"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48544 (സംവാദം | സംഭാവനകൾ)
No edit summary
48544 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|O.A.L.P.S.Wandoor}}
<div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''[[O.A.L.P.S.Wandoor]]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" align="right" style="background:#eae9e9; width:auto"> [[O.A.L.P.S.Wandoor|https://schoolwiki.in/O.A.L.P.S.Wandoor]]</div></div><span></span>
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e7ffe8); font-size:98%; text-align:justify; width:95%; color:black;">  

{{OalpSchoolFrame/Header}}
{{OalpSchoolFrame/Header}}
വരി 5: വരി 13:

== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
== '''അക്കാദമിക പ്രവർത്തനങ്ങൾ''' ==
ഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ബ്ലോക്കിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ട്രോഫി നൽകി. 2014-15 വർഷത്തിൽ  നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്.
ഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ബ്ലോക്കിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ട്രോഫി നൽകി. 2014-15 വർഷത്തിൽ  നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. [[ഒ..എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ...]]
 
അനാഥകൾ അഗതികൾ ദരിദ്രൻ തുടങ്ങിയ മക്കൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം സാധാരണക്കാർക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന നല്ലൊരു ഇടമാണ്. മൂന്നും നാലും പ്രൈമറി സ്കൂളുകൾ കടന്നാണ് തെരഞ്ഞെടുക്കുന്ന ഒരുപാട് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ നമ്മുടെ സ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നത്. ഇതൊരു വെറും വാക്കായി കാണരുത് പ്രീ പ്രൈമറി വിദ്യാലയത്തിൽ തന്നെ അറുപതിലധികം കുട്ടികൾ ഓരോ വർഷവും നിരന്തരമായി പ്രവേശനം നേടുന്ന വിദ്യാലയമാണ് നമ്മുടേത്. ഗവൺമെന്റ് ഗവൺമെന്റ് ഏത് വിജയാശംസകളും നടക്കുന്ന എല്ലാ വിദ്യാഭ്യാസ ട്രെയിനിങ് പരിശീലന പരിപാടികളിലും കൃത്യമായി പ്രാതിനിധ്യം ഉറപ്പു വരുത്താനും അവിടെ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ തങ്ങളുടെ ക്ലാസ്സ് മുറികളിൽ പഠന പുരോഗതിക്കും എളുപ്പമുള്ള പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിനും നമ്മുടെ അധ്യാപകരെ ഏറെ സഹായിക്കുന്നുണ്ട്. മികച്ച നിലവാരമുള്ള അധ്യാപകരും കഴിവുറ്റ മാനേജ്മെന്റ് അതിലേറെ എല്ലാത്തിനും നേതൃത്വം കൊടുക്കാൻ കഴിയുന്ന വണ്ടൂർ ഉപജില്ലയുടെ തന്നെ നേതൃസ്ഥാനത്തു ള്ള ഹെഡ്മാസ്റ്ററും കൂടി പ്രവർത്തിക്കുന്നതിന് ഫലമായി മികച്ച ഒരു പിടിഎയും എം ടി എ യും  നമ്മുടെ സ്കൂളിന് അക്കാദമിക വഴിയിൽ ഉന്നതങ്ങളിൽ എത്തിക്കാൻ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉപജില്ലാ തലങ്ങളിൽ നടക്കുന്ന കലാകായിക ശാസ്ത്ര മത്സരങ്ങളിലും ക്വിസ് കോമ്പറ്റീഷൻ മുകളിലും നമ്മുടെ വിദ്യാലയം മികച്ച പ്രകടനം നടത്തുന്നു എന്നതിനു തെളിവാണ് സംസ്ഥാനതലത്തിൽ നാം എത്തി പിടിച്ച നേട്ടങ്ങൾ. മുമ്പ് പറഞ്ഞതുപോലെ മെഡിക്കൽ കോളേജുകളിലും എൻജിനീയറിംഗ് കോളേജുകളിലും ഐഐറ്റി കളിലും ഐസറിലും എല്ലാം നമ്മുടെ പൂർവ്വ വിദ്യാർത്ഥികൾ പഠിക്കുന്നതിന് കാരണവും ഇതല്ലാതെ മറ്റൊന്നല്ല. സമീപത്തുള്ള ഐടിഐകൾ തങ്ങളുടെ ഡെമോൺസ്ട്രേഷൻ ക്ലാസ്സുകൾക്കും കമ്മീഷൻ സിറ്റിങ്ങിനുമായി തെരഞ്ഞെടുക്കുന്ന എൽപി സ്കൂളും നമ്മുടെ തന്നെ. ഇനിയുമേറെ ഉയരത്തിലെത്താൻ ആഗ്രഹിക്കുന്ന ഈ വിദ്യാലയത്തിന് മികച്ച അടിസ്ഥാന സൗകര്യങ്ങളും ഇന്നുണ്ട്. മാനേജ്മെന്റ്ന്റെയും അധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ മികച്ച ക്ലാസ് മുറികളിലാണ് എല്ലാ എൽ പി ക്ലാസ്സുകളും തങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്നത് എന്ന് ഒരുപക്ഷേ നമുക്ക് മാത്രം ഉള്ള ഒരു പ്രത്യേകതയായി ഞങ്ങൾ നോക്കി കാണുന്നു
== '''ലൈബ്രറി''' ==
== '''ലൈബ്രറി''' ==
എല്ലാ ക്ലാസ് മുറികളിലും സ്പോൺസർഷിപ് ഓടെ ലൈബ്രറി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചിട്ട് 15 വർഷത്തിലേറെയായി. സാമൂഹിക പ്രതിബദ്ധതയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട അവരുടെ മരണപ്പെട്ടുപോയ മാതാപിതാക്കളുടെ യൊക്കെ പേര് ഒരു നിത്യസ്മാരകം ആണ് അക്ഷരങ്ങൾ കുടികൊള്ളുന്ന പുസ്തകങ്ങൾ എന്ന് ബോധ്യപ്പെടുത്തി അവരെ കൊണ്ട് ചുമരി കോർണറിൽ നിൽക്കുന്ന തരത്തിലുള്ള ഇരുമ്പ് ഘടിപ്പിച്ച മനോഹരമായ ഗ്ലാസ് വാതിലും വെച്ച് അതിനുള്ളിൽ ഓരോ ക്ലാസിനും ഉപയോഗിക്കാവുന്ന തരത്തിലുള്ള മലയാളം-ഇംഗ്ലീഷ് ഗണിത സയൻസ് ക്വിസ് പുസ്തകങ്ങളും വായന പുസ്തകങ്ങളും പ്രമുഖ സാഹിത്യകാരന്മാരുടെ ബാലസാഹിത്യകൃതികളും ഒരു ക്ലാസ്സിൽ 200 കുറയാത്ത പുസ്തകങ്ങൾ ഓടെ സമ്പുഷ്ടമായ പത്തു ലൈബ്രറികൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു ഇതുകൂടാതെ സ്കൂളിന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള പതിവ് രീതിയിലുള്ള ലൈബ്രറിയും നമുക്ക് സ്വന്തമായുണ്ട് എന്ന് മാത്രമല്ല കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളും അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. വണ്ടൂർ യത്തീംഖാനയുടെ മുൻ സെക്രട്ടറിയും സ്കൂളിന്റെ മാനേജറും ആയിരുന്ന കെ ടി എ സമദ്  മാഷിന്റെ വേർപാടിനുശേഷം അദ്ദേഹത്തിന്റെ മകൻ കെ ടി എ സലീമിനെ നേതൃത്വത്തിൽ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് ആയിരക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ നിത്യസ്മാരകമായി ലഭിക്കുകയുണ്ടായി എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്

വരി 46: വരി 52:

== '''ഭക്ഷ്യമേള''' ==
== '''ഭക്ഷ്യമേള''' ==
[[പ്രമാണം:ഭക്ഷ്യമേള.jpg|ലഘുചിത്രം|ഭക്ഷ്യമേള|പകരം=|ഇടത്ത്‌]]വണ്ടുർ എഴുത്തിന്റെ, വായനയു ടെ, കൂട്ടലിൻ, കിഴിക്കലിൻറ അലയൊലികൾ മുഴങ്ങിയിരുന്ന ക്ലാസ് മുറികൾ പുത്തൻ രുചിക്കൂ ട്ടുകൾക്ക് വഴിമാറി. പാൽക്കഞ്ഞി യും ശർക്കരച്ചോറും മേമ്പൊടി യായി അവിൽ കുഴച്ചതും കടു കിട്ട് വറുത്ത കപ്പയും പുസ്തക സഞ്ചിക്ക് പകരം ഡെസ്കിന് മുകളിൽ എത്തിയപ്പോൾ ക്ലാസ്മറികൾ ഭക്ഷണ കലവറയായി.
[[പ്രമാണം:ഭക്ഷ്യമേള.jpg|ലഘുചിത്രം|ഭക്ഷ്യമേള|പകരം=|ഇടത്ത്‌|270x270ബിന്ദു]]വണ്ടുർ എഴുത്തിന്റെ, വായനയു ടെ, കൂട്ടലിൻ, കിഴിക്കലിൻറ അലയൊലികൾ മുഴങ്ങിയിരുന്ന ക്ലാസ് മുറികൾ പുത്തൻ രുചിക്കൂ ട്ടുകൾക്ക് വഴിമാറി. പാൽക്കഞ്ഞി യും ശർക്കരച്ചോറും മേമ്പൊടി യായി അവിൽ കുഴച്ചതും കടു കിട്ട് വറുത്ത കപ്പയും പുസ്തക സഞ്ചിക്ക് പകരം ഡെസ്കിന് മുകളിൽ എത്തിയപ്പോൾ ക്ലാസ്മറികൾ ഭക്ഷണ കലവറയായി.

വ്യാഴാഴ്ച വണ്ടൂർ യതീംഖാന സ്കൂളിൽ നടന്ന ഭക്ഷ്യമേളയാ ണ് കുരുന്നുകളെ ഉത്സവ തിമി ർപ്പിലാക്കിയത്. സ്കൂൾ വാർഷി കത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഫാസ്റ്റ് ഫുഡ് കാലത്ത് നാടൻ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തു കയെന്ന ലക്ഷ്യത്തോടെ 40ലേറെ വിഭവങ്ങളാണ് കുട്ടികൾ സഹപാഠികൾക്കും അധ്യാപകർക്കുമായി ഒരുക്കിയത്.

മാങ്ങ, പപ്പായ തുടങ്ങിയ ഫലങ്ങൾ കൊ ണ്ടുണ്ടാക്കിയ അച്ചാറുകളും ഉപ്പേരികളും കൂട്ടി പാൽക്കഞ്ഞി കുടിച്ചായിരുന്നു മേളയുടെ തുടക്കം. തുടർന്ന് പുഡിങ്, ജിലേബി, ബീറ്റ്റൂട്ട്, സർബ ത്ത് ഓരോന്നായി രുചിച്ചുനോക്കി. വണ്ടൂർ പഞ്ചാ യത്ത് പ്രസിഡന്റ് ഇ. സിതാര പരിപാടി ഉദ്ഘാ ടനം ചെയ്തു. സി.എം. പ്രസീത, പ്രധാനാധ്യാപ കൻ കെ. അബ്ദുസ്സമദ്, സണ്ണി ഫിലിപ്പ്, പി.ടി.എ പ്രസിഡൻറ് എം.പി.എ, എം.ടി.എ ഭാരവാഹികൾ നേതൃത്വം നൽകി.

"https://schoolwiki.in/ഒ.എ.എൽ.പി.എസ്_വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്