"മറ്റ‍‍ൂപ്രവർത്തനങ്ങൾ / ക്വിസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48502 (സംവാദം | സംഭാവനകൾ)
പലഹാരമേള യ‍ൂടൂബ് ലിങ്ക് നൽകി
48502 (സംവാദം | സംഭാവനകൾ)
ക്ലാസിലൊര‍ു സദ്യ ചിത്രം ഉൾപ്പെടുത്തി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
'''പലഹാരമേള'''
'''പലഹാരമേള'''


അക്കരക്ക‍ുളം:- സ്ക‍ൂളിലെ പഠനപ്രവർത്തനങ്ങള‍ുടെ ഭാഗമായി രക്ഷിതാക്കള‍ുടെ ക‍ൂടെ സഹാ.ത്തോടെ പലഹാരമേള മാർച്ച് 14- ന് സംഘടിപ്പിച്ച‍ു. രണ്ടാം ക്ലാസ്സിലെ അറി‍ഞ്ഞ‍ു കഴിക്കാം എന്ന പാഠഭാഗവ‍ുമായ‍ും ഒന്ന്, രണ്ട് ക്ലാസ്സ‍ുകളിലെ പഠനപ്രവർത്തനങ്ങള‍ുടെ ഭാഗമായുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ക‍ുട്ടികൾ ആവേശപ‍ൂർവ്വമാണ് പരിപാടിയിൽ പങ്കാളികളായത്. നാലാം ക്ലാസ്സിലെ ക‍‍ുട്ടികൾക്ക‍ുവേണ്ടി ക്ലാസ്സിൽ ഒര‍ു സദ്യ- മാർച്ച് 15 -ന‍ും നടത്താന‍ും തീര‍ുമാനിച്ച‍ു.
അക്കരക്ക‍ുളം:- സ്ക‍ൂളിലെ പഠനപ്രവർത്തനങ്ങള‍ുടെ ഭാഗമായി രക്ഷിതാക്കള‍ുടെ ക‍ൂടെ സഹാ.ത്തോടെ പലഹാരമേള മാർച്ച് 14- ന് സംഘടിപ്പിച്ച‍ു. രണ്ടാം ക്ലാസ്സിലെ അറി‍ഞ്ഞ‍ു കഴിക്കാം എന്ന പാഠഭാഗവ‍ുമായ‍ും ഒന്ന്, രണ്ട് ക്ലാസ്സ‍ുകളിലെ പഠനപ്രവർത്തനങ്ങള‍ുടെ ഭാഗമായുമാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ക‍ുട്ടികൾ ആവേശപ‍ൂർവ്വമാണ് പരിപാടിയിൽ പങ്കാളികളായത്.  
 
പലഹാരമേളയ‍ൂടെ യ‍ൂ ടൂബ് ലിങ്ക്
 
https://youtu.be/q0HH1rgo3v0
[[പ്രമാണം:48502 പലഹാരമേള2.jpeg|ഇടത്ത്‌|ലഘുചിത്രം|പലഹാരമേള]]
[[പ്രമാണം:48502 പലഹാരമേള2.jpeg|ഇടത്ത്‌|ലഘുചിത്രം|പലഹാരമേള]]
[[പ്രമാണം:48502 പലഹാരമേള 5.jpeg|ലഘുചിത്രം|പലഹാരമേള]]




വരി 51: വരി 61:




'''ക്ലാസ്സിലൊര‍ു സദ്യ'''


നാലാം ക്ലാസ്സിലെ -ഊണിന്റെ മേളം- എന്ന പാഠഭാഗവ‍ുമായി ബന്ധപ്പെട്ട് ക‍ുട്ടികള‍ുടെ നേതൃത്വത്തിൽ ക്സാസ്സിലൊര‍ു സദ്യ ഒര‍ുക്കി. ക‍ുട്ടികൾ വീട്ടിൽനിന്ന‍ും വ്യത്യസ്ത വിഭവങ്ങൾ കൊണ്ട‍ുവരികയ‍ും അവ ഒര‍ുമിച്ചിര‍ുന്ന് പരസ്പരം പങ്ക‍ുവെച്ച് ആവേശത്തോടെ കഴിച്ച‍ു.എല്ലാവർക്ക‍ു‍ം അത് പ‍ുതിയ ഒര‍ു അന‍ുഭവമായിര‍ുന്ന‍ു.
[[പ്രമാണം:48502 ക്ലാസിലൊര‍ു സദ്യ.1.jpeg|ഇടത്ത്‌|ലഘുചിത്രം|ക്ലാസിലൊര‍ു സദ്യ]]
[[പ്രമാണം:48502ക്ലാസിലൊര‍ു സദ്യ2.jpeg|നടുവിൽ|ലഘുചിത്രം]]


പലഹാരമേള യ‍ൂ ട്യ‍ൂബ് ലിങ്ക്
ക്ലാസിലൊര‍ു സദ്യയ‍ൂടെ യ‍ൂ ടൂബ് ലിങ്ക്


https://youtu.be/q0HH1rgo3v0
https://youtu.be/hpObXscF0hM
"https://schoolwiki.in/മറ്റ‍‍ൂപ്രവർത്തനങ്ങൾ_/_ക്വിസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്