"2021-2022 വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25041 (സംവാദം | സംഭാവനകൾ)
'<big>ജൂൺ 1 2021</big> <big>ഓൺലൈൻ പ്രവേശനോത്സവം</big> ' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20001 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== സയൻസ് ലാബ് @ഹോം ==
[[പ്രമാണം:20001 554.jpg|ലഘുചിത്രം|സയൻസ് ലാബ് ॅ@ഹോം|പകരം=|200x200ബിന്ദു|നടുവിൽ]]
2022 ഫെബ്രുവരി 26ന് സയൻസ് ലാബ്@ ഹോം ഉദ്ഘാടനം പി ടി എ പ്രസിഡന്റ് ശ്രീ കിഷോർ നിർവഹിച്ചു.
== പരിസ്‍ഥിതി ദിനം ==
[[പ്രമാണം:20001 555.jpg|ലഘുചിത്രം|പരിസ്‍ഥിതി ദിനം|പകരം=|150x150ബിന്ദു|നടുവിൽ]]
ജൂൺ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'ഒരു തൈ നടാം' പദ്ധതി കുട്ടികൾ ക്കിടയിൽ നടപ്പിലാക്കി
== ചാന്ദ്രദിനം ==
[[പ്രമാണം:20001 556.jpg|ലഘുചിത്രം|ചാന്ദ്രദിനം|പകരം=|150x150ബിന്ദു|നടുവിൽ]]
ജൂലൈ 21ന് ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിന പോസ്റ്റർ തയ്യാറാക്കൽ, ചാന്ദ്രദിന പ്രസംഗം എന്നിവ നടത്തി.
== ലോക കൊത‍ുക‍ു ദിനം ==
[[പ്രമാണം:20001 559.jpg|ലഘുചിത്രം|കൊത‍ുക‍ു ദിനം|പകരം=|150x150ബിന്ദു|നടുവിൽ]]
ഓഗസ്റ്റ് 20 ന് ലോക കൊതുക് ദിനത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കി കുട്ടികൾ ശുചിത്വ ദിനം ആചരിച്ചു.
== ലോക ഓസോൺ ദിനം ==
[[പ്രമാണം:20001 560.jpg|ലഘുചിത്രം|ഓസോൺ ദിനം|പകരം=|150x150ബിന്ദു|നടുവിൽ]]
സെപ്റ്റംബർ 16 ന് ലോക ഓസോൺ ദിനത്തോടനുബന്ധിച്ചു പോസ്റ്റർ നിർമാണവും ഓസോൺ ദിന പ്രസംഗവും സഘ ടിപ്പിച്ച
== ബഹിരാകാശ വാരം ==
[[പ്രമാണം:20001 561.jpg|ലഘുചിത്രം|ബഹിരാകാശ വാരം ആചരിച്ചു|പകരം=|150x150ബിന്ദു|നടുവിൽ]]
ലോക ബഹിരാകാശ വാര വുമായി ബന്ധപ്പെട്ടു (ഒക്ടോബർ 4-10) ISRO യുടെ reaching out to students program നടത്തി. ക്ലാസ്സ്‌ നയിച്ചത് vssc യിലെ സയന്റിസ്റ്റ് ആയ ശ്രീ അനൂപ് രാജ് ആയിരുന്നു.
== ഏയ്‍ഡ്‍സ് ദിനം ==
[[പ്രമാണം:20001 562.jpg|ലഘുചിത്രം|150x150ബിന്ദു|എയ്‍ഡ്‍സ് ദിനം|പകരം=|നടുവിൽ]]
ഡിസംബർ 1ന് എയ്ഡ്‌സ് ദിനത്തിൽ പോസ്റ്റർ രചന മത്സരം നടത്തി.
<big>ജൂൺ 1 2021</big>
<big>ജൂൺ 1 2021</big>


<big>ഓൺലൈൻ പ്രവേശനോത്സവം</big> 
<big>[[ഓൺലൈൻ പ്രവേശനോത്സവം]]</big> 
"https://schoolwiki.in/2021-2022_വർഷത്തെ_സ്കൂൾ_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്