"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|O.A.L.P.S.Wandoor}} | |||
<div id="purl" class="NavFrame collapsed" align="right" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''[[O.A.L.P.S.Wandoor]] [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div> | |||
<div class="NavContent" align="right" style="background:#eae9e9; width:auto"> [[O.A.L.P.S.Wandoor|https://schoolwiki.in/O.A.L.P.S.Wandoor]]</div></div><span></span> | |||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #e7ffe8); font-size:98%; text-align:justify; width:95%; color:black;"> | |||
{{OalpSchoolFrame/Header}} | |||
<font size=6><center> പ്രവർത്തനങ്ങൾ </center></font size> | |||
== '''അക്കാദമിക പ്രവർത്തനങ്ങൾ''' == | |||
ഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ബ്ലോക്കിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ട്രോഫി നൽകി. 2014-15 വർഷത്തിൽ നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. [[ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ/അക്കാദമിക പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ...]] | |||
== '''ലൈബ്രറി''' == | |||
എല്ലാ ക്ലാസ് മുറികളിലും സ്പോൺസർഷിപ് ഓടെ ലൈബ്രറി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചിട്ട് 15 വർഷത്തിലേറെയായി. സാമൂഹിക പ്രതിബദ്ധതയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട അവരുടെ മരണപ്പെട്ടുപോയ മാതാപിതാക്കളുടെ യൊക്കെ പേര് ഒരു നിത്യസ്മാരകം ആണ് അക്ഷരങ്ങൾ കുടികൊള്ളുന്ന പുസ്തകങ്ങൾ എന്ന് ബോധ്യപ്പെടുത്തി അവരെ കൊണ്ട് ചുമരി കോർണറിൽ നിൽക്കുന്ന തരത്തിലുള്ള ഇരുമ്പ് ഘടിപ്പിച്ച മനോഹരമായ ഗ്ലാസ് വാതിലും വെച്ച് അതിനുള്ളിൽ ഓരോ ക്ലാസിനും ഉപയോഗിക്കാവുന്ന തരത്തിലുള്ള മലയാളം-ഇംഗ്ലീഷ് ഗണിത സയൻസ് ക്വിസ് പുസ്തകങ്ങളും വായന പുസ്തകങ്ങളും പ്രമുഖ സാഹിത്യകാരന്മാരുടെ ബാലസാഹിത്യകൃതികളും ഒരു ക്ലാസ്സിൽ 200 കുറയാത്ത പുസ്തകങ്ങൾ ഓടെ സമ്പുഷ്ടമായ പത്തു ലൈബ്രറികൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു ഇതുകൂടാതെ സ്കൂളിന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള പതിവ് രീതിയിലുള്ള ലൈബ്രറിയും നമുക്ക് സ്വന്തമായുണ്ട് എന്ന് മാത്രമല്ല കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളും അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. വണ്ടൂർ യത്തീംഖാനയുടെ മുൻ സെക്രട്ടറിയും സ്കൂളിന്റെ മാനേജറും ആയിരുന്ന കെ ടി എ സമദ് മാഷിന്റെ വേർപാടിനുശേഷം അദ്ദേഹത്തിന്റെ മകൻ കെ ടി എ സലീമിനെ നേതൃത്വത്തിൽ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് ആയിരക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ നിത്യസ്മാരകമായി ലഭിക്കുകയുണ്ടായി എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ് | |||
== '''മാമാങ്കം''' == | == '''മാമാങ്കം''' == | ||
വരി 27: | വരി 27: | ||
== '''നാടിന്റെ പാട്ടുകൾ''' == | == '''നാടിന്റെ പാട്ടുകൾ''' == | ||
നാടിന് പാട്ടുകൾ ഉണ്ടോ? നാടൻ പാട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ട്. നാട്ടു പാട്ടുകളുടെ സാധ്യതയും തള്ളിക്കളയുന്നില്ല. പക്ഷേ നാടിന്റെ പാട്ടുകൾ..... അങ്ങനെ ഒരു ആൽബം തന്നെ നമുക്ക് തയ്യാറാക്കാൻ സാധിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ ഒരു ഓഡിയോ ആൽബം ആയിരുന്നു അതെങ്കിലും അവ നൽകുന്ന സന്ദേശങ്ങൾ അത്രയേറെ മഹത്തരമാണ്. സ്കൂളിലെ അധ്യാപകൻ മുഹമ്മദ് ഷഫീക്ക് രചന നിർവഹിച്ചു വണ്ടൂർ ജലീൽ പാടിയ '''നാടിൻറെ പാട്ടുകൾ''' ഓഡിയോ ആൽബം പുറത്തിറക്കി. ഓരോ പാട്ടും കേട്ടുനോക്കൂ. സംസം കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തന്നെ ഈ പാട്ടുകൾ നമ്മുടെ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഒരു സർട്ടിഫിക്കറ്റ് തന്നെ തന്നിട്ടുണ്ട്, നോക്കൂ... ഏതൊക്കെയാണ് ആ പാട്ടുകൾ എന്നല്ലേ..... 1. വിത്തും വിളയും നന്നായാൽ...... 2. മരം നന്നായ് വളർത്തേണേ..... 3. മാലിന്യകൂമ്പാരം നമ്മുടെ നാടിന്റെ മനസ്സും ശരീരവും നാശമാക്കി..... 4. മാമലനാട്ടിലെ മലരുകളേ........ തീർന്നില്ല. ഇനിയുമുണ്ട് പാട്ടുകൾ കേട്ടു നോക്കൂ. [https://drive.google.com/drive/folders/1FvgLVIzuOyXgzksCx2oO-_WXwrYbx1Dg?usp=sharing '''കേൾക്കാനായി ഇവിടെ പോവുക...'''] | [[പ്രമാണം:Natintepatt.jpg|ഇടത്ത്|ചട്ടരഹിതം|180x180ബിന്ദു]]നാടിന് പാട്ടുകൾ ഉണ്ടോ? നാടൻ പാട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ട്. നാട്ടു പാട്ടുകളുടെ സാധ്യതയും തള്ളിക്കളയുന്നില്ല. പക്ഷേ നാടിന്റെ പാട്ടുകൾ..... അങ്ങനെ ഒരു ആൽബം തന്നെ നമുക്ക് തയ്യാറാക്കാൻ സാധിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ ഒരു ഓഡിയോ ആൽബം ആയിരുന്നു അതെങ്കിലും അവ നൽകുന്ന സന്ദേശങ്ങൾ അത്രയേറെ മഹത്തരമാണ്. സ്കൂളിലെ അധ്യാപകൻ മുഹമ്മദ് ഷഫീക്ക് രചന നിർവഹിച്ചു വണ്ടൂർ ജലീൽ പാടിയ '''നാടിൻറെ പാട്ടുകൾ''' ഓഡിയോ ആൽബം പുറത്തിറക്കി. ഓരോ പാട്ടും കേട്ടുനോക്കൂ. സംസം കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തന്നെ ഈ പാട്ടുകൾ നമ്മുടെ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഒരു സർട്ടിഫിക്കറ്റ് തന്നെ തന്നിട്ടുണ്ട്, നോക്കൂ... ഏതൊക്കെയാണ് ആ പാട്ടുകൾ എന്നല്ലേ..... 1. വിത്തും വിളയും നന്നായാൽ...... 2. മരം നന്നായ് വളർത്തേണേ..... 3. മാലിന്യകൂമ്പാരം നമ്മുടെ നാടിന്റെ മനസ്സും ശരീരവും നാശമാക്കി..... 4. മാമലനാട്ടിലെ മലരുകളേ........ തീർന്നില്ല. ഇനിയുമുണ്ട് പാട്ടുകൾ കേട്ടു നോക്കൂ. [https://drive.google.com/drive/folders/1FvgLVIzuOyXgzksCx2oO-_WXwrYbx1Dg?usp=sharing '''കേൾക്കാനായി ഇവിടെ പോവുക...'''] | ||
== '''മയിൽപ്പീലി''' == | == '''മയിൽപ്പീലി''' == | ||
[[പ്രമാണം:Mayilpeeli.jpg|ലഘുചിത്രം| | [[പ്രമാണം:Mayilpeeli.jpg|ലഘുചിത്രം|193x193px|മയിൽപ്പീലി|പകരം=]]കുട്ടികളുടെ സർഗസൃഷ്ടികൾ അച്ചടിക്കുന്നതിന് വേണ്ടി '''മയിൽപ്പീലി''' എന്ന ബുക്ക് ലറ്റ് വിവിധ ലക്കങ്ങളിലായി പ്രസ്സിദ്ധീകരിച്ചു. | ||
കുട്ടികൾ തയാറാക്കുന്ന കഥകളും കവിതകളും ഉൾപെടുത്തി. | കുട്ടികൾ തയാറാക്കുന്ന കഥകളും കവിതകളും ഉൾപെടുത്തി. | ||
=='''മാതൃഭൂമി ദിനപത്രത്തിലെ കുട്ടി. കോം. നൊപ്പം അവധിക്കാല പ്രവർത്തനങ്ങൾ'''== | =='''മാതൃഭൂമി ദിനപത്രത്തിലെ കുട്ടി. കോം. നൊപ്പം അവധിക്കാല പ്രവർത്തനങ്ങൾ'''== | ||
[[പ്രമാണം:Kalimuttam.jpg|ലഘുചിത്രം|180x180px|പ്രസിദ്ധീകരിച്ച കളിമുറ്റം|പകരം=]]അവധിക്കാലം ആഘോഷിക്കാൻ മാത്രമുള്ളതാണോ? ആഘോഷത്തിമർപ്പിൽ കൾക്കിടയിൽ ഉം ആഹ്ലാദാരവങ്ങൾ ക്കിടയിലും അൽപസമയം പഠനത്തിനും നീക്കിവെക്കണം കുട്ടികൾ. പ്രത്യേകിച്ചും താഴ്ന്ന ക്ലാസുകളിൽ. | [[പ്രമാണം:Kalimuttam.jpg|ലഘുചിത്രം|180x180px|പ്രസിദ്ധീകരിച്ച കളിമുറ്റം|പകരം=]]അവധിക്കാലം ആഘോഷിക്കാൻ മാത്രമുള്ളതാണോ? ആഘോഷത്തിമർപ്പിൽ കൾക്കിടയിൽ ഉം ആഹ്ലാദാരവങ്ങൾ ക്കിടയിലും അൽപസമയം പഠനത്തിനും നീക്കിവെക്കണം കുട്ടികൾ. പ്രത്യേകിച്ചും താഴ്ന്ന ക്ലാസുകളിൽ. | ||
വരി 45: | വരി 40: | ||
== '''ഫണ്ണി റണ്ണി''' == | == '''ഫണ്ണി റണ്ണി''' == | ||
കുട്ടികളിലെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനായി പ്രീ പ്രൈമറി വിഭാഗം നടത്തിവരാറുള്ള ഫണ്ണി റണ്ണി പ്രോഗ്രാം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുന്ന ഒന്നാണ്.വിനോദയാത്ര പോലെ കുട്ടികളെയെല്ലാം ഉൾപ്പെടുത്തി ഒരു ഔട്ട് ഡോർ പ്രോഗ്രാമായാണ് ഇത് നടത്താറുള്ളത്. | കുട്ടികളിലെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനായി പ്രീ പ്രൈമറി വിഭാഗം നടത്തിവരാറുള്ള ഫണ്ണി റണ്ണി പ്രോഗ്രാം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുന്ന ഒന്നാണ്.വിനോദയാത്ര പോലെ കുട്ടികളെയെല്ലാം ഉൾപ്പെടുത്തി ഒരു ഔട്ട് ഡോർ പ്രോഗ്രാമായാണ് ഇത് നടത്താറുള്ളത്. | ||
== '''നാട്ടറിവ്''' == | |||
സാധാരണക്കാരായ നാട്ടുകാരെ സ്കൂൾ പ്രവർത്തനങ്ങളോട് എങ്ങനെ അടുപ്പിക്കാം എന്നതിന് ഒരു മറുപടിയാണ് നാട്ടറിവ് ക്വിസ്. വണ്ടൂരിലെ ചരിത്രവും പാരമ്പര്യവും അന്വേഷിച്ച് ഉത്തരം കണ്ടെത്തേണ്ട തരത്തിലുള്ള 20 ചോദ്യങ്ങൾ അച്ചടിച്ച സമയക്രമം വെച്ച് ഉത്തരം രേഖപ്പെടുത്താനുള്ള കോളങ്ങൾ ഓടെ നാടൊട്ടുക്ക് എല്ലാ വീടുകളിലും കടകളിലും നേരത്തെ എത്തിക്കുന്നു. ഉത്തരം പൂരിപ്പിച്ച് ശരിയുത്തരം നിക്ഷേപിക്കാനുള്ള ബോക്സ് ടൗണിലും സ്കൂളിലും പ്രത്യേക സ്ഥലങ്ങളിൽ സ്ഥാപിക്കുന്നു. ഉത്തരമായി ലഭിക്കുന്ന നൂറുകണക്കിന് ഫോമുകളിൽനിന്ന് ശരി ഉത്തര ക്കാരെ കണ്ടെത്തുകയും ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം ആയിരുന്നുവെങ്കിൽ നറുക്കെടുത്ത സമ്മാനിക്കട്ടെ കണ്ടെത്തുകയും അവർക്ക് മാമാങ്ക വേദിയിൽ വെച്ച് ശ്രദ്ധേയമായ സമ്മാനങ്ങൾ നൽകുകയും ചെയ്തതാണ് നാട്ടറിവ് ക്വിസ് നിരന്തരമായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്. | |||
ഈ ഒരു പ്രവർത്തനം കൊണ്ട് സ്കൂൾ കണ്ടെത്തുന്ന നേട്ടം എന്തെന്നാൽ തീർത്തും സാധാരണക്കാരും ഗ്രാമീണരും ആയ നമ്മുടെ ജനതയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഒരു ബന്ധം പുലർത്താൻ സഹായിക്കുകയും അവരുടെ മനസ്സിൽ സദാ ഒരു ചിന്ത വികാരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് | |||
== '''കലണ്ടർ''' == | |||
[[പ്രമാണം:Calander.jpg|ലഘുചിത്രം|132x132px|കലണ്ടർ|പകരം=]]ഒരു പക്ഷേ മറ്റു പലർക്കും അവകാശപ്പെടാൻ a ഇല്ലാത്ത ഒരു പ്രവർത്തനമാണ് വാർഷിക കലണ്ടർ നിർമ്മാണം. ക്രിസ്തു വർഷത്തോടനുബന്ധിച്ച് ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലഘട്ടം വണ്ടൂർ യത്തീംഖാന സ്കൂളിന്റെ പേരിൽ കലണ്ടർ നിർമ്മിച്ച ഓരോ വീട്ടിലും നമ്മുടെ സന്ദേശം സ്കൂളിന്റെ പേരോടുകൂടി എല്ലായ്പ്പോഴും കണ്ടും കേട്ടും നിൽക്കാനുള്ള ഒരു പരസ്യപ്രചരണം മാധ്യമം എന്ന നിലക്കും, വിദ്യാലയ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ചരിത്രരേഖ എന്ന നിലക്കും എല്ലാ വീട്ടിലും ഇത് എത്തിച്ചു വരുന്നു. പ്രിന്റ് ചെയ്ത ഫോട്ടോകൾ കളറിങ് കുട്ടികൾക്ക് സ്കോപ്പുള്ള നിലയിൽ അച്ചടിച്ച കലണ്ടറുകളും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ചെറുതും വലുതുമായ വിവിധ ഇനങ്ങളിലും ഫൈസു കളിലും രക്ഷിതാക്കളെ തൃപ്തിപ്പെടുത്തുകയും അവരുടെ അഭിമാനപൂർവ്വം ആയ ഇടപെടലിന് വഴിവെക്കുകയും ചെയ്തുകൊണ്ട് വേറിട്ടൊരു പ്രവർത്തനം എന്ന നിലയിൽ ഈ കലണ്ടർ ശ്രദ്ധേയമായിട്ടുണ്ട്. | |||
നാട്ടറിവ് ക്വിസ് പ്രോഗ്രാം എല്ലാ വർഷവും നടത്തുന്നു | |||
== '''ഭക്ഷ്യമേള''' == | |||
[[പ്രമാണം:ഭക്ഷ്യമേള.jpg|ലഘുചിത്രം|ഭക്ഷ്യമേള|പകരം=|ഇടത്ത്|270x270ബിന്ദു]]വണ്ടുർ എഴുത്തിന്റെ, വായനയു ടെ, കൂട്ടലിൻ, കിഴിക്കലിൻറ അലയൊലികൾ മുഴങ്ങിയിരുന്ന ക്ലാസ് മുറികൾ പുത്തൻ രുചിക്കൂ ട്ടുകൾക്ക് വഴിമാറി. പാൽക്കഞ്ഞി യും ശർക്കരച്ചോറും മേമ്പൊടി യായി അവിൽ കുഴച്ചതും കടു കിട്ട് വറുത്ത കപ്പയും പുസ്തക സഞ്ചിക്ക് പകരം ഡെസ്കിന് മുകളിൽ എത്തിയപ്പോൾ ക്ലാസ്മറികൾ ഭക്ഷണ കലവറയായി. | |||
വ്യാഴാഴ്ച വണ്ടൂർ യതീംഖാന സ്കൂളിൽ നടന്ന ഭക്ഷ്യമേളയാ ണ് കുരുന്നുകളെ ഉത്സവ തിമി ർപ്പിലാക്കിയത്. സ്കൂൾ വാർഷി കത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഫാസ്റ്റ് ഫുഡ് കാലത്ത് നാടൻ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തു കയെന്ന ലക്ഷ്യത്തോടെ 40ലേറെ വിഭവങ്ങളാണ് കുട്ടികൾ സഹപാഠികൾക്കും അധ്യാപകർക്കുമായി ഒരുക്കിയത്. | |||
മാങ്ങ, പപ്പായ തുടങ്ങിയ ഫലങ്ങൾ കൊ ണ്ടുണ്ടാക്കിയ അച്ചാറുകളും ഉപ്പേരികളും കൂട്ടി പാൽക്കഞ്ഞി കുടിച്ചായിരുന്നു മേളയുടെ തുടക്കം. തുടർന്ന് പുഡിങ്, ജിലേബി, ബീറ്റ്റൂട്ട്, സർബ ത്ത് ഓരോന്നായി രുചിച്ചുനോക്കി. വണ്ടൂർ പഞ്ചാ യത്ത് പ്രസിഡന്റ് ഇ. സിതാര പരിപാടി ഉദ്ഘാ ടനം ചെയ്തു. സി.എം. പ്രസീത, പ്രധാനാധ്യാപ കൻ കെ. അബ്ദുസ്സമദ്, സണ്ണി ഫിലിപ്പ്, പി.ടി.എ പ്രസിഡൻറ് എം.പി.എ, എം.ടി.എ ഭാരവാഹികൾ നേതൃത്വം നൽകി. |
09:41, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രി പ്രൈമറി | എൽ പി | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
അക്കാദമിക പ്രവർത്തനങ്ങൾ
ഏതൊരു സ്കൂളിനെയും ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കുന്നതും നിലനിർത്തുന്നതും അക്കാദമിക പ്രവർത്തനങ്ങൾ ആണ്. 2000 കളുടെ തുടക്കത്തിൽ തുടർച്ചയായി മൂന്നു വർഷം ബ്ലോക്കിലെ മികച്ച വിദ്യാലയത്തെ തിരഞ്ഞെടുക്കുകയുണ്ടായി. ആദ്യ വർഷവും അവസാന വർഷവും ആ തെരഞ്ഞെടുപ്പിൽ ഒന്നാമതെത്തി 5000 രൂപയും ട്രോഫിയും കരസ്ഥമാക്കാൻ സാധിച്ചത് നമ്മുടെ വിദ്യാലയത്തിൽ ആണ്. അക്കാദമിക പ്രവർത്തനങ്ങൾക്ക് നൽകുന്ന മികച്ച പിന്തുണയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ട്രോഫി നൽകി. 2014-15 വർഷത്തിൽ നമ്മുടെ സ്കൂളാണ് ഏറ്റവും മികച്ച പിടിഎ ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. കൂടുതൽ അറിയാൻ...
ലൈബ്രറി
എല്ലാ ക്ലാസ് മുറികളിലും സ്പോൺസർഷിപ് ഓടെ ലൈബ്രറി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചിട്ട് 15 വർഷത്തിലേറെയായി. സാമൂഹിക പ്രതിബദ്ധതയുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട അവരുടെ മരണപ്പെട്ടുപോയ മാതാപിതാക്കളുടെ യൊക്കെ പേര് ഒരു നിത്യസ്മാരകം ആണ് അക്ഷരങ്ങൾ കുടികൊള്ളുന്ന പുസ്തകങ്ങൾ എന്ന് ബോധ്യപ്പെടുത്തി അവരെ കൊണ്ട് ചുമരി കോർണറിൽ നിൽക്കുന്ന തരത്തിലുള്ള ഇരുമ്പ് ഘടിപ്പിച്ച മനോഹരമായ ഗ്ലാസ് വാതിലും വെച്ച് അതിനുള്ളിൽ ഓരോ ക്ലാസിനും ഉപയോഗിക്കാവുന്ന തരത്തിലുള്ള മലയാളം-ഇംഗ്ലീഷ് ഗണിത സയൻസ് ക്വിസ് പുസ്തകങ്ങളും വായന പുസ്തകങ്ങളും പ്രമുഖ സാഹിത്യകാരന്മാരുടെ ബാലസാഹിത്യകൃതികളും ഒരു ക്ലാസ്സിൽ 200 കുറയാത്ത പുസ്തകങ്ങൾ ഓടെ സമ്പുഷ്ടമായ പത്തു ലൈബ്രറികൾ നമ്മുടെ സ്കൂളിൽ പ്രവർത്തിക്കുന്നു ഇതുകൂടാതെ സ്കൂളിന്റെ ഓഫീസ് കേന്ദ്രീകരിച്ചുള്ള പതിവ് രീതിയിലുള്ള ലൈബ്രറിയും നമുക്ക് സ്വന്തമായുണ്ട് എന്ന് മാത്രമല്ല കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്ന ചിട്ടയായ പ്രവർത്തനങ്ങളും അധ്യാപകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. വണ്ടൂർ യത്തീംഖാനയുടെ മുൻ സെക്രട്ടറിയും സ്കൂളിന്റെ മാനേജറും ആയിരുന്ന കെ ടി എ സമദ് മാഷിന്റെ വേർപാടിനുശേഷം അദ്ദേഹത്തിന്റെ മകൻ കെ ടി എ സലീമിനെ നേതൃത്വത്തിൽ നമ്മുടെ സ്കൂൾ ലൈബ്രറിയിലേക്ക് ആയിരക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ നിത്യസ്മാരകമായി ലഭിക്കുകയുണ്ടായി എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്
മാമാങ്കം
2001 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നുവരുന്ന വാർഷിക ആഘോഷം ആണ് മാമാങ്കം. ഒരു സ്കൂളിന്റെ ആനിവേഴ്സറി എന്നതിനപ്പുറം വണ്ടൂരിലെ പ്രാദേശിക ഉത്സവമായി ആണ് മാമാങ്കം ഇന്ന് പൊതുജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. 2001ലെ മധ്യവേനലവധി യോടനുബന്ധിച്ച് അമ്പലപ്പടി കോളനി കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ നടത്തിയും മരങ്ങൾ വച്ചു പിടിപ്പിച്ചും ഒരു പകൽ മുഴുവൻ ചെലവഴിച്ച അമ്പലപ്പടി യിലെ ഹോസ്റ്റലിൽ ഭക്ഷണം വെച്ചുവിളമ്പി കലാപരിപാടികളും നടത്തിയാണ് മാമാങ്കം സമാരംഭിച്ചത്.. കൂടുതൽ അറിയാൻ...
കൗതുകം
DPEP നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തുടക്കംകുറിച്ച മാറ്റങ്ങൾ കണക്കില്ല എന്ന് വേണം പറയാൻ. കൗതുകപൂർവ്വം നാം നടത്താറുള്ള കൗതുകം വിജ്ഞാന വിനോദ പ്രദർശനവും ഇതിന്റെ സൃഷ്ടിയാണെന്ന് വേണം പറയാൻ. 1997ലാണ് ആദ്യ കൗതുകം നമ്മുടെ സ്കൂളിൽ നടക്കുന്നത്. ഡിപിഇപി പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ക്ലാസ് മുറികളിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനത്തിനു വെച്ച് എളിയ ഒരു തുടക്കം. പത്തിരിയാൽ സ്വദേശിയായ പരേതനായ ഇ വി കൃഷ്ണപിള്ള സാറിനു ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ പരിപാടിക്ക് പങ്കെടുക്കാനായില്ല കൂടുതൽ അറിയാൻ...
അവാർഡ് നൽകുന്ന വിദ്യാലയം
വിദ്യാലയങ്ങൾക്ക് അവാർഡ് ലഭിക്കുന്ന വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ വിദ്യാലയം അവാർഡ് ഏർപ്പെടുത്തുകയും കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് അതിന് യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് അവാർഡ് നൽകുകയും ചെയ്യുക എന്ന അപൂർവ്വത നമുക്ക് സ്വന്തമാണ്. ഏറ്റവും നല്ല വീട് കണ്ടെത്തി അവാർഡ് കൊടുക്കുന്നതാണ് നമ്മുടെ രീതി, കൂടുതൽ അറിയാൻ...
നാടിന്റെ പാട്ടുകൾ
നാടിന് പാട്ടുകൾ ഉണ്ടോ? നാടൻ പാട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ട്. നാട്ടു പാട്ടുകളുടെ സാധ്യതയും തള്ളിക്കളയുന്നില്ല. പക്ഷേ നാടിന്റെ പാട്ടുകൾ..... അങ്ങനെ ഒരു ആൽബം തന്നെ നമുക്ക് തയ്യാറാക്കാൻ സാധിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ ഒരു ഓഡിയോ ആൽബം ആയിരുന്നു അതെങ്കിലും അവ നൽകുന്ന സന്ദേശങ്ങൾ അത്രയേറെ മഹത്തരമാണ്. സ്കൂളിലെ അധ്യാപകൻ മുഹമ്മദ് ഷഫീക്ക് രചന നിർവഹിച്ചു വണ്ടൂർ ജലീൽ പാടിയ നാടിൻറെ പാട്ടുകൾ ഓഡിയോ ആൽബം പുറത്തിറക്കി. ഓരോ പാട്ടും കേട്ടുനോക്കൂ. സംസം കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തന്നെ ഈ പാട്ടുകൾ നമ്മുടെ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഒരു സർട്ടിഫിക്കറ്റ് തന്നെ തന്നിട്ടുണ്ട്, നോക്കൂ... ഏതൊക്കെയാണ് ആ പാട്ടുകൾ എന്നല്ലേ..... 1. വിത്തും വിളയും നന്നായാൽ...... 2. മരം നന്നായ് വളർത്തേണേ..... 3. മാലിന്യകൂമ്പാരം നമ്മുടെ നാടിന്റെ മനസ്സും ശരീരവും നാശമാക്കി..... 4. മാമലനാട്ടിലെ മലരുകളേ........ തീർന്നില്ല. ഇനിയുമുണ്ട് പാട്ടുകൾ കേട്ടു നോക്കൂ. കേൾക്കാനായി ഇവിടെ പോവുക...മയിൽപ്പീലി
കുട്ടികളുടെ സർഗസൃഷ്ടികൾ അച്ചടിക്കുന്നതിന് വേണ്ടി മയിൽപ്പീലി എന്ന ബുക്ക് ലറ്റ് വിവിധ ലക്കങ്ങളിലായി പ്രസ്സിദ്ധീകരിച്ചു.കുട്ടികൾ തയാറാക്കുന്ന കഥകളും കവിതകളും ഉൾപെടുത്തി.
മാതൃഭൂമി ദിനപത്രത്തിലെ കുട്ടി. കോം. നൊപ്പം അവധിക്കാല പ്രവർത്തനങ്ങൾ
അവധിക്കാലം ആഘോഷിക്കാൻ മാത്രമുള്ളതാണോ? ആഘോഷത്തിമർപ്പിൽ കൾക്കിടയിൽ ഉം ആഹ്ലാദാരവങ്ങൾ ക്കിടയിലും അൽപസമയം പഠനത്തിനും നീക്കിവെക്കണം കുട്ടികൾ. പ്രത്യേകിച്ചും താഴ്ന്ന ക്ലാസുകളിൽ.അതവരെ പഠിച്ചതൊക്കെ ഓർമ്മപ്പെടുത്താനും ഉറപ്പിക്കാനും അവസരമൊരുക്കും. അങ്ങനെ ഒരു പ്രവർത്തനം നമ്മുടെ സ്കൂൾ കുറേ വർഷങ്ങളായി ചെയ്തു പോരാറുണ്ട്. കൈ പുസ്തകങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് പരിശീലനം നൽകി രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽനിന്നും പൂർത്തീകരിച്ച് അധ്യാപകർക്ക് സമർപ്പിച്ച സമ്മാനങ്ങൾ വരെ നൽകി അവസാനിപ്പിക്കുന്ന ഒരു പഠന രീതി തന്നെയാണത്.
അഭിമാനത്തോടെ പറയാനുള്ള ഒരു കാര്യം ഇതാണ്. ഈ പ്രവർത്തനങ്ങൾ മാതൃഭൂമി ദിനപത്രം മലയാളം പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉപകാരപ്പെടുന്ന തരത്തിൽ അവരുടെ എല്ലാ എഡിഷനുകളിലും കളിമുറ്റം എന്ന പേരിൽ മാതൃഭൂമിയുടെയും വണ്ടൂർ യത്തീംഖാന സ്കൂളിന്റെ യും സംയുക്ത വിദ്യാഭ്യാസ പരിപാടിയായി അവതരിപ്പിച്ചു.
ഫണ്ണി റണ്ണി
കുട്ടികളിലെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനായി പ്രീ പ്രൈമറി വിഭാഗം നടത്തിവരാറുള്ള ഫണ്ണി റണ്ണി പ്രോഗ്രാം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുന്ന ഒന്നാണ്.വിനോദയാത്ര പോലെ കുട്ടികളെയെല്ലാം ഉൾപ്പെടുത്തി ഒരു ഔട്ട് ഡോർ പ്രോഗ്രാമായാണ് ഇത് നടത്താറുള്ളത്.
നാട്ടറിവ്
സാധാരണക്കാരായ നാട്ടുകാരെ സ്കൂൾ പ്രവർത്തനങ്ങളോട് എങ്ങനെ അടുപ്പിക്കാം എന്നതിന് ഒരു മറുപടിയാണ് നാട്ടറിവ് ക്വിസ്. വണ്ടൂരിലെ ചരിത്രവും പാരമ്പര്യവും അന്വേഷിച്ച് ഉത്തരം കണ്ടെത്തേണ്ട തരത്തിലുള്ള 20 ചോദ്യങ്ങൾ അച്ചടിച്ച സമയക്രമം വെച്ച് ഉത്തരം രേഖപ്പെടുത്താനുള്ള കോളങ്ങൾ ഓടെ നാടൊട്ടുക്ക് എല്ലാ വീടുകളിലും കടകളിലും നേരത്തെ എത്തിക്കുന്നു. ഉത്തരം പൂരിപ്പിച്ച് ശരിയുത്തരം നിക്ഷേപിക്കാനുള്ള ബോക്സ് ടൗണിലും സ്കൂളിലും പ്രത്യേക സ്ഥലങ്ങളിൽ സ്ഥാപിക്കുന്നു. ഉത്തരമായി ലഭിക്കുന്ന നൂറുകണക്കിന് ഫോമുകളിൽനിന്ന് ശരി ഉത്തര ക്കാരെ കണ്ടെത്തുകയും ഒന്നിൽ കൂടുതൽ പേർ ശരിയുത്തരം ആയിരുന്നുവെങ്കിൽ നറുക്കെടുത്ത സമ്മാനിക്കട്ടെ കണ്ടെത്തുകയും അവർക്ക് മാമാങ്ക വേദിയിൽ വെച്ച് ശ്രദ്ധേയമായ സമ്മാനങ്ങൾ നൽകുകയും ചെയ്തതാണ് നാട്ടറിവ് ക്വിസ് നിരന്തരമായി സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഈ ഒരു പ്രവർത്തനം കൊണ്ട് സ്കൂൾ കണ്ടെത്തുന്ന നേട്ടം എന്തെന്നാൽ തീർത്തും സാധാരണക്കാരും ഗ്രാമീണരും ആയ നമ്മുടെ ജനതയെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഒരു ബന്ധം പുലർത്താൻ സഹായിക്കുകയും അവരുടെ മനസ്സിൽ സദാ ഒരു ചിന്ത വികാരമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ്
കലണ്ടർ
ഒരു പക്ഷേ മറ്റു പലർക്കും അവകാശപ്പെടാൻ a ഇല്ലാത്ത ഒരു പ്രവർത്തനമാണ് വാർഷിക കലണ്ടർ നിർമ്മാണം. ക്രിസ്തു വർഷത്തോടനുബന്ധിച്ച് ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലഘട്ടം വണ്ടൂർ യത്തീംഖാന സ്കൂളിന്റെ പേരിൽ കലണ്ടർ നിർമ്മിച്ച ഓരോ വീട്ടിലും നമ്മുടെ സന്ദേശം സ്കൂളിന്റെ പേരോടുകൂടി എല്ലായ്പ്പോഴും കണ്ടും കേട്ടും നിൽക്കാനുള്ള ഒരു പരസ്യപ്രചരണം മാധ്യമം എന്ന നിലക്കും, വിദ്യാലയ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ചരിത്രരേഖ എന്ന നിലക്കും എല്ലാ വീട്ടിലും ഇത് എത്തിച്ചു വരുന്നു. പ്രിന്റ് ചെയ്ത ഫോട്ടോകൾ കളറിങ് കുട്ടികൾക്ക് സ്കോപ്പുള്ള നിലയിൽ അച്ചടിച്ച കലണ്ടറുകളും പ്രത്യേകം എടുത്തു പറയേണ്ടതാണ്. ചെറുതും വലുതുമായ വിവിധ ഇനങ്ങളിലും ഫൈസു കളിലും രക്ഷിതാക്കളെ തൃപ്തിപ്പെടുത്തുകയും അവരുടെ അഭിമാനപൂർവ്വം ആയ ഇടപെടലിന് വഴിവെക്കുകയും ചെയ്തുകൊണ്ട് വേറിട്ടൊരു പ്രവർത്തനം എന്ന നിലയിൽ ഈ കലണ്ടർ ശ്രദ്ധേയമായിട്ടുണ്ട്.നാട്ടറിവ് ക്വിസ് പ്രോഗ്രാം എല്ലാ വർഷവും നടത്തുന്നു
ഭക്ഷ്യമേള
വണ്ടുർ എഴുത്തിന്റെ, വായനയു ടെ, കൂട്ടലിൻ, കിഴിക്കലിൻറ അലയൊലികൾ മുഴങ്ങിയിരുന്ന ക്ലാസ് മുറികൾ പുത്തൻ രുചിക്കൂ ട്ടുകൾക്ക് വഴിമാറി. പാൽക്കഞ്ഞി യും ശർക്കരച്ചോറും മേമ്പൊടി യായി അവിൽ കുഴച്ചതും കടു കിട്ട് വറുത്ത കപ്പയും പുസ്തക സഞ്ചിക്ക് പകരം ഡെസ്കിന് മുകളിൽ എത്തിയപ്പോൾ ക്ലാസ്മറികൾ ഭക്ഷണ കലവറയായി.വ്യാഴാഴ്ച വണ്ടൂർ യതീംഖാന സ്കൂളിൽ നടന്ന ഭക്ഷ്യമേളയാ ണ് കുരുന്നുകളെ ഉത്സവ തിമി ർപ്പിലാക്കിയത്. സ്കൂൾ വാർഷി കത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഫാസ്റ്റ് ഫുഡ് കാലത്ത് നാടൻ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തു കയെന്ന ലക്ഷ്യത്തോടെ 40ലേറെ വിഭവങ്ങളാണ് കുട്ടികൾ സഹപാഠികൾക്കും അധ്യാപകർക്കുമായി ഒരുക്കിയത്.
മാങ്ങ, പപ്പായ തുടങ്ങിയ ഫലങ്ങൾ കൊ ണ്ടുണ്ടാക്കിയ അച്ചാറുകളും ഉപ്പേരികളും കൂട്ടി പാൽക്കഞ്ഞി കുടിച്ചായിരുന്നു മേളയുടെ തുടക്കം. തുടർന്ന് പുഡിങ്, ജിലേബി, ബീറ്റ്റൂട്ട്, സർബ ത്ത് ഓരോന്നായി രുചിച്ചുനോക്കി. വണ്ടൂർ പഞ്ചാ യത്ത് പ്രസിഡന്റ് ഇ. സിതാര പരിപാടി ഉദ്ഘാ ടനം ചെയ്തു. സി.എം. പ്രസീത, പ്രധാനാധ്യാപ കൻ കെ. അബ്ദുസ്സമദ്, സണ്ണി ഫിലിപ്പ്, പി.ടി.എ പ്രസിഡൻറ് എം.പി.എ, എം.ടി.എ ഭാരവാഹികൾ നേതൃത്വം നൽകി.