികസനങ്ങൾക്ക് പ്രവർത്തനങ്ങൾക്ക് പങ്കാളികളാകുന്നു, | ||
== വിദ്യാലയ വളർച്ചയിൽ സാമൂഹ്യ പങ്കാളിത്തത്തിന്റെ മാതൃക == | == വിദ്യാലയ വളർച്ചയിൽ സാമൂഹ്യ പങ്കാളിത്തത്തിന്റെ മാതൃക == | ||
ഒരു വിദ്യാലയത്തിൻറെ ഭൗതിക വളർച്ചക്കും, വികസനത്തിനും നാടും സമൂഹവും പങ്കാളികളായതാണ് വിദ്യാലയത്തിന്റെ മുന്നേറ്റം സാധ്യമാക്കിയത്. പ്രവാസികൾ, വ്യാപാരികൾ, സ്ഥാപനങ്ങൾ,ഓട്ടോതൊഴിലാളികൾ,പ്രതീക്ഷ ചാരിട്റ്റബിൾ ട്രസ്റ്റ്, പൂർവ്വ വിദ്യാർഥികൾ, ക്ലബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സഹായങ്ങൾ ലഭ്യമായി.കമ്പ്യൂട്ടർ ലാബിൽ A/C സംവിധാനം ഒരുക്കാൻ സഹായം നൽകിയത് ഒരു സുമനസ്സിന് ഉടമയാണ്. വാട്ടർപൂരിഫെയർ സിസ്റ്റം,സ്പീച്ചിങ്ങ്,സൗണ്ട് സിസ്റ്റം, എന്നിവ നൽകിയത് പ്രദേശത്തെ ക്ലബുകളാണ്. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് കുട്ടികളുടെ പാർക്കും, മുറ്റം ലാൻറ് സ്ക്കേപ്പ് ചെയ്ത് ഗാർഡനിംങ്ങ് ആരംഭിച്ചതും.ഹൈടെക്ക് ക്ലാസ് റൂമുകളും,ലാബും ഒരുക്കാൻ ഫണ്ട് ശേഖരണത്തിന് പി.ടി.എ നേതൃത്വത്തോടെവിജയിപ്പിച്ചതിലും നാട്ടുകാരുടെ പരിപൂർണ സഹകരണമാണ്. സ്ക്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ ഉത്സവമായിട്ടാണ് ആഘോഷിച്ചു വരുന്നത്.സ്ക്കൂൾ ബസ് വാങ്ങൽ, മറ്റു നവീകരണ പ്രവൃത്തികൾ തുടങ്ങിയവക്കെല്ലാം നാട്ടുകാരുടെ പരിപൂർണ സഹകരണം ലഭിക്കുന്നു. | ഒരു വിദ്യാലയത്തിൻറെ ഭൗതിക വളർച്ചക്കും, വികസനത്തിനും നാടും സമൂഹവും പങ്കാളികളായതാണ് വിദ്യാലയത്തിന്റെ മുന്നേറ്റം സാധ്യമാക്കിയത്. പ്രവാസികൾ, വ്യാപാരികൾ, സ്ഥാപനങ്ങൾ,ഓട്ടോതൊഴിലാളികൾ,പ്രതീക്ഷ ചാരിട്റ്റബിൾ ട്രസ്റ്റ്, പൂർവ്വ വിദ്യാർഥികൾ, ക്ലബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സഹായങ്ങൾ ലഭ്യമായി.കമ്പ്യൂട്ടർ ലാബിൽ A/C സംവിധാനം ഒരുക്കാൻ സഹായം നൽകിയത് ഒരു സുമനസ്സിന് ഉടമയാണ്. വാട്ടർപൂരിഫെയർ സിസ്റ്റം,സ്പീച്ചിങ്ങ്,സൗണ്ട് സിസ്റ്റം, എന്നിവ നൽകിയത് പ്രദേശത്തെ ക്ലബുകളാണ്. പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് കുട്ടികളുടെ പാർക്കും, മുറ്റം ലാൻറ് സ്ക്കേപ്പ് ചെയ്ത് ഗാർഡനിംങ്ങ് ആരംഭിച്ചതും.ഹൈടെക്ക് ക്ലാസ് റൂമുകളും,ലാബും ഒരുക്കാൻ ഫണ്ട് ശേഖരണത്തിന് പി.ടി.എ നേതൃത്വത്തോടെവിജയിപ്പിച്ചതിലും നാട്ടുകാരുടെ പരിപൂർണ സഹകരണമാണ്. സ്ക്കൂൾ വാർഷികാഘോഷങ്ങൾ നാടിന്റെ ഉത്സവമായിട്ടാണ് ആഘോഷിച്ചു വരുന്നത്.സ്ക്കൂൾ ബസ് വാങ്ങൽ, മറ്റു നവീകരണ പ്രവൃത്തികൾ തുടങ്ങിയവക്കെല്ലാം നാട്ടുകാരുടെ പരിപൂർണ സഹകരണം ലഭിക്കുന്നു. | ||
കുടുതൽ വിവരങ്ങൾക്ക് താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക... | കുടുതൽ വിവരങ്ങൾക്ക് താഴെ ലിങ്ക് ക്ലിക്ക് ചെയ്യുക... | ||