"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
=== ഹൈടെക് ക്ലാസ് മുറികൾ === | === ഹൈടെക് ക്ലാസ് മുറികൾ === | ||
ആധുനിക സൗകര്യങ്ങളോടുകൂടിയ 15 ഹൈടെക് ക്ലാസ് മുറികൾ ഇവിടെ പ്രവർത്തിക്കുന്നു. | ആധുനിക സൗകര്യങ്ങളോടുകൂടിയ 15 ഹൈടെക് ക്ലാസ് മുറികൾ ഇവിടെ പ്രവർത്തിക്കുന്നു.<gallery widths="180" heights="160"> | ||
പ്രമാണം:34046 hc1.jpeg | |||
പ്രമാണം:34046 hc2.jpeg | |||
പ്രമാണം:34046 hc4.jpeg | |||
പ്രമാണം:34046 hc5.jpeg|High Tech classes | |||
</gallery> | |||
=== കമ്പ്യൂട്ടർ ലാബ് === | === കമ്പ്യൂട്ടർ ലാബ് === | ||
വിവരസാങ്കേതികവിദ്യയുടെ പ്രയോഗിക പരിശീലനത്തിനായി എല്ലാ കുട്ടികൾക്കും കൈകാര്യം ചെയ്യാൻ ആവശ്യമായ എണ്ണം കമ്പ്യൂട്ടകളോട് കൂടിയ ആധുനിക കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു. | വിവരസാങ്കേതികവിദ്യയുടെ പ്രയോഗിക പരിശീലനത്തിനായി എല്ലാ കുട്ടികൾക്കും കൈകാര്യം ചെയ്യാൻ ആവശ്യമായ എണ്ണം കമ്പ്യൂട്ടകളോട് കൂടിയ ആധുനിക കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നു.<gallery widths="180" heights="160"> | ||
പ്രമാണം:34046 com1.jpeg | |||
പ്രമാണം:34046 comp3.jpeg | |||
പ്രമാണം:34046 comp2.jpeg|Computer Lab | |||
</gallery> | |||
=== പബ്ലിക് അഡ്രസ് സിസ്റ്റം === | === പബ്ലിക് അഡ്രസ് സിസ്റ്റം === | ||
പ്രഭാത പ്രാർത്ഥന മറ്റ് അനൗൺസ്മെന്റ്കൾ, ഇവ എല്ലാ ക്ലാസ് മുറികളിലും വ്യക്തമായി കേൾക്കാൻ ഉതകുന്ന പബ്ലിക് അഡ്രസ് സിസ്റ്റം എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു. | പ്രഭാത പ്രാർത്ഥന മറ്റ് അനൗൺസ്മെന്റ്കൾ, ഇവ എല്ലാ ക്ലാസ് മുറികളിലും വ്യക്തമായി കേൾക്കാൻ ഉതകുന്ന പബ്ലിക് അഡ്രസ് സിസ്റ്റം എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചിരിക്കുന്നു. | ||
[[പ്രമാണം:34046 speaker.jpeg|നടുവിൽ|ലഘുചിത്രം|Public Addressing System]] | |||
=== ഇലക്ട്രിക് ബെൽ === | === ഇലക്ട്രിക് ബെൽ === | ||
ഓരോ പിരീഡുകൾ കഴിയുമ്പോഴും അത് അറിയിക്കുന്നതിനുള്ള പഴയ മണികളുടെ സ്ഥാനം ഇലക്ട്രിക് ബെല്ലുകൾ കൈയടക്കി. | ഓരോ പിരീഡുകൾ കഴിയുമ്പോഴും അത് അറിയിക്കുന്നതിനുള്ള പഴയ മണികളുടെ സ്ഥാനം ഇലക്ട്രിക് ബെല്ലുകൾ കൈയടക്കി. | ||
[[പ്രമാണം:34046 E Bell.jpeg|നടുവിൽ|ലഘുചിത്രം|Electric Bell]] | |||
=== പാചകപ്പുരയും ഭക്ഷണശാലയും === | === പാചകപ്പുരയും ഭക്ഷണശാലയും === | ||
എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വഴി ഈ സ്കൂളിന് അനുവദിച്ച നാലു ലക്ഷത്തി തൊണ്ണൂറായിരം രൂപ ഉപയോഗിച്ച് നിർമ്മിച്ച, സ്കൂൾ പാചകപ്പുരയുടെയും ഉച്ചഭക്ഷണശാലയുടെയും നിർമാണപ്രവർത്തനം പൂർത്തിയായി | എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വഴി ഈ സ്കൂളിന് അനുവദിച്ച നാലു ലക്ഷത്തി തൊണ്ണൂറായിരം രൂപ ഉപയോഗിച്ച് നിർമ്മിച്ച, സ്കൂൾ പാചകപ്പുരയുടെയും ഉച്ചഭക്ഷണശാലയുടെയും നിർമാണപ്രവർത്തനം പൂർത്തിയായി | ||
[[പ്രമാണം:34046 dining hall.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:34046 kitc.jpeg|നടുവിൽ|ലഘുചിത്രം]] | |||
=== ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലെറ്റുകൾ. === | === ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലെറ്റുകൾ. === | ||
എല്ലാ കുട്ടികളെയും ആവശ്യാനുസരണം വൃത്തിയും വെടിപ്പുമുള്ള ആധുനിക ടോയ്‌ലെറ്റുകൾ ക്രമീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കായി സ്ത്രീസൗഹൃദടോയ്‌ലറ്റും ഉണ്ട്. | എല്ലാ കുട്ടികളെയും ആവശ്യാനുസരണം വൃത്തിയും വെടിപ്പുമുള്ള ആധുനിക ടോയ്‌ലെറ്റുകൾ ക്രമീകരിച്ചിരിക്കുന്നു. പെൺകുട്ടികൾക്കായി സ്ത്രീസൗഹൃദടോയ്‌ലറ്റും ഉണ്ട്. | ||
=== വാഷ് ഏരിയ === | === വാഷ് ഏരിയ === | ||
കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ കൈകൾ കഴുകുന്നതിനായി വേണ്ടത്ര പൈപ്പ് സംവിധാനങ്ങളും വാഷ്ബേസിന്കളും ക്രമീകരിച്ചിരിക്കുന്നു | കുട്ടികൾക്ക് ആവശ്യമുള്ളപ്പോൾ കൈകൾ കഴുകുന്നതിനായി വേണ്ടത്ര പൈപ്പ് സംവിധാനങ്ങളും വാഷ്ബേസിന്കളും ക്രമീകരിച്ചിരിക്കുന്നു | ||
=== '''സ്കൂൾ ബസ്''' === | |||
മദർ തെരേസ ഹൈസ്കൂളിലെ കുട്ടികളിൽ ഭൂരിഭാഗവും സൈക്കിൾ യാത്രക്കാർ ആണെങ്കിലും വളരെ കുറച്ചു കുട്ടികൾ പൊതുഗതാഗത സൗകര്യം ഉപയോഗപ്പെടുത്തുന്നു. ഉൾപ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്കായി ഈ സ്കൂൾ ഒരു സ്കൂൾ ബസ് ക്രമീകരിച്ചിട്ടുണ്ട്. | |||
[[പ്രമാണം:34046 school bus.jpeg|നടുവിൽ|ലഘുചിത്രം|School bus]] | |||