"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →പ്രവേശനോത്സവം |
||
| വരി 3: | വരി 3: | ||
== ജൂൺ 5 പരിസ്ഥിതി ദിനം <ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82ലോക പരിസ്ഥിതി ദിനം] ...</ref>== | == ജൂൺ 5 പരിസ്ഥിതി ദിനം <ref name="refer1">[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82ലോക പരിസ്ഥിതി ദിനം] ...</ref>== | ||
[https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 പരിസ്ഥിതി ദിന]ത്തോടനുബന്ധിച്ച് ബോധവൽക്കരണ | [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 പരിസ്ഥിതി ദിന]ത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകി. വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. ജെ ആർ സി പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. സ്കൂൾ കോമ്പൗണ്ടിലുള്ള മര മുത്തശ്ശിയെ കുട്ടികളും അധ്യാപകരും ചേർന്ന് ആദരിച്ചു. ജെ ആർ സി യുടെ നേതൃത്വത്തിൽ കമ്പിൽ ബസാറിലേക്ക് ബോധവൽക്കരണ റാലി നടത്തുകയും ചെയ്തു. | ||
== ജൂൺ 19 വായനാദിനം <ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> == | == ജൂൺ 19 വായനാദിനം <ref name="refer2">[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായനദിനം] ...</ref> == | ||
ജൂണ് 19 വായനാദിനത്തോടനുബന്ധിച്ച് വാരാഘോഷം നടത്തി. വാർത്താ വായന | ജൂണ് 19 വായനാദിനത്തോടനുബന്ധിച്ച് വാരാഘോഷം നടത്തി. വാർത്താ വായന, ക്വിസ്സ് മത്സരം തുടങ്ങിയവ നടത്തി. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം ക്ലബ്ബിൻറെ കീഴിൽ കവിതാരചന, സാഹിത്യ ക്വിസ്സ് മുതലായവ നടത്തി. | ||
== ജൂൺ 26 ലഹരി വിരുദ്ധ ദിനം == | == ജൂൺ 26 ലഹരി വിരുദ്ധ ദിനം == | ||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ | ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പോസ്റ്റർ നിർമ്മാണം നടത്തുകയും [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B2_%E0%B4%B0%E0%B5%8B%E0%B4%97%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE മഴക്കാല രോഗങ്ങ]ളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു. മയ്യിൽ സി എസ് സി യിലെ എച്ച് ഐ ജോൺ ജോസഫ്, കൊളച്ചേരി പി എച്ച് ഐ അനീഷ് കുമാർ എന്നിവർ പ്രഭാഷണം നടത്തി. | ||
== ജൂലൈ 21 ചാന്ദ്രദിനം<ref name="refer3">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref> == | == ജൂലൈ 21 ചാന്ദ്രദിനം<ref name="refer3">[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ചാന്ദ്രദിനം] ...</ref> == | ||
| വരി 15: | വരി 15: | ||
== ആഗസ്റ്റ് 6 -9 ഹിരോഷിമ<ref name="refer4">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം]...</ref> നാഗസാക്കി ദിനം<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി]...</ref> == | == ആഗസ്റ്റ് 6 -9 ഹിരോഷിമ<ref name="refer4">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം]...</ref> നാഗസാക്കി ദിനം<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%97%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF നാഗസാക്കി]...</ref> == | ||
ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചാർട്ടുകൾ പ്രദർശിപ്പിച്ചു. യുദ്ധത്തിൻറെ കെടുതികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ചിത്രകലാ അധ്യാപകൻ എഴുതിത്തയ്യാറാക്കിയ പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾ | ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചാർട്ടുകൾ പ്രദർശിപ്പിച്ചു. യുദ്ധത്തിൻറെ കെടുതികൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ചിത്രകലാ അധ്യാപകൻ എഴുതിത്തയ്യാറാക്കിയ പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചുകൊണ്ട് കുട്ടികൾ യുദ്ധവിരുദ്ധ റാലി നടത്തി. | ||
== ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം <ref name="refer6">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref> == | == ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം <ref name="refer6">[https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86_%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82 ഇന്ത്യയുടെ സ്വാതന്ത്ര്യസമരം] ...</ref> == | ||