"ഈസ്റ്റ് പാട്യം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

174 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=WhatsApp Image 2022-03-15 at 11.44.11 AM.png
}}
}}
തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ പാട്യം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഈസ്റ്റ്‌ പാട്യം എൽ. പി.എസ്
'''തലശ്ശേരി] വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ പാട്യം സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഈസ്റ്റ്‌ പാട്യം എൽ. പി.എസ്'''


== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പഞ്ചായത്ത്‌ ആണ് പാട്യം. പാട്യം പഞ്ചായത്തിലെ  ആറാം വാർഡിലെ എക പ്രൈമറി സ്കൂളാണ് ഈസ്റ്റ്‌ പാട്യം എൽ പി സ്കൂൾ.
'''കണ്ണൂർ ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പഞ്ചായത്ത്‌ ആണ് പാട്യം. പാട്യം പഞ്ചായത്തിലെ  ആറാം വാർഡിലെ എക പ്രൈമറി സ്കൂളാണ് ഈസ്റ്റ്‌ പാട്യം എൽ പി സ്കൂൾ.'''


സ്കൂളിന്റെ കിഴക്ക് ഭാഗം പുഴയും പത്തായക്കുന്നു പുതിയതെരു റോഡും തെക്കു ഭാഗം മൂഴിവയൽ  റോഡും പാനൂർ കൂത്തുപറമ്പ് റോഡും വടക്ക് ഭാഗം  GHSS പാട്യം സ്കൂളും പടിഞ്ഞാറു ഭാഗം വയലും കനാലും ആണ്. 1926 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിക്കപ്പെട്ട ഈ വിദ്യാലയം നിസ്വാർത്ഥമതികളായ നാട്ടുകാരുടെയും തൃതല പഞ്ചായത്തുകളുടെയും സഹായത്താൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു
'''സ്കൂളിന്റെ കിഴക്ക് ഭാഗം പുഴയും പത്തായക്കുന്നു പുതിയതെരു റോഡും തെക്കു ഭാഗം മൂഴിവയൽ  റോഡും പാനൂർ കൂത്തുപറമ്പ് റോഡും വടക്ക് ഭാഗം  GHSS പാട്യം സ്കൂളും പടിഞ്ഞാറു ഭാഗം വയലും കനാലും ആണ്. 1926 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിക്കപ്പെട്ട ഈ വിദ്യാലയം നിസ്വാർത്ഥമതികളായ നാട്ടുകാരുടെയും തൃതല പഞ്ചായത്തുകളുടെയും സഹായത്താൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:WhatsApp Image 2022-03-15 at 11.21.40 AM.jpeg|നടുവിൽ|ലഘുചിത്രം|311x311ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-15 at 5.18.31 PM.jpeg|പകരം=|നടുവിൽ|ലഘുചിത്രം|414x414ബിന്ദു]]
സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനേജ്മെന്റും പിടിഎയും വികസന സമിതിയും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈൽ പതിപ്പിച്ചതാണ്. സ്കൂൾ മുറ്റം ഇന്റർലോക്ക് പാകിയതാണ്.  കൂടാതെ കളി ഉപകരണങ്ങൾ ഉള്ള ഒരു ചെറിയ പാർക്ക് കുട്ടികൾക്കായി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഐസിടി പഠനത്തിനായി ഒരു കമ്പ്യൂട്ടർ റൂം ഉണ്ട്.<gallery>
 
'''സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിൽ മാനേജ്മെന്റും പിടിഎയും വികസന സമിതിയും ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളും പ്രീ പ്രൈമറി ക്ലാസ്സുകളും ടൈൽ പതിപ്പിച്ചതാണ്. സ്കൂൾ മുറ്റം ഇന്റർലോക്ക് പാകിയതാണ്.  കൂടാതെ കളി ഉപകരണങ്ങൾ ഉള്ള ഒരു ചെറിയ പാർക്ക് കുട്ടികൾക്കായി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഐസിടി പഠനത്തിനായി ഒരു കമ്പ്യൂട്ടർ റൂം ഉണ്ട്.'''<gallery>
</gallery>
</gallery>


== അധ്യാപകർ ==
== അധ്യാപകർ ==
[[പ്രമാണം:WhatsApp Image 2022-03-15 at 11.34.53 AM.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-15 at 11.34.53 AM.jpeg|നടുവിൽ|ലഘുചിത്രം]]
പ്രധാന അധ്യാപിക : റീഷ്മ. വി.കെ  
'''പ്രധാന അധ്യാപിക : റീഷ്മ. വി.കെ'''


ഡെപ്യൂട്ടി അധ്യാപിക : ദിഗിന.എൻ. കെ
'''ഡെപ്യൂട്ടി അധ്യാപിക : ദിഗിന.എൻ. കെ'''


സഹ അധ്യാപകർ: സന്ധ്യമോഹനൻ  ,സുധന്യൻ. കെ<gallery>
'''സഹ അധ്യാപകർ: സന്ധ്യമോഹനൻ  ,സുധന്യൻ. കെ'''<gallery>
</gallery>
</gallery>


വരി 100: വരി 101:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ഇപ്പോൾ ശ്രീമതി കെ എം സതിലതയാണ് സ്കൂൾ മാനേജർ.  സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റിന്റെ സഹകരണവും സഹായവും ലഭിക്കാറുണ്ട്. കൂടാതെ മാനേജർ പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും  ചെയ്യാറുണ്ട്.
'''ഇപ്പോൾ ശ്രീമതി കെ എം സതിലതയാണ് സ്കൂൾ മാനേജർ.  സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റിന്റെ സഹകരണവും സഹായവും ലഭിക്കാറുണ്ട്. കൂടാതെ മാനേജർ പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും  ചെയ്യാറുണ്ട്.'''
[[പ്രമാണം:WhatsApp Image 2022-03-15 at 11.59.00 AM.jpeg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-15 at 11.59.00 AM.jpeg|നടുവിൽ|ലഘുചിത്രം|169x169ബിന്ദു]]


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
കല്യാണി ടീച്ചർ
'''കല്യാണി ടീച്ചർ'''
 
കെ കൃഷ്ണൻ മാസ്റ്റർ


കെ എൻ കൃഷ്ണൻ മാസ്റ്റർ
'''കെ കൃഷ്ണൻ മാസ്റ്റർ'''


അച്ചു മാസ്റ്റർ
'''കെ എൻ കൃഷ്ണൻ മാസ്റ്റർ'''


മാതു ടീച്ചർ
'''അച്ചു മാസ്റ്റർ'''


രോഹിണി ടീച്ചർ
'''മാതു ടീച്ചർ'''


വാസു മാസ്റ്റർ
'''രോഹിണി ടീച്ചർ'''


'''വാസു മാസ്റ്റർ'''


മുകുന്ദൻ മാസ്റ്റർ
'''<br />
മുകുന്ദൻ മാസ്റ്റർ'''


കെ പ്രേമ വല്ലി ടീച്ചർ
'''കെ പ്രേമ വല്ലി ടീച്ചർ'''


ടി പി അനശ്വരി ദേവി ടീച്ചർ
'''ടി പി അനശ്വരി ദേവി ടീച്ചർ'''


പി പി ലേഖ ടീച്ചർ
'''പി പി ലേഖ ടീച്ചർ'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
103

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800803...1807124" എന്ന താളിൽനിന്ന് ശേഖരിച്ചത്